Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -18 April
ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ്
ഈ ജയത്തോടെ മുംബൈ ഇന്ത്യൻസ് 12പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 10 പോയിന്റുമായി 3ആം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.
Read More » - 18 April
ശരിദൂരം ; വീണക്ക് ആശിര്‍വാദം സുരേന്ദ്രന് പരിഗണന നല്‍കിയില്ല ; വെളളാപ്പളളിക്കെതിരെ പ്രതിഷേധം
പത്തനംതിട്ട: വെളളാപ്പളളി രാഷ്ട്രീയത്തില്‍ ശരിദൂരമെന്ന് പറയുമ്പോഴും അത് ലംഘിക്കപ്പെട്ടെന്ന് ആക്ഷേപം. തിരുവല്ലയില്‍ എസ്എന്‍ഡിപി കണ്വെന്ഷന് വേദിയില്‍ നടന്ന സംഭവമാണ് ഇതിന് ആധാരം. വേദിയിലേക്ക് ആദ്യമായെത്തിയ എന്‍ ഡിഎ…
Read More » - 18 April
നവയുഗം തുണച്ചു; ശമ്പളമില്ലാതെ ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
ഏഴുമാസം ജോലി ചെയ്തിട്ടും, രണ്ടു മാസത്തെ ശമ്പളം മാത്രമാണ് കിട്ടിയത്
Read More » - 18 April
ഭീകരരെ മാത്രമാണ് വക വരുത്തിയത്; ഞങ്ങളുടെ സെെനികരോട് ചെയ്തതിന് പകരം ചോദിച്ചു ; പാക്ക് ജനതക്കോ സെെന്യത്തിനോ ഒരു പോറലും എല്പ്പിച്ചിട്ടില്ല – സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ബാലകോട്ടിലെ സര്‍ജിക്കല്‍ സ്ട്രെെക്കിലൂടെ ജയ്ഷെയുടെഭീകരന്മാരെ വധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കും പട്ടാളക്കാര്‍ക്കും യാതൊരു പോറലും ഇന്ത്യന്‍ സെെന്യം ഏല്‍പ്പിച്ചില്ലെന്നും വിദേശകാര്യ മന്ത്രി…
Read More » - 18 April
ബിഎസ്പി പ്രവര്ത്തകന് അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു : പിന്നീട് സംഭവിച്ചതിങ്ങനെ
ബുലന്ദ്ഷഹര്‍: ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്ത ബിഎസ്പി പ്രവര്ത്തകന് സ്വന്തം വിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ പവന് കുമാറാണ് വിരല്‍ മുറിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഭോലാ സിംഗും…
Read More » - 18 April
നേപ്പാളി സാറ്റ് നേപ്പാളിന്റെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
കാഠ്മണ്ഡു : നേപ്പാളി സാറ്റെന്ന നേപ്പാളിന്റെ ആദ്യ ഉപഗ്രഹം നേപ്പാള്‍ വിക്ഷേപിച്ചു. ഇന്നലെ പുര്‍ലച്ചെ അമേരിക്കയിലെ വെര്‍ജീനിയയില്‍ നിന്നായിരുന്നു വിക്ഷേപണം. ജപ്പാനില്‍ ഗവേഷണം നടത്തുന്ന നേപ്പാളി ശാസ്ത്രജ്ഞരായ…
Read More » - 18 April
നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വിലക്ക് ഏർപ്പെടുത്തി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
Read More » - 18 April
മരുന്നുകളോട് പ്രതികരിക്കുന്നില്ല ; ആലുവയില്‍ ക്രൂര്‍ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം
കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായ 3 വയസുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ സംഘം. മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിലെ പരിക്ക് അതീവ ഗുരുതരമെന്നും തലച്ചോറിന്റെ പ്രവര്‍ത്തനം…
Read More » - 18 April
എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ താത്പര്യമുള്ള പരീക്ഷാർഥികൾ പരീക്ഷാഭവൻ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം.…
Read More » - 18 April
രാഹുലെന്തിന് വയനാട്ടിലേക്ക് വന്നൂ ? ചോദ്യമുയര്‍ത്തി മോദി
തിരുവനന്തപുരം : രാഹുലെന്തിനാണ് വയനാട്ടിലേക്ക് വന്നത് എന്ന് ചോദ്യമുയര്‍ത്തി നരേന്ദ്രമോദി . തിരുവന ന്തപുരത്തോ അല്ലെങ്കില്‍ പത്തനം തിട്ടയിലോ മല്സരിക്കാമാ യിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.…
Read More » - 18 April
യുഎഇയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു : വൻ അപകടം ഒഴിവായി
ഷാര്‍ജ: യുഎഇയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡിനിടെ വന്‍ അപകടമാകും വിധത്തിൽ ഗ്യാസ് നിറച്ച് സൂക്ഷിച്ചിരുന്ന 231 സിലിണ്ടറുകളാണ് ഷാര്‍ജ…
Read More » - 18 April
ഞാന്‍ രാഹുലാണ്’; കണ്ണൂരിലെ ഏഴുവയസ്സുകാരനെ രാഹുല്‍ ഗാന്ധി നേരിട്ടു വിളിച്ചു
കണ്ണൂര്‍ സ്വദേശി സന്തോഷിന്റെ ഫോണിലേക്ക് ഒരു കോളെത്തി. മറുതലയ്ക്കലെ ശബ്ദം വിനയത്തോടെ പേരു പറഞ്ഞ് പരിചയപ്പെടുത്തി. ‘ഞാന്‍ രാഹുലാണ്.. രാഹുല്‍ ഗാന്ധി.. എനിക്ക് മോനോടൊന്ന് സംസാരിക്കാമോ?’ ഒരു…
Read More » - 18 April
ബംഗാളിൽ വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട്, തൃണമൂൽ അക്രമം
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വോട്ടെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്. റായ്ഗഞ്ച് മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയ ഹിന്ദു വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.പോളിംഗ്…
