News
- Mar- 2017 -1 March
അനാശാസ്യ കേന്ദ്രം: മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ
ദുബായ്•നിരാലംബരായ രണ്ട് പെണ്‍കുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ ഒരു ഇന്ത്യന്‍ ബിസിനസുകാരന് അടക്കം മൂന്ന് പേരെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.…
Read More » - 1 March
കരിപ്പൂര്‍ വിമാനത്താവളം പൂര്ണപ്രവര്ത്തനസജ്ജം; ബലപ്പെടുത്തിയ റണ്‍വേയില്‍ വിമാനമിറങ്ങും
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. ഏറെ പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന കരി്പ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 24 മണിക്കൂറം പ്രവര്‍ത്തനസജ്ജമായി.…
Read More » - 1 March
അറ്റ്ലസ് രാമചന്ദ്രന് ആശ്വാസം : സഹായത്തിനെത്തുന്നത് ബിസിനസ്സ് രംഗത്തെ വമ്പന്‍ സ്രാവ്
ദുബായ്: 40 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയോക്കാവുന്ന പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാന്‍ ഒരു പ്രതീക്ഷയുടെ തിരിനാളം. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ…
Read More » - 1 March
കേസും തെളിവെടുപ്പും ഒന്നും പള്‍സര്‍ സുനിക്ക് പ്രശ്നമല്ല: തെളിവുകള്‍ കണ്ടെത്താനാകാതെ പോലീസ്, സേനയ്ക്കുള്ളില്‍ തന്നെ അമര്‍ഷം
ആലുവ: പള്‍സര്‍സുനിയും സംഘവും മൊബൈലില്‍ പിടിച്ച വീഡിയോ കിട്ടാന്‍ സാധ്യതയില്ലെന്നാണ് പുതിയ വിവരം. നിര്‍ണ്ണായക തെളിവുകളടങ്ങിയ മൊബൈല്‍ പള്‍സര്‍ സുനി കായലില്‍ കളഞ്ഞുവെന്നാണ് പറയുന്നത്. അതേസമയം, ഫോണ്‍…
Read More » - 1 March
അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് പിന്മാറണം ; ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഈ ചൂണ്ടിക്കാട്ടലുകള്‍ അതീവഗൗരവമേറിയത്
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം. ജൈവവൈവിധ്യസമ്പന്നമായ…
Read More » - 1 March
എയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്ത്
മുംബൈ : എയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്തെത്തി. ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപ നല്കിയാല് മതി. 145 രൂപയുടെ ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 145 രൂപയ്ക്ക്…
Read More » - 1 March
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത് ആശയ രാഷ്ട്രീയമല്ല, ആമാശയ രാഷ്ട്രീയം: രേണു സുരേഷ്
കോട്ടയം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആശയങ്ങളും നിലപാടുകളും കൈമോശം വന്നെന്നും ഇന്നവര്‍ ആമാശയ രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്നും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള…
Read More » - 1 March
നെഹ്റു കോളില്‍ വീണ്ടും സമരം തുടങ്ങി
തൃശൂര്‍: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്റു കോളജില്‍ വീണ്ടും വിദ്യാര്‍ഥി സമരം. ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് നേരത്തെ…
Read More » - 1 March
ഐഎസ് ഭീകരര്‍ക്കുവേണ്ടി ഹാജരായാല്‍ വധിക്കും: അഭിഭാഷകര്‍ക്ക് ഹിന്ദുസേനയുടെ ഭീഷണി
രാജ്കോട്ട്: ഐഎസ് ഭീകരരെ സഹായിക്കുന്നവരെ വധിക്കുമെന്ന ഭീഷണിയുമായി ഹിന്ദുസേന. ഐഎസ് അനുഭാവികള്ക്കുവേണ്ടി വാദിച്ചാല്‍ അഭിഭാഷകരെ കൊല്ലുമെന്നാണ് ഭീഷണി. ഹിന്ദുസേനയുടെ ഗുജറാത്ത് ഘടകം സംസ്ഥാന പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന…
Read More » - 1 March
ഗ്യാസ് സിലണ്ടര്‍ വില വര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്രം : തുക തിരികെ നല്‍കും
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്യാസ് സിലണ്ടര്‍ വിലവര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സബ്സിഡി സിലണ്ടറിന്റെ വര്‍ധിപ്പിച്ച തുക സബ്സിഡിയായിതന്നെ തിരികെ നല്‍കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സബ്സിഡിയുള്ള…
Read More » - 1 March
നടിയെ ആക്രമിച്ച സംഭവം: ആക്ഷേപം ശരിയല്ലെന്ന് സത്യന് അന്തിക്കാട്
തൃശൂര്‍: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സംവിധായകന് സത്യന് അന്തിക്കാട്. സിനിമക്കകത്തെ കാര്യങ്ങള്‍…
Read More » - 1 March
ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി എത്തുമോ? മകള്‍ ഫൗസിയ ഷെര്‍സാദ് പ്രതികരിക്കുന്നു
മുന്‍ കേന്ദ്രമന്ത്രിയും മുസ്ലീംലീഗിന്റെ പ്രമുഖ നേതാവുമായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് സീറ്റിലെ അടുത്ത ലീഗ് സ്ഥാനാര്‍ഥിയെ ചൊല്ലി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. മുസ്ലീംലീഗ് ദേശീയ…
Read More » - 1 March
500 കിലോ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ ഈ മലയാളി ഉദ്യോഗസ്ഥന്റെ സേവനം ഇനി പ്രവാസികള്‍ക്കുവേണ്ടി
കൊച്ചി : 500 കിലോ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയ ഈ മലയാളി ഉദ്യോഗസ്ഥന്റെ സേവനം ഇനി പ്രവാസികള്‍ക്കുവേണ്ടി. രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്ത് മാഫിയയെ തകർത്ത കൊച്ചി കസ്റ്റംസ് കമ്മിഷണര്‍…
