Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -19 April
അടിയന്തിര ചികിത്സയ്ക്കായി ശ്രീചിത്രയിലെത്തിച്ച കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും
തിരുവനന്തപുരം : പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഹൃദയസംബന്ധമായ രോഗം പിടിപെട്ട കുഞ്ഞിനെ വിദഗ്ദ്ധ…
Read More » - 19 April
ഗ്രാമീണരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ്, റോഡുപരോധിച്ചു വോട്ടർമാർ
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പ്രതിഷേധിച്ച് റായ്ഗഞ്ചില്‍ ഗ്രാമീണര്‍ എന്‍.എച്ച് -31 തടഞ്ഞു. ഗ്രാമീണ പ്രവര്‍ത്തകരെ വോട്ടു ചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍…
Read More » - 19 April
കല്യോട്ട് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് 65 സി.പി.എം. പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്യോട്ടാണ് സി.പി.എം. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ…
Read More » - 19 April
ശബരിമല നട ഇന്ന് അടയ്ക്കും
സന്നിധാനം: വിഷു ഉത്സവങ്ങള്‍ക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടിയാണ് നട അടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ് അപേക്ഷിച്ച് ഇത്തവണ…
Read More » - 19 April
മദ്രസ അധ്യാപകനെതിരെ പീഡന പരാതി: പെണ്‍കുട്ടിയെ ചുട്ടുക്കൊന്നു
ധാക്ക: മദ്രസ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്കിയ 19 വയസ്സുകാരിടെ ചുട്ടുക്കൊന്നു. ബംഗ്ലാദേശിലാണ് അതി ക്രൂരമായ കൊലപാതകം നടന്നത്.മദ്രസ വിദ്യാര്‍ത്ഥിനിയായ നുസ്രത്ത് ജഹാന് റാഫിയാണ് കൊലപ്പെട്ടത്.…
Read More » - 19 April
എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ അധികാരത്തിലെത്താൻ കഴിയില്ലെന്ന് മമത ബാനര്‍ജി
കൊൽക്കത്ത: എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നും ബംഗാളും ഉത്തര്‍പ്രദേശും കിംഗ് മേക്കര്‍ സംസ്ഥാനങ്ങളായി…
Read More » - 19 April
സ്ലിപ് മാത്രമായി പോളിങ് ബൂത്തിൽ എത്തിയാൽ വോട്ട് ചെയ്യാനാകില്ല
നിലവിൽ ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് ഉദ്യോഗസ്ഥർ സ്ലിപ് നിർമ്മിച്ച് വോട്ടർമാർക്ക് എത്തിച്ചുകൊടുക്കുന്നത്. എന്നാൽ ഇവകൊണ്ട് പ്രയോജനം ഒന്നും ഇല്ലാത്ത അവസ്ഥയാണ്.ജീവനക്കാര്‍ക്കു പ്രത്യേക ഡ്യൂട്ടി ലീവ് അനുവദിച്ചാണ് മുഴുവന്‍…
Read More » - 19 April
പമ്പാ ഗണപതിയെ തൊഴാൻ യുവതികളെത്തി , ഇവരെ തിരിച്ചയച്ച് പൊലീസ് , ഇലക്ഷൻ സമയത്തെ ഇരട്ടത്താപ്പെന്ന് ആരോപണം
വിഷു ഉത്സവങ്ങൾക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. ഇതിനിടെ ശബരിമല ദർശനത്തിനെത്തിയ ബന്ധുക്കൾക്കൊപ്പം പമ്പാ ഗണപതിയെ തോഴനായെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു. സാധാരണ വളരെ കാലം…
Read More » - 19 April
അമ്മയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി
കൊച്ചി: ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായതിനെ തുടര്മ്മ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനെ കഴിഞ്ഞ…
Read More » - 19 April
വീണ ജോർജിനെതിരെ ശരണം വിളിച്ചു പ്രതിഷേധം
തിരുവല്ല: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ ജോര്‍ജിനുനേരേ ശരണം വിളിയോടെ പ്രതിഷേധവുമായി എസ്എൻഡിപി പ്രവർത്തകർ. തിരുവല്ല മനയ്ക്കച്ചിറയില്‍ ശ്രീനാരായണ കണ്‍വന്‍ഷന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. എസ്.എന്‍.ഡി.പി.…
Read More » - 19 April
കൊല്ലപ്പെട്ട കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്ന്
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്ന്. എംഎൽഎ ഹൈബി ഈഡന്റെ നേതൃത്വത്തിലാണ് വീട് പണികഴിപ്പിച്ചത്. ഹൈബി ഈഡൻ തന്നെയാണ് ഗൃഹപ്രവേശ…
Read More » - 19 April
പ്രളയത്തിന്റെ പേരില്‍ പിരിച്ചെടുത്ത തുക കോണ്‍ഗ്രസും ബിജെപിയും എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി
പ്രളയക്കെടുതിയുടെ പേരിൽ ജനങ്ങളില്‍ നിന്ന് സമാഹരിച്ച തുക എങ്ങനെ വിനിയോഗിച്ചുവെന്ന് കോണ്‍ഗ്രസും ബിജെപിയും വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐ എം പിരിവിലൂടെയും…
Read More » - 19 April
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ജൂനിയർ കുഞ്ചാക്കോ ബോബന്റെ ചിത്രം
