Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -24 April
ഉയർന്ന പോളിംഗ് ഗുണം ചെയ്യും കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകും : ശശി തരൂർ
വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ
Read More » - 24 April
അമിത് ഷാ കൊലക്കേസ് പ്രതി:രാഹുല്‍ ഗാന്ധി
ജബല്‍പൂര്‍: ബിജെപി ദേശീയ അധ്യക്ഷനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്നും കുറഞ്ഞ സമയം കൊണ്ട്…
Read More » - 24 April
വ്യാജ പ്രചരണം: സിപിഎമ്മിനെതിരെ എന്‍.കെ പ്രേമചന്ദ്രന്
സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്. കൊല്ലത്ത് ബിജെപിക്ക് വോട്ട് പിടിക്കാന്‍ സിപിഎം ശ്രമിച്ചുവെന്നും, ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നും…
Read More » - 24 April
ഓഫീസറുടെ അശ്രദ്ധ; സലിം കുമാറിന്റെ വലം കൈയിലും ഇടം കൈയിലും മഷി പുരട്ടി
കോട്ടയം: പോളിങ് ഓഫീസറുടെ അശ്രദ്ധ മൂലം നടന് സലീം കുമാറിന് രണ്ട് കൈയിലും മഷി പുരട്ടേണ്ടി വന്നു. നീണ്ടൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്കൂള്‍ ഹാളില്‍ വോട്ടു…
Read More » - 24 April
വിവിധ ബാങ്കുകളില്‍ നിന്ന് 2700 കോടിയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പിനെതിരെ നടപടി
കൊല്‍ക്കത്ത: 25 ബാങ്കുകളില്‍ നിന്ന് 2700 കോടിയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയ ആഭരണ ശൃംഖലയുടെ ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയായിരുന്നു.…
Read More » - 24 April
ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍ മധുരം
ക്രിക്കറ്റ് പ്രേമികളുടെ ഇതിഹാസ താരത്തിന് ഇന്ന് പിറന്നാള്‍. സച്ചിന് തെന്‍ഡുല്‍ക്കറിന്റെ 46ആം ജന്മദിനമാണ് ഇന്ന്. കുടുംബത്തൊടൊപ്പമാകും സച്ചിന് ജന്മദിനം ആഘോഷിക്കുക. ഇതോടൊപ്പം ആരാധകരുമായി ആപ്പിലൂടെ സംവദിക്കുമെന്നും താരം…
Read More » - 24 April
- 24 April
മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് സി.ദിവാകരന്
തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി മിക്ക ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ദിവാകരന് പറഞ്ഞു. ഇത്തവണ പോളിംഗ്ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് ഗുണം ചെയ്യും. സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 24 April
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് അനുകൂലമായ സത്യവാങ്മൂലം ഇന്ന് കോടതിയിൽ
ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണത്തിൽ അഭിഭാഷകന് ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും. രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍…
Read More » - 24 April
പട്ടികയില്‍ മരിച്ചു: നേരിട്ട് വോട്ടു ചെയ്യാനെത്തി സരസമ്മ
മലയിന്‍കീഴ്: ബി.എല്‍.ഒ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ത്രീ വോട്ട് ചെയ്യാനെത്തി. കാട്ടാക്കട നിയോജക മണ്ഡലത്തിലുള്‍പ്പെട്ട മച്ചേല്‍ എല്‍.പി സ്കൂളിലെ 110-ാം ബൂത്തിലാണ് സംഭവം. ആര്.ആര് നിവാസില്‍ സരസമ്മയെയാണ്…
Read More » - 24 April
ട്രാന്‍സ് വുമണിനെ വധുവായി കണക്കാക്കാം , സുപ്രധാന വിധിയുമായി കോടതി
മധുര: ഹിന്ദു വിവാഹ നിയമത്തില്‍ വധുവായി സ്ത്രീകളെ മാത്രമല്ല ട്രാന്‍സ് വുമണിനെയും കണക്കാക്കാമെന്നു മദ്രാസ് ഹൈക്കോടതി. വിവാഹം രജിസ്റ്റര്‍ ചെയ്തുനല്കാന് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെതിരേ തൂത്തുക്കുടി സ്വദേശികളായ ട്രാന്സ്വുമണും…
Read More » - 24 April
ശാരദ, നാരദ പോലുള്ള അഴിമതികളിലൂടെ നേടിയ പണം കൊണ്ട് ലേലത്തില്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാനമല്ല പ്രധാനമന്ത്രി പദം: മമതയോട് നരേന്ദ്ര മോദി
അസന്‍സോള്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാരദ, നാരദ പോലുള്ള അഴിമതികളിലൂടെ നേടിയ പണം കൊണ്ട് ലേലത്തില്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാനമല്ല…
Read More » - 24 April
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമം വോട്ട് ബഹിഷ്ക്കരിച്ചു