Read More » - 1 March
നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിക്കരുത്
ചെറുനാരങ്ങാവെള്ളം ക്ഷീണത്തിനും ദാഹത്തിനുമെല്ലാം നാം കുടിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്. ഇതിനു പുറമെ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. പലതരത്തിൽ ചെറുനാരങ്ങാ…
Read More » - 1 March
ഭക്ഷ്യമന്ത്രി പരാജയം; തിലോത്തമനെ നീക്കി ദിവാകരനെ മന്ത്രിയാക്കണമെന്ന് സി.പി.ഐ
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന വിലയിരുത്തലിനു പിന്നാലെ വകുപ്പ് മന്ത്രിയെ മാറ്റണമെന്ന ആവശ്യം സി.പി.ഐക്കുള്ളിലും ശക്തമാകുന്നു. സംസ്ഥാനത്ത് അരിയടക്കം അവശ്യസാധനങ്ങളുടെ വില ഒറ്റയടിക്ക് 40-50 ശതമാനം…
Read More » - 1 March
പള്‍സര്‍ സുനി ഹോട്ടലുടമയോട് ഒഴുക്കുവെള്ളമുള്ള സ്ഥലം അന്വേഷിച്ചതെന്തിന്? പോലിസ് അന്വേഷണം പുതിയവഴിക്ക്
കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം പുതുവഴിക്ക്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൾസർ സുനി ഉപേക്ഷിച്ചത് അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പെന്നു പോലീസിനു…
Read More » - 1 March
സുനി വ്യാജ പാസ്പോര്ട്ടില് വിദേശത്ത് പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം : പി.ടി. തോമസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികൾക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് കാര്യം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. പ്രതി മുമ്പും താരങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി നിര്‍മാതാവ് സുരേഷ് കുമാര്‍…
Read More » - 1 March
പള്ളിമേടയില്‍ നിന്ന് കാരാഗൃഹത്തിലേക്ക്; പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാ. റോബിനെ ജയിലിലടച്ചു
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫാ. റോബിന് വടക്കുംചേരിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ കണ്ണൂര്‍ സ്പെഷല്‍…
Read More » - 1 March
കനയ്യ കുമാറിനെതിരേ തെളിവില്ല
ന്യൂ ഡൽഹി : രാജ്യദ്രോഹകുറ്റത്തിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ടായിരുന്ന കനയ്യകുമാറിനെതിരെ തെളിവില്ല. ഡൽഹി പൊലീസ് തയ്യാറാക്കിയ കരട് കുറ്റപത്രത്തില്‍ കനയ്യകുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന്…
Read More » - 1 March
നടിയെ തട്ടിക്കൊണ്ട് പോയ സംഭവം: നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു
കൊച്ചി: പള്‍സര്‍ സുനിയും കൂട്ടാളികളും നടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയെ പള്‍സര്‍ സുനിയും കൂട്ടുപ്രതികളും പിന്തുടരുന്നതിന്റേയും തട്ടിക്കൊണ്ടു പോകുന്നതിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. നടിയെ പിന്തുടരുന്നത്…
Read More » - 1 March
വിദ്യാര്‍ഥികളുടെ രക്തം വിറ്റ് പണം തട്ടിയ ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി
ഭോപ്പാൽ: വിദ്യാര്‍ഥികളുടെ രക്തം വിറ്റ് പണം തട്ടിയ ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി. സർക്കാർ റെസിഡൻഷ്യൽ കോളേജിലേ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച വാർഡൻ ബൈദേഹി താക്കൂറിനെയാണ്…
Read More » - 1 March
ശിലുവമ്മക്ക് ശേഷം വീണ്ടും ജാനകി; തെരുവുനായ ആക്രമണത്തിന് ഒരു വയോധിക രക്തസാക്ഷികൂടി
മലപ്പുറം: തിരുവനന്തപുരത്തെ് തെരുവുനായ്ക്കള്‍ കടിച്ചുകുടഞ്ഞു കൊലപ്പെടുത്തിയ ശിലുവമ്മയെപ്പോലെ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി മലപ്പുറത്തെ ജാനകിയും. ആറു ദിവസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍…
Read More » - 1 March
കേരള പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ആര്‍ക്കുവേണ്ടി? നടി ഖുശ്ബു പ്രതികരിക്കുന്നു
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നു പ്രമുഖ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു. കേരളം കുറ്റവാളികളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിനുവേണ്ടി ആയിരിക്കണമെന്നും…
Read More » - 1 March
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികന്റെ അറസ്റ്റ്: പൊലീസിന് വീണ്ടും കൈയ്യടി
പേരാവൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വൈദികനുമായ ഫാ. റോബിന് വടക്കുംചേരി വിദേശത്തേക്ക് കടക്കുംമുൻപ് പിടിയിലായത് അന്വേഷണസംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ. ശനിയാഴ്ച്ച ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം…
Read More » - 1 March
യുവതിയെ ജീവനോടെ ചിതയില്‍ ദഹിപ്പിച്ചു
അലിഗഢ്: ഉത്തര്‍പ്രദേശില്‍ യുവതി ജീവനോടെ ദഹിപ്പിച്ചെന്ന് കണ്ടെത്തി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുപത്തൊന്നുകാരിയായ നോയ്ഡ സ്വദേശിനിയെയാണ് ജീവനോടെ ദഹിപ്പിച്ചത്. നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ യുവതി മരിച്ചെന്ന്…
Read More »