Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -24 April
വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവരെ മിസൈലിനൊപ്പം പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ഫഡ്നാവിസ്
ബാലാക്കോട് വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവരെ പാകിസ്ഥാനിലേക്ക് വിടുന്ന മിസൈലിനൊപ്പം കെട്ടിഅയക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. മുംബൈയില്‍ ഒരു റാലിയില്‍ സംസാരിക്കുമ്പേഴായിരുന്നു ഫഡ്നാവിസിന്റെ വിവാദ പ്രസ്താവന. പാകിസ്ഥാനും…
Read More » - 24 April
ദുബായില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണമരണം
സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ശരീരം ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More » - 24 April
കല്ലടയിലെ ജീവനക്കാരില്‍നിന്ന് നേരിട്ട മോശം അനുഭവം പങ്കുവച്ചു;അധ്യാപികയ്ക്ക് മായാ മാധവന് ഭീഷണി
തിരുവന്തപുരം: കല്ലട ബസിലെ തൊഴിലാളികളില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തിയ അധ്യാപിക മായാ മാധവന് ഭീഷണി. ഫേസ്ബുക്കിലൂടെയാണ് മായാ മാധവന് നേരെ ഭീഷണി നേരിട്ടത്.…
Read More » - 24 April
ടീക്കാറാം മീണയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശ്രീധരന് പിള്ള
കണ്ണൂര്‍: ശബരിമല വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം…
Read More » - 24 April
കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചു ; മാതൃകയായി കെ.എസ്.ആര്.ടി.സി ജീവനക്കാർ
കിളിമാനൂര്‍ : കല്ലട ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചുതരികയാണ് കെ.എസ്.ആര്.ടി.സി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സര്‍വ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി മറ്റുള്ളവർക്ക്…
Read More » - 24 April
സോഷ്യല്‍ മീഡിയയില്‍ മധുപാലിനെതിരെ വ്യാജപ്രചാരണം
തിരുവനന്തപുരം: പ്രമുഖ നടനും സംവിധായകനുമായ മധുപാലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മധുപാലിന് ആദരാഞ്ജലികള്‍ നേരുന്നുവെന്ന് ആണ് പ്രചരണം നടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുപാല്‍ നടത്തിയ…
Read More » - 24 April
ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. കേസിലെ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍ക്കാണ് ജാമ്യം.
Read More » - 24 April
വനിത ടി20 ചലഞ്ച് ടൂർണമെന്റ് പ്രഖ്യാപിച്ച് ബിസിസിഐ
ഇന്ത്യയിലെയും വിദേശത്തെയും മുന്‍ നിര താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് വിവരം
Read More » - 24 April
രോഹിത് തിവാരിയുടെ കൊലപാതകം ; ഭാര്യ അറസ്റ്റിൽ
ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു രോഹിതിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ തുടക്കം മുതൽ തന്നെ ഇക്കാര്യത്തിൽ സംശയം ഉയർന്നിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടം…
Read More » - 24 April
പച്ചക്കൊടി നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പാറ്റ്ന: പച്ചക്കൊടികളുടെ ഉപയോഗം തിരഞ്ഞെടുപ്പു കമ്മിഷന് നിരോധിക്കണമെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ്. മുസ്ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണു പച്ചക്കൊടികള്‍ ഉപയോഗിക്കുന്നത്. അതു…
Read More » - 24 April
മമ്മൂട്ടിയുടെ പരാമര്‍ശം: താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്കെന്ന് കണ്ണന്താനം
കൊച്ചി: നടന് മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. വോട്ടു രേഖപ്പെടുത്തിയതിനു ശേഷം എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിനെയും യുഡിഎഫ്…
Read More » - 24 April
‘മാറി നിക്കങ്ങോട്ട്’ മുഖ്യമന്ത്രിയുടെ ക്ഷോഭം പോളിങ് ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞതിന്റെയാണെന്ന് വിഡി സതീശന്
തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന് രംഗത്ത്.
Read More » - 24 April
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് എംബി രാജേഷ്
പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങൾ വളഞ്ഞിട്ട് അക്രമിച്ചെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എംബി രാജേഷ് വ്യക്തമാക്കി. യുഡിഎഫിന്റെ കള്ളപ്രചാരണത്തിന്റെ നാവായി മാധ്യമങ്ങൾ മാറുകയായിരുന്നു.നുണപ്രചരണങ്ങളായിരുന്നു ഏറ്റവും വലിയ…
Read More » - 24 April
പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്
സര്‍വീസുകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും
Read More » - 24 April
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ; സിബിഐ, ഐബി ,പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചു
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണക്കേസിൽ സിബിഐ, ഐബി,ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു.12 : 30 ന് ചേംബറിലെത്താൻ കോടതി നിർദ്ദേശിച്ചു. മൂന്ന് മണിക്ക്…
Read More » - 24 April
ബിജെപി എംപി കോണ്‍ഗ്രസില്‍
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More » - 24 April
ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർഎംപിഐ പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് കെകെ രമ
വടകര : ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർഎംപിയുടെ വോട്ടുകൾ ലഭിച്ചത് സിപിഎമ്മിനാണെന്ന പി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ആർഎംപി നേതാവ് കെകെ രമ. ടിപി ചന്ദ്രശേഖരന്റെ…
Read More » - 24 April
പ്രവാസി ചിട്ടി ഇനിമുതൽ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും
തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഇനിമുതൽ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നു.നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്.…
Read More » - 24 April
സ്വർണ്ണ വില താഴേക്ക് : നിരക്കിങ്ങനെ
2019 ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
Read More » - 24 April
ആദ്യമായി എ എല്‍ എ ആകുന്ന സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു: ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ അഭിമുഖം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിയുമായി ബോളിവുഡ് നടന് അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. തന്റെ ആഗ്രഹങ്ങളും ജീവിതവും തുറന്നു പറയുന്ന അഭിമുഖത്തിന്റെ ചെറിയ ഭാഗമാണ് പ്രചരിക്കുന്നത്. ഇതിനോടകം…
Read More » - 24 April
‘മാറി നിക്കങ്ങോട്ട്’- പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി 'മാറി…
Read More » - 24 April
തൊവരിമലയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു
വയനാട്: വയനാട്ടിലെ തൊവരിമലയില്‍ ഭൂമികയ്യേറ്റം ഒഴിപ്പിക്കുന്നു. രണ്ടു ദിവസം മുമ്പ് ഭൂരഹിതരായ ആയിരത്തലധികം കുടുംബങ്ങളാണ് തൊവരിമലയില്‍ അവകാശം സ്ഥാപിച്ചത്. സിപിഎംഎല്ലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടന്നത്. ഹാരിസണ്‍ മലയാളം…
Read More » - 24 April
അച്ഛനെ തോല്പിക്കാന് തൃശൂരില്‍ ഒരു ലോബി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഗോകുല്‍ സുരേഷ്
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതിയപ്പോള്‍ മികച്ച പോളിംഗ് ആണ് ത്രികോണപ്പോരാട്ടം കണ്ട തൃശൂര്‍ മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിധിയെഴുത്തിന് പിന്നാലെ…
Read More » - 24 April
ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിന് ; പി ജയരാജന്
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വ്യക്തമാക്കി. കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ…
Read More » - 24 April
അധിക പോളിങ് ശതമാനം ബിജെപിക്ക് അനുകൂലമെന്ന് വിലയിരുത്തല്‍: അഞ്ച് ജില്ലകളില്‍ വിജയമുറപ്പെന്ന് പാർട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെഴുത്താണ് എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉള്‍പ്പെടെ അഞ്ച്…
Read More »