News
- May- 2017 -16 May
എസ്ബിഐയ്ക്ക് പുറമെ കൂടുതൽ ബാങ്കുകൾ ഭവനവായ്പ പലിശ കുറയ്ക്കുന്നു
മുംബൈ: എസ്ബിഐയ്ക്ക് പുറമേ പ്രമുഖ ഭവനവായ്പാസ്ഥാപനമായ എച്ച്ഡിഎഫ്സിയും രാജ്യ ത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കും ഭവനവായ്പ്പാ പലിശ നിരക്കുകൾ കുറച്ചു. 30 ലക്ഷം…
Read More » - 16 May
മധ്യപ്രദേശില്‍ വാഹനാപകടം; നിരവധി മരണം
ഷാദോള്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ നിരവധി മരണം. ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് മരിച്ചത്. അപകടമുണ്ടായത് ഷാദോള്‍ ജില്ലയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം സംഭവിച്ചത്.…
Read More » - 16 May
സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രം ഈ യുവാവിന്റെ ജീവിതം മാറ്റിമറിച്ചതിങ്ങനെ
മുംബൈ: തിരക്കുള്ള റോഡിലൂടെ മകനെ മടിയിൽ കിടത്തി ഓട്ടോ ഓടിക്കുന്ന സയീദ് എന്ന യുവാവിന്റെ ചിത്രം മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയത് വളരെ വേഗത്തിലാണ്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സയീദിന്റെ…
Read More » - 16 May
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും കാട്ടിയ മഹനീയ മാതൃക
പാമ്പാടി: ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റുള്ളവർ മാതൃകയാക്കേണ്ട കാര്യമാണ് ഒരു കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത്. ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽ നിന്നും…
Read More » - 16 May
വെന്‍ഡിങ്ങ് മെഷീന് വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു
സിംഗപ്പൂര്‍ : വെന്‍ഡിങ്ങ് മെഷീന് വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു. സിംഗപ്പൂര്‍ നഗരത്തില്‍ ഓട്ടോബാന്‍ മോട്ടോഴ്സ് സ്ഥാപിച്ച വമ്പന്‍ മെഷീന് വഴിയാണ് കാറുകള്‍ വില്‍ക്കുന്നത്. 15 നിലകളിലായി…
Read More » - 16 May
കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യതകള്‍ തേടണമെന്ന് ആര് എസ് എസ്
ഭരണത്തിന്റെ പിന്‍ബലത്തില്‍ കണ്ണൂരിലടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന സിപിഎമ്മിന്റെ നരനായാട്ട് അംഗീകരിക്കാനാകില്ലെന്ന് ആര്‍എസ്എസ് കേന്ദ്ര നേതൃത്വം. കണ്ണൂരില്‍ അഫ്സ്പ നടപ്പാക്കാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ…
Read More » - 16 May
പെട്രോൾ വിലയിൽ ഇന്നലെ രാത്രി മുതൽ മാറ്റം
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയുമാണ് കുറഞ്ഞത്. അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
Read More » - 16 May
ആഴ്ച വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴ്ച വ്രതമെടുക്കുന്നവർ ധാരാളമാണ്. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ കാരണങ്ങൾ കാണും. നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും…
Read More » - 16 May
വീണ്ടും ഓഫറുകളുമായി ബിഎസ്എൻഎൽ; അനന്യ ഓഫറുകൾ അവതരിപ്പിച്ചു
പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ. 85 രൂപയുടെ റീച്ചാർജ് ഓഫറുകളുമായിട്ടാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. സൗജന്യ വോയിസ് കോളുകളും ഓഫ് നെറ്റ് ഓൺലൈൻ നെറ്റ് സേവനങ്ങളും ലഭ്യമാകും. 200 എസ്എംഎസുകളും…
Read More » - 15 May
മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എല്ലാത്തരം തലാക്കുകളും ഭരണാഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് അവസാനിപ്പിച്ചാലാണ് പുതിയനിയമമെന്നും വ്യക്തമാക്കി.…
Read More » - 15 May
ഗവർണർക്കെതിരായ പരാമർശം; നിലപാട് വ്യക്തമാക്കി ശോഭ സുരേന്ദ്രൻ
ന്യൂഡൽഹി: പിണറായി വിജയനെ പേടിയാണങ്കില്‍ ഗവര്‍ണര്‍ പദവയില്‍ നിന്ന് പി.സദാശിവം ഇറങ്ങി പോകണമെന്ന് താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.…
Read More » - 15 May
ഭരണഘടന മാനിക്കണം: ബി.ജെ.പി സംസ്ഥാന നേതാക്കളോട് കേന്ദ്രം
ന്യൂഡല്‍ഹി• ബി.ജെ.പി സംസ്ഥാന നേതൃത്വം നല്കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നേതാക്കള്‍ ഭരണഘടനാ പദവി മാനിക്കണം. അതാണ്…
Read More » - 15 May
പോസ്റ്റ്മാന് ചോദ്യപേപ്പര്‍ ചോർച്ച; കേസ് അട്ടിമറിക്കാൻ നീക്കം
കാസർഗോഡ്: പോസ്റ്റ്മാന്, മെയില്‍ഗാര്‍ഡ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോർന്ന കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ചോദ്യപേപ്പര്‍…
Read More » - 15 May
മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എല്ലാത്തരം തലാക്കുകളും ഭരണാഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് അവസാനിപ്പിച്ചാലാണ് പുതിയനിയമമെന്നും വ്യക്തമാക്കി.…
Read More » - 15 May
ഫണ്ട് തുക വിനിയോഗം: വിശദീകരണവുമായി വീണാ ജോർജ്ജ്
തിരുവനന്തപുരം: തനിക്കെതിരെ ഒരു അസത്യ പ്രചാരണം നടക്കുന്നതായും അതിനെതിരെയാണ് ഈ കുറിപ്പെന്നും വിശദമാക്കി വീണ ജോർജ്ജ് എം എൽ എ. തന്റെ ഫേസ് ബുക്കിലാണ് വാർത്തകളുടെ അടിസ്ഥാനത്തിൽ…
Read More » - 15 May
വിശപ്പ് സഹിക്കാന്‍ വയ്യാതെ പൈലറ്റ് ഹെലികോപ്റ്റര്‍ ഇറക്കി: വീഡിയോ കാണാം
സിഡ്നി: വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നാല്‍ എന്തുചെയ്തു പോകും. എന്നാല്‍, ഇവിടെ സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്നതാണ്. പൈലറ്റിന് വിശന്നാല്‍ വിമാനം ഇറക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍, ഇവിടെ അതും…
Read More » - 15 May
സംസ്ഥാനത്തും സൈബര്‍ ആക്രമണം ?
