India
- Mar- 2020 -17 March
പീഡനം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന് നിർഭയ പ്രതി മുകേഷ് സിംഗ്
ന്യൂഡല്‍ഹി: നിര്‍ഭയാ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന് കാട്ടി പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു. അഡീഷണല്‍ സെഷന്‍സ്…
Read More » - 17 March
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്കിയാല് കര്‍ശന നടപടി
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്കിയാല് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്…
Read More » - 17 March
ക്രിസ്തുവിന്റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍
ഇന്ത്യ ഒറ്റക്കെട്ടായി കോവിഡ് 19 വൈറസിനെതിരെ പട പൊരുതുമ്പോൾ പ്രത്യേക തൈല പ്രയോഗവുമായി പാസ്റ്റർ രംഗത്ത്. ആദ്യം ക്രിസ്തുവിന്റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം…
Read More » - 17 March
സിന്ധ്യയുടെ ‘ഘർവാപസി’യും മധ്യപ്രദേശിലെ പ്രതിസന്ധിയും :കോൺഗ്രസ് അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല -മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
രാഷ്ട്രീയത്തിൽ പാർട്ടി മാറുന്നതൊക്കെ പുതിയ കാര്യമല്ല. അത്തരത്തിൽ അനവധി പേർ കഴിഞ്ഞ കാലത്ത് ഓരോ പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്ക് കടന്നുചെന്നിട്ടുമുണ്ട്. അക്കൂട്ടത്തിൽ പലതരക്കാരുണ്ട് എന്നതും വിശദീകരിക്കേണ്ടതില്ല. നമ്മുടെ രാജ്യത്ത്…
Read More » - 17 March
യുവതിയെ പീഡിപ്പിച്ച് കല്ല് കൊണ്ട് മുഖം വികൃതമാക്കി ; മൃതദേഹം നഗ്നയാക്കി കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍
ഹൈദരാബാദ്: യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൈകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത് മൃതദേഹം പൂര്‍ണ നഗ്നയാക്കി കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍. ഹൈദരാബാദിലെ ചവാലയിലാണ്…
Read More » - 17 March
പശ്ചിമ ബംഗാളിൽ ചാണകത്തിനും ഗോമൂത്രത്തിനും അന്യായ വില!!
കൊൽക്കത്ത: ഒരു കിലോ ചാണകത്തിന് 500 രൂപ, ഒരു ലിറ്റര്‍ ഗോമൂത്രത്തിനും ഇതേ വില. പശ്ചിമബംഗാളിലെ വിലയാണിത്. ഏതാനും മാസം മുമ്പ് ഇങ്ങനെ അല്ലായിരുന്നു സ്ഥിതി. ഇപ്പോൾ…
Read More » - 17 March
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ അതീവ ജാഗ്രത; ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കിയേക്കും
കോവിഡ് 19 വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ അതീവ ജാഗ്രത. ബസ്, മെട്രോ സർവീസുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കും. പൊതുഗതാഗം നിർത്തലാക്കുന്ന കാര്യം സർക്കാരിന്റെ…
Read More » - 17 March
ജെ.എൻ.യു സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടന: പാക്കിസ്ഥാൻ തരംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ബി.വി.പി
ജെ.എൻ.യു സവർക്കർ റോഡിലെ ബോർഡുകൾ വികൃതമാക്കി മുഹമ്മദാലി ജിന്നയുടെ ഫോട്ടോ പതിച്ച് രാജ്യ വിരുദ്ധ സമീപനവുമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടന.
Read More » - 17 March
വനിതാ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍
വനിതാ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിൽ. കോട്ടയം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ വീട്ടില്‍ കയറിയാണ് ഇയാൾ…
Read More » - 17 March
കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചു
കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ആണ് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read More » - 17 March
കൊവിഡ് ഭീതി നിലനിൽക്കുമ്പോൾ വ്യത്യസ്തമായ മാർഗത്തിലൂടെ വരനും വധുവും വിവാഹിതരായി
കൊവിഡ് 19 നിലനിൽക്കുമ്പോൾ ഓൺലൈനിലൂടെ വരനും വധുവും വിവാഹിതരായി. തെലങ്കാനയിലെ കൊതാഗുഡത്താണ് വിവാഹ നടപടികൾ ഓണ്‍ലൈനിലൂടെ പൂർത്തീകരിച്ചത്.
