News
- May- 2016 -5 May
ആന്റണിയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമിത്ഷാ
റാന്നി : ആന്റണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 5 May
സാനിയാ മിര്‍സ ആത്മകഥ എഴുതുന്നു
ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സ ആത്മകഥയെഴുതുന്നു. ‘ഏസ് എഗയ്ന്സ്റ്റ് ഓള് ഓഡ്സ്’ എന്ന പുസ്തകം സാനിയയും പിതാവ് ഇമ്രാന് മിര്‍സയും ചേര്‍ന്നാണ് എഴുതുന്നത്. ഹാര്‍പര്‍…
Read More » - 5 May
റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
കൊച്ചി: കേരളത്തില്‍ വ്യാപകമായി കളളപ്പണ ഇടപാടുകള്‍ നടക്കുന്നെന്ന പരാതിയില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്.ഗായിക റിമി ടോമി, വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്, ജോണ്‍…
Read More » - 5 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം.എല്‍.എക്കെതിരെ കേസെടുത്തു
പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗോവയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര എം.എല്‍.എയുമായ അത്താനാസിക്ക് (ബാബുഷ് മോണ്‍സെരാറ്റെ) എതിരെ പൊലീസ് കേസെടുത്തു. അത്താനാസിയോയുടെ സ്ഥാപനത്തില്‍ ജോലി…
Read More » - 5 May
‘എന്തെങ്കിലും തന്ന് സഹായിക്കണേ’ എന്ന്! നേതൃത്വം നേതാക്കളോട് പറയുന്നതിന്റെ കാരണമെന്താകാം…? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിയുടെ നാള്‍വഴികളില്‍ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും
പ്രശസ്ത മാധ്യമപ്രവര്ത്തകന് കെ.വി.എസ്.ഹരിദാസ് എത്തിച്ചേരുന്ന നിഗമനങ്ങള്‍ സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ പാര്‍ട്ടി തന്നെ കടുത്ത ക്ഷാമത്തില്‍ ആണെന്നും മുന്നോട്ടുപോകാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ട് എഐസിസി നേതൃത്വം.…
Read More » - 5 May
മാവോയിസ്റ്റുകളെ വധിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തിനു സമീപം ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു . കൊയ്യൂരു മണ്ഡലിലെ മാരിപകല വനത്തിനു സമീപമാണ്…
Read More » - 5 May
ഇന്ത്യന്‍ റെയില്‍വേയുടെ ഇ കൊമേഴ്സ് സൈറ്റായ ഐ.ആര്.സി.ടി.സി ഹാക്ക് ചെയ്തു
മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ ഇ കൊമേഴ്സ് സൈറ്റായ ഐ.ആര്.സി.ടി.സി ഹാക്ക് ചെയ്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഒന്നരക്കോടിയിലേറെ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിനു പേരാണ്…
Read More » - 5 May
ജിഷയുടെ കൊലപാതകത്തെക്കുറിച്ച് ഡി.ജി.പി
തിരുവനന്തപുരം : ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിശദീകരണം പുറത്തു വന്നു. ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഡി.ജി.പിയുടെ വാദം.…
Read More » - 5 May
ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍ നാഗ്പൂര്‍ ജില്ലയ്ക്ക് അപൂര്‍വ്വ നേട്ടം
നാഗ്പ്പൂര്‍ : ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ മഹാരാഷ്ട്രയിലെ നാഗ്പ്പൂര്‍ ജില്ലയ്ക്ക് അത്യപൂര്‍വ്വ നേട്ടം സ്വന്തം. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ആദ്യ ജില്ല എന്ന…
Read More » - 5 May
കാര്‍ വാങ്ങാന്‍ പത്തൊന്പത്കാരന് സ്വന്തം വീട് കൊള്ളയടിച്ചു
ചെന്നൈ: കാര്‍ വാങ്ങാന്‍ സുഹൃത്തുകള്‍ക്കൊപ്പം സ്വന്തം വീട് കൊള്ളയടിച്ച 19കാരന് പോലീസ് പിടിയില്‍.രാമപുരം സ്വദേശിയായ നാരായണ്‍ ലാലിന്റെ മൂത്ത മകന് മഹേന്ദര്‍ ആണ് പിടിയിലായത്. തന്റെ വീട്…
Read More » - 5 May