വയനാട്: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണം സംസ്ഥാനത്തും. വയനാട്ടിലും പത്തനംതിട്ടയിലുമുള്ള രണ്ട് പഞ്ചായത്ത് ഓഫീസുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലയെയാണ് വന്നാക്രൈ വൈറസ് ബാധിച്ചത്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ…
Read More » - 15 May
കര്‍ണന്റെ അഭിഭാഷകനോട് രൂക്ഷമായി പ്രതികരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി. കര്ണന് മാപ്പ് നല്‍കണമെന്ന അപേക്ഷയുമായെത്തിയപ്പോഴാണ് അഭിഭാഷകനോട് കോടതി രൂക്ഷമായി പ്രതികരിച്ചത്. മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക…
Read More » - 15 May
രജനികാന്ത് രാഷ്ട്രീയത്തിലേക്കോ? അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് താരം
ചെന്നൈ: തമിഴ് സ്റ്റൈല്‍ മന്നന് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനോട് കൃത്യമായ ഉത്തരം നല്കാന് താരവും തയ്യാറായിട്ടില്ല. എന്നാല്‍, ഒടുവില്‍ താരം…
Read More » - 15 May
വേണ്ടിവന്നാൽ കുമ്മനത്തിനെതിരെ കേസെടുക്കും- മുഖ്യമന്ത്രി
തിരുവനന്തപുരം: കുമ്മനം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോയുടെ ആധികാരികത പരിശോധിച്ച് വ്യാജമാണെങ്കിൽ വേണ്ടി വന്നാൽ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ രാഷ്ട്രീയ…
Read More » - 15 May
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ നാട്ടില്‍ തിരിച്ചെത്താന്‍ പോകുന്നുവെന്ന് ദേശീയ സുരക്ഷ ഏജന്‍സി
ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്ത്യയിലേക്ക് മടങ്ങാന്‍ പോകുന്നുവെന്ന് ദേശീയ സുരക്ഷ ഏജന്‍സി. അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയവരാണ് മടങ്ങാന്‍ പോകുന്നത്. രാജ്യത്ത് സുരക്ഷ ശക്തമാക്കണമെന്നാണ്…
Read More » - 15 May
പ്രസ്താവന തള്ളി ഓ രാജഗോപാല്‍
തിരുവനന്തപുരം : ഗവര്‍ണര്‍ രാജിവെക്കണമെന്ന പ്രസ്താവന തള്ളി ഓ രാജഗോപാല്‍ എം എല്‍ എ. പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. …
Read More » - 15 May
മാലിന്യം നിറഞ്ഞ എംസി റോഡ്
ചെങ്ങന്നൂർ: എം.സി റോഡിലെ മാലിന്യം ബി ജെ പി പ്രവർത്തകർ നീക്കം ചെയ്തു. ദിവങ്ങളായി എം സി റോഡിന്റെ ഇരുവശങ്ങളിലും കുന്നു കൂടികിടന്ന മാലിന്യമാണ് ബിജെപി-യുവമോർച്ച പ്രവർത്തകർ…
Read More » - 15 May
ട്രമ്പിന്റെ മാന്ത്രിക “WE ” യിൽ പൊങ്കാല അർപ്പിച്ച് വിമർശകർ
വാഷിംഗ് ടൺ: ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിന് പൊങ്കാലയിട്ട് അദ്ദേഹത്തിൻറെ വിമർശകർ. എന്തോ എഴുതാൻ വന്നതോ അതോ അബദ്ധത്തിൽ സംഭവിച്ചതോ എന്നറിയില്ല, ട്രംപിന്റെ ട്വീറ്റ് വി ( WE )…
Read More » - 15 May
ഇറാനിൽ ഭൂചലനം, രണ്ടു മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്
ടെഹ്റാന്: 5.7 തീവ്രതയിലുള്ള ഭൂചലനത്തില്‍ ഇറാനില്‍ രണ്ട് മരണം. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയായ തുര്‍ക്ക്മെനിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.…
Read More »