News
- Mar- 2017 -1 March
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികന്റെ അറസ്റ്റ്: പൊലീസിന് വീണ്ടും കൈയ്യടി
പേരാവൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വൈദികനുമായ ഫാ. റോബിന് വടക്കുംചേരി വിദേശത്തേക്ക് കടക്കുംമുൻപ് പിടിയിലായത് അന്വേഷണസംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ. ശനിയാഴ്ച്ച ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം…
Read More » - 1 March
യുവതിയെ ജീവനോടെ ചിതയില്‍ ദഹിപ്പിച്ചു
അലിഗഢ്: ഉത്തര്‍പ്രദേശില്‍ യുവതി ജീവനോടെ ദഹിപ്പിച്ചെന്ന് കണ്ടെത്തി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുപത്തൊന്നുകാരിയായ നോയ്ഡ സ്വദേശിനിയെയാണ് ജീവനോടെ ദഹിപ്പിച്ചത്. നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ യുവതി മരിച്ചെന്ന്…
Read More » - 1 March
ജിയോ സുരക്ഷിതമോ : ജിയോയുടെ ബില്ലും മറ്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്
ജിയോ വിപണിയില്‍ എത്തിയതോടെ ഇപ്പോള്‍ ടെലികോം മേഖലയില്‍ മത്സരം ഒഴുകുകയാണ്. ചിലർക്ക് ജിയോയെ പറ്റി സംശയം നിലനിൽക്കുന്നുണ്ട്. ജിയോ സുരക്ഷിതമാണോ? എന്തിനു ഫ്രീ ഓഫർ തരുന്നു? സിം…
Read More » - 1 March
വീടുകൾക്ക് മേൽ ചെറു വിമാനം ഇടിച്ചിറങ്ങി മൂന്ന് പേർക്ക് ദാരുണാന്ത്യം
കലിഫോർണിയ: വീടുകൾക്ക് മേൽ ചെറു വിമാനം ഇടിച്ചിറങ്ങി മൂന്ന് പേർക്ക് ദാരുണാന്ത്യം. യുഎസിലെ കലിഫോർണിയയിലുള്ള പാർപ്പിട മേഖലയിലേക്കാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്. ഇടിച്ചിറങ്ങിയ വീടുകൾ എല്ലാംത്തന്നെ കത്തിനശിച്ചു. റിവർസൈഡ്…
Read More » - 1 March
പീഡനം: വൈദികനെ തള്ളിപ്പറഞ്ഞ് മെത്രാന്മാര്
കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ വൈദികന് ഉള്‍പ്പെട്ട വാര്‍ത്ത സഭ ഗൗരവത്തോടെ കാണുന്നതായി കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സമിതിയായ കെ.സി.ബി.സി അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നതില്‍…
Read More » - 1 March
ലോ അക്കാദമിക്കെതിരായ അന്വേഷണം ; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു
ലോ അക്കാദമിക്കെതിരായ അന്വേഷണ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഏറെ നാളായി മുഖ്യമന്ത്രിയുടെ അനുവാദത്തിനായി കാത്തിരുന്ന ഫയലിലാണ് അന്വേഷണമാകാം എന്നെഴുതി മുഖ്യമന്ത്രി തിരിച്ച് കൈമാറിയത്. ലോ അക്കാദമി സൊസൈറ്റിയുടെ…
Read More » - 1 March
പള്‍സര്‍ സുനിയെ പോലീസ് മുറയില്‍ ചോദ്യം ചെയ്യരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടികൊണ്ട് പോയ സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനേയും ഇതുവരെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ശാസ്ത്രീയമായി…
Read More » - 1 March
കറുത്തവര്‍ഗക്കാരെ അപമാനിക്കുന്ന ട്രംപിന്റെ വനിതാ ഉപദേശകയുടെ ചിത്രം പുറത്ത്
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിനിധികള്‍ക്കായി ഒരുക്കിയ കൂടികാഴ്ചയില്‍ ട്രംപിന്റെ വനിതാ ഉപദേശക കെല്ലയിന് കോണ്‍വേ അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കറുത്ത വര്‍ഗ്ഗക്കാരുടെ…
Read More » - 1 March
