Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -3 April
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജൻധൻ അക്കൗണ്ടുകളിലേക്ക് പണമൊഴുകുന്നു
എല്ലാ ജനങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യം മുൻനിർത്തി 2014 ആഗസ്റ്റ് 28 നായിരുന്നു പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടിന് തുടക്കം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി…
Read More » - 3 April
വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍?രാഹുലിനെ ട്രോളി അമുല്‍ പരസ്യം
വി എസ് അച്യുതാനന്ദന് ‘അമുല്‍ ബേബി’ പ്രയോഗം പൊടിതട്ടിയെടുത്തതിന് പിന്നാലെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി അമുലിന്റെ പരസ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടുസീറ്റുകളിലായി മത്സരിക്കുന്നുവെന്ന അടിക്കുറിപ്പോടെ,…
Read More » - 3 April
പട്ടത്തിന്റെ നൂല് കുടുങ്ങി 18കാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികനായ 18കാരന് ദാരുണാന്ത്യം. ഗാന്ധി വിഹാറില്‍ താമസിക്കുന്ന രവി കുമാര്‍ എന്ന പതിനെട്ടു വയസുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് മാര്‍ക്കറ്റില്‍…
Read More » - 3 April
ഒടുവില്‍ ആ നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി
മുംബൈ:ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലി ഐ പിഎല്ലില്‍ 100 മത്സരങ്ങളില്‍ ക്യാപ്റ്റനായി എന്ന നേട്ടം സ്വന്തമാക്കി. മഹേന്ദ്ര സിങ് ധോണി, ഗൗതം ഗംഭീര്‍ എന്നിവരാണ്…
Read More » - 3 April
രാജ്യത്തിന്റെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് മാനിക്കുന്നില്ലെന്ന് പ്രധാനമന്ത്രി
ഇറ്റാനാഗര്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് അതിലുള്ളതെന്നും ശുദ്ധ തട്ടിപ്പാണ് ആ പ്രകടനപത്രികയെന്നും അദ്ദേഹം…
Read More » - 3 April
മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണം, ലൂസിഫര്‍ കണ്ട് ഉറക്കം വന്നു; വിമര്‍ശകയ്ക്ക് മറുപടിയുമായി പ്രൊഡക്ടഷന്‍ കണ്ട്രോളര്
ലൂസിഫര്‍ കണ്ട് ഉറക്കം വന്നെന്നും സിനിമ മോശമാണെന്നും വിമര്‍ച്ചയാള്‍ക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍. മോഹന്‍ലാലിനോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ…
Read More » - 3 April
കെ സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സുരേന്ദ്രന് കൂടുതല്‍ ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യം വ്യക്തമായ പശ്ചാത്തലത്തിലാണിത്. സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന്…
Read More » - 3 April
ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ മക്കള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു
രാജപുരം: മദ്യപിച്ചെന്നുന്ന ഭർത്താവിന്റെ പീഡനം സഹിക്കാതെ രണ്ടു മക്കളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇൻസുലിൻ സ്വയം കുത്തിവെച്ചും അമിതമായി ഉറക്കഗുളിക…
Read More » - 3 April
എ. വിജയരാഘവനെതിരെ വനിതാ കമ്മീഷൻ രംഗത്ത്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്ന് മത്സരിക്കുന്ന രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവനെതിരെ വനിതാ കമ്മീഷൻ രംഗത്ത്. സംഭവത്തിൽ കമ്മീഷൻ നടപടികൾ…
Read More » - 3 April
വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക്; വ്യത്യസ്ത ക്ഷണക്കത്തുമായി സിആര്‍പിഎഫ് ജവാന്
ജയ്പൂര്‍: വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി സിആര്‍പിഎഫ് ജവാന്.തന്റെ വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്. വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായ്യെത്തിയിരിക്കുന്നത് സിആര്‍പിഎഫ് സബ്…
Read More » - 3 April
വഴിതെറ്റി കോഴിക്കോടെത്തിയ അമ്മയേയും കുഞ്ഞിനെയും സഹോദരനൊപ്പം തിരിച്ചയച്ചു
കോഴിക്കോട്: അലഹബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴി തെറ്റിയെത്തിയ അലഹബാദ് രാംപൂര്‍ സ്വദേശി മൈക്കി എന്ന ഗീതയേയും മൂന്ന് വയസുകാരി മകള്‍ വിമലയേയും സുരക്ഷിത കൈകളില്‍…
Read More » - 3 April
നടിയെ ആക്രമിച്ച സംഭവം ; ദിലീപിനെതിരെ കുറ്റം ചുമത്തില്ല
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ നടൻ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതിയിലെ കേസിൽ തീരുമാനമാകുന്നതുവരെ കുറ്റം ചുമത്തില്ല. കേസ് പരിഗണിക്കുന്നത്…