മൊറാദാബാദ്: ദളിതരായ മൂന്നു യുവാകള്‍ക്കു നേരെ വെടിവെയ്പ്പ് നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു ഗ്രാമം മുഴുവൻ വോട്ട് ബഹിഷ്ക്കരിച്ചു.…
Read More » - 24 April
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ബാര്‍ബഡോസ്: ഏകദിന ലോകകപ്പിനായുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം ഇന്ന്. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം രാത്രി 11 ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 15 കളിക്കാരുടെ…
Read More » - 24 April
വിവിധ തസ്തികകളിൽ എയർ ഇന്ത്യയിൽ അവസരം
എയർ ഇന്ത്യയിൽ അവസരം. സീനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 1), ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 2), ജൂനിയർ ട്രെയിനി ഫ്ലൈറ്റ് ഡിസ്പാച്ചർ (കാറ്റഗറി 3)…
Read More » - 24 April
വോട്ട് രേഖപ്പെടുത്തി മടങ്ങിയ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് സുഖപ്രസവം
കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ന്ന ഇന്നലെ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് പിറന്നത് പെണ്‍കുഞ്ഞ്. വോട്ടുചെയ്തതിന് പിന്നാലെ വാണിമേല്‍ താനമഠത്തിന് മുനീറിന്റെ ഭാര്യ റഹീനയാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.…
Read More » - 24 April
- 24 April
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം എഴുതിയത് തെറ്റി
പോളിംഗ് സ്റ്റേഷനു മുന്നില്‍ പതിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം തെറ്റായി രേഖപ്പെടുത്തിയാതായി പരാതി. മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്റെ ചിഹ്നമാണ് തെറ്റായി രേഖപ്പെടുത്തിയത്.
Read More » - 24 April
സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തതായി പരാതി
കായംകുളം: കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി പരാതി. കായകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം.…
Read More » - 24 April
തൃശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ : തൃശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി.ത്യശൂർ സ്വദേശികളായ ശ്യാം ,ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറി ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.ഇന്ന്…
Read More » - 24 April
നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കണ്ടെത്തിയ സംഭവം ; ഒരാള്‍ കസ്റ്റഡിയിൽ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തി .ആറയൂര്‍ സ്വദേശി ബിനു (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ സുഹൃത്തുക്കളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു .മൂന്നുദിവസം…
Read More » - 24 April
സുരേന്ദ്രനും മുരളിയും സുരേഷ് ഗോപിയും വോട്ട് ചെയ്തില്ല
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും…
Read More » - 24 April
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ വനിത പോലീസുകാരെ എലി കടിച്ചു
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് വനിത പോലീസ് ഉദ്യാഗസ്ഥരെ എലി കടിച്ചു. വെള്ളനാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്ക്കാര് എലിയുടെ കടിയേറ്റത്.
Read More » - 24 April
പുതിയ ബജറ്റ് മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് ഓപ്പോ
ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, ടാറ്റാ ക്ലിക്യു, പേടിഎം എന്നിവ വഴി ഫോൺ സ്വന്തമാക്കാം.
Read More » - 24 April
വോട്ടിംഗ് യന്ത്രങ്ങളുമായി പുറപ്പെട്ട വാഹനത്തിന് മുന്നില്‍ പരിഹാസരൂപേണ കര്‍പ്പൂരം കത്തിച്ചും, തേങ്ങയുടച്ചും, ശരണം വിളിച്ചും സിപിഎം
പാലക്കാട്: വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങളുമായി പുറപ്പെട്ട വാഹനത്തിന് മുന്നില്‍ പരിഹാസരൂപേണ കര്‍പ്പൂരം കത്തിച്ചും, തേങ്ങയുടച്ചും, ശരണം വിളിച്ചും സിപിഎം പ്രവര്‍ത്തകർ. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ കൊങ്ങമ്പാറ…
Read More »