വൈദികന്റെ പീഡനം: പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ചതിന് ആശുപത്രിക്കെതിരേ തെളിവുകള്‍
കണ്ണൂര്‍: വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ പ്രസവം ആശുപത്രി അധികൃതര്‍ മനപൂര്‍വം രഹസ്യമാക്കി വച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പ്രസവം നടന്ന കണ്ണൂരിലെ തൊക്കിലങ്ങാടി…
Read More » - 1 March
പിണറായി വിജയനെ ചവിട്ടി താഴെയിട്ടു; കെ.സുധാകരന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍ രാഷ്ട്രീയം കേരളത്തിന് സംഭാവന നല്കിയ നേതാക്കളാണ് പിണറായി വിജയനും കെ.സുധാകരനും. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പിണറായിയും കെ.എസ്.യുവിലൂടെ സജീവമായ കെ.സുധാകരനും ഏതാണ്ട് ഒരേകാലഘട്ടത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.…
Read More » - 1 March
കേരളത്തിലെ സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരേ ബംഗാളില്‍ പ്രചാരണവുമായി ആര്.എസ്.എസ്
കൊല്‍ക്കത്ത: കേരളത്തിലെ സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരേ ബംഗാളില്‍ പ്രചാരണവുമായി ആര്.എസ്.എസ്. കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹര്‍ത്താല്‍ നടത്തിയതിന് പിന്നാലെ സി.പി.എമ്മിന് സ്വാധീനമുള്ള ബംഗാളിലേക്കും…
Read More » - 1 March
ഇന്ന് മുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണനിരോധനം
തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവർക്കും എതിരെ പിഴയടക്കം കര്‍ശന നിയമനടപടിയുണ്ടാകും. അതേസമയം പ്ലാസ്റ്റിക് കവര്‍ നിരോധിച്ചതിനെതിരെ…
Read More » - 1 March
പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി
പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത അയല്‍വാസിയെ കൊലപ്പെടുത്തി. കഴിഞ്ഞ വർഷം ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തെ തുടർന്നാണ് ചിറ്റർ രാം ഭിവൽ എന്ന യുവാവിനെ…
Read More » - 1 March
പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി
കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി. 90 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന് വര്‍ധിപ്പിച്ചത്. 140 രൂപയാണ് വാണിജ്യ സിലിണ്ടറിനു വര്‍ധിപ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ വില വര്‍ധനവ്…
Read More » - 1 March
തമിഴ്നാട്ടില്‍ ഇന്നുമുതല്‍ പെപ്സി, കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ല
ചെന്നൈ : ഇന്ന് മുതല്‍ തമിഴ്നാട്ടിലെ കടകളില്‍ പെപ്സി, കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്, തമിഴ്നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ എന്നീ സംഘടനകളുടെ നിലാപാടിനെ…
Read More » - 1 March
യന്ത്രത്തകരാർ ; നാവികസേനയുടെ വിമാനം ഇടിച്ചിറക്കി
യന്ത്രത്തകരാർ നാവികസേനയുടെ വിമാനം ഇടിച്ചിറക്കി. ഇന്ത്യൻ നാവികസേനയുടെ യുദ്ധ വിമാനമായ മിഗ്-29ആണ് മംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി ഇടിച്ചിറക്കിയത്. ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയത് റണ്‍വേയിൽ ഏറെ നേരം…
Read More » - 1 March
പത്തുരൂപക്ക് അരി, മൂന്നുരൂപക്ക് മുട്ട… ട്വന്റി ട്വന്റി കച്ചവടത്തെ പിന്തുണച്ച് അജു വര്‍ഗീസ്
