Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -2 April
അല്ലെങ്കില്‍ തന്നെ നിന്നെ കെട്ടാനൊക്കെയാര് വരും; എന്ന് ചോദിക്കുന്നവര്‍ അറിയാന്‍
പെണ്‍കുട്ടികള്‍ ഒരു പ്രായം കടന്നുകഴിഞ്ഞാല്‍ പിന്നെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം വിവാഹമായില്ലെ എന്ന ചോദ്യമായിരിക്കും നേരിടേണ്ടി വരിക. എന്നാല്‍ വിവാഹത്തിനുമപ്പുറം വ്യക്തിപരമായി തങ്ങള്‍ക്കൊരു ജീവിതമുണ്ടെന്ന് പെണ്‍കുട്ടികള്‍…
Read More » - 2 April
ഓഹരി വിപണി ഉണർന്നു തന്നെ : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ അവസാനിച്ചു
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതിനു പിന്നാലെ ഓഹരി വിപണി ഉണർന്നു തന്നെ
Read More » - 2 April
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടേത് കൊലപാതകമെന്ന് സംശയം : പ്രതി വലയിലായതായി സൂചന
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടേത് മരണത്തില്‍ ദുരൂഹത. ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയതാകാമെന്നമെന്നാണ് പൊലീസ് നിഗമനം. ട്രാന്‍സ്ജെന്‍ഡറായ യുവതി ഷാലു…
Read More » - 2 April
തലയോട്ടിയുമായി ഈ ആരാധകന് വിജയമാഘോഷിച്ചതിങ്ങനെ
നമ്മള് പല തരത്തില്‍ ജീവിതം ആഘോഷിക്കുന്നവരാണ്. അത് ഏത് കാര്യത്തിലായാലും. ലോകമെമ്പാടും ആരാധകരുള്ള കായിക ഇനമാണ് ഫുട്ബോള്‍. ഇതിന് ഏറ്റവുമധികം ആവേശം പകരുന്നത് ആരാധകരാണ്. ഫുട്ബോള്‍ ജീവവായുവായി…
Read More » - 2 April
ഷെഫീഖ് അല്‍ ഖാസിമിക്ക് ജാമ്യമില്ല
തിരുവനന്തപുരം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. പോക്സോയാണ് ചുമത്തിയിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. കുട്ടിയെ…
Read More » - 2 April
കിംഗ്സ് ഇലവന് പഞ്ചാബിന് വേണ്ടി നേടിയ മൂന്നാമത്തെ താരം സാം കറന്
കിംഗ്സ് ഇലവന് പഞ്ചാബിനു വേണ്ടി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരമായി സാം കറന്. ഇതിനു മുമ്പ് 3 തവണയാണ് പഞ്ചാബ് താരങ്ങള്‍ ഹാട്രിക്ക് നേടിയത്. ഇതില്‍ രണ്ട്…
Read More » - 2 April
കെഎസ്ആര്‍ടിസിയുടെ മൂന്ന് സ്കാനിയ ബസ്സുകള്‍ ആര്.ടി.ഒ. പിടിച്ചെടുത്തു.
ബാംഗ്ളൂര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്കാനിയ ബസ്സുകളാണ് ആര്.ടി.ഒ. പിടിച്ചെടുത്തത്.
