Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -24 April
പല ബൂത്തിലും വോട്ടിങ് രാത്രി വരെ നീണ്ടു, ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം: മൂന്നിടത്ത് വിജയം അവകാശപ്പെട്ട് ബിജെപി
കണ്ണൂർ: പല ബൂത്തുകളിലും രാത്രിയായിട്ടും വോട്ടിങ് നടക്കുകയായിരുന്നു. വടകരയിലും പാലക്കാടും വോട്ടിങ് പത്തര വരെയെങ്കിലും നീണ്ടു. പത്തനംതിട്ടയിലും രാത്രി വരെ വോട്ടിങ് നീണ്ടു. ഇത്തവണ തികച്ചും ജനാധിപത്യപരമായി…
Read More » - 24 April
എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സമാധാനപരമായും സംഘര്‍ഷ രഹിതമായും വോട്ടിങ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍…
Read More » - 24 April
വീണ്ടും ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി
ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല.
Read More » - 24 April
മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കാനൊരുങ്ങി ഈ രാജ്യം
കുവൈത്തില്‍ 2021 ഏപ്രില്‍ മുതല്‍ മൂല്യ വര്ദ്ധിതനികുതി നടപ്പാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. പുകയില ഉല്പന്നങ്ങള്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവക്ക് 2020 ഏപ്രില്‍ തുടക്കം മുതല്‍ നികുതി…
Read More » - 24 April
അമേരിക്കയില്‍ നിന്നും ബൂത്തിലെത്തിയെങ്കിലും വോട്ടു ചെയ്യാനാകാതെ ജോജു ജോര്‍ജ് മടങ്ങി
മാള: അമേരിക്കയില്‍ നിന്നും ബൂത്തിലെത്തിയെങ്കിലും നടന് ജോജു ജോര്‍ജിന് വോട്ടു ചെയ്യാനായില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. കുഴൂര്‍ കാക്കുളിശ്ശേരിയിലെ ബൂത്തിലെത്തിയ നടന് വോട്ട് ചെയ്യാനാവാതെ മടങ്ങി.…
Read More » - 24 April
വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കുന്നു.
Read More » - 24 April
ആർ എസ് എസിനെ അപകീർത്തിപ്പെടുത്തി, യെച്ചൂരിക്ക് അറസ്റ്റു വാറന്റ്
മുംബൈ: ബെംഗളൂരുവില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുംബൈ മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റു വാറന്റ്.…
Read More » - 24 April
ഒരൊറ്റ വോട്ടിനായി വനത്തിനുള്ളില്‍ പോളിംഗ് ബൂത്ത്
അഹമ്മദാബാദ്: ഇത്തവണയും ഗിര്‍ വനത്തിനുള്ളില്‍ മുടങ്ങാതെ പോളിങ് ബൂത്ത് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. വര്‍ഷങ്ങളായി കഴിയുന്ന തപസ്വി മെഹന്ത് ഭരത്ദാസ് ദര്ശന്ദാസ് എന്ന ഒരൊറ്റ വോട്ടര്‍ക്കു വേണ്ടിയാണ്…
Read More » - 24 April
- 24 April
ബിന്ദുവിന് ഭീഷണി, അസഭ്യം പറഞ്ഞതായും പരാതി
പട്ടാമ്പി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ ഉള്‍പ്പെട്ട ബിന്ദുവിനെ പട്ടാമ്പിയില്‍വച്ച് ഏതാനും ചിലര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. റീസര്‍വ് ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ പട്ടാമ്പി എസ്.എന്‍.ജി കോളജില്‍ ആയിരുന്നു ബിന്ദുവിന്…
Read More » - 24 April
കെവിന് വധക്കേസ്; വിചാരണ ഇന്ന് മുതല്‍
കോട്ടയം: കെവിന് വധക്കേസില്‍ വിചാരണ ഏപ്രില്‍ ഇന്ന് ആരംഭിക്കും. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ്…
Read More » - 24 April
യാത്രക്കാരെ മര്‍ദിച്ച സംഭവം; മൂന്ന് പേര്‍കൂടി അറസ്റ്റില്‍
കല്ലട എയര്‍ബസില്‍ നിന്നും യുവാക്കളെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍
Read More » - 24 April
കേരളത്തില്‍ യുഡിഎഫ് തരംഗം; തന്നേക്കാള്‍ ഭൂരിപക്ഷം രാഹുലിന് തന്നെ ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഉയര്‍ന്ന പോളിങ് കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നതിന്റെ തെളിവാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. റെക്കോര്‍ഡ് ഭൂരിപക്ഷം തനിക്കല്ല സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 24 April
ഏഷ്യന്‍ റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ ആദ്യ സ്വര്‍ണത്തിൽ മുത്തമിട്ട് ബജ്റംഗ് പൂനിയ
65 കി.ഗ്രാം വിഭാഗത്തിലെ ലോക ഒന്നാം റാങ്കെന്ന നേട്ടവും ബജ്റംഗ് സ്വന്തമാക്കി.
