India
- Oct- 2021 -16 October
മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണ് വി.ഡി സതീശൻ, അയാൾ പറഞ്ഞ തെറി ഒന്നും ഞാൻ പറയുന്നില്ല: പി വി അൻവർ
മലപ്പുറം: വിമർശനങ്ങൾക്കും വിമർശകർക്കും അതിരൂക്ഷ ഭാഷയിൽ മറുപടി നൽകി പി.വി. അൻവർ എം.എൽ.എ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ…
Read More » - 16 October
കേരളത്തിൽ വരാനിരിക്കുന്നത് ഇതിലും അതിശക്തമായ മഴ: തമിഴ്നാട് വെതര്‍മാന്‍
കൊച്ചി : കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതര്‍മാന്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്.…
Read More » - 16 October
മികച്ച ചിത്രം ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ: തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് സുഹാസിനി
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ആയി ജയസൂര്യയും നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ്…
Read More » - 16 October
‘വഴി നടത്താനും ചേർത്ത് പിടിക്കാനും കൂടെ നിർത്താനും ഞങ്ങൾക്കിന്നൊരു നേതൃത്വമുണ്ട്’: സുധാകരനെ പുകഴ്ത്തി ഷമ മുഹമ്മദ്
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര വകുപ്പിന് വീഴ്ചകൾ ഉണ്ടായെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെ പിന്തുണച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് രംഗത്ത് വന്നിരുന്നു.…
Read More » - 16 October
വിശുദ്ധഗ്രന്ഥത്തെ ആര് അപമാനിച്ചാലും ഞങ്ങള്‍ ഇതുതന്നെ ചെയ്യും, മതനിന്ദയ്ക്കു മരണം മാത്രമാണ് ശിക്ഷ: ബല്‍വീന്ദര്‍ സിങ്
ന്യൂഡല്‍ഹി: സിംഘുവിലെ പൈശാചിക കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നിര്‍വായ്ര്‍ ഖല്‍സ ഉന്ദാ ദള്‍ നേതാവ് ബല്‍വീന്ദര്‍ സിങ്. വിശുദ്ധഗ്രന്ഥത്തെ ആര് അപമാനിച്ചാലും ഞങ്ങള്‍ ഇതുതന്നെ ചെയ്യുമെന്നും പോലീസിനെയോ സര്‍ക്കാരിനെയോ…
Read More » - 16 October
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മുംബൈ: മുൻ ഇന്ത്യൻ അണ്ടർ19 ക്യാപ്റ്റൻ അവി ബറോട്ട് (29) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 2019-20 സീസണിൽ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ടീമിലെ അംഗമായിരുന്നു. കരിയറിൽ…
Read More » - 16 October
‘ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കൂ’: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് അയൽരാജ്യത്തെ ജനങ്ങൾ
പാതൽഗാവോൻ: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ഭക്തർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ ക്ഷേത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും നേരെ കനത്ത ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ…
Read More » - 16 October
ബംഗ്ലാദേശിൽ ദസറ ആഘോഷത്തിനിടെ ക്ഷേത്രത്തിനു നേരെ ആക്രമണം, വിശ്വാസികളെ കഠാര കൊണ്ട് വെട്ടി
പാതൽഗാവോൻ: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ഭക്തർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ബംഗ്ലാദേശിൽ ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. നൊഖാലി മേഖലയിലെ ഒരു ഇസ്കോൺ ക്ഷേത്രത്തിലെ…
Read More » - 16 October
ഗര്‍ഭഛിദ്ര നിയമം മനുഷ്യജീവന്റെ മേലുള്ള ഭീകരാക്രമണം: നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ
കോട്ടയം : കേന്ദ്രസർക്കാർ പാസാക്കിയ ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. ഗര്‍ഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്…
Read More » - 16 October
മുഖ്യമന്ത്രി രാജി വയ്ക്കുക, മുഹമ്മദ് റിയാസിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഉമ്മൻചാണ്ടി ഭരണകാലത്ത് റിയാസ് ഇട്ട പോസ്റ്റാണ് ഇപ്പോൾ ഫേസ്ബുക്കിൽ…
Read More » - 16 October
കർഷകപ്രതിഷേധ സ്ഥലം കുറ്റകൃത്യകേന്ദ്രം: മേഖലയിൽ ഇതുവരെ 20 ലേറെ പെൺകുട്ടികളെ കാണാതായി, വഴിയാത്രക്കാർക്ക് പോലും രക്ഷയില്ല
ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ പോലീസ് ബാരിക്കേഡിൽ ദളിത് യുവാവിന്റെ വികൃതമായ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച സിംഗ്-കുണ്ടലി അതിർത്തിയിലെ കർഷകരുടെ പ്രതിഷേധ സ്ഥലത്തുനിന്ന് നിരവധി പരാതികൾ ഉയരുന്നു.…
Read More » - 16 October
കുഞ്ഞിനെ കാണാനില്ലെന്ന സംഭവം: സിപിഎമ്മിന്റെ തലമൂത്ത നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്ന് അനുപമ, വാദം സത്യമെന്ന് സതീദേവി
തിരുവനന്തപുരം: സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശി അനുപമയാണ്…
