News
- Mar- 2017 -24 March
ദുബായിക്കാരുടെ സത്യസന്ധതയ്ക്കും നല്ല മനസിനും മുന്നില്‍ നിഷ്പ്രഭമായി ന്യൂയോര്‍ക്ക്- 50 ദിര്‍ഹത്തിന് ചില്ലറ ചോദിച്ചപ്പോള്‍ സംഭവിച്ചത് ഇങ്ങനെ
ദുബായി: ദുബായില്‍ ജീവിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കുന്നതില്‍ അഭിമാനം തോന്നിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട് ഈ വന്‍ നഗരത്തില്‍. ദുബായിക്കാരുടെ സത്യസന്ധതയും നല്ലമനസും വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യം…
Read More » - 24 March
പാകിസ്താനില്‍ ഒറ്റപ്പെട്ട് പോയതിന്റെ അനുഭവം വിവരിച്ച് ഇന്ത്യന്‍ സൈനികന്
മുംബൈ : പാകിസ്താനില്‍ ഒറ്റപ്പെട്ട് പോയതിന്റെ അനുഭവം വിവരിച്ച് ഇന്ത്യന്‍ സൈനികന്. സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ അബദ്ധത്തില്‍ പാക് അതിര്‍ത്തി കടന്ന ചന്ദു ബാബുലാല്‍ ചവാനാണ് തന്റെ…
Read More » - 24 March
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം. സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കരുത്. അവയെക്കുറിച്ച് അഭിപ്രായ പ്രകടനവും പാടില്ല. ഇത്തരം…
Read More » - 24 March
കുണ്ടറ പീഡനം: മരിച്ച കുട്ടിയുടെ അമ്മൂമ്മയും അറസ്റ്റില്‍
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്ത കേസിലെ പ്രതിയായ കുട്ടിയുടെ മുത്തശ്ശന് വിക്ടറിന് പിന്നാലെ ഇയാളുടെ ഭാര്യയും അറസ്റ്റില്‍. നേരത്തെ മുതല്‍ കുട്ടിയുടെ…
Read More » - 24 March
വിനയനെ വിലക്കിയതിന് ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കും പിഴ
ന്യൂഡൽഹി: സംവിധായകൻ വിനയന്റെ സിനിമകൾ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മീഷന്റെ പിഴ ശിക്ഷ. അമ്മനാല് ലക്ഷം, ഫെഫ്ക 85,594, ഫെഫ്ക സംവിധായകരുടെ…
Read More » - 24 March
ഫോണ്‍ വിളിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി : ഫോണ്‍ വിളിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. എല്ലാ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ…
Read More » - 24 March
വൈഫൈ കിട്ടാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് വീണു മരിച്ചു
കട്ടപ്പന ; വൈഫൈ കിട്ടാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് വീണു മരിച്ചു. ഹേമക്കടവില്‍ മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യൂവിന്റെ മകന് ഡോമിനിക്(18) ആണ് മരിച്ചത്. ഒരു പലചരക്കു…
Read More » - 24 March
പേമാരിയും കൊടുങ്കാറ്റും : യുഎഇയില്‍ തടസപ്പെട്ടത് നൂറുകണക്കിന് വിമാനസര്‍വീസുകള്‍; കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍
ദുബായി: ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയെത്തിയ കനത്ത മഴയും ചുഴലിക്കാറ്റും മൂലം യുഎഇയില്‍ വെള്ളിയാഴ്ച തടസപ്പെട്ടത് അന്തര്‍ദേശീയ സര്‍വീസുകള്‍ അടക്കം നൂറുകണക്കിന് വിമാനസര്‍വീസുകള്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ…
Read More » - 24 March
മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം പ്രതികളുടെ മൊഴി പുറത്ത്
കാസർഗോഡ് : മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം പ്രതികളുടെ മൊഴി പുറത്ത് . കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണ് മദ്രസാ അദ്ധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായതെന്ന്…
Read More » - 24 March
യു.എ.ഇയില്‍ നിരവധി അവസരങ്ങള്‍; ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
ദുബായ്• ടെക് ഭീമന് ആപ്പിളിന്റെ യു.എ.ഇയിലെ ഓഫീസുകളിലേയും സ്റ്റോറുകളിലേയും നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്പിള്‍ വെബ്സൈറ്റിലെ ‘ജോബ്സ്’ വിഭാഗത്തില്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്. റീട്ടെയ്ല്‍, സെയ്ല്‍സ്,…
Read More » - 24 March
ആസിഡ് വില്പനയ്ക്ക് മൂക്കുകയറുമായി സബ് കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍
തിരുവനന്തപുരം•ആസിഡ് മുഖേനയുള്ള അക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതിന്റെ വില്പനയ്ക്ക് മൂക്കുകയറിടാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍ കര്‍ശന നടപടികള്‍ക്ക് രൂപം…
Read More » - 24 March
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡാക്രമണം
ലക്നൗ : കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡാക്രമണം. കൂട്ടബലാത്സംഗത്തിന് ശേഷവും സമൂഹത്തില്‍ ധീരതയോടെ ജീവിതം മുന്നോട്ട് നയിച്ച യുവതിക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം…
Read More » - 24 March
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടണ്: അറസ്റ്റ് വാറന്റും ബ്രിട്ടീഷ് കോടതി പരിഗണിക്കുന്നു
ന്യൂഡല്‍ഹി: 9000 കോടിലധികം രൂപ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട പ്രമുഖ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്. അന്യരാജ്യത്തുനിന്നു വന്ന…
Read More » - 24 March
ആകാശത്ത് ദൈവ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടോ?
