News
- Mar- 2017 -15 March
പീഡനത്തിനിരയായ മകൾ ആത്മഹത്യ ചെയ്തു- വിവരമറിഞ്ഞ പിതാവിന് ഹൃദയാഘാതം
മലപ്പുറം: പൊന്നാനിയിൽ ആത്മഹത്യക്കു ശ്രമിച്ച പതിനഞ്ചു കാരി മരിച്ചു.ആത്മഹത്യക്കു ശ്രമിച്ച വിവരമറിഞ്ഞു ഗൾഫിലുള്ള പിതാവ് ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലുമായി. പരീക്ഷക്ക് പഠിക്കാതിരുന്നതിനു വഴക്കു പറഞ്ഞതിനാണ് കുട്ടി…
Read More » - 15 March
സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കും; മന്ത്രി എം.എം. മണി
തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി നിയമസഭയിൽ. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ കെ.വി.…
Read More » - 15 March
ഗോവ കോൺഗ്രസ് പിളർപ്പിലേക്ക്- ദിഗ് വിജയ് സിങ്ങിനും വേണുഗോപാലിനുമെതിരെ പ്രാദേശിക നേതാക്കൾ
പനാജി: ഗോവയിൽ കോൺഗ്രസ് പിളർപ്പിലേക്ക്. പ്രതിസ്ഥാനത്ത് ദിഗ്വിജയ് സിംഗിനെ ആണ് ഗോവയിലെ പ്രാദേശിക നേതാക്കന്മാർ കാണുന്നത്.അതിവേഗം കരുക്കള്‍ നീക്കിയിരുന്നുവെങ്കില്‍ 2012ല്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്…
Read More » - 15 March
ജയലളിതക്ക് മകന് ഉണ്ടെന്ന് വെളിപ്പെടുത്തല്‍
ചെന്നൈ: ജയലളിതയുടെ മരണശേഷം മകനാണെന്ന അവകാശവാദവുമായി ഒരു യുവാവ് രംഗത്തെത്തി. താന്‍ ജയലളിതയുടെ മകനാണെന്നും ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത് ഈറോഡ്…
Read More » - 15 March
ഗുരുദക്ഷിണ നല്കാന് മോദി; ആ പ്രമുഖന് രാഷ്ട്രപതി ആകുമെന്ന് ഉറപ്പായി
ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പി രാജ്യത്ത് കരുത്താര്‍ജിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കപ്പുറം നടക്കാന്‍ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള കരുത്ത് ഇതിനകം ബി.ജെ.പി…
Read More » - 15 March
പോലീസിന്റെ ചോദ്യംചെയ്യല്‍ രീതി മാറുന്നു: ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യൽ മുറിയുടെ ഉദ്ഘാടനം ഇന്ന്
കോട്ടയം: പോലീസിന്റെ ചോദ്യംചെയ്യൽ ഇനി ആധുനികരീതിയിലേക്ക്. വീഡിയോ, ഓഡിയോ റെക്കോർഡിങ്ങടക്കമുള നൂതനസജ്ജീകരണങ്ങളും ഉപകരണങ്ങളുമുള്‍പ്പെടെ എല്ലാ ജില്ലയിലും ഇതിനായി പ്രത്യേകമുറി തയ്യാറാക്കും. സംസ്ഥാനത്ത് ആദ്യമായി കോട്ടയത്ത് ഏറ്റുമാനൂര്‍ പോലീസ്…
Read More » - 15 March
മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ട്
മലപ്പുറം: മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. എന്നാൽ ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ…
Read More » - 15 March
ചരിത്രത്തിലാദ്യമായി മണിപ്പുരില്‍ ബിജെപിയുടെ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
ഇംഫാല്‍ : നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ന് ബിജെപി സർക്കാർ മണിപ്പൂരിൽ അധികാരമേൽക്കും.ചരിത്രത്തിലാദ്യമായാണ് ബിജെപി ഇവിടെ അധികാരത്തിലെത്തുന്നത്.നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്…
Read More » - 15 March
ലോകത്തിൽ ആദ്യമായി ഇരുട്ടിൽ പ്രകാശം പരത്തുന്ന തവളയെ കണ്ടെത്തി
ഇരുട്ടിലും പ്രകാശിക്കുന്ന ഫ്ളൂറസെന്റ് തവളയെ കണ്ടെത്തി. അര്‍ജന്റീനയിലെ ആമസോണ്‍ മഴക്കാടുകളില്‍നിന്ന് ബര്‍ണാര്‍ഡിനോ റിവാഡവിയ നാച്ചുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് തവളയെ കണ്ടെത്തിയത്. ഒരിനം പുള്ളിയുള്ള തവളകളിലെ (പോള്‍ക്കാ-ഡോട്ട്…
