Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -15 April
രണ്ട് വര്‍ഷം മുമ്പ് രണ്ടരലക്ഷത്തിന്റെ തട്ടിപ്പ് നടത്തി മുങ്ങിയ വിദേശി പിടിയില്‍
കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ വിദേശി അറസ്റ്റില്‍. ഷോപ്പിംഗിനെന്ന വ്യാജേന എത്തിയാണ് ഇറാന് സ്വദേശി പണം കവര്‍ന്നത്. സിറാജുദ്ദീന് ഹെദര്‍ എന്നാണ്…
Read More » - 15 April
ഇന്ത്യയ്ക്കെതിരെ ഇനി ആയുധം എടുക്കണമെന്ന് തോന്നിയാൽ ശക്തമായ മറുപടി ലഭിക്കുമെന്ന് ഓർക്കണം,പാകിസ്ഥാന് പ്രധാനമന്ത്രിയുടെ താക്കീത്
മൊറാദാബാദ് : ഇനിയും ഇന്ത്യയ്ക്കെതിരെ ആയുധം എടുക്കണമെന്ന് തോന്നിയാൽ അത് വലിയ വില നൽകാൻ തയ്യാറെടുത്തിട്ടാകണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത്.പാകിസ്ഥാൻ ഇതുവരെ കണ്ട ഇന്ത്യയല്ല,ഇത്. മുൻപ്…
Read More » - 15 April
അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കരിനിലത്താണ് സംഭവം. കരിനിലം പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി (70), മകന് മധു (38) എന്നിവരുടെ മൃതദേഹമാണ്…
Read More » - 15 April
പ്രസംഗിയ്ക്കാന്‍ പേടി : കേസുകളില്‍ തന്നെ പ്രതിയാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള
കൊച്ചി: തനിയ്ക്ക് പ്രസംഗിയ്ക്കാന്‍ പേടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. പ്രസംഗിച്ചാല്‍ തന്നെ കേസില്‍പ്പെടുത്തി പ്രതിയാക്കുമെന്നാണ് പേടി. താന്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലീങ്ങളെ അധിക്ഷേപിച്ചിട്ടില്ല. മരിച്ച…
Read More » - 15 April
ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വന്‍ കൃത്രിമം…
Read More » - 15 April
പാട്ടുപാടിയും നൃത്തം ചെയ്തും പ്രചരണം നടത്തിയ രമ്യ ആലത്തൂരില്‍
ലോക്സഭാ തിരഞ്ഞെടുപ്പിനായി 12 പേരുകള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു രമ്യാ ഹരിദാസ്. അധികം കേട്ട് പരിചയമില്ലാത്ത ഈ…
Read More » - 15 April
നിലയ്ക്കലിൽ കെഎസ്ആർടിസി ബസ്സപകടം; നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്
പമ്പ; നിലയ്ക്കലിന് സമീപം കെ എസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ…
Read More » - 15 April
മുസ്ലിം പള്ളികളില്‍ സ്ത്രീകളുടെ പ്രാര്ത്ഥനാവകാശം ; ഹര്‍ജി നാളെ കോടതിയില്‍
ന്യൂഡല്‍ഹി : മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഹര്‍ജിക്കാര്‍. .…
Read More » - 15 April
ആത്മവിശ്വാസത്തോടെ ബാബു ആലത്തൂരിലെത്തുമ്പോള്
തികഞ്ഞ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി. ബാബുവിനെ വരവേല്‍ക്കുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് കര്‍ഷകനായി ജീവിതം നയിക്കുന്ന ടി.വി. ബാബു സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍…
Read More » - 15 April
തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍എസ്എസ് നേതൃത്വവുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി
ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി എന്‍എസ്എസ് നേതൃത്വവുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരിയിലെ എന്‍.എസ്എസ് ആസ്ഥാനത്ത് എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്‍എസ്എസ് ജനറല്‍…
Read More » - 15 April
ഇന്ത്യക്കാര്‍ ഇംഗ്ലണ്ടില്‍ പാന്മാസാല ചവച്ച് തുപ്പിയിടുന്നെന്ന് പരാതി ; ഗുജറാത്തിയില്‍ ബോര്‍ഡ് സ്ഥാപിച്ചു
പാരീസ് : ഇന്ത്യാക്കാര്‍ പാന്മാസാല ചവച്ച് പൊതു ഇടങ്ങളില്‍ തുപ്പിയിടുന്നതിനാല്‍ യുകെയില്‍ ഗുജാറാത്തി ഭാഷയില്‍ ബോര്‍ഡ് സ്ഥാപിച്ചു. നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാല്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്നാണ്…
Read More » - 15 April
എല്‍ഡിഎഫിന്റെ തരറുപ്പ് ചീട്ട് ആലത്തൂരിലെ പോര്‍ക്കളത്തിലിറങ്ങുമ്പോള്‍
എടുത്തു പറയത്തക്ക തെരഞ്ഞെടുപ്പ് ചരിത്രമൊന്നുമില്ല ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്. 2009 ലും 2014 ലും നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഇടത്തുപക്ഷത്തിനു തന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. പി…
Read More » - 15 April
തന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു’; മുരളി മനോഹർ ജോഷി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ന്യൂഡൽഹി: തന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നതായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. തിരഞ്ഞെടുപ്പിൽ ബിജെപ്പിക്ക് തിരിച്ചടി നേരിടുമെന്ന് അറിയിച്ചു കൊണ്ട് താൻ എൽ…
Read More » - 15 April
ജീവകാരുണ്യ പ്രവര്‍ത്തകനുളള പുരസ്കാരം പി.ജയരാജന്
കണ്ണൂര്‍: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം പി.ജയരാജന് . വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമാണ് നിലവിലദ്ദേഹം. ണര്‍വ് എന്ന സ്നേഹകൂട്ടായ്മയാണ് പുരസ്കാരം നല്‍കുന്നത്. ഐആര്‍പിസി ലഹരിമുക്ത കേന്ദ്രത്തില്‍ നിന്നും…
