Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -5 April
ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്നകേസ്; പ്രതിയെ ഏപ്രില്‍ 11 വരെ റിമാന്‍ഡ് ചെയ്തു
തൃശൂര്‍ : തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നകേസില്‍ പ്രതിയായെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്…
Read More » - 5 April
അഭ്രപാളികളിലെ സ്ത്രീ സൗന്ദര്യത്തിന് പിന്നിലെ ശബ്ദ സൗന്ദര്യം ; ശബ്ദകലാകാരി ആനന്ദവല്ലി ഓര്‍മ്മയായി
തിരുവനന്തപുരം: അഭ്രപാളികളിലെ നായികമാരുടെ അഭിനയ മികവിന് ശബ്ദത്താല്‍ രാകി മിനുക്കി സൗന്ദര്യം കൂട്ടിയ ശബ്ദ പ്രതിഭ ആനന്ദവല്ലി (67) ഓര്‍മ്മയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. .…
Read More » - 5 April
വിവാഹാഭ്യര്‍ത്ഥന നിരസിച്ച വനിത പൊലീസുകാരിക്ക് നേരെ ആസിഡാക്രമണം
ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രകോപനമാണ് ആക്രമണത്തിന് കാരണം.
Read More » - 5 April
ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യന്‍ വിപണിയിലെത്തി
ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഗ്ലിന്റ് വെയ്വ് ബ്ലൂ മെറ്റാലിക് നിറപ്പതിപ്പിലായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍…
Read More » - 5 April
വാഗ്ദാനം നിറവേറ്റണം- രാഷ്ട്രീയം പൂര്‍ണ്ണമായും വിടണം; രാഘവന്റെ ദൃശ്യങ്ങള്‍ ഒറിജിനല്‍ ഫൂട്ടേജ് ആണെന്ന് മാത്യു സാമുവല്‍
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥിയും എം.പിയുമായ എം.കെ രാഘവന് പണം ആവശ്യപ്പെടുന്ന വീഡിയോദൃശ്യം വ്യാജമല്ലെന്ന് നാരദാ ന്യൂസ് മുന്‍ മേധാവി മാത്യു സാമുവല്‍. പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത്…
Read More » - 5 April
ലീഗിനെതിരായ യോഗിയുടെ പരാമര്‍ശം;കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയാണെന്ന് എം എ ബേബി
മലപ്പുറം: മുസ്ലീം ലീഗിനെ കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ വിമര്‍ശനം കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.…
Read More » - 5 April
ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു
മസ്ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താഴെചൊവ്വ സ്വദേശി ഷഫീഖ് (28) ആണ് മരിച്ചത്. ഫലജ് എക്സ്പ്രസ് ഹൈവേയില്‍ വ്യാഴാഴ്ച ഉച്ചയോടെ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ…
Read More » - 5 April
ഹെറാള്‍ഡ് ഹൗസ് ഉടനെ ഒഴിയണ്ട : ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി :ഹെറാള്‍ഡ് ഹൗസ് ഉടന്‍ ഒഴിയണ്ട. ഡെല്‍ഹി ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കോണ്‍ഗ്രസ് പത്രം നാഷണല്‍ ഹെറാള്‍ഡ് സ്ഥിതി ചെയ്യുന്ന ഹെരാള്‍ഡ് ഹൗസ് പെട്ടെന്ന്…
Read More » - 5 April
ഐപിഎല്‍ വാതുവയ്പ്പ് കേസ്;ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന് തീരുമാനമെടുക്കും
മുംബൈ: ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന് പുനപരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ വിലക്കിനെപ്പറ്റി പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ബിസിസിഐ…
Read More » - 5 April
ആങ്ങളക്ക് പിന്നാലെ നടക്കുന്ന നാല്പത്തിയെട്ടുകാരി പെങ്ങളുപെണ്ണ്; പോസ്റ്റ് വൈറലാവുന്നു
ബത്തേരി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിക്കാന്‍ വന്നപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തേയും സഹോദരി പ്രിയങ്കാ ഗാന്ധിയേയും കാണാനായെത്തിയത്. രാഹുല്‍ വന്നത് വലിയ…
Read More » - 5 April
ഒമാനില്‍ പ്രവാസികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയിലും നിതാഖത്
മസ്കറ്റ് : ഒമാനില്‍ പ്രവാസികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയിലും നിതാഖത്. ഒമാനിലെ ഇന്‍ഷൂറന്‍സ് മേഖലയിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. . ഇതോടെ ഇന്‍ഷൂറന്‍സ് മേഖലയില്‍ പൂര്‍ണ…
Read More » - 5 April
മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു
ദില്ലി: മാരുതി മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമനിയുടെ ഉത്പാദനം…
Read More » - 5 April
യുഎഇയുടെ പരമോന്നത ബഹുമതി മോദിക്ക്; വാര്‍ത്ത കേട്ടു കേട്ടില്ലെന്ന് നടിച്ച് കേരളത്തിലെ മാധ്യമങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ സെയ്ദ് മെഡല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ മോദി വഹിച്ച നിര്‍ണായക പങ്ക് കണക്കിലെടുത്താണിതെന്ന് യുഎഇ പ്രസിഡന്റ്് ഷെയ്ഖ്…