Read More » - 17 March
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ സംഭവിച്ച വലിയ മാറ്റത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞത്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ സംഭവിച്ച വലിയ മാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി…
Read More » - 17 March
ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി യു.എ.ഇ വിമാനക്കമ്പനി
ദുബായ്•ഇന്ത്യന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മാർച്ച് 17 നും 31 നും ഇടയിൽ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ലോകാരോഗ്യ സംഘടനയും…
Read More » - 17 March
യുവതിയുടെ നഗ്നശരീരം പാലത്തിനടിയില്‍ നിന്ന് കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
ഹൈദരാബാദിലെ പാലത്തിനടിയിൽ നിന്ന് യുവതിയുടെ നഗ്നശരീരം കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഹൈദരാബാദിലെ ചെവെല്ലയിലെ പാലത്തിനടിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളുണ്ടായിരുന്നില്ലെങ്കിലും സ്വര്‍ണാഭരണങ്ങള്‍ ശരീരത്തില്‍ തന്നെയുള്ള നിലയിലായിരുന്നു
Read More » - 17 March
വേനല്‍ക്കാലത്ത് കൊവിഡ്-19 മൂര്ധന്യാവസ്ഥയിലെത്തും; പത്തിലധികം പേര് ഒരുമിച്ചുകൂടുന്നത് ഒഴിവാക്കണം: ട്രംപ്
വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ വിവിധ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതിരോധങ്ങളും പ്രതിവിധികളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ…
Read More » - 17 March
രാജ്യസഭാംഗത്വം സ്വീകരിയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളെ ഞെട്ടിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പ്രതികരണം
ഗുവാഹത്തി: രാജ്യസഭാംഗത്വം സ്വീകരിയ്ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളെ ഞെട്ടിച്ച് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പ്രതികരണം. മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, രാജ്യസഭാംഗമായി…
Read More » - 17 March
ഡല്‍ഹി കലാപത്തെ ആളിക്കത്തിയ്ക്കുന്ന വിധത്തില്‍ പ്രമുഖ മാധ്യമത്തില്‍ ലേഖനം : ആ മാധ്യമത്തിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുന്നു
ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തെ ആളിക്കത്തിയ്ക്കുന്ന വിധത്തില്‍ പ്രമുഖ മാധ്യമത്തില്‍ ലേഖനം . ഡല്‍ഹി കലാപത്തില്‍ പോലീസ് ഏകപക്ഷീയമായ ഇടപെടല്‍ നടത്തിയെന്ന രീതിയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കന്‍…
Read More » - 17 March
കൊവിഡ്-19 : ഇനിയുള്ള 15 ദിവസങ്ങള്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകം : ആ ദുഷ്കര ദൗത്യം ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് ജനങ്ങളോട് ആഹ്വാനം
ന്യൂഡല്‍ഹി : കൊവിഡ്-19 , ഇനിയുള്ള 15 ദിവസങ്ങള്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകം. ആ ദുഷ്കര ദൗത്യം ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് ജനങ്ങള്‍ക്ക് ആഹ്വാനം. കൊവിഡ്…
Read More » - 17 March
കോവിഡ് 19 ; കേന്ദ്ര മന്ത്രി വി മുരളീധരന് ഐസൊലേഷനില്‍
ദില്ലി: കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര മന്ത്രി വി മുരളീധരന് ഐസൊലേഷനില്‍. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഐസൊലേഷനില്‍ തുടരുക, ശ്രീചിത്ര ആശുപത്രിയില്‍ യോഗത്തില്‍…
Read More » - 17 March
കൊറോണയെ നിയന്ത്രിയ്ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ പരീക്ഷിയ്ക്കാത്ത തന്ത്രങ്ങളുമായി ഇന്ത്യ : ചാടിപ്പോകുന്ന രോഗികളെ മുദ്രകുത്തുന്നത് എളുപ്പത്തില്‍ മായില്ല…. ചാപ്പ കുത്താനുപയോഗിയ്ക്കുന്നത് ഈ മഷി
മുംബൈ : കൊറോണയെ നിയന്ത്രിയ്ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ പരീക്ഷിയ്ക്കാത്ത തന്ത്രങ്ങളുമായി ഇന്ത്യ . മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി പരീക്ഷിയ്ക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള കൊറോണ രോഗികള്‍ പുറത്തിറങ്ങി മറ്റുള്ളവരുമായി…
Read More » - 17 March
കോവിഡില്‍ രാജ്യത്ത് ഒരു മരണം കൂടി
മുംബൈ•കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ദുബായില്‍ നിന്നെത്തിയ ഇയാള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കോവിഡ്…
Read More » - 17 March
കോവിഡ്-19 : നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ചാപ്പ കുത്തല് : ചാപ്പ കുത്തുന്നത് ഇടതുകയ്യില്‍ : കര്‍ശന നടപടിയുമായി സര്‍ക്കാര്‍
മുംബൈ : കോവിഡ്-19, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചാടിപോകാതിരിയ്ക്കാന്‍ ചാപ്പ കുത്തുന്നു. കോവിഡ്-19 നെ നിയന്ത്രണ വിധേയമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍…
Read More » - 17 March
മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ് : ഇന്നും വോട്ടെടുക്കില്ലെന്ന വാശിയിൽ കോൺഗ്രസ്, ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ കര്‍ശന നിര്‍ദേശത്തെ തള്ളി കമല്‍നാഥ്. ഇന്നും വിശ്വാസ വോട്ട് നടക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം…
Read More » - 17 March
പുരോഹിതന് കുര്‍ബാന അര്‍പ്പിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയിൽ 69 പേര് നിരീക്ഷണത്തില്‍
പത്തനംതിട്ടയില്‍, ഇരവിപേരൂരിലെ പള്ളിയില്‍ പുരോഹിതന് കുര്‍ബാന അര്‍പ്പിച്ചതിനെ തുടര്‍ന്ന് 69 പേര് നിരീക്ഷണത്തില്‍.റാന്നിയില്‍ രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുക്കളുമായി അടുത്തിടപഴകിയിരുന്ന പുരോഹിതനാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്.…
Read More » - 17 March
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാറ്റുമോ ? പ്രതികള്‍ രാജ്യാന്തര കോടതിയില്‍
ന്യൂഡല്‍ഹി: തൂക്കിലേറ്റാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വധശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, പവന് ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ രാജ്യാന്തര…
Read More »