News
- Dec- 2016 -12 December
കക്കയം വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് സൂചന
കോഴിക്കോട്: മാവോയിസ്റ്റുകൾ പെരുവണ്ണാമുഴി കക്കയം വനമേഖലയില്‍ എത്തിയെന്ന സംശയത്തെതുടര്‍ന്ന് മേഖലയില്‍ കനത്ത പരിശോധന. തണ്ടര്‍ബോള്‍ട്ടാണ് പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മുതലാണ് വനത്തില്‍ തിരച്ചില്‍ തുടങ്ങിയത്.…
Read More » - 12 December
കെ.എസ്.ആര്.ടി.സി പ്രതിസന്ധി : എൽ.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം : നോട്ട് നിരോധനവും, കെ.എസ്.ആര്.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയെ തുടര്‍ന്നുള്ള പരിഹാര നടപടികള്‍ക്കായി എൽ.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് 11 മണിക്ക് ആരംഭിക്കും. നോട്ട് പ്രതിസന്ധി…
Read More » - 12 December
144 44- ഈ നമ്പർ നിങ്ങൾക്ക് എങ്ങനെ സഹായകരമാവുന്നു എന്നറിയാം
ഡൽഹി: കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹെൽപ് ലൈൻ നമ്പർ വരുന്നു. ടി വി ചാനലിനും വെബ്സൈറ്റിനും പുറമെയാണ് ദേശീയ തലത്തിൽ ഹെൽപ് ലൈൻ നമ്പറുമായി കേന്ദ്രസർക്കാർ എത്തുന്നത്.…
Read More » - 12 December
പുതിയ കാല നടിമാര്‍ മത്സരിച്ച് പേരിനൊപ്പം ജാതി ചേര്‍ക്കുന്നത് എന്തിന് ? മന്ത്രി സുധാകരന്റെ ന്യായമായ ചോദ്യം
ആലപ്പുഴ : നടിമാര്‍ എന്തിനാണു പേരിന്റെ കൂടെ സമുദായപ്പേര് ചേര്‍ക്കുന്നതെന്നു മന്ത്രി ജി.സുധാകരന്. ഈയിടെയായി മിക്ക നടിമാരും സമുദായപ്പേര് ചേര്‍ക്കുകയാണ്. ശാരദയും പി.ലീലയും വൈജയന്തിമാലയുമൊക്കെ എവിടെയാണു ജാതി…
Read More » - 12 December
പാസ്സ്പോർട്ടിലെ ജനനത്തീയതി തിരുത്തൽ : ഇളവ് നൽകി കേന്ദ്രം
ന്യൂ ഡൽഹി : പാസ്പോർട്ടിലെ ജനനത്തീയതി തിരുത്തുന്നതിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. പാസ്പോര്‍ട്ട് എടുത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനനത്തീയതി തിരുത്തി നല്‍കാമെന്ന മാര്‍ഗനിര്‍ദേശ പ്രകാരം നടപടികള്‍ക്കു…
Read More » - 12 December
തമിഴ്നാട്ടിലെ കള്ളപ്പണവേട്ട; അണ്ണാ ഡിഎംകെ നേതൃത്വം വലയിൽ കുടുങ്ങുമോ ?
