Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -15 April
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി•മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായിരുന്ന ഷക്കീല്‍ അഹമ്മദ് കോണ്‍ഗ്രസ് വിട്ടു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ‘കോൺഗ്രസ്സ് വക്താവ് എന്ന സ്ഥാനം…
Read More » - 15 April
റെയില്‍വേ സ്റ്റേഷന് വഴി വന്‍ ചാക്ക് കെട്ടുകളായി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു
തൃശൂര്‍: റെയില്‍വെ സ്റ്റേഷന് വഴി പാഴ്സല്‍ മുഖേന കടത്താന്‍ ശ്രമിച്ച കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയും…
Read More » - 15 April
ഒരു അച്ഛന് സഹായം തേടുകയാണ് ; മകന്റെ ജീവനായല്ല ; അവന്റെ ചലനമറ്റ ശരീരം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാനായി.. ദയവായി കരുണ കാണിക്കണം
ഇ വിടെ ഒരച്ഛന് സുമനസുകളുടെ സഹായത്തിനായി കെെ നീട്ടുകയാണ്. ഒന്നിനുമല്ല സ്വന്തം ഓമനയുടെ ജീവന് നഷ്ടമായി. ഇനി അവന്റെ ചലനമറ്റ ശരീരമെങ്കിലും ഒരു നോക്ക് കാണണം. പക്ഷേ…
Read More » - 15 April
തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് തലക്ക് പരിക്കേറ്റത് ; സുഖം പ്രപിച്ചുവരുന്നു ; അന്വേഷണത്തിന് എല്ലാവര്ക്കും നന്ദി അറിയിച്ച് തരൂര്‍
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തലയ്ക്കേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നുവെന്ന് അറിയിച്ച് ശശി തരൂര്‍. തലയില്‍ 8 സ്റ്റിച്ച് ഇടേണ്ടി വന്നതൊഴിച്ച്…
Read More » - 15 April
കൊച്ചി അന്പലമുകളില് റിഫൈനറിക്ക് സമീപം പാടശേഖരത്തില്‍ തീപിടുത്തം
കൊച്ചി : അമ്പലമുകളില്‍ റിഫെെനറിക്ക് സമീപമുളള പാടശേഖരത്തില്‍ അഗ്നിബാധ. അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തിയെന്നും തീയണയ്ക്കാന്‍ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതര്‍…
Read More » - 15 April
ലോകകപ്പില്‍ പന്തിനെ തഴഞ്ഞത് ; അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടിമിനെ പ്രഖ്യാപിച്ചതില്‍ അസന്തുഷ്ഠത പ്രകടിപ്പിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയ സെലക്ഷന് വിവേകശൂന്യം…
Read More » - 15 April
അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ കശ്മീരിലെ മൂന്ന് തലമുറയുടെ ഭാവി തകര്‍ത്തു : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പണംവാങ്ങി കശ്മീരിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ ചേര്‍ന്ന് കശ്മീരിലെ മൂന്ന് തലമുറയുടെ ഭാവി…
Read More » - 15 April
ചട്ടലംഘനം ; മേനകയ്ക്കും അസംഖാനും വിലക്ക്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മേനക ഗാന്ധിക്കും അസം ഖാനും കമ്മീഷന്ർ വിലക്ക് ഏര്‍പ്പെടുത്തി. അസം ഖാനെ 72 മണിക്കൂര്‍ കാലദെെര്ഘ്യത്തിലും മേനകയെ 48…
Read More » - 15 April
കോണ്ടത്തില്‍ ഒളിപ്പിച്ചു കടത്തിയ ‘സാധനം’ ദുബായ് യാത്രക്കാരനെ ജയിലിലാക്കി
ദുബായ്•ഗര്‍ഭനിരോധന ഉറകളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായി. 49 കാരായ പെറുവിയന്‍ സ്വദേശിയാണ് പിടിയിലായത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി…
Read More » - 15 April
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന പെട്ടിയിൽ ഉണ്ടായിരുന്നത് എന്തെന്ന് വ്യക്തമാക്കി ബിജെപി
