Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -16 April
പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് ഒരു ആംബുലന്‍സ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കനക്കുമ്പോള്‍ കുറച്ച് സമയത്തേക്ക് നിങ്ങളൊന്ന് സഹകരിക്കണം മറ്റൊന്നിനുമല്ല 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു…
Read More » - 16 April
ശബരിമല വിഷയത്തില്‍ താൻ രാഹുല്‍ ഗാന്ധിക്കൊപ്പമെന്ന് ഖുഷ്ബു
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് വക്താവ് ഖുഷ്ബു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേതിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ മോദിക്ക് ഭയമാണെന്നും ഖുഷ്ബു പറഞ്ഞു. ശബരിമല…
Read More » - 16 April
ഐപിഎല്ലില്‍ സുവര്‍ണ്ണ നേട്ടവുമായി ഡിവില്ലിയേഴ്സ്
ഐ പി എല്ലില്‍ ചരിത്രം കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ്. ഐപിഎല്ലില്‍ 200 സിക്സറുകള്‍ നേടിയാണ് ഡിവില്ലിയേഴ്സ് നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ…
Read More » - 16 April
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് സമ്പാദ്യമുള്ള പാർട്ടി
ന്യൂദല്‍ഹി : രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് സമ്ബാദ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി). രണ്ടാം സ്ഥാനം…
Read More » - 16 April
പെൺകുട്ടികളുടെ ദേഹത്ത് പെട്രോളൊഴിച്ച പ്രതി പിടിയിൽ
മാർച്ച് പതിനഞ്ചിനു വൈകിട്ട് ആണ് പെൺകുട്ടികളുടെ വാഹനം തടഞ്ഞു നിർത്തി യുവാവ് പെട്രോൾ ഒഴിച്ചത്. ഇവരിൽ ഒരാൾ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Read More » - 16 April
എച്ച് ഡി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവ്ലേ
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കൂടുതല്‍ കാലം ഉണ്ടാവില്ലെന്നും അതിനാല്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ബി.ജെ.പിയുമായി സഹകരിക്കാന്ക്ഷണിക്കുന്നതായും കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍…
Read More » - 16 April
ഒമാനില്‍ ന്യൂനമർദം തുടരും; ജാഗ്രതാ നിർദേശം
മസ്കറ്റ്: ഒമാനിൽ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുണ്ട്. മുസന്ദം, ബുറൈമി, ദാഹിറ,…
Read More » - 16 April
വിലക്ക് ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി
തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും എതിരെ തിരിയുമെന്നും മായാവതി പറഞ്ഞു.
Read More » - 16 April
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ സിപിഎം അനുഭാവികള്‍ അറസ്റ്റില്‍
തുറവൂര്‍ : സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ സിപിഎം അനുഭാവികളായ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക നേതാവിന്റെ മകന് ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. നാട്ടുകാര്‍…
Read More » - 16 April
അശ്ലീല സന്ദേശം, ശല്യം ചെയ്തവന് മുട്ടന്‍ പണി കൊടുത്ത് ഐശ്വര്യ ലക്ഷ്മി
സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലസന്ദേശം അയയ്ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സിനിമാതാരങ്ങള്‍ക്ക് നേരെയും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച പ്രൊഫൈല്‍ തുറന്നുകാട്ടി നടി ഐശ്വര്യ…
Read More » - 16 April
ശശി തരൂരിനെ നിർമലാ സീതാരാമൻ സന്ദർശിച്ചു
ക്ഷേത്രത്തിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ സന്ദർശിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 16 April
സ്ത്രീകളുടെ മുസ്ലിം പള്ളി പ്രവേശനം: ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: നമസ്കാരത്തിനും പ്രാർത്ഥനക്കുമായി സ്ത്രീകൾക്ക് എല്ലാ മുസ്ലിം പള്ളികളിലും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജിയുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികളാണ് സുപ്രീം…
Read More » - 16 April