Read More » - 2 April
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് അണികളുടെ വന്‍ അകമ്പടിയോടെ എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സംഭവിച്ചത് വന്‍ അബദ്ധം
തിരുവനന്തപുരം: അണികളുടേയും നേതാക്കളുടേയും വന്‍ അകമ്പടിയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. എന്നാല്‍ അണികളുടെ ആവേശത്തിനിടയില്‍ നാമനിര്‍ദേശ പത്രിക എടുക്കാന്‍ മറന്നുപോയി. കേന്ദ്ര…
Read More » - 2 April
തരംഗമാവാന്‍ അംബാസഡര്‍ വീണ്ടുമെത്തുന്നു
ഒരു കാലത്ത് ഇന്ത്യന്‍ നിരത്ത് വാണിരുന്ന അംബാസഡര്‍ ബ്രാന്‍ഡ് തിരിച്ചെത്തുന്നു. അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി…
Read More » - 2 April
അഴിമതിക്ക് ഇനി സ്ഥാനമില്ല ; കേന്ദ്ര വിജിലന്‍സ് ഉദ്യോഗസ്ഥരെ അന്തര്‍ദ്ദേശിയ വിദഗ്ദ പരിശീലനത്തിനായി രാജ്യം അയക്കും
ന്യൂഡല്‍ഹി : രാജ്യത്തെ അഴിമതി വിരുദ്ധമാക്കുന്നതിനായി വിദേശ പരിശീലനത്തിലൂടെ വിദഗ്ധത കെെവരിക്കാനൊരുങ്ങി രാജ്യം. അഴിമതി പിടുകൂടുന്നതിനായുളള അന്തര്‍ദ്ദേശീയ പരിശീലനത്തിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് ഉദ്യോഗസ്ഥരെ അന്തര്‍ദ്ദേശിയ വിദഗ്ദ…
Read More » - 2 April
രാഹുല്‍ രാഷ്ട്രീയ അഭയാര്‍ത്ഥി; ലീഗിനെ ആശ്രയിച്ച് മത്സരിക്കുന്നത് പരാജയം: അഡ്വ.പി.എസ്.ശ്രീധരന് പിള്ള
തിരുവനന്തപുരം•അമേഠി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും പരാജയപ്പെടുമെന്ന് ഭയമുള്ളതിനാലാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള. ജവഹര്‍ലാല്‍ നെഹ്റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം…
Read More » - 2 April
കേരളത്തില്‍ എല്‍ഡിഎഫിന് നേരിടാന്‍ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ലെന്ന് കാനം രാജേന്ദ്രന്
20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളിലൊരാളാണ് രാഹുല്‍ ഗാന്ധി
Read More » - 2 April
ബിജെപിക്കാരിയാണെന്ന് ആരോപിച്ച് യുവതിയ്ക്ക് സംവിധായകന് ജോലി നിഷേധിച്ചു: സംവിധായകന് കിടിലന്‍ മറുപടിയുമായി യുവതി
ബിജെപിക്കാരിയാണെന്ന് ആരോപിച്ച് യുവതിയ്ക്ക് സംവിധായകന് ജോലി നിഷേധിച്ചു : സംവിധായകന് കിടിലന്‍ മറുപടിയുമായി യുവതി കോഴിക്കോട് : ബിജെപിക്കാരിയാണെന്ന് ആരോപിച്ച് യുവതിയ്ക്ക് സംവിധായകന് ജോലി നിഷേധിച്ചു, സംവിധായകന്…
Read More » - 2 April
രാഹുലിനൊപ്പം പ്രിയങ്കയും നാളെ വയനാട്ടിലെത്തും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന…
Read More » - 2 April
റെക്കോര്‍ഡ് നേട്ടേവുമായി ഇന്ത്യന്‍ ഓഹരി വിപണി: സെന്‍സെക്സിലും നിഫ്റ്റിയിലും വന്‍ കുതിപ്പ്
മുംബൈ: റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യന്‍ ഓഹരി വിപണി വന്‍ മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഓട്ടോ,ഐടി ഓഹരികളിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ്…
Read More » - 2 April
ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ പുനസ്ഥാപിക്കണമെന്ന് ദിഗ് വിജയ്സിംഗ്
ഭോപ്പാലിലെ ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ പിന്‍വലിച് നടപടി അന്യായമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗ്. എത്രയും പെട്ടെന്ന് ആര്‍എസ്എസ് ആസ്ഥാനത്തിന് സുരക്ഷ…