ചെന്നൈ: തമിഴ്നാട്ടില്‍ വ്യാപകമായി നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡുകള്‍ അണ്ണാ ഡിഎംകെ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുകയാണ്. കേസില്‍ പ്രതികളായ ആന്ധ്രാ സ്വദേശികളായ റെഡ്ഡി സഹോദരന്മാര്ക്ക് എഐഎഡിഎംകെയിലെ ഉന്നതനേതാക്കളുമായി…
Read More » - 12 December
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ കാറ്റും മഴയും: ‘വര്‍ധ’ ഇന്ന് തീരത്തെത്തുമെന്ന് സൂചന
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയയുണ്ടെന്ന മുന്നറിയിപ്പിനിടെ ചൈന്നൈയില്‍ ഇന്നലെ രാത്രി മുതൽ കനത്ത കാറ്റും മഴയും.ഇതേ തുടർന്ന് തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത…
Read More » - 12 December
ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ കവര്‍ന്ന കേസിൽ ഒരാള്‍ പിടിയില്‍
മീററ്റ്: ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്നും പത്തുലക്ഷം രൂപയാണ് കവര്‍ന്നത്. ഉത്തർപ്രദേശ് സഹരണ്‍പൂര്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറല്‍…
Read More » - 12 December
മൃഗങ്ങളെ ചൂഷണം ചെയ്താല്‍ കടുത്ത ശിക്ഷ : വീഡിയോ ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും
ജിദ്ദ: മൃഗങ്ങളെ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി വന്യജീവി വകുപ്പ്. മൃഗങ്ങളെ ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് തായിഫിലെ പ്രിന്‍സ് അല്‍ ഫൈസല്‍…
Read More » - 12 December
പുതുമകളുമായി കൊച്ചി ബിനാലെയ്ക്ക് ഇന്ന് തുടക്കം
കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പിന് ഇന്നു തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.108 ദിവസമാണ്…
Read More » - 12 December
നോട്ട് നിരോധനം നികുതിയിനത്തിൽ വർധനയുമായി റവന്യു വകുപ്പ്
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ തുടർന്ന് സർക്കാർ വകുപ്പുകളുടെ വരുമാനം കുത്തനെ കുറഞ്ഞപ്പോൾ റവന്യു വകുപ്പിൽ നികുതിയിനത്തിൽ വൻ വർധന.ഏറ്റവും കൂടുതൽ വർധനയുണ്ടായിരിക്കുന്നത് ഭൂനികുതിയിനത്തിലാണ്.മുൻ മാസത്തെ അപേക്ഷിച്ചു…
Read More » - 12 December
നോട്ട് നിരോധനം : നിയമനിര്‍മാണത്തിന് തയാറെടുത്ത് കേന്ദ്രം
ന്യൂ ഡൽഹി : നിരോധിച്ച 500,1000 നോട്ടുകൾക്ക് നിയമസാധുത നൽകുവാൻ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നു. തിരിച്ചത്തൊതിരിക്കുന്ന നിരോധിത നോട്ടുകൾ സര്‍ക്കാരിന് ഉപയോഗിക്കണമെങ്കിൽ നിയമനിര്‍മാണം അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ…
Read More » - 12 December
റഷ്യന്‍ സൈന്യവും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടം മുറുകുന്നു
ദമാസ്കസ്: പാല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റും റഷ്യന്‍ സൈന്യവും തമ്മിലുള്ള പോരാട്ടം കനക്കുന്നു. നേരത്തെ തന്നെ ഐഎസ് നിയന്ത്രണത്തിലുള്ള പാല്‍മിറ റഷ്യന്‍സൈന്യം പിടിച്ചെടുത്തതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. പക്ഷെ…
Read More » - 12 December
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കെതിരെ ലൈംഗിക പരാമര്‍ശം : കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയ്ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് വക്താവ് അല്‍ നസീര്‍ സക്കാരിയ വിവാദത്തില്‍. അമിതാബ് ബച്ചനും അമൃതയും അഭിനയിച്ച…
Read More » - 12 December
ജി.എസ്.ടി യാഥാര്‍ത്ഥ്യമായാല്‍…. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്ക് അന്ത്യം
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ചരക്ക്, സേവന നികുതി (ജിഎസ്ടി) ബില്‍ പാസാക്കാനാവില്ലെന്നുറപ്പായി. കേന്ദ്രവും സംസ്ഥാനങ്ങളും വീണ്ടും തര്‍ക്കിച്ചു പിരിഞ്ഞതോടെയാണ് ഇത്. അതിനിടെ ജിഎസ്ടി നടപ്പാക്കുമ്പോള്‍…
Read More » - 12 December
കേരളത്തിന് എയിംസ് : അനുമതി ലഭിച്ചില്ല
തിരുവനന്തപുരം : കേരളത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഈ വര്‍ഷം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ മുഖ്യമന്ത്രിക്കയച്ച…
Read More » - 12 December
കുവൈറ്റ് ആരോഗ്യമന്ത്രി മലയാളികള്‍ക്ക് ഏറെ സുപരിചിതന്‍ !!!