ന്യൂഡല്‍ഹി: ബംഗളുരുവിലെ പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന പെട്ടിയെ കുറിച്ചുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. ഈ സംഭവത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പെട്ടിക്കുള്ളിൽ ബി.ജെ.പി പാര്‍ട്ടി…
Read More » - 15 April
മലയാളികള്‍ക്ക് വിഷുകൈനീട്ടമായി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ അഭ്യര്‍ത്ഥന
തിരുവനന്തപുരം: വിഷുകൈനീട്ടമായി മലയാളികള്‍ക്ക് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ അഭ്യര്‍ത്ഥന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അഭ്യര്‍ത്ഥിച്ചത് ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ സമാശ്വാസിപ്പിക്കാനും…
Read More » - 15 April
തുലാഭാരത്തിനിടെ ശശി തരൂരിന് പരിക്കേറ്റ സംഭവം: അന്വേഷണം വേണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം
തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന്…
Read More » - 15 April
കഞ്ചാവുമായി യുവാവ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കുരുക്കിലായി : ലിഫ്റ്റ് ചോദിച്ച് കയറിയത് എക്സൈസ് ഉദ്യോഗസ്ഥന്റെ ബൈക്കില്‍
കൊച്ചി: കഞ്ചാവുമായി യുവാവ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കുരുക്കിലായി. ലിഫ്റ്റ് ചോദിച്ച് കയറിയത് എക്സൈസ് ഉദ്യോഗസ്ഥന്റെ ബൈക്കിലും. ആലപ്പുഴയിലായിരുന്നു സംഭവം നടന്നത്. ഇരുചക്രവാഹന യാത്രികരോട് ലിഫ്റ്റ് ചോദിച്ച്…
Read More » - 15 April
പോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചാൽ 30 ലക്ഷം വരെ നഷ്ടപരിഹാരം
തിരുവനന്തപുരം•പോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടാവുന്ന അപകടത്തിൽ തിരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മരണമടഞ്ഞാൽ 30 ലക്ഷം രൂപ അടിയന്തരസഹായം കുടുംബത്തിന് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകൾ/ സാമൂഹ്യവിരുദ്ധർ എന്നിവർ നടത്തുന്ന…
Read More » - 15 April
മലയാളി വിദ്യാര്‍ഥി ചെന്നൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
ചെന്നൈ: മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ചെന്നെെയിലാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ കീഴ്പ്പള്ളി കൊയ്േയോട് അസീസ്-റജീന ദന്പതികളുടെ മകന് അഫ്രീദിയാണ് മരിച്ചത്. റിപ്പോര്‍ട്ടുകളില്‍…
Read More » - 15 April
യുഎഇയില്‍ 16 ടണ്‍ ഉപഭോക്തൃവസ്തുക്കള്‍ പിടിച്ചെടുത്തു
ഷാര്‍ജ : യു.എ.ഇയില്‍ നിന്ന് 16 ടണ്‍ ഉപഭോക്തൃ വസ്തുക്കള്‍ പിടിച്ചെടുത്തു. ഷാര്‍ജ മുനിസിപാലിറ്റിയാണ് റെയ്ഡ് നടത്തിയത്. മാര്‍ക്കറ്റില്‍ കൊടുക്കാതെ പൂഴ്ത്തിവെച്ച സാധനങ്ങളാണ് പിടിച്ചെടുത്തത്. പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ…
Read More » - 15 April
മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം
ഡല്‍ഹി: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി എഴുപതുകാരന് ജീവനൊടുക്കാന്‍ ശ്രമിച്ചു. . ഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരേന്ദ്രര്‍ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത് . അബോധാവസ്ഥയിലായ ഇയാളെ…
Read More » - 15 April