Read More » - 15 April
വേനല്‍ച്ചൂടില്‍ പൊള്ളി മൂന്നാര്‍, സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നു
മൂന്നാര്‍: കത്തുന്ന വേനല്‍ച്ചൂട് മൂന്നാറിലെ വിനോദസഞ്ചാരത്തിന് തിരിച്ചടിയാകുന്നു. പ്രളയത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കക്കെടുതി തിരിച്ചടിയായതിന് പിന്നാലെയാണ് വേനലും ഇവിടെ ടൂറിസംമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും കേരളത്തെ ബാധിച്ചതോടെയാണ്…
Read More » - 15 April
നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ദുബായ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വെ ഏപ്രില്‍ 16 മുതല്‍ അടച്ചിടും : വിമാന സര്‍വീസുകളില്‍ മാറ്റം
ദുബായ് : നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ദുബായ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വെ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ അടച്ചിടുന്നു. പുതുക്കി പണിയുന്നതിനായാണ് ദുബായ്…
Read More » - 15 April
കണ്ണൊന്ന് തെറ്റിയാല്‍ കൈവിട്ടു പോവുന്ന കണ്ണൂരില്‍ തീപാറുന്ന പോരാട്ടം
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഒരേയൊരു കാര്യമാണ്, കണ്ണൊന്നു തെറ്റിയാല്‍ കണ്ണൂര്‍ കൈവിട്ടുപോവും. ഇക്കുറിയും അതിനു വ്യത്യാസമൊന്നുമില്ല. ദിവസം കഴിയുന്തോറും ഇരുമുന്നണികളും തീപാറും പ്രചാരണത്തിലാണ്. കൊടുംവേനലില്‍ വിശ്രമിക്കാന്‍…
Read More » - 15 April
ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു: ബന്ദ്
ഭാരതീയ ജനതാ പാര്‍ട്ടി നേതാവിനെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ചുകൊന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റായിരുന്ന മംഗുലി ജെനയാണ് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലെ രാത്രിയില്‍ കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടണത്തില്‍ തിങ്കളാഴ്ച…
Read More » - 15 April
എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍ പദവിയിലേക്ക് അപേക്ഷിക്കാം ; വന്‍ ഒഴിവുകള്‍
സ്റ്റേ റ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ വന്‍ ഒഴിവുകള്‍. 2,000 ത്തിലേറെ ഒഴിവുകളാണുളളത്. ഇതിനായുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 22…
Read More » - 15 April
നല്ല കനത്ത മഴയെത്തുന്നു ; സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്
സം സ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ നല്ല രീതിയില്‍ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അതേ സമയം മറ്റ് സാധാരണമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും പ്രളയ സാധ്യതയുണ്ടെന്ന് പറയാനാവില്ലെന്നും…
Read More » - 15 April
പ്രേമചന്ദ്രന്റെ മത സ്പര്‍ദ്ധ പ്രസംഗ ആരോപണം ; കളക്ടര്‍ നടപടി ഇങ്ങനെ
എ ന്കെ പ്രേമചന്ദ്രന് മത സ്പര്‍ദ്ധ വളര്‍ത്തുന്ന വിധം സംസാരിച്ചെന്ന എല്‍ ഡി എഫ് ആരോപണത്തില്‍ കലക്ടര്‍ ഇരുവരേയും വിളിച്ച് വിഷയം ഒത്തുതീര്‍പ്പിലെത്തിച്ചു. മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന…
Read More » - 15 April
ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര ചെയ്ത കുടുംബത്തെ രക്ഷിച്ചത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ്
ലഖ്നൗ : ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര ചെയ്ത കുടുംബത്തെ രക്ഷിച്ചത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ് . തീ പടര്‍ന്നുകൊണ്ടിരിക്കുന്ന ബൈക്കില്‍ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികളെയാണ് പൊലീസ്…
Read More » - 15 April
പോയകാലമോര്പ്പിക്കുന്നു ; അന്ന് ശിവന്‍കുട്ടി കുളിമുറിയില്‍ തെന്നി വീണു ; ഇന്ന് തരൂര്‍ ത്രാസ് പൊട്ടി വീണു ; ചരിത്രം ആവര്‍ത്തിക്കപ്പെടുമോ ?
അ ന്നത്തെ നേമം തിരഞ്ഞെടുപ്പ് ഓര്‍മ്മ വരുകയാണ് ഇന്ന് ശശി തരൂര്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റപ്പോള്‍. പിന്നോട്ട് പോകുമ്പോള്‍ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിന്റെ…
Read More » - 15 April
ബെന്നി ബെഹനാനെതിരെ പടുകൂറ്റന്‍ പ്രതിഷേധ റാലി
ജേക്കബ് തോമസ് ഐ.പി.എസ്, സെക്രട്ടറി അഗസ്റ്റിന് ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, ബോർഡ് മെമ്പർമാരായ ബിജോയ് ഫിലിപ്പോസ് , പി ഐ ഉലഹന്നാൻ ,മറ്റു അംഗങ്ങൾ…
Read More » - 15 April
പ്രളയം ; റസ് അല്‍ കെെമ പോലീസ് മുന്നറിയിപ്പ്
റസ് അല്‍ കെെമ : യുഎഇയിലെ കനത്ത മഴയെ തുടര്‍ന്ന് വലിയ വെളളപ്പൊക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, നിരവധി സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിരിക്കുകയാണ് ഇപ്പോള്‍…
Read More »