Read More » - 15 March
ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയിൻ കേസ്; ഇന്നു വിചാരണ തുടങ്ങും
ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി…
Read More » - 15 March
കാലാവസ്ഥയിലെ വ്യതിയാനം- സംസ്ഥാനം ഗുരുതരമായ രീതിയിൽ കൊടും വരൾച്ചയിലേക്ക്
കേരളം ഗുരുതരമായ കാലാവസ്ഥ വ്യതിയാനത്തിലേക്കെന്ന് പഠനം. രൂക്ഷമായ വരള്‍ച്ച ജീവജാലങ്ങൾക്കുൾപ്പെടെ ഭീഷണിയാകും.മഴയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അടിയന്തിരമായി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ക്ക്…
Read More » - 15 March
ജാഗ്രതൈ! നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നുണ്ട്
കേരളത്തില്‍ ഫോണ്‍ ചോര്ത്തലിനെചൊല്ലി വാദകോലാഹലങ്ങള്‍ തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ 27പേരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തില്‍ പ്രമുഖരല്ലാത്ത നിരവധി…
Read More » - 15 March
രഹസ്യ ഡ്രോൺ ആക്രമണത്തിന് സി.ഐ.എയ്ക്ക് ട്രംപിന്റെ അനുമതി
വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള അനുമതി ഡൊണാള്‍ഡ് ട്രംപ് നല്‍കിയെന്ന് റിപോർട്ടുകൾ. സി.ഐ.എയുടെ അധികാരം പരിമിതപ്പെടുത്തിയുള്ള മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നയങ്ങള്‍…
Read More » - 15 March
മെഡിക്കൽ പ്രവേശനം ഇനി സർക്കാർ നിയന്ത്രണത്തിൽ: ഗവൺമെന്റ് കോളേജുകൾക്കും പ്രൈവറ്റ് കോളേജുകൾക്കും ഒരേപോലെ ബാധകം
കണ്ണൂര്‍: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനനടപടികള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാക്കി ഉത്തരവ്. ഗവണ്മെന്റ് കോളേജുകൾക്കും പ്രൈവറ്റ് കോളേജുകൾക്കും ഇത് ഒരേപോലെ ബാധകമാണ്. 1997-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍…
Read More » - 15 March
ജേക്കബ് തോമസ് പുറത്തേക്കോ ?
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയേക്കും.ഉദ്യോഗസ്ഥ തലത്തിലും സർക്കാരിലും സിപിഎമ്മിലും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളോട് അതൃപ്തി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.ഹൈക്കോടതിയുടെ വിജിലൻസിനെതിരെയുള്ള പരാമർശങ്ങളും…
Read More » - 15 March
താനൂര്‍ സംഘര്‍ഷം സിപിഎമ്മിന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗം:അഡ്വ.എ കെ നസീര്‍
മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ താനൂരില്‍ നടക്കുന്ന സിപിഎം – മുസ്ലീം ലീഗ് സംഘര്‍ഷം ഈ സംഘടനകളുടെ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമെന്നു ബിജെപി സംസ്ഥാന…
Read More » - 15 March
ആറന്മുള വിമാനത്താവളം യാഥ്യാർഥമാക്കാനുള്ള കെ.ജി.എസ് ഗ്രൂപ്പിന്റെ അവസാന ശ്രമം; സാധ്യതയെ കുറിച്ച് സർക്കാർ പറയുന്നതിങ്ങനെ
കൊച്ചി: ആറന്മുളയിൽ വിമാനത്താവള പദ്ധതി നടപ്പാക്കാൻ വിദൂര സാധ്യത പോലും ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈ കോടതിയിൽ ബോധിപ്പിച്ചു. ഈ പദ്ധതി 500 ഏക്കർ കരഭൂമിയില്ലാതെ നടപ്പാക്കാനാകില്ല.…
Read More » - 15 March
