Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -20 April
ദുബായില്‍ പ്രവാസിയായ ബാലികയെ കെട്ടിടത്തിലെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ചു
അബുദാബി : ഇ ന്ത്യക്കാരിയായ ആറു വയസുകാരിയെ കെട്ടിടത്തില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നയാള്‍ പീഡിപ്പിച്ചെന്ന കേസ് നടക്കുന്നു. പ്രതിയുടെ വിചാരണ ദുബായ് കോടതിയിലാണ് നടക്കുന്നത്. പതിവില്ലാതെയുളള കുട്ടിയുടെ…
Read More » - 20 April
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയുള്ള അവസാനഘട്ട പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധിയുടെ മക്കളും
അരീക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയുള്ള അവസാനഘട്ട പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധിയുടെ മക്കളും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടിയാണ് എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ…
Read More » - 20 April
തോമസ് ഐസക്കിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ആര് എസ് എസ് പരാതി നല്കി
കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച ആര്‍എസ്എസിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി തേടുന്നത് രാഷ്ട്രീയമര്യാദയ്ക്ക് ചേര്‍ന്നതാണോ എന്ന തോമസ് ഐസക്കിന്റെ പരാമര്‍ശത്തിനെതിരെ ആര് എസ് എസ് പരാതി നല്കി.…
Read More » - 20 April
ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷവും യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയില്ല ; കാരണം ഇതാണ്
കണ്ണൂര്‍: . ദോഹയില്‍നിന്നും കണ്ണൂരിലേക്കുള്ള വിമാനം വെെകിയതിനെ തുടര്‍ന്ന് വിമാനം ലക്ഷ്യ സ്ഥാനത്ത് എത്തിയതിന് ശേഷവും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ യാത്രക്കാര്‍. 14 മണിക്കൂറാണ് വിമാനം…
Read More » - 20 April
സാധ്വി പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ഥിത്വം ഹിന്ദുക്കളെ ഭീകരരെന്ന് വിളിച്ചവര്‍ക്കുള്ള മറുപടി : പ്രധാനമന്ത്രി
ബുനിയാദ്പൂര്‍: സാധ്വി പ്രജ്ഞാ സിങ്ങിനെ ബിജെപി ഭോപ്പാലില്‍ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചവര്‍ക്കുള്ള ചുട്ടമറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ അവര്‍ കോണ്‍ഗ്രസിലെ ദ്വിഗ്വിജയ് സിങ്ങിനെതിരെ വിജയിക്കും,…
Read More » - 20 April
തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ വീഡിയോ പുറത്തിറക്കി
വോട്ടിങ് മെഷീന് ഉപയോഗിച്ച് എങ്ങനെ വോട്ട് ചെയ്യാമെന്നതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്നറിയാം
Read More » - 20 April
വൃദ്ധനെ നഗരമദ്ധ്യത്തിലിട്ട് കുത്തിക്കൊന്നു ; എന്തിനാണ് കൊലകാതകം എന്നതിനുളള കുറ്റസമ്മതം കേട്ട് പോലീസ് ഞെട്ടി
കോഴിക്കോട്: 65കാരനായ തമിഴ്നാട് സ്വദേശിയെ കോഴിക്കോട് നഗരമദ്ധ്യത്തിലിട്ട് കുത്തി കൊന്നു. തൊരു പ്രകോപനവും കൂടാതെയാണ് പ്രതി കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം പ്രതി തന്നത്താന്‍ പോലീസിന് കീഴടങ്ങുകയും…
Read More » - 20 April
- 20 April
മലയാളിയായ വനിത ഡോക്ടറെ മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: മലയാളി വനിതാ ഡോക്ടറെ മോഷണ ശ്രമത്തിനിടെ മോഷ്ടാക്കാള്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തി. തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ തുളസിയാണ് മരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനായി ട്രെയിനിന്റെ…
Read More » - 20 April
സ്മൃതി ഇറാനി വയനാട്ടില്‍ പ്രചാരണത്തിനെത്തില്ല : കാരണം വെളിപ്പെടുത്തി ബിജെപി നേതാക്കള്‍
കല്പറ്റ : വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എത്തില്ല. വരാത്തതിനുള്ള കാരണവും ബിജെപി നേതാക്കള്‍ വെളിപ്പെടുത്തി. സ്മൃതി ഇറാനി…
Read More » - 20 April
ഐടി മന്ത്രാലയത്തില്‍ വെടിവയ്പും സ്ഫോടനവും
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഐടി മന്ത്രാലയത്തില്‍ വെടിവയ്പും സ്ഫോടനവും. വെടിവയ്പിനെ തുടര്‍ന്ന് നൂറിലധികം പേരെ മന്ത്രാലയത്തില്‍നിന്നും ഒഴിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഒരാള്‍ മന്ത്രാലയത്തിനുള്ളില്‍…
Read More » - 20 April
ഞാന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോളും സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തിയിട്ടുണ്ട് ; പക്ഷേ അതൊന്നും വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്ന് എകെ ആന്റണി
