Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -3 April
സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഓര്‍ഡിനന്‍സ്; ഹൈക്കോടതി തീരുമാനം ഇങ്ങനെ
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. സര്‍വ്വകലാശാലകളിലെ ഉന്നത പദവികളിലെ നിയമന കാലാവധി ഏകീകരിക്കാനുള്ള ഓര്‍ഡിനന്‍സ് നിയമപരമാണെന്ന് ചൂണ്ടികാട്ടിയാണ് കോടതി ഉത്തരവ്.…
Read More » - 3 April
മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ പൂരങ്ങളുടെ നാട്ടില്‍ വെടിക്കെട്ട് പ്രചരണവുമായി ബിജെപി
തൃശൂര്‍: ശക്തന്റെ നാട്ടിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയതോടെ നാലാമത്തെ മണ്ഡലത്തിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.മലയാളത്തിലെ സൂപ്പര്‍താരം അങ്ങനെ തൃശൂരിന്റെ മനസ്സ് പിടിക്കാനെത്തുമ്പോൾ ആവേശത്തോടെയാണ്…
Read More » - 3 April
ലോക്സഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക നാളെ വരെ സമര്‍പ്പിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാളെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണം നാളെ അവസാനിക്കുമ്പോള്‍ ഇതുവരെ 133 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്.
Read More » - 3 April
വെള്ളപ്പൊക്കത്തിൽ 57 മരണം
ടെഹ്റാന്: വെള്ളപ്പൊക്കത്തിൽ 57 മരണം. 478 പേര്‍ക്ക് പരിക്കേറ്റു. ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യകളാണു വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.കനത്ത മഴയില്‍ പതിനായിരത്തിലേറെ വീടുകള്‍ നശിച്ചു. നിരവധി കൃഷി സ്ഥലങ്ങളിൽ വൻ…
Read More » - 3 April
ഇന്നത്തെ ഐപിഎല്‍ പോരാട്ടം ഇവര്‍ തമ്മില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്യാപ്റ്റന്‍ മഹേദ്ര സിങ് ധോണിയുടെ കീഴില്‍…
Read More » - 3 April
ശക്തമായ ഭൂചലനം
സാന്‍ഫ്രാന്‍സിസ്കോ: അലാസ്കയിലെ അല്യൂഷ്യന്‍ ദ്വീപിൽ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴരയോടെയായിരുന്നു ഭൂകമ്പം. കിസ്കയില്‍ നിന്ന് 31…
Read More » - 3 April
ഏഴുവയസ്സുകാരന്റെ അമ്മയ്ക്ക് സംഭവിച്ചത് ചതിയെന്ന് മുത്തശ്ശി
കൊച്ചി : തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മരണത്തോട് മല്ലടിക്കുന്ന ഏഴു വയസ്സുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.അതെ സമയം കുട്ടിയുടെ അമ്മയെ കുറിച്ച്…
Read More » - 3 April
അഹങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും പോക്കുകേസെന്നുമൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന പെണ്ണുങ്ങളില്ലേ, ഒരു ദിവസമെങ്കിലും അവരുടെ ജീവിതം ഒന്ന് ജീവിച്ചു നോക്കണമെന്ന് യുവതി
സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടും ഇപ്പോഴും ഇതിനൊരറുതി വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തുഷാര എന്ന പെണ്‍കുട്ടിയുടെ മരണം. ഭര്ത വീട്ടുകാരുടെ പീഡനത്തിരയായ തുഷാരയുടെ കഥ…
Read More » - 3 April
ജനങ്ങൾ കാണാതെയുള്ള പ്രകൃതി സംരക്ഷണം വേണ്ട; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും ആസിയാന്‍ കരാറിലുമുള്ള നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും താല്പര്യമാണ്. എന്നാല്‍ ജനങ്ങൾ കാണാതെയുള്ള…
Read More » - 3 April
സിപിഎം പരസ്യത്തില്‍ നിന്ന് വിഎസ് പുറത്ത്
അന്ന് വിഎസിന്റെ ചിത്രം മറ്റുള്ളവരെക്കാള്‍ വലുപ്പത്തില്‍ നല്കിയ പരസ്യത്തില്‍ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നായിരുന്നു ടാഗ്ലൈന്. പിണറായിയും കോടിയേരിയും മാത്രമുള്ള ഇത്തവണത്തെ പരസ്യത്തില്‍ 'വര്‍ഗീയത വീഴും,…
Read More » - 3 April
ഏലക്കയുടെ ശരാശരി വില സര്‍വകാല റെക്കോര്‍ഡില്‍; കണക്കുകള്‍ ഇങ്ങനെ
കട്ടപ്പന: ഏലക്കായുടെ ശരാശരി വില റെക്കോര്‍ഡ് ഭേദിച്ചു. സ്പൈസസ് ബോര്‍ഡിന്റെ പുറ്റടിയിലെ ലേല കേന്ദ്രത്തില്‍ ഇന്നലെ നടന്ന ലേലത്തിലാണ് ശരാശരി വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. വണ്ടന്മേട്…
Read More » - 3 April
ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസ്: ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍
അരൂര്‍: പീഡനക്കേസില്‍ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍. ചേര്‍ത്തല വയലാര്‍ ആനതൂമ്പില് പ്രവീണ്‍ ആണ് അറസ്റ്റിലായത്. ചന്തിരൂര്‍ വെളുത്തുള്ളി ഭാഗത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അരൂര്‍…
Read More » - 3 April
‘നീ നിങ്ങളുടെ ദൈവത്തോട് പ്രാര്‍ഥിക്കൂ, ഞാന്‍ എന്റേയും’- അഞ്ചരവയസുള്ള കുട്ടികള്‍ കാണിച്ചു തന്ന മനോഹര കാഴ്ചയെക്കുറിച്ച് ഒരമ്മ
