Mobile Phone
- Jan- 2019 -14 January
ഈ മോഡൽ ഫോണിന്റെ ഓപ്പണ്‍ സെയില്‍ ആരംഭിച്ച് ഷവോമി
കാത്തിരിപ്പുകൾക്ക് വിരാമം. ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ച് ഷവോമി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്. ജനുവരി 12 മുതൽ വിൽപ്പന…
Read More » - 14 January
ഗാലക്സി എസ്10 വിപണിയിലേക്ക്
സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു. ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സാംസങിന്റെ…
Read More » - 13 January
നോക്കിയയുടെ ഈ ഫോൺ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
നോക്കിയയുടെ 5.1 പ്ലസ് വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം.നോക്കിയ 6.1 പ്ലസ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കിയതിനു പിന്നാലെയാണ് 5.1 പ്ലസ് വിലകുറച്ച് ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് നോക്കിയ…
Read More » - 13 January
സാംസങ് ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത
സാംസങ് ഉപഭോക്താക്കള്‍ക്കിതാ സന്തോഷവാര്‍ത്ത. രാജ്യത്ത് ഗ്യാലക്സി A7, A9 എന്നി സ്മാര്‍ട്ഫോണുകളുടെ വിലയാണ് സാംസങ് കുറച്ചത്. സാംസങ് ഗ്യാലക്സി A7 (4 ജി.ബി/ 64 ജി.ബി) ഇപ്പോള്‍…
Read More » - 10 January
കാത്തിരിപ്പിനോട് വിട : 48 മെഗാപിക്സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു 48 മെഗാപിക്സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്. 2340×1080 പിക്സല്‍ റെസലുഷനിലുള്ള 6.3 ഇഞ്ച് എല്‍.സി.ഡി 2.5 ഡി ഗ്ലാസ്…
Read More » - 9 January
ഫിംഗര്‍ ലോക്കുമായി വാട്സ് ആപ്പ്
ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍…
Read More » - 9 January
ഈ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാൻ തയ്യാറെടുത്ത് ജിയോ
പുതിയ നീക്കവുമായി ജിയോ. ഇതിന്റെ ഭാഗമായി വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാൻ കമ്പനി തയാറെടുക്കുന്നു. കഴിഞ്ഞ ദിവസമാണ് റെഡ്ഡിറ്റില്‍ പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം…
Read More » - 8 January
വീണ്ടും ഞെട്ടിച്ച് ഷവോമി : പുതിയ ഫോൺ ആവതരിപ്പിക്കുന്നു
പുതിയ ഫോൺ ആവതരിപ്പിക്കുവാൻ ഒരുങ്ങി ഷവോമി. 48 മെഗാപിക്സല്‍ ക്യാമറയുള്ള ‘റെഡ്മി നോട്ട് 7’ എന്ന മോഡല്‍ അടുത്തയാഴ്ച വിപണിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്. റെഡ്മി 7 എന്ന…
Read More » - 8 January
രാജ്യത്ത് ആദ്യ 5ജി ബിഎസ്എൻഎല്ലിലൂടെ
ഡൽഹി : രാജ്യത്ത് ആദ്യ 5ജി എത്തുന്നത് ബിഎസ്എൻഎല്ലിലൂടെ. 2020 ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022-ഓടെ കേരളത്തിലും 5ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്വകാര്യ ടെലികോം…
Read More » - 7 January
ഷവോമിയുടെ ഈ ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം
ഷവോമിയുടെ Mi A2 വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം. ഷവോമിയുടെ ഏറ്റവും മികച്ച ക്യാമറയുള്ള ഫോണിന് 13999 രൂപയാണ് ഓഫർ വില. 17499 രൂപ വിലയുണ്ടായിരുന്ന ഫോണാണ്…
Read More » - 7 January
വിപണിയിൽ കൂടുതൽ ശക്തനാകാൻ പുതിയ നീക്കവുമായി ഷവോമി
വിപണിയിൽ കൂടുതൽ ശക്തനാകാൻ റെഡ്മിയെ സബ് ബ്രാന്‍ഡ് ആക്കുവാൻ ഒരുങ്ങി ഷവോമി. റെഡ്മിയുടെ പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ട് ഷവോമി സിഇഒയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.…
Read More » - 7 January
ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാമെന്ന അവകാശ വാദവുമായി പുതിയ പവര്‍ബാങ്കുമായി ഷവോമി എത്തുന്നു
മുംബൈ : ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ചൈനീസ് സമാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത്. എവോമി എംഐ പവര്‍…
Read More » - 6 January
വീണ്ടും ഞെട്ടിക്കാൻ ജിയോ : പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു
വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഒരുങ്ങി ജിയോ. ഫീച്ചര്‍ഫോണുകള്‍ ഫോര്‍ ജി ആയി അപ്ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവരെ മുന്നില്‍കണ്ട് വലിയ സ്ക്രീനുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാൻ ജിയോ തയാറെടുക്കുന്നു. കൂടാതെ…
