Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -3 April
വലതും ഇടതും മാറി മാറി ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാന കാരണം; അൽഫോൻസ് കണ്ണന്താനം
കൊച്ചി: തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
Read More » - 3 April
സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു; വിജയ് സേതുപതിക്കെതിരേ കേസെടുക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്
ചെന്നൈ: ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി എത്തിയ സൂപ്പര്‍ ഡിലക്സ് എന്ന ചിത്രത്തിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി. സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍…
Read More » - 3 April
എ.വിജയരാഘവനെതിരെയുള്ള പരാതി ഐജിക്ക് കൈമാറി
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ സ്ഥാനാർഥിയായ രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെയുള്ള പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐജിക്ക് കൈമാറി.…
Read More » - 3 April
പാത്രകുളം സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം പാത്രകുളം സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തലസ്ഥാനത്ത് വെള്ളപൊക്കം ഒഴിവാക്കാന്‍ ഏറെ സഹായിച്ചിരുന്ന കുളമായിരുന്നു ഇത്. എന്നാല്‍ പിന്നീടിത്…
Read More » - 3 April
മനസ് തുറന്ന് പറയാവുന്ന ആരും ഇല്ലെന്ന് തോന്നിയാല്‍ ഗൈനക്കോളജിസ്റ്റിനോട് പറയുക- കുറിപ്പ് വായിക്കുക
പ്രസവകാലത്തുള്ള മാനസിക പ്രയാസങ്ങള്‍ ചെറുതല്ലെന്നാണ് സ്ത്രീപക്ഷം. ചിലര്‍ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു, ചിലര്‍ വെറുപ്പ് കാട്ടുന്നു. നിസാരമെന്ന് കരുതുന്ന ചെറിയ ചില പ്രശ്നങ്ങളാണ് ഇതിലൊക്കെ…
Read More » - 3 April
പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവർത്തിക്കാൻ താന്‍ വിവാഹം പോലും വേണ്ടെന്ന് വച്ചു : സുപ്രീം കോടതിയിൽ മായാവതി
ലഖ്നൗ: പ്രതിമ വിവാദത്തില്‍ സുപ്രീംകോടതിക്ക് വൈകാരിക മറുപടി നല്കി ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി താന്‍ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചു. അതിനായി…
Read More » - 3 April
മൃതദേഹത്തെ കുളിപ്പിക്കാൻ ജലമില്ല ; പഞ്ചായത്തിനെതിരെ നാട്ടുകാർ
തൃക്കുന്നപ്പുഴ : കനത്ത ജലക്ഷാമം നേരിടുകയാണ് വലിയപറമ്പ് മിഥിലാപുരിയിലെയും സമീപ പ്രദേശത്തെയും ജനങ്ങൾ. മൃതദേഹം കുളിപ്പിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയിൽ പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം നാട്ടുകാർ തടഞ്ഞുവച്ചു.…
Read More » - 3 April
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു
വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയെ ക്യാമ്പസിലെത്തി ഒരു സംഘം വെടിവെച്ചുകൊന്നു. യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങ്ങാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വിദ്യാര്‍ത്ഥിയെ…
Read More » - 3 April
മോദി സർക്കാരിന്റെ മറ്റൊരു നേട്ടം,രാജ്യത്തെ കല്‍ക്കരി ഉത്പാദനം കഴിഞ്ഞ10 വര്‍ഷത്തേതിലും അധികം
ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടയില്‍ ഉള്ളതിനെക്കാള്‍ അധികമാണ് അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന്…
Read More » - 3 April
മോദി സാരിക്ക് പിന്നാലെ പ്രിയങ്ക സാരികള്‍ വിപണിയിൽ
ഡൽഹി : മോദി സാരിക്ക് പിന്നാലെ പ്രിയങ്ക സാരികള്‍ വിപണിയിൽ തരംഗമാകുന്നു. ഉത്തരേന്ത്യയിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങളാണ് സാരിയിൽ…
Read More » - 3 April
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു
തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അതിയന്നൂരുല്ല കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്.