‘ഹിന്ദുവായ തന്റെ മകളെ മുൻ ഭാര്യയും പാകിസ്താനി ഭർത്താവും മുസ്ലീമാക്കാൻ നോക്കി’, യുവതിയെ കൊന്ന കേസിൽ പ്രതിയായ മുന്‍ ഭർത്താവ്
ലണ്ടന്‍: ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീട്ടില്‍ ഇന്ത്യക്കാരിയായ ദേവി അണ്മത്തല്ലെഗഡൂ എന്ന 35 കാരി മുന്‍ ഭര്‍ത്താവായ രാമനോഡ്ജ് അണ്മത്തല്ലെഗഡൂവിനാല് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പുതിയ വാദവുമായി രംഗത്ത്…
Read More » - 16 April
സൗദിയില്‍ വനിതാവല്ക്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ
മനാമ: സൗദിയില്‍ വനിതാവല്ക്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് വൻ പിഴ. നിയമ ലംഘര്‍ക്കെതിരെ 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന…
Read More » - 16 April
തനിക്കുണ്ടായ അപകടം വിഷു ദിനത്തിലെ അത്ഭുതമെന്ന് തരൂര്‍
ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് കുത്തിക്കെട്ടുകൾ…
Read More » - 16 April
രാഹുലിന്റെ വിവാദ പരാമർശത്തിനെതിരെ അപകീര്‍ത്തിക്കേസ് കൊടുത്ത് പ്രദീപ് മോദി
ഭോപ്പാല്‍: ‘എല്ലാ മോദിമാരും കള്ളന്മാരാണ്'(സാരേ മോദി ചോര്‍ ഹേ) എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ അപകീര്‍ത്തിക്കേസ്. പ്രദീപ് മോദി എന്നയാളാണ് ഭോപ്പാലിലെ കോടതിയില്‍ രാഹുല്‍…
Read More » - 16 April
ഇന്നത്തെ ഇന്ധനവില
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഏറ്റക്കുറച്ചില്‍. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.06 പൈസ കൂടി 72.98 രൂപയും ഡീസലിന്റെ വില 66.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില…
Read More » - 16 April
എന്‍.കെ പ്രേമചന്ദ്രന് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഎം
കൊല്ലം: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കളക്ടറുടെ താക്കീത് കിട്ടിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യവുമായി സിപിഎം. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയ…
Read More » - 16 April
ഊർമിള മണ്ഡോത്കറുടെ പ്രചാരണ പരിപാടിക്കിടെ സംഘർഷം
തുടർന്ന് ബിജെപി അനുഭാവികളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ബിജെപി പ്രവർത്തകർ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും കാണിച്ച്…
Read More » - 16 April
കെ എസ് ആര് ടി സി ഡ്രൈവര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
കോഴിക്കോട്: കെ എസ് ആര് ടി സി ഡ്രൈവറെര് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ അമ്പായക്കുന്നുമ്മല്‍ രാജന് (45) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്ക് പോവാനിരിക്കെയാണ്…
Read More » - 16 April
പിതാവിനെ കുറിച്ചുള്ള പരാമർശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ശരദ് പവാറിനോട് മനോഹർ പരീക്കറുടെ പുത്രൻ ഉത്പൽ പരീക്കർ
ന്യൂഡൽഹി: പിതാവിനെക്കുറിച്ചുള്ള എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ അഭിപ്രായപ്രകടനങ്ങൾ വിവേകശൂന്യവും ദൗർഭാഗ്യകരവുമെന്ന് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. പ്രസ്താവനകൾ എത്രയും വേഗം പിൻവലിക്കാനും അദ്ദേഹം ശരദ്…
Read More » - 16 April
രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന് സ്വര്‍ണ്ണം സമ്മാനം; വയനാട്ടുകാരോട് ചെന്നിത്തല
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു…
Read More » - 16 April
തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കാനുളള ശുപാര്‍ശ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അധികൃതര്‍ അറിയിച്ചു. ഡിഎംകെ…
Read More » - 16 April
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന്
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
Read More » - 16 April
ആശങ്ക വേണ്ട; കാലവര്‍ഷം സാധാരണ സ്ഥിതിയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുന്നതിടെമണ്സൂണ് മഴയെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ ആദ്യ പ്രവചനമാണിത്
Read More »