News
- Apr- 2021 -4 April
മലയാളികളായ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മലയാളിയായ അച്ഛനും മകനും ഡല്‍ഹിയില്‍ മരിച്ചു. എയര്‍ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥന് പത്തനംതിട്ട തൊണ്ടത്തറ തയ്യില്‍ വീട്ടില്‍ പരേതനായ ടി.കെ സാമുവലിന്റെ മകന് ടി.എസ്…
Read More » - 4 April
ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന് ഉള്‍പ്പടെ താരനിരയുമായി മുഖ്യമന്ത്രിയുടെ വമ്പൻ റോഡ് ഷോ
ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ശക്തമായ സാന്നിധ്യമാകാൻ ബിജെപിയും കടുത്ത പോരാട്ടത്തിലാണ്
Read More » - 4 April
‘നേമത്തുകാര്‍ക്ക് തീരുമാനിക്കാം എം.എല്‍.എ ആണോ അതോ ഭരണപക്ഷത്ത് ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്’; നടൻ ബൈജു
‘നേമത്തുകാര്‍ക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്’; നടൻ ബൈജു നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം…
Read More » - 4 April
30 കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ
മസ്കറ്റ്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ നാല് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരുടെ പക്കല്‍ നിന്നും 30 കിലോഗ്രാമിലേറെ മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. ലഹരിവിരുദ്ധ സേനയുടെ…
Read More » - 4 April
പരിസ്ഥിതി മേഖല ‘ശരിയാക്കിയില്ല’, 2016 ലെ ഇടതുപക്ഷ പ്രകടനപത്രികയിൽ പറഞ്ഞത് മിക്കതും ചെയ്തിട്ടില്ല; ഹരീഷ് വാസുദേവൻ
2016 നിമയസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പരിസ്ഥിതി മേഖലയിൽ പറഞ്ഞത് മിക്കതും ഇടത് സർക്കാർ ചെയ്തിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. പ്രകടനപത്രിയിലെ വാഗ്ദാനങ്ങളിൽ നടപ്പാക്കിയതും നടപ്പാതെ വിട്ടുകളഞ്ഞവയും ചൂണ്ടിക്കാട്ടിയാണ്…
Read More » - 4 April
പിണറായി വിജയനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നു; ആരോപണവുമായി കോടിയേരി
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനെ…
Read More » - 4 April
ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 3,139 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.…
Read More » - 4 April
വീട്ടിൽ കയറി ആക്രമണം നടത്തിയ 3പേർ പിടിയിൽ
കൊടകര; പുതുവൽസര ദിവസം മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ ആയിരിക്കുന്നു. കാരൂർ പാറമ്മേക്കാട്ടിൽ ബിനു, കൂട്ടുകാരായ സിജോ, ടോണി എന്നിവരെ…
Read More » - 4 April
കോവിഡ് കാലത്ത് നിരവധി കുട്ടികളാണ് തന്റെ ചിത്രം വരച്ച് സമ്മാനിച്ചത്; ജനങ്ങളുടെ സ്നേഹപ്രകടനം വിവരിച്ച് പിണറായി
കണ്ണൂർ : പല തരത്തിലാണ് ആളുകൾ തന്നോട് സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കരുതെന്ന പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്…
Read More » - 4 April
മറ്റ് സ്ഥാനാർത്ഥികളെപ്പോലെ നേമത്ത് താൻ ദേശാടനക്കിളിയല്ല; വി. ശിവൻകുട്ടി
നേമം മണ്ഡലത്തിൽ മറ്റു രണ്ട് സ്ഥാനാര്‍ഥികളെ പോലെ താൻ ദേശാടന കിളിയല്ലെന്ന് ഇടത് പക്ഷ സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി. നേമത്തിന് ഞാന്‍ അന്യനല്ലെന്നും മറ്റു രണ്ട് സ്ഥാനാര്‍ഥികള്‍ക്കും മണ്ഡലത്തിലെ…
Read More » - 4 April
ഷോർട്ട് സർക്യൂട്ട്; ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികൾ ഉൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടിത്തം. ഉജ്ജയിനിയിലുള്ള പാട്ടിദാർ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോവിഡ് രോഗികൾ ഉൾപ്പടെ 80 പേരെ രക്ഷപ്പെടുത്തി. ആളപായമൊന്നും…
Read More » - 4 April
ഉമ്മന്‍ ചാണ്ടി-പിണറായി പോര് മുറുകുന്നു, ശബരിമല വിഷയത്തില്‍ ഉറച്ച മറുപടിയുമായി പിണറായി വിജയന്
സംസ്ഥാനത്ത് ഉമ്മന്‍ ചാണ്ടി-പിണറായി പോര് മുറുകുന്നു. വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെ വെല്ലുവിളിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി ഉമ്മന്‍ …
Read More » - 4 April
നേമം മാത്രമല്ല, ഷുവർ ഹിറ്റായ ചില മണ്ഡലങ്ങൾ വേറേയുമുണ്ട്; ആരുടെയും കണ്ണിൽപ്പെടാത്ത ചില മണ്ഡലങ്ങളെന്ന് സി.പി. രാധാകൃഷ്ണൻ
ഇക്കുറി കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ. ബിജെപിയുടെ സ്ഥാനാനാർഥി നിർണയം മുതൽ എങ്ങനെയൊക്കെ പ്രവർത്തിക്കണം എന്ന്…