Read More » - 24 April
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിന്ദു തങ്കം കല്ല്യാണിയെ അധിക്ഷേപിച്ചുവെന്ന് പരാതി
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബിന്ദു തങ്കം കല്ല്യാണിയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അധിക്ഷേപിച്ചടായി പരാതി. പട്ടാമ്പി സംസ്കൃത കോളേജില്‍ പ്രിസൈഡിംഗ് ഓഫീസറായി എത്തിയ തന്നെ ആര് എസ്…
Read More » - 24 April
ഓയില്‍ ആവശ്യം വര്‍ദ്ധിക്കുന്നു; ഇന്ത്യയുമായി ഒപ്പു വെച്ചത് ദീര്‍ഘകാല കരാര്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്നോക്ക് ദീര്‍ഘകാല വിപണനകരാര് ഒപ്പുവെച്ചു. ഇന്ത്യയിലെ ലൂബ്രിക്കന്‍ഡ് ഓയില്‍ വിപണിയില്‍ അഡ്നോക്കിന്റെ എഡി ബേസ് ഓയില്‍ ലഭ്യത വര്‍ധിപ്പിക്കാന്‍…
Read More » - 24 April
കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത ജ്യേഷ്ഠനെ അനുജൻ കൊലപ്പെടുത്തി
വനപ്രദേശത്ത് ഏപ്രിൽ 16നാണ് തലവേർപെട്ട നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തിയത്.
Read More » - 24 April
കെപിസിസിക്കെതിരെ തിരിഞ്ഞ് പാലക്കാട് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്
പ്രചാരണത്തില്‍ പിന്നിലായതിന് കെപിസിസിക്കെതിരെ തിരിഞ്ഞ് പാലക്കാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠഠന്‍ രംഗത്ത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ പിന്നിലാകാന്‍ കാരണം പിരിച്ച ഫണ്ടിന്റെ…
Read More » - 24 April
സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കി
മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പു നൽകാൻ രണ്ട് പേരുടെ മൃതദേഹം പൊതുജനങ്ങളെ പ്രദര്‍ശിപ്പിച്ചു
Read More » - 24 April
- 24 April
അവസാന പന്ത് ബാക്കി നിൽക്കെ തകർപ്പൻ ജയം : ഒന്നാമനായി ചെന്നൈ സൂപ്പർ കിങ്സ്
ഈ ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ചെന്നെെ സൂപ്പർ കിങ്സ് ഡൽഹിയെ പിന്തള്ളി പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.10 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹെെദരാബാദ്.
Read More » - 23 April
83-ാം വയസില്‍ കന്നിവോട്ടുമായി ആസ്സിയുമ്മ
കാസര്‍ഗോഡ്• 83-ാം വയസില്‍ കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് ഭിന്നശേഷി വോട്ടറായ ആസ്സിയുമ്മ. എന്മകജെ പഞ്ചായത്തിലെ ഷേണി വില്ലേജിലെ എല്ക്കാന ഷേണിമൂല സ്വദേശനിയായ ആസ്സിയുമ്മ അങ്കണ്‍വാടി അധ്യാപികയായ യശോദയുടെയും…
Read More » - 23 April
സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം
കണ്ണൂര്‍•വൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചിരുന്നു. തിര. കമ്മിഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കളളവോട്ട് വ്യക്തമാണെന്നും…
Read More » - 23 April
സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
അക്രമികള്‍ ബൈക്കിൽ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു
Read More » - 23 April
കർണാടക ആർടിസി ബസിൽ യാത്ര ചെയ്ത മലയാളി യാത്രക്കാരന്റെ അനുഭവം ശ്രദ്ധേയമാകുന്നു
കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടതാണ് ഇത് എഴുതാൻ കാരണമായത്
Read More »