ദേശീയ പുരസ്കാരത്തുക വരള്‍ച്ച ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കി മാതൃകയാകുന്ന രണ്ട് പേര്
ന്യൂഡല്‍ഹി : മികച്ച സംവിധായകനും ഗാനരചയിതാവിനുമുള്ള ദേശീയ പുരസ്കാരം വാങ്ങിയ നീരജ് ഗയവാനും, വരുണ്‍ ഗ്രോവറും പുരസ്കാരത്തുക വരള്‍ച്ചാ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കി മാതൃകയാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും…
Read More » - 5 May
ടിപി ചന്ദ്രശേഖരൻ വിഷയത്തിൽ വി എസ് അച്ചുതാനന്ദന്റെ ഇടപെടല്‍ പബ്ളിസിസ്റ്റി സ്റ്റണ്ട് മാത്രമാണെന്ന് തെളിഞ്ഞു: കുമ്മനം
തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് നാലുവർഷം തികയുമ്പോൾ, ആ അരുംകൊല നടന്ന സമയത്ത് വി.എസ്. അച്ചുതാനന്ദന് കാണിച്ചത് എക്കാലത്തേയും പോലെ പബ്ളിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് തെളിഞ്ഞതായി…
Read More » - 5 May
ലോകരാഷ്ട്രങ്ങളെ അമ്പരിപ്പിച്ച് ഐ.എസിന്റെ ഇറച്ചിക്കോഴി വില്‍പ്പന
കെയ്റോ: മീന്വില്പ്പനയ്ക്കും കാര്വില്പ്പനയ്ക്കും പുറമേ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐ.എസ് ഇറച്ചിക്കോഴി വില്‍പ്പനയിലേക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവും ഐ.എസിനെതിരെ ലോകരാഷ്ട്രങ്ങള്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ തുടര്‍ന്നും കടുത്ത…
Read More » - 5 May
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാത്രം സവിശേഷത; ചെക്കുകേസുകള്‍ കൂടുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവോ?
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളിലെ രണ്ട് സ്ഥാനാര്‍ഥികള്‍ ശ്രദ്ധേയരാകുന്നത് ചെക്കു കേസുകളില്‍ പ്രതികളായതിന്റെ പേരിലാണ്. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.വി നികേഷ്…
Read More » - 5 May
ജിഷയുടെ കൊലപാതകം: പോലീസിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് രമേഷ് ചെന്നിത്തല
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തില്‍ വന്‍വിവാദത്തിന് തുടക്കമിട്ട അവസരത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പോലീസിനെ സമ്മര്‍ദത്തിലാക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തരമന്ത്രി രമേഷ്…
Read More » - 5 May
ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം : മലയാളികള്‍ ആശങ്കയില്‍
കോട്ടയം: ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ മലയാളി നഴ്സുമാര്‍ ലിബിയയില്‍ കുടുങ്ങി. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല്‍ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. ലിബിയയിലെ വിവിധ…
Read More » - 5 May
പെരുമ്പാവൂര്‍ ജിഷ കൊലപാതകം കൂടുതല്‍ തെളിവുകള്‍ പുറത്ത്
പെരുമ്പാവൂര്‍ : ജിഷയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുറത്ത് കടിയേറ്റ പാടുകളും കണ്ടെത്തി. പ്രധാന അവയവങ്ങള്‍ക്ക് മാരകമായ മുറിവേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം…
Read More » - 5 May
ജിഷയെ കൊന്നത് കഴുത്ത് ഞെരിച്ച്
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊന്നത് കഴുത്തു ഞെരിച്ച്. കശേരുക്കള് തകരുന്ന തരത്തിലാണ് ഞെരുക്കിയിരിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിട്ടുണ്ട്. പ്രധാന അവയവങ്ങള്‍ക്കും മാരകമായ മുറിവുകളേറ്റു. പുറത്തു കടിയേറ്റ…
Read More » - 5 May
സ്വകാര്യതയുടെ മറ നീക്കി സെക്സിന് ഒരു തീം പാര്‍ക്ക് വരുന്നു !!! എവിടെയെന്നല്ലേ….