Read More » - 5 April
വിവാദ പ്രസംഗം: എം.കെ സ്റ്റാലിനെതിരെ കേസ്
ചെന്നൈ: അണ്ണാഡിഎംകെ നേതാവ് എസപി വേലുമണിയ്ക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനെതിരെ കേസ്. പൊള്ളാച്ചി ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ്…
Read More » - 5 April
മദ്യപിച്ച കുറ്റത്തിന് ഇനി നിങ്ങളെ പോലീസ് പിടിക്കില്ല; കാരണമിതാണ്
തിരുവനന്തപുരം: മദ്യപിച്ചുവെന്ന കാരണത്താൽ ഒരാളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോകരുതെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചാലോ, പ്രശ്നങ്ങളുണ്ടാക്കിയാലോ പോലീസ് നടപടി സ്വീകരിക്കും.…
Read More » - 5 April
പെമ്പിളൈ ഒരുമ നേതാവ് ഗോമതി ഇടുക്കിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി
പെമ്പിളൈ ഒരുമ നേതാവ് ഗോമതിയും ലോക്സ്ഭാ സ്ഥാനാര്‍ത്ഥി. ഇടുക്കിയിലെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ നേത്വനിരയിലുണ്ടായിരുന്ന ജി ഗോമതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
Read More » - 5 April
സ്ഥാനാർത്ഥിത്വം ; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ
ഡൽഹി : ഇൻഡോറിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന് അതൃപ്തി. മത്സരിക്കാനില്ലെന്ന് സ്പീക്കർ അറിയിച്ചു.ഇൻഡോറിൽ സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കേണ്ടെന്ന് സുമിത്ര പറഞ്ഞു. പാർട്ടി…
Read More » - 5 April
സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്കെത്തിയ മിസോറാം ബാലനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ആരാണെന്നറിയാമോ?
ഐസ്വാള്‍: സോഷ്യല്‍ മീഡിയയിലെ ഇപ്പേഴത്തെ താരം സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി അടുത്തുള്ള ആശുപത്രിയിലേക്ക് കൈയിലുള്ള ആകെ സമ്പാദ്യവുമായി ഓടിയെത്തിയ മിസോറാം ബാലനാണ്. അവന് ഇതിനോടകം ലോകത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു.…
Read More » - 5 April
യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ മൃതദേഹം സംസ്കരിച്ചു
വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തൃശൂര്‍ ചിയ്യാരം സ്വദേശി നീതു (21) ന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 10.30 ഓടെ പാറമേക്കാവ്…
Read More » - 5 April
ആദ്യ ജയത്തിനായി കോഹ്ലിയും സംഘവും ബംഗലൂരു ഇന്നിറങ്ങുന്നു
ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആദ്യ നാല് കളിയും തോറ്റ ഐപിഎല്ലിലെ ഏക ടീംമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്.…
Read More » - 5 April
മഹിളാ കോൺഗ്രസ് അംഗം വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു
തൃശൂർ : മഹിളാ കോൺഗ്രസ് അംഗം വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു. മുൻ ജില്ലാ പഞ്ചായത്ത് അംഗമായ ഷീല പത്മനാഭനാണ് കുഴഞ്ഞു വീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ…
Read More » - 5 April
പേഴ്സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് ജെസീന്ത ആര്ഡന്
വെല്ലിംഗ്ടണ്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്ഡന്.പഴ്സ് എടുക്കാന്‍ മറന്ന യുവതിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടച്ചാണ് ഇത്തവണ ജെസീന്ത വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. അവരും ഒരമ്മയായതു…
Read More » - 5 April
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചു: ചികിത്സ പിഴവെന്ന് ആരോപണം
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചു. വര്‍ക്കല സ്വദേശി സ്നേഹ റാണിയാണ് മരിച്ചത്. 33 മൂന്നു ദിവസമായി ഇവര്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായ…
Read More » - 5 April
വിവാദ പരാമർശം ; യോഗിക്ക് മറുപടിയുമായി രൺദീപ് സിങ് സുർജേവാല
ഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. ‘ഭോഗി ആദിത്യനാഥ്’ എന്ന…
Read More » - 5 April
കൊല്ലപ്പെട്ട ഖഷോഗിയുടെ കുടുംബത്തിന് കോടികളുടെ സഹായം പ്രഖ്യാപിച്ച് സൗദി ഭരണകൂടം
റിയാദ് : ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ഖഷോഗിയുടെ കുടുംബത്തിന് കോടികളുടെ സഹായം പ്രഖ്യാപിച്ച് സൗദി ഭരണകൂടം ഖഷോഗിയുടെ കുടുംഹത്തിന് കോടികള്‍ വിലമതിക്കുന്ന വീടുകളും…
Read More »