Read More » - 2 April
എംഐ എ സീരീസിലെ മൂന്നാമത്തെ ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഷവോമി
2017 മുതലാണ് ഗൂഗിളുമായി ചേര്‍ന്ന് ഷവോമി എംഐ വണ്‍ സീരിസ് ആരംഭിച്ചത്
Read More » - 2 April
യുഎഇയില്‍ 24 പ്രവാസികളെ റെയ് ഡില് അറസ്റ്റ് ചെയ്തു
അജ്മാന്: വ്യാജ ഫോണ്‍ കോളിലൂടെ തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ അബുദാബി പോലീസിന്റെ റെയ് ഡില് പിടികൂടി. 24 ഓളം ഏഷ്യന്‍ വംശജരേയാണ് റെയ്ഡിലൂടെ അറസ്റ്റ് ചെയ്തത്. ഫോണിലൂടെ…
Read More » - 2 April
കുവൈറ്റിലെ മൃഗശാലയില്‍ 18 മൃഗങ്ങളെ കൊന്നു : മൃഗങ്ങളെ കൊന്നതിനു പിന്നില്‍ ഇക്കാര്യം
കുവൈറ്റ് സിറ്റി : ജനവാസ കേന്ദ്രത്തിലെ മൃഗശാലയിലെ 18 മൃഗങ്ങളെ കൊന്നു. അണുബാധ കണ്ടെത്തിയ 18 മൃഗങ്ങളെയാണ് കൊന്നൊടുക്കിയത്. ഒമരിയയിലെ കുവൈറ്റ്് മൃഗശാലയിലെ മൃഗങ്ങളെയാണ് കൊന്നത്. രോഗം…
Read More » - 2 April
23 നഴ്സറികുട്ടികള്ക്ക് ഭക്ഷ്യ വിഷബാധ, അധ്യാപകന് അറസ്റ്റില്‍
ബീജിംഗ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 23 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ സംഭവത്തില്‍ നഴ്സറി ടീച്ചര്‍ അറസ്റ്റില്‍. ജിയോസൂവിലെ മെംഗ്മെങ്ങ് കിന്റര്‍ഗാര്‍ടനിലെ കുട്ടികളാണ് ഛര്‍ദ്ദിച്ച് അബോധാവസ്ഥയിലായി ആശുപത്രിയില്‍…
Read More » - 2 April
അബുദാബിയില്‍ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഡല്‍ഹി : അബുദാബിയില്‍ ഉയരുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ഏപ്രില്‍ 20 നാണ് ക്ഷേത്രം ഉദ്ഘാടനത്തിനായി തീരുമാനിച്ചിരിക്കുന്നത്. റമദാന് മുന്നോടിയുളള ക്ഷേത്രം…
Read More » - 2 April
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന
ന്യൂഡല്‍ഹി:രാജ്യത്തെ ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു. മാര്‍ച്ചിലെ വരുമാനം 1,06,577 കോടി രൂപയാണ്. റെക്കോര്‍ഡ് വര്‍ധനയാണ് ജിഎസ്ടി വരുമാനത്തിലുണ്ടായത്. മാര്‍ച്ചിലെ…
Read More » - 2 April
മോശം പരാമർശം : വിജയരാഘവനെതിരെ പരാതി നല്കി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്
നവോത്ഥാനം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനും വനിതാ മതിലിനും എല്ലാം വേണ്ടി നിലകൊള്ളുന്ന മുന്നണിയുമൊക്കെ ഉണ്ടായിട്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായത്
Read More » - 2 April
ഡ്രൈവിംഗ് പരിശീനത്തിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു
പാറശാല: ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. കാറിനുള്ളില്‍ ഉണ്ടായിരുന്ന ഡ്രൈവിംഗ് അദ്ധ്യാപകനും വനിതാ വിദ്യാര്‍ത്ഥിയും സഹയാത്രികയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തടിയോളം താഴ്ചയുള്ള…
Read More » - 2 April
തുർക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചരിത്രവിജയം
ഇസ്താംബൂൾ: തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി തുർക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിജയം. ദെർസീം നഗരസഭ മേയർ തെരഞ്ഞെടുപ്പിൽ ട്യൂൺസലി പ്രവിശ്യയിൽ നിന്ന് മത്സരിച്ച ഫാത്തിഹ് മെഹ്മൂദ് മെജ്ജൂളു ആണ് വിജയിച്ചത്.…
Read More »