ജാതിയുടേയും മതത്തിന്റേയും പേരില്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തിന് പ്രസക്തമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്ട് കുട്ടികള്‍ തമ്മില്‍ പങ്കുവെച്ച സ്നേഹമാണ് ഒരമ്മ…
Read More » - 3 April
ഐപിഎല്ലിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ
ഐപിഎല്ലിൽ 2000 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ. 84 ഐപിഎൽ മൽസരങ്ങളിൽ നിന്ന് 2007 റൺസ് അടിച്ച് ചെന്നൈ സൂപ്പർ…
Read More » - 3 April
സംസ്ഥാനത്തു നിന്നും ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം പുറപ്പെടുന്ന തീയ്യതി തീരുമാനിച്ചു
ആദ്യം മദീനയിലേക്കുള്ള യാത്രയാണ് കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്
Read More » - 3 April
റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്ക്
ചെന്നൈ : റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്ക്. സാമൂഹിക പ്രവർത്തകൻ എസ്. വിജയന് എഴുതിയ ‘റാഫേല്‍: എ സ്കാം ദാറ്റ് റോക്ക്ഡ് ദി നേഷന്‍’ എന്ന പുസ്തകത്തിന്റെ…
Read More » - 3 April
പണം വച്ച് ചീട്ടുകളിച്ച 35 പേര് പിടിയില്‍
തിരുവനന്തപുരം: പണം വച്ച് ചീട്ട് കളിച്ച 35 പേര് സ്ഥലത്താനത്ത് പിടിയില്‍. തിരുവനന്തപുരത്തെ മന്നം ക്ലബിലാണ് ചീട്ട് കളി നടന്നിരുന്നത്. 480000 രൂപയും ഇവരില്‍ നിന്ന് പോലീസ്…
Read More » - 3 April
ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ചസംഭവം; അരുണ്‍ ആനന്ദിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
തൊടുപുഴ: കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. രണ്ടു കുട്ടികളെയും ആക്രമിച്ചതു സംബന്ധിച്ചും കുട്ടികളുടെ…
Read More » - 3 April
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക രാജ്യത്തെ വിഭജിക്കുന്നതാണെന്ന് അരുൺ ജയ്റ്റ്ലി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അപകടകരമാണെന്നും രാജ്യത്തെ വിഭജിക്കുന്നതാണെന്നും ആരോപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ‘രാജ്യത്തെ വിഭജിക്കാനുള്ള അജന്‍ഡയാണ് പ്രകടനപത്രികയിലുള്ളത്. രാജ്യദ്രോഹം കുറ്റകരമാക്കുന്ന ഐ.പി.സി…
Read More » - 3 April
രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്നെത്തും
കോഴിക്കോട്: നോമിനേഷന് സമര്‍പ്പിക്കാന്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഇന്ന് കോഴിക്കോട് എത്തും. ഹെലികോപ്റ്ററില്‍ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍…
Read More » - 3 April
അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിക്കാൻ സഹായകമാകും; വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി
തിരുവനന്തപുരം: വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമസൂചികാ പദവി. അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടാനും വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാനും ഈ പദവി സഹായകമാകുമെന്നാണ് സൂചന. ഒരു പ്രത്യേക പ്രദേശത്തിന്റെ…
Read More » - 3 April
രണ്ട് ജില്ലകളിൽ കനത്ത ചൂടിന് സാധ്യത
തിരുവനന്തപുരം: ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഇന്ന് താപനില നാല് ഡിഗ്രിവരെ കൂടാമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ രണ്ട് ഡിഗ്രിവരെ ചൂട് കൂടാനും…
Read More » - 3 April
എച്ച്-1 ബി വീസ തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യക്കാർ പിടിയിൽ
വാഷിംഗ്ടണ്‍: എച്ച്-1 ബി വീസ തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യക്കാർ കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. സാന്ത ക്ലാരയില്‍ കണ്‍സല്‍റ്റിംഗ് സ്ഥാപനം നടത്തുന്ന ആന്ധ്രാ, തെലുങ്കാന സ്വദേശികളായ കിഷോര്‍ ദത്താപുരം…
Read More » - 3 April
സൗദിയിലെ ആണവ റിയാക്ടറുകളുടെ നിര്‍മാണം : നിര്‍മാണ ചുമതല അമേരിക്കന്‍ കമ്പനികള്‍ക്ക്
റിയാദ് : സൗദി ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. രാജ്യത്ത് ആദ്യമായി ആണവ റിയാക്ടര്‍ നിര്മിയ്ക്കാനൊരുങ്ങുകയാണ്, സൗദി. ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനികള്‍ക്കാണ് അനുമതി. സൗദിയില്‍ പ്രഖ്യാപിച്ച…
Read More » - 3 April
30ന് താഴെയുള്ള യുവാക്കള്‍ സെക്സ് ലൈഫ് ആസ്വദിയ്ക്കുന്നില്ല : സെക്്സില് താത്പ്പര്യവുമില്ല : പഠനം വെളിപ്പെടുത്തുന്നു
30ന് താഴെയുള്ള യുവാക്കള്‍ സെക്സ് ലൈഫ് ആസ്വദിയ്ക്കുന്നില്ലെന്ന് പഠനം. ഈ പ്രായപരിധിയില്‍ വരുന്ന യുവാക്കളില്‍ സെക്സില്‍ ഏര്‍പ്പെടാത്തവരുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. 2008ല്‍ എട്ട്…
Read More »