കുവൈറ്റ്സിറ്റി: കുവൈറ്റിലെ മലയാളികള്‍ക്ക് ഇടയില്‍ സുപരിചിതനാണ് ആരോഗ്യ വകുപ്പ് മന്ത്രിയായി ഇന്നലെ ചുമതലയേറ്റ ഡോ.ജമാല്‍ അല്‍ ഹര്‍ബി. കേന്ദ്ര സര്‍ക്കാര്‍ നഴ്സിംഗ് റിക്രൂട്ട്മെന്റ് നടപടികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍…
Read More » - 12 December
സംസ്ഥാനത്തെ ആദ്യ കറൻസി രഹിത ജില്ലയാകാൻ മലപ്പുറം ഒരുങ്ങുന്നു
മലപ്പുറം: സമ്പൂർണ്ണ കറൻസി ഫ്രീ ജില്ലാ ആകാൻ മലപ്പുറം ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആശയം പ്രായോഗികമാക്കാനുളള അവസാന ഘട്ടത്തിലെ തയ്യാറെടുപ്പിലാണ് ജില്ലാ അധികൃതർ.ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് അക്ഷയ കേന്ദ്രത്തിന്റെ…
Read More » - 11 December
സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം; യോഗ്യതയില്ലാത്ത പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി- കമ്മറ്റി കണ്ടെത്തിയത് കോളേജുകളുടെ വൻ തട്ടിപ്പ്
തിരുവനന്തപുരം: വിവിധ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ യോഗ്യതയില്ലാതെ പ്രവേശനം നല്കിയ മുഴുവൻ വിദ്യാര്‍ത്ഥികളെയും ജയിംസ് കമ്മിറ്റി പുറത്താക്കി.ഇവരെല്ലാം മാനേജ് മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവരാണ്.ഇവരാരും തന്നെ…
Read More » - 11 December
പൂജപ്പുര ജയിലില്‍ വൻ സുരക്ഷാ വീഴ്ച,-88 ക്യാമറകളില്‍ ഒന്നുപോലും പ്രവർത്തനക്ഷമമല്ല
തിരുവനന്തപുരം: പൂജാപ്പൂര സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച..ആകെയുള്ള 88 നിരീക്ഷണ ക്യാമറകളില്‍ ഒന്നുപോലും കഴിഞ്ഞ എട്ടുമാസമായി പ്രവര്‍ത്തിക്കുന്നില്ല.ബണ്ടിചോര്‍, റിപ്പര്‍ ജയാനന്ദന് അടക്കമുള്ള കൊടു കുറ്റവാളികളടക്കം 1286…
Read More » - 11 December
ശീതകാല സമ്മേളനം : ജിഎസ്ടി ബിൽ അവതരിപ്പിക്കില്ല
ന്യൂ ഡൽഹി ; ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞതിനാൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) ബിൽ പാർലമെന്റിന്റെ നടപ്പ് ശീതകാല…
Read More » - 11 December
അഗസ്റ്റവെസ്റ്റ്ലാന്ഡ് ഇടപാട്; പല ഉന്നതരും കുടുങ്ങും
ന്യൂഡൽഹി:അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ പല ഉന്നതരും കുടുങ്ങിയേക്കുമെന്നു സൂചന. അറസ്റ്റിലായ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗി മൊഴിയുടെ അടിസ്ഥാനത്തിൽ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ…
Read More » - 11 December
ആയുധധാരികളായ മൂന്ന് മാവോയിസ്റ്റുകള്‍ പിടിയില്‍
ഔറംഗാബാദ്: ആയുധധാരികളായ മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ഔറംഗാബാദിലാണ് സംഭവം നടന്നത്. കര്‍ഷകരും ഗ്രാമീണരും ഇവരുടെ വലയിലായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പല ആവശ്യങ്ങള്‍ക്കായി കര്‍ഷകരെയും…
Read More » - 11 December
നോട്ട് അസാധു : മൊബൈൽ വാലറ്റ് ഇടപാടിൽ വൻ വർദ്ധനവ്
രാജ്യത്തെ നോട്ട് നിരോധനത്തിന് ശേഷം മൊബൈല്‍ വാലറ്റ് ഉപയോഗം ഏകദേശം 1000 ശതമാനം വർദ്ധിച്ചതായി ടെലികോം കമ്പനികള്‍. വാലറ്റ് എന്നാൽ പണം സൂക്ഷിക്കുന്ന പേഴ്സ് എന്നർത്ഥം. പേഴ്സ്…
Read More » - 11 December
മാലിന്യം തീര്‍ന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം
ലണ്ടന്‍ : മാലിന്യം തീര്‍ന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമുണ്ട്, അങ്ങനെയൊരു രാജ്യമോ എന്ന് അദ്ഭുതപ്പെടേണ്ട ! സ്വീഡനിലാണ് ഇത്തരത്തില്‍ മാലിന്യം ഇറക്കുമതി…
Read More »