Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -23 April
ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി അഡ്വ.പി.എസ്.ശ്രീധരൻ പിള്ള
തിരുവനന്തപുരം•കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഇഴുകിച്ചേരാൻ തയ്യാറായി എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ ഇന്നത്തെ വോട്ടെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള. സമാധാനപരമായി…
Read More » - 23 April
സംസ്ഥാനത്ത് റെക്കോഡ് പോളിങ്,ഏറ്റവും കൂടുതല്‍ കണ്ണൂരിൽ, പത്തനംതിട്ടയിൽ ആദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ആറ് മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 75.80% പോളിംഗ് രേഖപ്പെടുത്തി. എട്ട് മണി…
Read More » - 23 April
കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിലാക്കി കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരം• നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറയൂരില്‍ ബിനുവാണ് മരിച്ചത്. വീടിന് പുറകില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കാലുകള്‍ വെട്ടി മാറ്റിയിരുന്നു. ബിനുവിനെ…
Read More » - 23 April
പണിമുടക്കിയത് ഒരു ശതമാനം വോട്ടിങ് മെഷിൻ മാത്രമെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന് മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍…
Read More » - 23 April
ചോദ്യം ചെയ്യപ്പെടേണ്ടതല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ : വ്രണപ്പെടുന്നത് നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനങ്ങളുടെ വിശ്വാസം
ഒരു സ്ഥാപനവും പരമവിശുദ്ധമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും വിവാദത്തില്പ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ സംഘം നീതിപീഠത്തിന്റെ…
Read More » - 23 April
പോള്‍ ചെയ്ത വോട്ടില്‍ വ്യത്യാസമെന്ന് പരാതി
സാങ്കേതിക തകരാറുകള്‍ കാരണം വോട്ടിംഗ് യന്ത്രം മൂന്നുതവണ മാറ്റിവച്ചതിനാല്‍ വൈകിയാണ് ഇവിടെ പോളിംഗ് അവസാനിച്ചത്.
Read More » - 23 April
കാസര്‍കോട് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു; പിന്നാലെ മൂന്ന് സിപിഎം ബൂത്ത് ഏജന്റുമാർക്കും മർദ്ദനം
കാസര്‍കോട്: പോളിങ് ദിനത്തിലും സംസ്ഥാനത്ത് സംഘര്‍ഷം. കാസര്‍കോട് തെക്കില്‍ ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവര്‍ത്തകനായ ജലീലിനാണ് കുത്തേറ്റത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റെന്നും സൂചനയുണ്ട്. ചട്ടഞ്ചാല്‍…
Read More » - 23 April
യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ : കാലുകൾ വെട്ടിമാറ്റി
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 23 April
ആ അഞ്ചു വയസ്സുകാരനെ വീട്ടില്‍ച്ചെന്നു കണ്ട് ഇന്നസെന്റ്
അങ്കമാലി തുറവൂര്‍ തലക്കോട്ടുപറമ്പിലെ നടേപ്പിള്ളി ബിജുവിന്റെ മകന് ശ്രീദേവിന് അഞ്ചു വയസ്സ് ആകുന്നതേയുള്ളു. വോട്ടവകാശം ഇല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാല്‍ ഇന്നലെ വോട്ടെടുപ്പു ദിവസത്തിന്റെ തിരക്കിന്റെ നടുവിലും…
Read More » - 23 April
റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ മോഡൽ ബൈക്കുകൾക്ക് വിപണിയിൽ പ്രിയമേറുന്നു
ഈ സെഗ്മെന്റിൽ ഇതേ വിലയുള്ള മറ്റു ബൈക്കുകള്‍ക്കൊന്നും ചുരുങ്ങിയ കാലയളവിൽ ഇത്രയധികം യൂണിറ്റുകള്‍ വില്പന നടത്താന്‍ സാധിച്ചിട്ടില്ല.