ആകാശത്ത് ദൈവ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടോ? ആശ്ചര്യകരമായ രൂപത്തില്‍ ബ്രിട്ടന്റെ ആകാശത്ത് മേഖങ്ങള്‍ രൂപപ്പെട്ടതാണ് ഇങ്ങനെയൊരു ചോദ്യത്തിനു വഴിയൊരുക്കിയിരിക്കുന്നത്. ഭീമാകാരമായ കൈയുടേയും കാലിന്റെയും മാതൃകയിലാണു മേഘങ്ങള്‍ രൂപപ്പെട്ടത്. ഉരുണ്ടു…
Read More » - 24 March
കന്യാകുമാരിക്കടുത്ത് വാഹനാപകടം ; 4 പേർ മരിച്ചു
കന്യാകുമാരിക്കടുത്ത് വാഹനാപകടം 4 പേർ മരിച്ചു. തക്കലയിൽ ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ശിവരഞ്ജിനി,ദീപ,മഞ്ജു,സംഗീത എന്നിവരാണ് മരിച്ചത് ഇവരുടെ സ്വദേശം വ്യക്തമല്ല
Read More » - 24 March
ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് യുഎഇയില്‍ പുതിയ നിയമം വരുന്നു
അബുദാബി: ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് യുഎഇയില്‍ പുതിയ നിയമം വരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനരജിസ്ട്രേഷന് വിഭാഗങ്ങള്‍ക്കും ആഭ്യന്തരവകുപ്പ് അധികൃതര്‍ സര്‍ക്കുലര്‍…
Read More » - 24 March
പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി
ലിമ : പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരിൽ കടത്താൻ ശ്രമിച്ച കോടികളുടെ മയക്കുമരുന്ന് പിടികൂടി. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ പേരുള്ള 560 കോടിയോളം വിലവരുന്ന കൊക്കെയ്ൻ…
Read More » - 24 March
വീഴ്ച സമ്മതിച്ച് യെച്ചൂരി
തിരുവനന്തപുരം : സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ മറച്ചു വയ്ക്കില്ലെന്നും പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍…
Read More » - 24 March
യോഗയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്
തിരുവനന്തപുരം• എല്ലാതരത്തിലും സമ്പൂര്‍ണമായ വ്യായാമമുറയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലോകം സ്വീകരിച്ച യോഗയ്ക്ക് ജാതി, മത വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ അസോസ്സിയേഷന് ഓഫ്…
Read More » - 24 March
ഈ സുരക്ഷാ നടപടി സ്വീകരിച്ചില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ വരും
ദുബായി: സുരക്ഷവര്ധിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി ദുബായി മുന്‍സിപ്പല്‍ അധികൃതര്‍. എസ്കലേറ്ററുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാനായി കൂടുതല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചു. എസ്കലേറ്ററിന്റെ മുകള്‍ഭാഗത്തെ കോണ്‍വെയര്‍…
Read More » - 24 March
ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ പറക്കാനൊരുങ്ങുന്നു
മുംബൈ : ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ അസീസ് പറക്കാനൊരുങ്ങുന്നു. കശ്മീര്‍ സ്വദേശിയായ ആയിഷ ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം. 16 ാം വയസ്സില്‍…
Read More » - 24 March
വോട്ടിംഗ് മെഷീന് : തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ന്യൂഡല്‍ഹി•വോട്ടിംഗ് മെഷീന്റെ കൃത്യതയും കാര്യക്ഷമതയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐക്ക് നോട്ടീസ് അയക്കണമെന്ന പരാതിക്കാരെൻറ അപേക്ഷ…
Read More » - 24 March
പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുബാരക്കിനെ ജയില്‍ മോചിതനാക്കി
കെയ്റോ: തടവിലാക്കപ്പെട്ട മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്ക് ജയില്‍ മോചിതനായി. ആറു വര്‍ഷത്തിലധികമായി തടവിലായിരുന്ന മുബാറക്ക്, ഈജിപ്ത് ഉന്ന കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്.…
Read More » - 24 March
വീണ്ടും സുഷമ സ്വരാജിന്റെ അടിയന്തര ഇടപെടല്‍: ഇത്തവണ ആശ്വാസമാകുന്നത് ബഹ്റിനിലെ പ്രവാസികള്‍ക്ക്
മനാമ: ബഹ്റിനില്‍ നിന്ന് ഒരു കൂട്ടും പ്രവാസികള്‍ ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പരാതി നല്കി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പരിഹാരം കാണാന്‍ ബഹ്റിനിലെ…
Read More » - 24 March
അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ; ഇരുന്നൂറിലേറെ പേർക്ക് ദാരുണാന്ത്യം
അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേർക്ക് ദാരുണാന്ത്യം. ലിബിയയിൽ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടുകളാണ് മെഡിറ്ററേനിയൻ കടലിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും,…
Read More »