Read More » - 3 April
ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയിന്‍ വില്ല്യംസണ് ആണ് ടീമിന്റെ നായകന്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടോം…
Read More » - 3 April
മുഖ്യമന്ത്രിക്ക് വഴി പറഞ്ഞു കൊടുത്തതില്‍ പിഴവ്; പോലീസുകാരനെതിരെ നടപടി
തൃശൂർ: മുഖ്യമന്ത്രിക്ക് വഴി പറഞ്ഞു കൊടുത്തതില്‍ പിഴവ് സംഭവിച്ച പൊലീസുകാരന് സസ്പെൻഷൻ. തിങ്കളാഴ്ച്ച തൃശൂർ ജില്ലയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പൊന്നാനിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജില്ല അതിർത്തിയിൽ…
Read More » - 3 April
മേല്‍കീഴ് നോക്കാതെ വാര്‍ത്തകള്‍ ഷെയര്‍ചെയ്യുമ്പോള്‍ സൂക്ഷിക്കുക; വ്യാജനെ തിരിച്ചറിയാന്‍ വാട്സാപില്‍ സംവിധാനം
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യമേറിയതോടെ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ വേഗതയും കൂടിയിരിക്കുകയാണ്. എന്നാല്‍ അവ എത്രമാത്രം സത്യസന്ധതയുള്ളവയാണെന്ന് നാം നോക്കാറില്ല. വാട്സാപ് വഴി പ്രചരിക്കുന്ന വാര്‍ത്തകളിലെ വിവരം ശരിയാണോ…
Read More » - 3 April
സുരേഷ് ഗോപി ‘അടിമ ഗോപി’, അവസരവാദി; അധിക്ഷേപവുമായി സംവിധായകൻ എം എ നിഷാദ്
രാജ്യസഭാ എംപി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് സംവിധായകന് എംഎ നിഷാദ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയത് കൊണ്ട് വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ…
Read More » - 3 April
വിജയരാഘവന്റെ പരാമര്‍ശം: വിപ്ലവ നേതാക്കളുടെ ഒളിവ് ജീവിതത്തെ കുറിച്ചുള്ള ഓര്‍മയെന്ന് ദളിത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാഘവനെതിരെ ദളിത് കോണ്‍ഗ്രസ്. ചില വിപ്ലവ നേതാക്കളുടെ ഒളിവ് ജീവിതത്തെ…
Read More » - 3 April
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയാകണം ഇത്തവണ വോട്ടെന്ന് സാഹിത്യ – കലാകാരന്മാര്
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് രാജ്യത്തെ സാഹിത്യ-കലാകാരന്മാര്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ബാനറില്‍ അരുന്ധതി റോയ്, ഗിരീഷ് കര്‍ണാട്, കേകി ദാരുവാല,…
Read More » - 3 April
നികുതി അടയ്ക്കുന്നതില്‍ വീഴ്ച; കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി
തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന മൂന്ന് സ്കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.ബെംഗളൂരു, മൂകാംബിക, കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ്…
Read More » - 3 April
എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് ദയാഭായ്
കേരളം സമ്പന്നമാണ് അതുകൊണ്ടാണ് വികലാംഗ പെൻഷൻ 1200 രൂപ നൽകുന്നത്. എന്റെ നാടായ മധ്യപ്രദേശിൽ വികലാംഗ പെൻഷനായി നൽകുന്നത് 200 രൂപയാണ്. എന്നാൽ അവിടെ ഭരണാധികാരികൾക്ക് മനുഷ്യത്വമുണ്ട്.…
Read More » - 3 April
ഏഴ് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവം; ഇളയകുട്ടിയുടെയും അമ്മയുടെയും ദേഹത്തും പരിക്കുകൾ
തൊടുപുഴ: കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇളയ കുട്ടിയുടെയും അമ്മയുടെയും ദേഹത്ത് പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് 11…
Read More » - 3 April
വയനാട്ടില്‍ മത്സരം മുറുകും: മുന്നണികളുടെ പ്രചാരണങ്ങള്‍ക്ക് ദേശീയ നേതാക്കളുടെ പ്രവാഹം
കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥി ആകുന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധ ആഘര്ഷിച്ചു കഴിഞ്ഞു. യുഡിഎഫ് ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെ സജീവ പ്രചാരണവുമായി…
Read More » - 3 April
തനിക്കും മകനും പിന്തുണയ്ക്കുന്നവർക്കും സംരക്ഷണം ആവശ്യപ്പെട്ട് സുമലത
ബംഗളുരു: മകനും തന്നോടൊപ്പം പ്രചാരത്തിന് എത്തുന്ന രണ്ട് നടന്മാര്ക്കും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത. മകന് അഭിഷേക് ഗൗഡ, നടന്മാരായ ദര്ശന്, യഷ്…
Read More » - 3 April
വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യ തൊഴിലാളി മരിച്ചു
കൊല്ലം: കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യതൊഴിലാളി മരിച്ച. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. വള്ളത്തില്‍ മത്സ്യ ബന്ധ ബോട്ട് ഇടിച്ചാണ് ബൈജു മരിച്ചത്. അതേസമയം അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read More » - 3 April
കോൺഗ്രസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും
കൊല്ലം: വിവാദങ്ങൾക്കൊടുവിൽ കൊല്ലത്തെ പുതിയ ഡിസിസി ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നു. ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും. സിഎം സ്റ്റീഫര്‍- ആര് ശങ്കര്‍ മന്ദിരം എന്നാകും ഡിസിസി ആസ്ഥാനം…
Read More » - 3 April
പാകിസ്ഥാന്റെ 7 സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യൻ സൈന്യം
കാശ്മീർ: നിയന്ത്രണരേഖയിൽ പാകിസ്ഥാന്റെ 7 സൈനിക പോസ്റ്റുകൾ തകർത്ത് ഇന്ത്യൻ സൈന്യം. വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് മറുപടിയായായാണ് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തത്. ഇന്ത്യൻ…
Read More »