Read More » - 6 January
ഏഴ് ക്യാമറകളുള്ള കിടിലൻ ഫോണുമായി നോക്കിയ
ഏഴ് ക്യാമറകളുള്ള കിടിലൻ ഫോണുമായി നോക്കിയ. നോക്കിയ 9 പ്യൂവര്‍ വ്യൂ എന്നു പേരിട്ടിരിക്കുന്ന ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന. മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും…
Read More » - 6 January
വിപണി കീഴടക്കാൻ ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍
വിപണി കീഴടക്കാൻ ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍. 2020ല്‍ മടക്കാവുന്ന പിക്സല്‍ ഫോണ്‍ കമ്പനി പുറത്തിറക്കും. 5ജി സ്മാര്‍ട്ട്ഫോണുകളായിരിക്കും വിപണിയില്‍ ഇനി സജീവമാകുമെന്നു മുന്നില്‍…
Read More » - 1 January
ഈ ഫോണുകളില്‍ ഇനി മുതല്‍ വാട്സ് ആപ്പ് കിട്ടില്ല
ന്യൂഡല്‍ഹി: അപ്ഡേറ്റിന്റെ ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ജനുവരി ഒന്നുമുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാകില്ല. വാട്ട്സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗിലൂടെ ഈ കാര്യം അറിയിച്ചത് വാട്സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ…
Read More » - Dec- 2018 -30 December
101 രൂപ ഡൌണ്‍ പേയ്മെന്റില്‍ വിവോ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാം
ന്യൂഡല്‍ഹി : വര്‍ഷാവസാനത്തില്‍ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വമ്പന്മാരായ വിവോ. പതിനായിരം രൂപക്ക് മുകളിലുള്ള വിവോ സ്മാര്‍ട്ഫോണുകള്‍ ഇനി വെറും 101 രൂപ…
Read More » - 28 December
രണ്ടാം തവണയും ഈ ഫോണിന്റെ വിലക്കുറച്ച് ഓപ്പോ
ഓപ്പോയുടെ എ3എസിന് വീണ്ടും വില കുറച്ചു. 10,990 രൂപയാണ് ഫോണിന്റെ ഇപ്പോഴത്തെ വില. ആഗസ്റ്റില്‍ വിപണിയിൽ ഈതിയ ഫോണിനു 12,990 രൂപയായിരുന്നു ആദ്യ വില. ശേഷം മാസം…
Read More » - 28 December
ഇനി എല്ലാവര്ക്കും ഐഫോണ്‍ വാങ്ങാം ഐഫോണിന് ഇന്ത്യയില്‍ വില കുറയാന്‍ സാധ്യത
ചെന്നൈ : ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യത. ഐഫോണ്‍ മോഡലുകളുടെ അസബ്ലിങ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരാണ് നിര്‍മാണം നടത്തുന്നത്. ഇതോടെ ഇന്ത്യയില്‍…
Read More » - 28 December
2018 ൽ വിപണി കീഴടക്കിയ മൊബൈൽ ഫോണുകള്‍
സാംസങ്ങ് ഗ്യാലക്സി നോട്ട് 9 സാംസങ്ങ് ഗ്യാലക്സി നോട്ട് 9 ഡ്യൂവല്‍ സിം ഫോണ്‍ ആണ്. ആന്‍ഡ്രോയ്ഡ് ഓറീയോ 8.1 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍…
Read More » - 27 December
ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ന്യൂബിയ റെഡ് മാജിക്ക് വിപണിയില്‍
ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ന്യൂബിയ റെഡ് മാജിക്ക് ഇന്ത്യൻ വിപണിയില്‍. ഗെയിമിംഗ് പി.സിയെ അടിസ്ഥാനപ്പെടുത്തിയാണ് റെഡ് മാജിക്കിനെ ന്യൂബിയ ഒരുക്കിയിരിക്കുന്നത്. 5.99 ഇഞ്ച് ഫുള്‍…
Read More » - 25 December
പ്ലേ സീരീസ് ഫോണുമായി ഷവോമി
റെഡ്മീക്ക് പുറമേ പുതിയ എംഐ പ്ലേ സീരീസിലെ ആദ്യ ഫോൺ പുറത്തിറക്കി ഷവോമി. 10000 മുതല്‍ 15000 രൂപ വിലയുള്ള ഫോണുകളായിരിക്കും അവതരിപ്പിക്കുക. ചൈനയില്‍ പുറത്തിറക്കിയ എംഐ…
Read More » - 24 December
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : ബഡ്ജറ്റ് ഫോണിന്റെ വിൽപ്പന ആരംഭിച്ച് ഷവോമി
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന ഷവോമിയുടെ ബഡ്ജറ്റ് ഫോൺ റെഡ്മി 6എയുടെ വില്‍പ്പന ആരംഭിച്ചു. 2 ജിബി റാം,16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലായിരിക്കും ആദ്യം…
Read More » - 23 December
ആദ്യത്തെ 5ജി ഫോണിന്റെ ചിത്രം ചോർന്നു
ഹോങ്കോങ്ങ്: അടുത്ത വർഷം 5ജി ഫോണ്‍ പുറത്ത് എത്തിക്കുമെന്ന് പ്രഖ്യാപിച്ച വണ്‍പ്ലസിന്റെ 5 ജി ഫോണിന്റെ ചിത്രം ചോർന്നു. വണ്‍പ്ലസിന്റെ ഒരു മീറ്റിങ്ങിൽ വണ്‍പ്ലസ് 5ജി ഫോണിനെ…
Read More » - 23 December
ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് വാവെയ്
ക്രിസ്മസും,പുതുവത്സരവും ആഘോഷമാക്കാൻ ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് വാവെയ്. ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ ആമസോണ്‍ വഴിയുള്ള ഹോളിഡെ സെയിലിന്റെ ഭാഗമായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ…
Read More »