Read More » - 23 April
ബിജെപി ബൂത്ത് ഏജന്റിനെതിരെ ആക്രമണം; പിന്നിൽ എംഎൽഎയുടെ മകനും സംഘവുമെന്ന് ബിജെപി
കാസർകോട്: കാസർകോട് ഉദുമയിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം. 132-ാം ബൂത്തായ കൂട്ടക്കനി സ്കൂളിലെ ബിജെപി ബൂത്ത് ഏജന്റായ സന്ദീപിന് നേരെയാണ് ആക്രമണം നടത്തത്. കള്ളവോട്ട്…
Read More » - 23 April
പ്രായാധിക്യത്തിലും തളരാതെ മാധവിയമ്മ വോട്ട് ചെയ്തു
കായംകുളം: പ്രായത്തിന്റെ അവശതകളിലും തളരാതെ 93 കാരി മാധവിയമ്മ വോട്ട് ചെയ്തു. പ്രായം തളര്‍ത്താത്ത ആവേശവുമായി കായംകുളം സ്വദേശി മാധവിയമ്മയാണ് വോട്ട് ചെയ്യാനെത്തിയത്. മാവിലേത്ത് ഗവണ്മെന്റ്…
Read More » - 23 April
സംസ്ഥാനത്തു പോളിംഗ് തുടരുന്നു : കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു
20 മണ്ഡലങ്ങളിലും പോളിംഗ് 70%പിന്നിട്ടു.
Read More » - 23 April
നൽകിയ വിശദീകരണം തൃപ്തികരമല്ല; രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂദല്‍ഹി:ചൗക്കീദാര്‍ ചോര്‍ ഹേ യെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ പ്രചാരണ സ്ഥലത്തും പ്രസംഗിച്ചു നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതി…
Read More » - 23 April
തമിഴ് ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍
മലയാളത്തില്‍ രാഷ്ട്രീയക്കാരനായി തിളങ്ങിയ മോഹന്‍ലാല്‍ തമിഴ് സിനിമയായ കാപ്പാനിലാണ് പ്രധാനമന്ത്രിയായി എത്തുന്നത്. സൂര്യയാണ് നായകന്. കെ. വി ആനന്ദാണ് സിനിമയുടെ സംവിധാനം.
Read More » - 23 April
ആ കുറിപ്പില്‍ നിന്നും ടോവിനോയുടെ പേര് ഒഴിവാക്കുന്നു; ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍
'ടൊവീനോയുടെ കുറിപ്പ് തെറ്റായി മനസ്സിലാക്കിയതില്‍ ഖേദിക്കുന്നുവെന്നും തന്റെ കുറിപ്പില്‍ നിന്ന് ടോവിനോയുടെ പേര് ഒഴിവാക്കുന്നുവെന്നുമാണ് സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ജനാധിപത്യത്തോടുള്ള നടന്റെ പ്രതിബദ്ധത മനസ്സിലാക്കാന്‍ ഈ…
Read More » - 23 April
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം; ഒരു മരണം,നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക ആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന്…
Read More » - 23 April
- 23 April
വോട്ടിങ് മെഷീനിലെ ക്രമക്കേട് മുന്‍കൂട്ടിയുള്ള തിരക്കഥ – എം.ടി രമേശ്
തിരുവനന്തപുരം: വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകള്‍ എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും…
Read More » - 23 April
ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 80 പോയിന്റ് താഴ്ന്ന് 38564ലും നിഫ്റ്റി 18 പോയിന്റ് താഴ്ന്ന് 11600 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 23 April
വോട്ടിങ് സമയം ദീര്‍ഘിപ്പിക്കില്ലെന്ന് ടിക്കാറാം മീണ
വോട്ടിങ് സമയം നീട്ടിയിട്ടില്ലെന്നും കൃത്യം ആറുമണിക്ക് തന്നെ പോളിങ് അവസാനിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.എന്നാല്‍ ആറുമണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും…
Read More » - 23 April
- 23 April
കോവില്‍ മല രാജാവ് വോട്ട് രേഖപ്പെടുത്തി
കുമളി മന്നാക്കുടി ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിലെ നൂറ്റഞ്ചാം നമ്പര്‍ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. 2012 ലാണ് രാമന് രാജമന്നന് പുതിയ കോവില്‍ മല രാജാവായി സ്ഥാനമേറ്റത്. അരിയാന്‍…
Read More » - 23 April
റീ-പോളിംഗ് ആവശ്യപ്പെട്ട് ബി.ജെ.പി
പാലക്കാട്• പാലക്കാട് എന്‍.ഡി.എ സി. കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് മറച്ചതായി പരാതി. കുമരംപുത്തൂരിലെ ബൂത്തിലാണ് ചിഹ്നവും പേരും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചെന്ന…
Read More » - 23 April
വയനാട്ടിലെ ഈ നിയോജക മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിംഗ് : യുഡിഎഫിൽ ആശങ്ക
രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വയനാട് സീറ്റില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും കെപിസിസിയും.
Read More »