India
- Apr- 2020 -22 April
ചെലവേറിയ കോവിഡ് പരിശോധനകൾ ഇനി ഇല്ല; പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഗവേഷകർ
ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഗവേഷകർ. സിഎസ്ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ…
Read More » - 22 April
പാകിസ്ഥാന് കോവിഡ് ബാധിതരെ കയറ്റി അയക്കാന്‍ ശ്രമിക്കുന്നു: ഗുരുതര ആരോപണവുമായി കശ്മീർ ഡിജിപി
ശ്രീനഗര്‍: പാകിസ്ഥാനെതിരെ ഗുരുതര ആരോപണവുമായി ജമ്മു കശ്മീര്‍ ഡിജിപി. കശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ പാകിസ്ഥാന് അവരുടെ രാജ്യത്തുളള കോവിഡ് ബാധിതരെ ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതായി ഡിജിപി ദില്‍ബാഗ്…
Read More » - 22 April
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഹ്യുണ്ടായ്
ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവന നല്കി പ്രമുഖ കൊറിയൻ വാഹന…
Read More » - 22 April
കോവിഡ് പോരാട്ടത്തില്‍ ലോകനേതാക്കളില്‍ ഏറ്റവും മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; നേട്ടം ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും മെക്സിക്കോയെയും പിന്തള്ളി; അഭിമാനത്തോടെ വിവരം പങ്കുവെച്ച് ധനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ ലോകനേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസിലെ സര്‍വേ ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.…
Read More » - 22 April
ആറ് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഭോപ്പാല്‍: തടവുകാര്‍ക്കും കോവിഡ് 19. ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് തടവുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ് സിംഗ് ഭദൗരിയ പറഞ്ഞു. 250…
Read More » - 22 April
മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കൊച്ചി : രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ആളുകളുമായി ഇടപഴകുന്ന മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിടങ്ങളില്‍ കോവിഡ് 19 മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം…
Read More » - 22 April
കശ്മീരില്‍ സുരക്ഷാ സേനയും പാക് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു : ഭീകരര്‍ തമ്പടിച്ച താവളം സൈന്യം വളഞ്ഞു
ജമ്മുകശ്മീര്‍:ഇന്ത്യ-കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പാക് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു.ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന മെല്‍ഹോറ…
Read More » - 22 April
സ്പ്രിംഗ്ളർ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്; ഇക്കാര്യത്തിൽ ഇനി കോടതിയുടെ തീരുമാനം വരട്ടെ;- സീതാറാം യെച്ചൂരി
സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കുന്ന സ്പ്രിംഗ്ളർ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്പ്രിംഗ്ളർ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ഇനി കോടതിയുടെ…
Read More » - 22 April
ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായവർക്ക് സഹായവുമായി മാരുതി സുസുക്കി
ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായവർക്ക് സഹായവുമായി രാജ്യത്തെ മുൻ നിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ).. ദുരിത്തിലായവരുടെ വിശപ്പകറ്റുന്ന പദ്ധതികളുമായാണ് കമ്പനി…
Read More » - 22 April
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നാട്ടിലെത്തിയ്ക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നു : കേന്ദ്രനിര്‍ദേശം പാലിയ്ക്കുക … കേന്ദ്രം പറയുന്നത് നിങ്ങളുടെ ജോലി-ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി
ന്യൂഡല്‍ഹി : മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നാട്ടിലെത്തിയ്ക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശിക്കാനാവില്ലെന്നും അല്പം കൂടി കാത്തിരിക്കാമെന്നും…
Read More » - 22 April
ഭൗമ ദിനത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭൗമ ദിനത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
Read More » - 22 April
സുരക്ഷ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ
മഹാരാഷ്ട്രയിൽ സുരക്ഷ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ് ആണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
Read More » - 22 April
റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം : ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക്ക് … ഇനി മൊബൈല്‍ ലോകം മാറി മറിയും : വിദാംശങ്ങള്‍ പുറത്തുവിട്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ന്യൂഡല്‍ഹി : റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം, ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക്ക് . ഇനി മൊബൈല്‍ ലോകം മാറി മറിയും …
Read More » - 22 April
സ്പ്രിംഗ്ളര്‍ കരാർ വിവാദത്തിൽ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറുപടി നല്കാന് പിണറായി സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ
കത്തുന്ന സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സ്പ്രിംഗ്ളര്‍ കരാർ വിവാദത്തിൽ ജനങ്ങള്‍ക്ക് വിശ്വാസ യോഗ്യമായ മറുപടി നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ട്.