കൊച്ചി : മലയാള സിനിമയുടെ സ്വന്തം താരം കുഞ്ചാക്കോ ബോബന് ആണ് കുഞ്ഞ് പിറന്ന സന്ധോഷം താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു.നീണ്ട 14…
Read More » - 19 April
കേരളത്തില്‍ എന്‍.ഡി.എയുടെ പരാജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി
കൊച്ചി: കേരളത്തില്‍ എന്‍.ഡി.എയുടെ പരാജയം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം. എന്‍.ഡി.എയ്ക്കെതിരെ വിജയം നേടാന്‍ സാദ്ധ്യതയുള്ളവര്‍ക്ക് വോട്ട് നല്‍കാനാണ് തീരുമാനമെന്നും എന്നാൽ ഒരു…
Read More » - 19 April
കുമ്മനത്തിന് വോട്ട് ചോദിച്ച് പ്രചരണ വേദിയില്‍ ടി.പി ശ്രീനിവാസന്
ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്ന് പിന്തുണ പ്രഖ്യാപിച്ച് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി.പി ശ്രീനിവാസന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്പ് റാലിയില്‍ പങ്കെടുത്ത…
Read More » - 19 April
യാഗബലിയുടെ ഓർമയിൽ ലോകം ഇന്ന് ദുഃഖ വെള്ളി ആചരിക്കും
യേശുവിൻെറ കാൽവരിയിലെ യാഗബലിയുടെ ഓർമ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത…
Read More » - 19 April
രണ്ടു പാർട്ടികൾക്കും മോദിയെ ഭയമാണ് ; രാഹുല്‍ ഗാന്ധി
കേന്ദ്രത്തില്‍ മോദിയും യുപിയില്‍ യോഗി ആദിത്യനാഥും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. കോണ്‍ഗ്രസ് യുപിക്ക് മികച്ച സര്‍ക്കാരിനെ നല്‍കും. ഇത് രാജ്യത്തിന് മാതൃകയാകുമെന്നും രാഹുൽ വ്യക്തമാക്കി.
Read More » - 19 April
അധിക്ഷേപിക്കുന്നവരോടു പരാതിയില്ല; രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകളില്‍ വിശദീകരണവുമായി പി.ജെ. കുര്യന്
പത്തനംതിട്ട: പത്തനംതിട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവുകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നിര്‍ബന്ധിച്ചപ്പോഴാണ് പ്രസംഗം പരിഭാഷപ്പെടുത്താൻ താൻ…
Read More » - 19 April
കേരളത്തിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലായി വീടുകൾ ഉൾപ്പെടെ പല കെട്ടിടങ്ങളും പൂർണമായും ഭാഗികമായും നിലം പൊത്തി. അതേസമയം കേരളത്തിൽ ഇടിമിന്നലോട്…
Read More » - 19 April
സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലുകള്‍ ഇന്ന്
ലുധിയാന : സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ലുധിയാനയില്‍ ഇന്ന് രാവിലെ എട്ടരയ്ക്ക് നടക്കുന്ന ആദ്യ സെമിഫൈനലില്‍ പഞ്ചാബ് ഗോവയുമായി ഏറ്റുമുട്ടും.…
Read More » - 19 April
ട്രക്ക് മറിഞ്ഞ് ആറ് മരണം
റായ്പുര്‍: ഛത്തീസ്ഗഡില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് ആറ് മരണം. 15 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. 25 പേരാണ്…
Read More » - 19 April
ചികിത്സയിൽ കഴിയുന്ന ഗവർണറെ സന്ദർശിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: ചികിത്സയില്‍ കഴിയുന്ന ഗവര്‍ണര്‍ രാം നായിക്കിനെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിലെ ആശുപത്രിയിലെത്തിയായിരുന്നു സന്ദര്‍ശനം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഗവര്‍ണറെ എസ്ജിപിജിഐ ആശുപത്രിയില്‍…
Read More » - 19 April
അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്കാരം കേരളത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്കാരം കേരളത്തിന്റേതല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.കേരളത്തിലെ കമ്യൂണിസ്റ്റ് , കോണ്‍ഗ്രസ് അക്രമത്തില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ജീവന് നഷ്ടമായത്. അവരുടെ സഹനത്തിന് ഒരുനാള്‍…
Read More » - 19 April
ജനങ്ങള്‍ തങ്ങളുടെ വോട്ട് മാത്രമല്ല, രക്തവും പ്രധാനമന്ത്രിയ്ക്കായി നൽകാൻ തയ്യാറാണെന്ന് വരുൺ ഗാന്ധി
ലക്നൗ: അടുത്ത 10-20 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവ് വരുണ്‍ ഗാന്ധി. രാഹുലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ യാതൊരു…
Read More » - 19 April
ചായകുടിച്ച് കൊണ്ടിരിക്കെ അയല്‍വാസിയെ മുളവടിക്ക് അടിച്ച് കൊന്നു ; പ്രതി ലഹരിക്കടിമയെന്ന് നാട്ടുകാര്‍
ചേറ്റുപുഴ : അയല്‍വാസിയെ തലക്കടിച്ച് കൊന്നതിന് യുവാവിനെ പോലീസ് പിടികൂടി. അന്‍പത്തിയൊന്നുകാരനായ തൃശൂര്‍ ചേറ്റുപുഴ സ്വദേശി ശശിധരനാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ…
Read More »