Read More » - 18 April
കേരളത്തിൽ എൽഡിഎഫ് 42.10 ശതമാനം വോട്ടിങ് ശതമാനത്തോടെ 11 മുതല്‍ 13 സീറ്റുകള്‍ നേടുമെന്ന് കൈരളി സർവേ
കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 600 ബൂത്തുകളിലായി നടത്തിയ സിഡ-കൈരളി അഭിപ്രായ സര്‍വേയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. 42.10 ശതമാനം വോട്ട് ഷെയറോടെ 11…
Read More » - 18 April
വിശ്വാസ സംരക്ഷണത്തിന് കോടതിമുതല്‍ പാര്‍ലമെന്റ് വരെ പോരാടും മോദി
തിരുവനന്തപുരം : വിശ്വാസ സംരക്ഷണത്തിനായി ആവുന്നതൊക്കെയും ചെയ്യുമെന്ന് നരേന്ദ്ര മോദി. ആചാര സംരംക്ഷണത്തിനായി കോടതി മുതല്‍ പാര്‍ലമെന്റ് വരെ തങ്കള്‍ പോരാടുമെന്ന് നരേന്ദ്രമോദി വാക്ക്…
Read More » - 18 April
മാളിനുള്ളിൽ കാറോടിച്ച് ഷോപ്പിങ് നടത്തുന്ന യുവാവക്കള്‍ : വീഡിയോ വൈറൽ
ഈ മാളിലെ സെക്യൂരിറ്റി ജീവനക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
Read More » - 18 April
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അവസര രാഷ്ട്രീയ വാദികള്‍
തിരുവനന്തപുരം : കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അവസര രാഷ്ട്രീയ വാദികളെന്ന് നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കടുത്ത ശത്രുതയിലുളള ഇരുവരും ദില്ലിയില്‍…
Read More » - 18 April
പ്രഗ്യാ സിംഗ് താക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി
മുംബൈ: ഭോപ്പാലിൽ പ്രഗ്യാ സിംഗ് താക്കൂര്‍ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി. മാലെഗാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസര്‍ നിസാര്‍ അഹമ്മദിന്റെ അച്ഛന് നിസാര്‍ അഹമ്മദ് സയ്യദ്…
Read More » - 18 April
എന്റെ ജനതയെ ഞാന്‍ സംരക്ഷിക്കും ; വാക്കു തരുന്നു – മോദി
തിരുവനന്തപുരം : രാജ്യത്തിന്റെ പൂര്‍ണ്ണ സുരക്ഷിതമെന്ന് നരേന്ദ്രമോദി. രാജ്യത്തിന്റെ സുരക്ഷ ബിജെപി സര്‍ക്കാരിന് കീഴില്‍ സുരക്ഷിതമെന്നും രാജ്യത്തിന്റെ എന്റെ എല്ലാ ജനതയേയും ഒരു കാവല്‍ക്കാരനെപ്പോലെ സംരക്ഷിക്കുമെന്നും മോദി…
Read More » - 18 April
വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന വധുവിനെ മുന്കാമുകന് തട്ടിക്കൊണ്ടുപോയി
സിക്കാര്‍: വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന നവ വധുവിനെ മുന്കാമുകന് തോക്കു ചൂണ്ടി ഭയപ്പെടുത്തി തട്ടിക്കൊണ്ടു പോയി. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം…
Read More » - 18 April
ഒറ്റമുറി വീട്ടില്‍ നിന്നും കൃപേഷിന്റെ കുടുംബം നാളെ പുതിയ വീട്ടിലേക്ക്: ഹൈബി ഈഡന്റെ കുറിപ്പ്
കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബത്തിന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. കൊല്ലപ്പെട്ട കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ദൃശ്യങ്ങള്‍ മലയാളിയെ ഒട്ടേറെ വേദനിപ്പിച്ചിരുന്നു.…
Read More » - 18 April
കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ കഞ്ചാവ് പിടിച്ചെടുത്തു
തിരുവനന്തപുരം : തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ 4 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍. ഇടുക്കി ഉടമ്ബഞ്ചോല അയ്യപ്പന്‍കോവില്‍ മേപ്പാറ കയ്യാലക്കല്‍ വീട്ടില്‍ പ്രിന്‍സ്(32)ആണ്…
Read More » - 18 April
തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ ; സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബിജു കാക്കത്തോട്
കൽപ്പറ്റ : വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ. ആദിവാസി ഗോത്രസഭയുടെ സ്ഥാനാർത്ഥി ബിജു കാക്കത്തോട് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.നിലവിൽ വയനാട് മണ്ഡലത്തിലെ ആദിവാസി…
Read More » - 18 April
ഹൃദയ ശസ്ത്രക്രിയക്കായി ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന് ശസ്ത്രക്രിയ നടത്തില്ല
തിരുവനന്തപുരം: ഹൃദയ സംബന്ധമായ അസുഖത്താല്‍ അടിയന്തിര ചികില്‍സക്കായി മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് ശ്രീചിത്രയിലെത്തിച്ച നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ നടത്തില്ല. മാതാപിതാക്കള്‍ ശസ്ത്രക്രിയ നടത്തുന്നതിനോട് വിമുഖത പ്രകടിപ്പിച്ചതിനെ…
Read More » - 18 April
രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സരിത നായര്‍ പത്രിക സമര്‍പ്പിച്ചു
ഉത്തര്‍പ്രദേശ് ; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നതിനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താന്‍…
Read More »