Read More » - 4 April
കുവൈറ്റിൽ പ്രവാസി തൊഴിലാളിയുടെ കുത്തേറ്റ് 62 കാരന് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയുടെ കുത്തേറ്റ് 62കാരനായ കുവൈത്ത് സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നു. ബംഗ്ലാദേശുകാരനായ ഗാര്‍ഹിക തൊഴിലാളിയാണ് സ്വദേശിയെ നാലു തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ‘അറബ് ടൈംസ്’…
Read More » - 4 April
ചെന്നിത്തലക്ക് അസൂയ; വൈദ്യുതി വിവാദത്തില്‍ പ്രതികരണവുമായി എം.എം മണി
അദാനിയുമായുള്ള വൈദ്യുത കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.എം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എം മണിയുടെ പ്രതികരണം. കോണ്‍ഗ്രസ് ഭരിക്കുന്ന…
Read More » - 4 April
ഉത്തരാഖണ്ഡില്‍ കാട്ടുതീ; നാലുപേർ മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു. തീയില്‍ പെട്ട് നാല് പേര് മരിക്കുകയുണ്ടായി. മൂന്ന് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ…
Read More » - 4 April
2020 ൽ സംസ്ഥാനത്തുണ്ടായത് 11,831 ഇരുചക്ര വാഹനാപകടങ്ങൾ; നഷ്ടപ്പെട്ടത് 1,239 ജീവൻ ; കണക്കുകൾ പുറത്തുവിട്ട് പോലീസ്
കൊച്ചി: 2020 ൽ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് പോലീസ്. 27,877 അപകടങ്ങളാണ് കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം വാഹന…
Read More » - 4 April
വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം, തിരുവനന്തപുരത്ത് കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത നീക്കം; ഞെട്ടലിൽ സിപിഎമ്മും കോണ്‍ഗ്രസും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത നീക്കം. വലിയതുറ തുറമുഖ സമിതി നേതാക്കളെ ഒപ്പം കൂട്ടി സ്ഥാനാർത്ഥിയായ…
Read More » - 4 April
‘വോട്ടിന് മദ്യം’; ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മദ്യം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് ആരോപണവുമായി യുഡിഎഫ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുജിത് വിജയന് സ്വന്തം ബാറില്‍ നിന്ന് വോട്ടര്‍മാര്‍ക്ക്…
Read More » - 4 April
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശകതമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍…
Read More » - 4 April
പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കുമെന്ന് മെട്രോമാൻ; ചർച്ചയായി ഇ ശ്രീധരന്റെ വാക്കുകൾ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പരസ്യ പ്രചാരണത്തിന്റെ ചൂടിലാണ് പാലക്കാട് മണ്ഡലം. പരസ്യപ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത് വികസനം സംബന്ധിച്ച ചർച്ചകളാണ്. രണ്ടുവർഷം…
Read More » - 4 April
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പ്രവാസിക്ക് കോവിഡ്
സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രൻ (46) ഏപ്രിൽ…
Read More » - 4 April
സമ്പദ് വ്യവസ്ഥ അതിവേഗ വളർച്ചയിലേക്ക്; യുഎസും ഇന്ത്യയും ബ്രസീലും ചൈനയെ പിന്നിലാക്കി കുതിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ
അരനൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ അതിവേഗ വളർച്ചയ്ക്ക് ഈ വർഷം ലോക സമ്പദ് വ്യവസ്ഥ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച പാക്കേജുകളും ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന നിലപാടുകളും…
Read More » - 4 April
ഡിഎംകെയുടെ വിജയത്തിനായി മാരിയമ്മൻ ക്ഷേത്രത്തിൽ സ്വന്തം വിരൽ അറുത്ത് കാണിക്കയായി സമർപ്പിച്ച് പാർട്ടി പ്രവർത്തകൻ
ചെന്നൈ : തമിഴ്നാട് നിയസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ വിജയത്തിനായി തന്റെ കുഞ്ഞുവിരൽ അറുത്ത് കാണിക്കയായി സമർപ്പിച്ച് പാർട്ടി പ്രവർത്തകൻ. വിരുദഗറിലെ ഇറുകൻഗുഡിയിലാണ് സംഭവം നടന്നത്. ഡിഎംകെ വിജയിച്ച്…
Read More » - 4 April
‘ഞങ്ങള്‍ക്കു ക്യാപ്റ്റന്മാരില്ല. കാരണം, ഞങ്ങള്‍ സഖാക്കളാണ്’; ക്യാപ്റ്റനെതിരെ ഡോ. ആസാദ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിശേഷിപ്പിച്ചുള്ള പ്രചാരണങ്ങൾക്കെതിരെ ഇടതു നിരീക്ഷകൻ ഡോ. ആസാദ്. ഫേസ്ബുക്ക് പേജിൽ കവിത എഴുതിയാണ് ആസാദ് പ്രതിഷേധം പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ക്കു…
Read More »