തിരുവനന്തപുരം: താന്‍ പ്രതിരോധ മന്ത്രിയായിരിക്കുമ്ബോള്‍ മൂന്ന് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും പക്ഷേ അതൊന്നും ജന മധ്യത്തില്‍ വിളിച്ച് പറഞ്ഞ് നടക്കില്ലെന്നും എകെ ആന്റണി. നരേന്ദ്രമോദിയെ പരോക്ഷമായി…
Read More » - 20 April
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ബന്ധം : ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: ഹൈദരാബാദിൽ ദേശീയ അന്വേഷണ ഏജൻസി (NIA) നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാൾ പിടിയിലായി. തെലങ്കാനയിലും മഹാരാഷ്ട്രയിലും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികൾക്കായുള്ള…
Read More » - 20 April
മുസ്ലീം തടവുകാരന്റെ ദേഹത്ത് ചാപ്പകുത്തിയത് രോഷം പൂണ്ട് ഒവൈസി
ന്യൂഡല്‍ഹി : തീഹാര്‍ ജയിലിലെ മുസ്ലീം തടവുകാരന്റെ ദേഹത്ത് അധികൃതര്‍ ചാപ്പകുത്തിയതിനെതിരെ രോഷം പൂണ്ട് മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി. ജയിലിലെ തടവുകാരനായ നാബിര്‍ എന്ന…
Read More » - 20 April
മക്കളെ ചങ്ങലയില്‍ പൂട്ടിയിട്ട് വളര്‍ത്തി : മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ
കാലിഫോര്‍ണിയ : മക്കളെ ചങ്ങലയില്‍ പൂട്ടിയിട്ട് വളര്‍ത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പതിമൂന്നു മക്കളില്‍ 12 പേരെ വീട്ടിനകത്തു വൃത്തിഹീന ചുറ്റുപാടുകളില്‍ ചങ്ങലക്കിട്ടും…
Read More » - 20 April
കനത്ത മഴ വകവെക്കാതെ ആവേശ പെരുമഴയിൽ പത്തനംതിട്ട ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ
കനത്ത മഴയിലും ആവേശം ഒട്ടും ചോരാതെ ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ പത്തനംതിട്ട ഇളക്കി മറിച്ചു. എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത്ഷാ പത്തനംതിട്ടയിൽ…
Read More » - 20 April
അഫ്ഗാനിസ്ഥാനില്‍ വെടിവയ്പും സ്ഫോടനവും
വെടിവയ്പിനെ തുടര്‍ന്ന് നൂറിലധികം പേരെ മന്ത്രാലയത്തില്‍നിന്നും ഒഴിപ്പിച്ചു
Read More » - 20 April
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് തരൂര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും വി ശ്വാസികളെ ചതിച്ചത് ബിജെപിയാണെന്നും ശശി തരൂര്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിന് കോടതിയില്‍ ഹര്‍ജി നല്‍കാനും പാര്‍ലമെന്റില്‍ നിയമ…
Read More » - 20 April
ശബരിമല വിഷയത്തിൽ കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ക്കെതിരെ വിമർശനവുമായി എ.കെ ആന്റണി
സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരെയുള്ള വിധി എഴുത്താകും ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പ്
Read More » - 20 April
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആരെയാണ് പിന്തുണയ്ക്കുക എന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആരെയാണ് പിന്തുണയ്ക്കുക എന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. . കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് ആം ആദ്മി…
Read More » - 20 April
‘ദീദിക്ക് രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഉറക്കം നഷ്ടപ്പെട്ടു’: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി. അയല്‍രാജ്യങ്ങളില്‍ നിന്ന് ആളുകളെ ഇറക്കി പ്രചരണം നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ്…
Read More » - 20 April
ഒളിക്യാമറാ വിവാദത്തിൽ എം കെ രാഘവനെതിരെ കേസെടുത്തു
ഇടത് മുന്നണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡിജിപിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
Read More » - 20 April
രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയിൽ ഗുരുതര പിഴവ്: പത്രിക സൂഷ്മപരിശോധനയ്ക്കായി മാറ്റിവച്ചു
ലക്നൗ: അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സൂഷ്മ പരിശോധനയ്ക്കായി മാറ്റിവച്ചു. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന ആരോപണത്തെ തുടർന്നാണ് .…
Read More » - 20 April
സുരാംഗനാ സുമവദനാ…. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍സ് പുറത്ത് ; ജയചന്ദ്രന്-ശങ്കര്‍ മഹാദേവന് കൂട്ടുകെട്ടില്‍ മറ്റൊരു അടിപൊളി ഗാനം
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ‘സുരാംഗനാ സുമവദനാ… എന്ന ആദ്യ ഗാനം പുറത്തിറങ്ങി.…
Read More » - 20 April
മംഗലാപുരത്തുനിന്ന് കൊച്ചിയിലേയ്ക്ക് എത്തിച്ച ആ കുഞ്ഞു ജീവന് സാധാരണനിലയിലേയ്ക്ക്
കൊച്ചി: മംഗലാപുരത്തുനിന്ന് കൊച്ചിയിലേയ്ക്ക് എത്തിച്ച ആ കുഞ്ഞു ജീവന് സാധാരണനിലയിലേയ്ക്ക് . മംഗലാപുരത്ത് നിന്ന് അടിയന്തര ചികിത്സയ്ക്കായി എത്തിച്ച 19 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന്…
Read More »