ബ്രസീല്‍ : ഫുട്ബോളിനപ്പുറത്ത് നര്‍ത്തകരുടേയും കാര്‍ണിവലുകളുടേയും പേരില്‍ ലോകപ്രശസ്തമാണ് ബ്രസീല്‍. ലൈംഗികതയ്ക്കും കാമത്തിനും പേരുകേട്ട ഇവിടെ ഇതേ ആശയം ലക്ഷ്യമിട്ട് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി മാത്രം തീം പാര്‍ക്ക്…
Read More » - 5 May
പെരുമ്പാവൂരിലെ പ്രതിഷേധം തണുപ്പിക്കാന്‍ പോലീസിന്റെ നാടകം
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന പേരില്‍ മുഖം തുണികൊണ്ടു മറച്ച് കൊണ്ടുനടന്നത് പൊലീസുകാരെ. കളമശേരി റിസര്‍വ് ക്യാമ്പിലെ കെഎപി അഞ്ച് ബറ്റാലിയനിലെ…
Read More » - 5 May
ലാ നിന വരുന്നു , കേരളം വലയും
ചൂട് കടുത്തിരിക്കുന്ന കേരളത്തില്‍ കനത്ത മഴയുമായി ലാ നിന എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍ നിനോ പ്രതിഭാസമാണ് കഠിനമായ…
Read More » - 5 May
അതിസമ്പന്നന്മാരുടെ ആദായനികുതി റിട്ടേണ്‍ ഫോം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി
ന്യൂഡല്‍ഹി: 50 ലക്ഷം രൂപയിലേറെ വാര്‍ഷിക വരുമാനമുള്ളവര്‍ ഭൂമി, കെട്ടിടം, ആഭരണങ്ങള്‍, ആഡംബര വസ്ത്രങ്ങള്‍ , പത്രങ്ങള്‍ , ഫര്‍ണിച്ചര്‍ തുടങ്ങിയവ എത്ര വിലനല്‍കിയാണ് സ്വന്തമാക്കിയതെന്ന് ആധായനികുതി…
Read More » - 5 May
പ്രധാനമന്ത്രി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചേക്കും
ന്യൂഡൽഹി: പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മയെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. 11ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു റാലിക്ക് എത്തുമ്പോഴായിരിക്കും സന്ദർശനമെന്നാണു സൂചന.…
Read More » - 5 May
പുറ്റിങ്ങല്‍ വെടികെട്ടപകടം: അറസ്റ്റ് ചെയ്തവരുടെ മേല്‍ കൂടുതല്‍ ഗുരുതരമായ കുറ്റത്തിനുള്ള വകുപ്പുകള്‍ ചാര്‍ത്തുന്നു
കൊല്ലം: പുറ്റിങ്ങല്‍ വെടികെട്ടപകടത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ അന്വേഷണസംഘം കൊലകുറ്റം കൂടി ചുമത്തി. 109 പേര് മരിച്ച ദുരന്തത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നരഹത്യ, കൊലപാതകമല്ലാത്ത നരഹത്യ വകുപ്പുകള്‍…
Read More » - 5 May
ജിഷയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ചു
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലപാതകക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം വിപുലീകരിച്ചു. അന്വേഷണ സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയെ ഒഴിവാക്കി. പകരം ഡിവൈ.എസ്.പി എ.ബി ജിജിമോനാണ് ചുമതല. അന്വേഷണ…
Read More »