ട്രംപ് കെയറിന്റെ ചുമതല ഇന്ത്യൻ വംശജ സീമ വർമ്മയ്ക്ക്
വാഷിങ്ടൺ: അമേരിക്കയുടെ പുതിയ ആരോഗ്യഇൻഷുറൻസ് പദ്ധതിയായ മെഡികെയർ ആൻഡ് മെഡികെയ്ഡിന്റെ ചുമതല ഇന്ത്യൻ വംശജ സീമ വർമ്മയ്ക്ക്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 43 നെതിരെ 55 വോട്ട്…
Read More » - 15 March
സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ ഇനി റോബോട്ടും
ഷാർജയിലെ ഒരു ഇന്ത്യൻ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാനായി ഇനി റോബോട്ടും എത്തുമെന്ന് റിപ്പോർട്ട്. അറ്റ്ലാബ് എന്ന കമ്പനിയാണ് റോബോട്ടുകളെ പുറത്തിറക്കിയിരിക്കുന്നത്. യുഎയിലെ ചില സ്കൂളുകളിൽ ഇനി വിദ്യാർത്ഥികളെ…
Read More » - 15 March
നൂറ്റിയാറാമനെ കൈപ്പിടിയിലൊതുക്കി വാവ സുരേഷ്
നൂറ്റിയാറാമനെയും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് വാവ സുരേഷ്. വാവ സുരേഷിന്റെ പാമ്പുപിടുത്തം ആകാംക്ഷയോടെയും പേടിയോടെയും മാത്രമേ കണ്ടിരിക്കാൻ സാധിക്കൂ. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ കരിയറിലെ നൂറ്റിയാറാമത്തെ രാജവെമ്പാലയെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. കൊല്ലം…
Read More » - 14 March
രാജധാനി എക്സ്പ്രസിന്റെ എണ്ണം : മുഖ്യമന്ത്രിക്ക് റയില്‍വേയുടെ ഉറപ്പ്
തിരുവനന്തപുരം•രാജധാനി എക്സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാലു മുതല്‍ അഞ്ചുവരെ ആക്കി വര്‍ധിപ്പിക്കുന്നതു പരിഗണിക്കുമെന്ന് റയില്‍വേ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. റയില്‍വേ അഡൈ്വസര്‍ (ഫിനാന്‍സ്) പി.കെ.…
Read More » - 14 March
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ദുബായ് മന്ത്രാലയം
ദുബായ്: ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ദുബായ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഉയര്‍ന്ന വീട്ടുവാടക നല്‍കേണ്ടി വരുന്ന ദുബായില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള കുറഞ്ഞ വരുമാനക്കാര്‍ക്കുവേണ്ടി പ്രത്യേക…
Read More » - 14 March
മിഷേലിന്റെ മരണം: പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി
കൊച്ചി: സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജി കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അറസ്റ്റിലായ ക്രോണിന് അലക്സാണ്ടറെ കോടതി റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട…
Read More » - 14 March
താനൂര്‍ അശാന്തം : നാളെ സര്‍വകക്ഷി സമാധാനയോഗം : ഭയത്തോടെ നാട്ടുകാര്‍
തിരൂര്‍: താനൂരില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം ചേരും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 32 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഘര്‍ഷസ്ഥലം സന്ദര്‍ശിച്ച എല്‍.ഡി.എഫ് സംഘം ലീഗിനെതിരെ തുറന്നടിച്ചു. പൊലീസ്…
Read More » - 14 March
എഐസിസി ജനറല്‍ സെക്രട്ടറി ബികെ ഹരിപ്രസാദ് രാജിവെച്ചു
ന്യൂഡല്‍ഹി: ബി.കെ.ഹരിപ്രസാദ് പാര്‍ട്ടി ചുമതലകളില്‍നിന്നു രാജിവച്ചു. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് ഇദ്ദേഹം രാജിവെച്ചത്. ഒഡീഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇവിടെ…
Read More »