Read More » - 22 April
ഏറ്റുമുട്ടൽ : രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മു കശ്മീരിൽ ഷോപ്പിയാനിലെ മെലഹുരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയാണ് വധിച്ചത്. തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തസേന…
Read More » - 22 April
അത്ഭുത കാഴ്ച; പ്രാവ് കൂട് ഉണ്ടാക്കി മുട്ടയിട്ട് അടയിരുന്നത് പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ (വീഡിയോ വൈറൽ)
"പ്രാവിന് കൂട് വെയ്ക്കാന്‍ അങ്ങനെ കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെ വേണമെങ്കിലും കൂട് വെയ്ക്കും". ഇത് ആര് പറഞ്ഞാലും ഇത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പ്രാവ്. ഇവിടെ പ്രാവ്…
Read More » - 22 April
കോവിഡ് വ്യാപന ഭീതി; ജൂണ്‍ – ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്
രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കെ ജൂണ്‍ - ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്. മാര്‍ച്ച് 24 മുതല്‍ ആറാഴ്ച രാജ്യം സമ്പൂർണ ലോക്ക്…
Read More » - 22 April
ക്വാറന്റീന് കാലാവധി കഴിഞ്ഞിട്ടും വൈറസ് ബാധ… രോഗ ലക്ഷണങ്ങളില്ല, ഒരു വീട്ടില്‍ പത്ത് പേര്‍ക്ക് കോവിഡ്, കണ്ണൂരില്‍ നിയന്ത്രണം കടുത്ത നിലയിലേക്ക്
കണ്ണൂര്‍ : നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ളതു കണ്ണൂരിലാണ്. 104 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സമൂഹ വ്യാപനം ഉണ്ടായില്ലെങ്കിലും അതിനുള്ള പഴുതുകളെല്ലാം…
Read More » - 22 April
കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍ : രാജ്യമൊട്ടാകെ ടെലി സര്‍വേ : മൊബൈലുകളിലേക്ക് കോള്‍ എത്തുക ഈ നമ്പറില്‍ നിന്ന്
മുംബൈ : കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍ . രാജ്യമൊട്ടാകെ ടെലി സര്‍വേ നടത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം .പൗരന്മാരുടെ മൊബൈലുകളിലേക്ക് വിളിച്ചാണ് സര്‍വേ. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്…
Read More » - 22 April
ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി
ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഷോപിയാന്‍ ജില്ലയിലെ മല്ഹൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്തസേന പ്രദേശത്ത്…
Read More » - 22 April
രാജ്യത്തെ നിര്‍ദ്ധനരായ മൂന്നുകോടിയിലേറെ പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ‘മിഷന് അന്ന സേവ” പദ്ധതിയുമായി റിലയൻസ്
കൊച്ചി: രാജ്യത്തെ നിര്‍ദ്ധനരായ മൂന്നുകോടിയിലേറെ പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ‘മിഷന് അന്ന സേവ” പദ്ധതിക്ക് റിലയന്‍സ് ഫൗണ്ടേഷന് തുടക്കമിട്ടു. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ…
Read More » - 22 April
മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് : മരിച്ചു വീഴുന്നത് യുവാക്കള്‍ : സ്ഥിരീകരണവുമായി സംസ്ഥാന സര്‍ക്കാര്‍
മുംബൈ : മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് . രോഗലക്ഷണങ്ങള്‍ ഇല്ലാതെ മരിച്ചു വീഴുന്നത് യുവാക്കളാണ് . ഗുരുതര ലക്ഷണങ്ങളോ മറ്റു രോഗങ്ങളോ ഇല്ലാത്ത…
Read More » - 22 April
ഭോപാല്‍ വാതക ദുരന്തത്തിന്റെ രണ്ട് ഇരകള്‍ക്ക് കൂടി കോവിഡ് ബാധിച്ച് ദാരുണാന്ത്യം
മധ്യപ്രദേശിലെ ഭോപാല്‍ വാതക ദുരന്തത്തിന്റെ രണ്ട് ഇരകള്‍ക്ക് കൂടി കോവിഡ് ബാധിച്ച് ദാരുണാന്ത്യം. ഈ മാസം 14നും 17നുമാണ് കോവിഡ് രോഗ ബാധിതരായ വയോധികര്‍ മരിച്ചതെന്ന് ഇവര്‍ക്കുവേണ്ടി…
Read More » - 22 April
‘മാധ്യമ സിന്‍ഡിക്കേറ്റ് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരു ജുഡീഷ്യല്‍ സിന്‍ഡിക്കേറ്റും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്’- പിണറായി വിജയനെതിരെ പരിഹാസവുമായി ജയശങ്കർ വക്കീൽ
സ്പ്രിന്‍ക്ളര്‍ വിഷയത്തില്‍ ഇടത് സര്‍ക്കാരിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. രമേശ് ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന്…
Read More » - 22 April
തമിഴ്നാട്ടിൽ നിന്നെത്തിയവർക്ക് കോവിഡ്; ഇടുക്കിയിലെ അതിർത്തി മേഖലകളിൽ പൊലീസ് പരിശോധന കർശനമാക്കി
തമിഴ്നാട്ടിൽ നിന്നെത്തിയവർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കി അതിർത്തി മേഖലകളിൽ പൊലീസ് പരിശോധന കർശനമാക്കി. പൊലീസിന്റെ കണ്ണ് വെട്ടിച്ച് വനപാതകളിലൂടെ ആളുകൾ എത്തുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച്…
Read More »