Read More » - 3 April
കോളേജുകള്‍ പോലെ മണ്ഡലവും പിടിക്കുമെന്ന് വി.പി. സാനു
മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു നാമനിര്‍ദേശിക പത്രിക സമര്‍പ്പിച്ചു. വി.പി. സാനുവിന്റെ കൈവശം ആയിരം രൂപയും ബാങ്ക് അക്കൗണ്ടില്‍ 1422 രൂപയുമാണുള്ളത്.…
Read More » - 3 April
ഇന്ത്യൻ സേനക്ക് കരുത്തു പകരാന്‍ ഇനി റോമിയോ ഹെലികോപ്റ്ററുകളും; കരാറിന് യുഎസ് അനുമതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് വില്‍ക്കുന്നതിനായുള്ള കരാറിന് യുഎസ്…
Read More » - 3 April
ജൂൺവരെ കനത്തചൂടിൽനിന്ന് കേരളത്തിന് രക്ഷയുണ്ടാകില്ലെന്ന് സൂചന
തിരുവനന്തപുരം: കനത്തചൂടിൽനിന്ന് ജൂൺവരെ കേരളത്തിന് രക്ഷയുണ്ടാകില്ലെന്ന് സൂചന. രാജ്യത്താകെ ഏപ്രിൽമുതൽ ജൂൺവരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വർധനയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് ദീർഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂൺ വരെ കേരളത്തിലെ…
Read More » - 3 April
ഓസിലിനൊപ്പം കിങ് ഖാനും;താരം പ്രീമിയര്‍ ലീഗ് കാണാനെത്തി
ആരാധകരെ പ്രിയപ്പെട്ട താരമാണ് ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂത് ഓസില്‍. താരത്തിന്റെ പെരുമാറ്റവും കളിയും ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുമുണ്ട്. ബോളിവുഡിലും ഓസിലിന് ആരാധകരുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡിന്റെ കിങ്…
Read More » - 3 April
സർക്കാർ ഭൂമിയിൽ ആദിവാസികൾ കുടിൽ കെട്ടുന്നു
സർക്കാർ ഭൂമി തിരിച്ചുപിടിക്കാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോട്ട് ചെയ്തതിന് പിന്നാലെയാണ് ആദിവാസികൾ കുടിൽ കെട്ടാൻ തീരുമാനിച്ചത്.
Read More » - 3 April
എല്ലാവരും ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ: സര്‍വേ പറയുന്നത് ഇങ്ങനെ
വരുന്ന തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് മോദി തന്നെയായിരുന്നു.
Read More » - 3 April
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. 240 രൂപയാണ് ഒരു പവനിൽ ഇന്ന് കുറഞ്ഞത്. പവന് ഇപ്പോൾ 23480 രൂപയായി. ഈ മാസത്തിൻ്റെ ആദ്യദിനം സ്വര്‍ണ വിലയിൽ…
Read More » - 3 April
യുഡിഎഫും മാധ്യമങ്ങളും ഇടതുപക്ഷത്തെ ബോധപൂര്‍വ്വം അപകീര്ത്തിപെടുത്താന് ശ്രമിക്കുന്നു: എംബി രാജേഷ്
പാലക്കാട്: മാധ്യമങ്ങളും യുഡിഎഫും ഇടതുപക്ഷത്തെ ബോധപൂര്‍വ്വം അപകീര്ത്തിപെടുത്താന് ശ്രമിക്കുകയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥനാര്‍ഥി എംബി രാജേഷ്.പാലക്കാട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 3 April
ഭര്ത്താക്കന്മാര് ഉപേക്ഷിച്ചു പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചുവെന്ന് ഒവൈസി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമെദിക്കെതിരെ ആഞ്ഞടിച്ച് മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി. ഭര്ത്താക്കന്മാര് ഒഴിവാക്കി പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മജ്ലിസ്-ഇ-ഇത്തെഹാദുല്‍…
Read More » - 3 April
ആക്രിക്കടയിൽ തീപിടുത്തം
തിരൂർ : ആക്രിക്കടയിൽ തീപിടുത്തം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെരിന്തല്ലൂരിലാണ് അപകടം നടന്നത്. ഫയർഫോഴ്സും പോലീസും തീയണയ്ക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read More » - 3 April
വലതും ഇടതും മാറി മാറി ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാന കാരണം; അൽഫോൻസ് കണ്ണന്താനം
കൊച്ചി: തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
Read More » - 3 April
സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു; വിജയ് സേതുപതിക്കെതിരേ കേസെടുക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ്
ചെന്നൈ: ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി എത്തിയ സൂപ്പര്‍ ഡിലക്സ് എന്ന ചിത്രത്തിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി. സൂപ്പര്‍ ഡിലക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍…
Read More » - 3 April
എ.വിജയരാഘവനെതിരെയുള്ള പരാതി ഐജിക്ക് കൈമാറി
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ സ്ഥാനാർഥിയായ രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെയുള്ള പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐജിക്ക് കൈമാറി.…
Read More »