കോണ്‍ഗ്രസ്-എഎപി സഖ്യമുണ്ടാകുമോ ? ഇരു അധ്യക്ഷന്മാരുടേയും വാക് പോര് മുറുകുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ആപ്പും സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലിയുളള തീരുമാനങ്ങള്‍ നീണ്ട് പോകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത് ആപ്പുമായി സഖ്യത്തിന് തയ്യാറാണെന്നാണ് എന്നാല്‍ കേജ്രിവാള് നിലപാട്…
Read More » - 15 April
ബംഗളൂരുവില്‍ നിന്ന് പറക്കുന്നതിന് ഇനി ചെലവേറും: യൂസര്‍ ഫീ ഇരട്ടിയിലധികം കൂട്ടി
ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറക്കുന്നതിന് ഏപ്രില്‍ 16 ചൊവ്വാഴ്ച മുതല്‍ ചെലവേറും. യൂസര്‍ ഡെവലപ്മെന്റ് ഫീ 120 ശതമാനത്തിലേറെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നാല് മാസത്തേക്കാണ് വര്‍ധന.ന്യൂഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍…
Read More » - 15 April
‘അടിവസ്ത്ര’ വിവാദത്തില്‍ അസംഖാനെ പ്രതിരോധിച്ച് അഖിലേഷ് യാദവ്
ന്യൂഡൽഹി: ബിജെപി നേതാവ് ജയപ്രദക്കെതിരായ അടിവസ്ത്ര പരാമർശത്തിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. എന്നാൽ അടിവസ്ത്ര പരാമര്‍ശം വലിയ വിവാദമായതിനു…
Read More » - 15 April
ഇന്ത്യയ്ക്ക് വീണ്ടും അത്ഭുതകരമായ നേട്ടം : 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈലിന്റെ വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വീണ്ടും അത്ഭുതകരമായ നേട്ടം. ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈലായ നിര്‍ഭയ് ഇന്ത്യയുടെ പ്രക്ഷേപണം വിജയകരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ…
Read More » - 15 April
അയ്യപ്പന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് എന്ത് പെരുമാറ്റച്ചട്ടമെന്ന് സുഷമ സ്വരാജ്
ശബരിമലയില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതതയില്ല. അതുകൊണ്ടാണ് ഇക്കാര്യം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം ഇല്ലാതെ പോയത്.
Read More » - 15 April
ഞാന്‍ മരിച്ചാല്‍ തൃപ്തിയാകുമോ? അസംഖാനെതിരെ പൊട്ടിത്തെറിച്ച് ജയപ്രദ
സമാജ്വാദി പാര്‍ട്ടി നേതാവിന്റെ അശ്ലീല പരാമര്‍ശത്തില്‍ വൈകാരിക പ്രതികരണവുമായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയലളിത. താന്‍ മരിച്ചാല്‍ താങ്കള്‍ക്ക് തൃപ്തിയാകുമോ എന്നും ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാകുന്നതില്‍…
Read More » - 15 April
വന്‍ കൊളള ; 900 ജ്യൂസ് പെട്ടികള്‍ കടത്തി ; പ്രവാസിക്ക് ദുബായില്‍ കഠിനശിക്ഷ
അബുദാബി : പോലീസ് അക്കാദമിയിലെ കാറ്ററിംഗ് കമ്പനിയില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തിയതിന് പ്രവാസികള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. കാറ്ററിംഗ് കമ്പനിയിലെ സ്റ്റോര്‍ കീപ്പറായ ഇന്തയക്കാരനും മറ്റ്…
Read More » - 15 April
ജോലിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും പറയേണ്ടതിന് പകരം ബിജെപി പാകിസ്ഥാനെക്കുറിച്ച് പറയുന്നു :പ്രിയങ്ക ഗാന്ധി
ജോലിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ബിജെപി പാകിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യത്തിന്റെ പാതയില്‍ നിന്ന് ബിജെപി വ്യതിചലിച്ചെന്നും ജനാധിപത്യത്തിലോ ജനങ്ങളിലോ അവര്‍ക്ക്…
Read More »