Read More » - 16 October
പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താന: ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക് പോസ്റ്റ്
തിരുവനന്തപുരം: പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താനയുടെ ഫേസ്ബുക് പോസ്റ്റ്. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ മുപ്പത്തിയൊൻപതാം ജന്മദിനമായ ഇന്ന് ആശംസകൾ നേർന്നുകൊണ്ടുള്ളതാണ് ആയിഷ സുൽത്താനയുടെ ഫേസ്ബുക് പോസ്റ്റ്.…
Read More » - 16 October
ഷംസീറും റിയാസും തമ്മിൽ മൂപ്പിളമ പ്രശ്നം, സീനിയറായ ഷംസീറിനെ റിയാസ് വെട്ടിയത് കാരണമായി: സിപിഎമ്മിൽ ഒറ്റപ്പെട്ട് ഷംസീർ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രസ്താവനയും അതിനോടു കലഹിച്ച് പാര്‍ട്ടി എം.എല്‍.എ.മാര്‍ തന്നെ രംഗത്തുവന്നതും വിവാദമില്ലാതെ തീര്‍ക്കാന്‍ ഒരുങ്ങി സി.പി.എം. മന്ത്രിയും എം.എല്‍.എ.മാരും…
Read More » - 16 October
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി അറസ്റ്റില്‍. തൈക്കാട് ആശുപത്രിക്ക് സമീപമാണ് സംഭവം. അസാം സ്വദേശിയായ ജോണി കച്ചോബിനെയാണ് (22) തമ്പാനൂര്‍ പൊലീസ് അറസ്റ്റ്…
Read More » - 16 October
തട്ടിക്കൊണ്ടുപോയ പെൺമക്കളെ വിട്ടുകിട്ടാൻ പോലീസ് 5 ലക്ഷം ചോദിച്ച സംഭവം : ഒത്തുതീർപ്പിന് അണിയറയിൽ തിരക്കിട്ട നീക്കം
കൊച്ചി: കേസന്വേഷണത്തിനു മാത്രമല്ല, ചില സന്ദർഭങ്ങളിൽ വിവാഹദല്ലാളാകാനും എറണാകുളം നോർത്ത് പോലീസ് തയ്യാറാണ്. അഞ്ചുമക്കൾക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ട സംഭവത്തിലാണ് പോലീസിന്റെ ഒത്തുതീർപ്പുനീക്കം നടത്തുന്നത്. കേസിൽ ബലാത്സംഗക്കുറ്റത്തിന്…
Read More » - 16 October
കാശ്മീരിൽ ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു: കനത്ത ഏറ്റുമുട്ടൽ
ദില്ലി: കശ്മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്നലെ…
Read More » - 16 October
ആഗോള പട്ടിണിസൂചിക തയ്യാറാക്കിയതിൽ ഗുരുതര പിഴവ്: സര്‍വേയിലെ ജനങ്ങളുടെ പങ്കാളിത്തം സംശയാസ്പദം: അപകീർത്തിപ്പെടുത്താൻ ശ്രമം
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതിലെ ശാസ്ത്രീയത ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പട്ടികയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍…
Read More » - 16 October
കർഷകസമരവേദിയിൽ കൈകാലുകൾ ഛേദിച്ചു കൊന്നുകെട്ടിത്തൂക്കിയത് കൂലിപ്പണിക്കാരനായ ദളിത് യുവാവിനെ: കൈകഴുകി സമരക്കാർ
ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ പത്തുമാസത്തിലേറെയായി കർഷകരെന്ന ഭാവേന സമരം ചെയ്യുന്ന ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ 35കാരനായ ദളിത് യുവാവിനെ കൈപ്പത്തിയും…
Read More » - 15 October
ആൻഡമാനിലെ സെല്ലുലാര്‍ ജയിൽ ദേശസ്നേഹികളുടെ പുണ്യസ്ഥലം: സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ സന്ദർശനം നടത്തി അമിത് ഷാ
ഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വിഡി സവര്‍ക്കര്‍ നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ആൻഡമാന്‍-നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലെ…
Read More » - 15 October
സഹപ്രവർത്തകയെ പീഡിപ്പിച്ചു: ഡൽഹി എയിംസിലെ സീനിയർ ഡോക്ടർക്കെതിരെ പരാതി
ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. സെപ്റ്റംബർ 29 ന് ഹൗസ് ഖാസിലെ സഹപ്രവർത്തകന്റെ ജന്മദിന…
Read More » - 15 October
ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ഭീകരനെ വകവരുത്തി സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ കൊലപ്പെടുത്തിയത്. Read Also…
Read More » - 15 October
ആര്യൻ ഖാനെ കുടുക്കിയത് ലഖിംപുര്‍ ഖേരിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ: ആരോപണവുമായി കപിൽ സിബൽ
ഡല്‍ഹി: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കുടുക്കിയത് വഴി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടതായി ആരോപിച്ച്…
Read More » - 15 October
യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി: രണ്ട് പേര് അറസ്റ്റില്‍
ഡല്‍ഹി: യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്.…
Read More » - 15 October
ദസറ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി: നാല് മരണം, 16 പേർക്ക് ഗുരുതര പരിക്ക് (വീഡിയോ)
റായ്പൂർ: ദസറാ ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. 16 പേർക്ക് ഗുരുതരമായ പരിക്കേറ്റു. ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…
Read More »