കഴിഞ്ഞ സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി മുന്നണി അധികാരത്തിലെത്തിയത്. ഇപ്പോള്‍ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍…
Read More » - 1 March
ഇന്ത്യക്കാരന്റെ കൊലപാതകത്തിൽ അപലപിച്ച് ട്രംപ്
വാഷിങ്ടൻ: ഇന്ത്യൻ വംശജൻ യു.എസിൽ കൊല്ലപ്പെട്ടതിനെ പരാമർശിച്ച് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. കൻസാസിലും ജൂതസമൂഹത്തിനെതിരെയും ഉണ്ടായ വർഗീയ അതിക്രമങ്ങളിൽ അപലപിക്കുന്നുവെന്നും വംശീയ അതിക്രമങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം…
Read More » - 1 March
സഹായിക്കേണ്ടതും സന്തോഷിപ്പിക്കേണ്ടതും ആരെയാണ് : നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ തന്നെ ആക്രമിക്കുന്നവർക്കെതിരെ ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഭാഗ്യലക്ഷ്മി. ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നുവെന്നും ആർക്കൊക്കെയോ വേണ്ടി ജീവിക്കേണ്ടി വരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.…
Read More » - 1 March
മിഠായി തെരുവ് തീപിടുത്തം : അട്ടിമറിയെന്നാരോപണം
മിഠായി തെരുവ് തീപിടുത്തം അട്ടിമറിയെന്നാരോപണം. വ്യാപാര വ്യവസായ ഏകോപന സമിതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. കട കത്തിച്ചതാണെന്നും, കത്തിച്ച ശേഷം ഒരാൾ ഓടി പോകുന്നത് കണ്ടതായി ടി നസിറുദ്ധീൻ.…
Read More » - 1 March
മെറിന് ജോസഫ് കേരളം വിട്ടു
കേരളത്തിലെ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ശ്രദ്ധേയയാണ് മെറിന് ജോസഫ്. എറണാകുളം റൂറല്‍ എ.എസ്.പിയായി കേരളത്തില്‍ സര്‍വീസില്‍ പ്രവേശിച്ച മെറിന് ഇതിനകം മികച്ച സേവനത്തിലൂടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ…
Read More » - 1 March
നാഗാ സമാധാന ഉടമ്പടി വെളിപ്പെടുത്തണം; രാഹുല്‍ ഗാന്ധി
ഇംഫാല്‍: നാഗാ വിമതരുമായി പ്രധാനമന്ത്രി ഒപ്പുവെച്ച കരാറിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് രാഹുല്‍…
Read More » - 1 March
ഇനി മുതല്‍ ബഹിരാകാശത്തും കറങ്ങി നടന്ന് ആഘോഷിക്കാം ; അടുത്ത വർഷം മുതൽ സ്വകാര്യ ടൂറിസം
ഇനി മുതല്‍ ബഹിരാകാശത്തും കറങ്ങി നടന്ന് ആഘോഷിക്കാം അടുത്ത വർഷം മുതൽ സ്വകാര്യ ടൂറിസം സാധ്യമാക്കി കൊണ്ട് അമേരിക്കൻ ബഹിരാകാശ യാത്ര കമ്പനിയായ സ്പേസ് എക്സ് സ്വകാര്യ…
Read More » - 1 March
ഐ.എസിനെ എന്നെന്നേക്കുമായി ലോകത്തു നിന്ന് തുടച്ചു നീക്കാനുള്ള പദ്ധതി അമേരിക്ക തയ്യാറാക്കി കഴിഞ്ഞുവെന്ന് റിപ്പോർട്ട്
വാഷിങ്ടൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നെ ലോകത്തു നിന്ന് അതിവേഗം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതി അമേരിക്ക തയ്യാറാക്കി കഴിഞ്ഞു. യു.എസ് പ്രതിരോധവകുപ്പു തയാറാക്കിയ പ്രാഥമിക പദ്ധതി പ്രതിരോധ…
Read More » - 1 March
എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക്
തിരുവനന്തപുരം: ജനതാദള്‍(യു)വിനെ ഇടതുമുന്നണിയിലെടുക്കാനുള്ള സി.പി.എമ്മിന്റെ നീക്കം വിജയിക്കുന്നു. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സി.പി.എമ്മിനെ അറിയിച്ചു. വടകര, കോഴിക്കോട്,…
Read More »