India
- Oct- 2019 -8 October
16 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജോലി ഉപേക്ഷിക്കേണ്ടി വന്ന അധ്യാപിക ഒടുവില്‍ ആ വിദ്യാര്‍ത്ഥിയെ തന്നെ വിവാഹം കഴിച്ചു; ഇപ്പോള്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍
വെല്ലിംഗ്ടണ്‍•16 വയസുള്ള ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ജോലി ഉപേക്ഷിക്കാൻ നിർബന്ധിതയായ അധ്യാപിക ഇപ്പോള്‍ ആ വിദ്യാര്‍ത്ഥിയെ തന്നെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. അവർക്ക്…
Read More » - 8 October
ഭക്ഷണത്തില്‍ നിന്നും തലമുടി ലഭിച്ചു; ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയോട് ചെയ്തതിങ്ങനെ
ഭക്ഷണത്തില്‍ നിന്നും തലമുടി ലഭിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്…
Read More » - 8 October
നേതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ നടന്നുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് നാല് പ്രവര്‍ത്തകരെയും ഭാരവാഹികളെയും ബി.ജെ.പി പുറത്താക്കി. സംസ്ഥാന ബിജെപി പ്രസിഡന്റ് അജയ് ഭട്ടിന്റെ നിർദേശപ്രകാരം…
Read More » - 8 October
തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ന്യൂഡൽഹി:തീവ്രവാദ വിരുദ്ധ സേനയിലെ (എടിഎസ്) ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോൺസ്റ്റബിളും ഗോരഖ്പുർ സ്വദേശിയുമായ ബ്രിജേഷ് കുമാർ യാദവാണ് ഡൽഹിയിൽ മരിച്ചത്. എടിഎസ് ഹെഡ്ക്വാർട്ടേഴ്സ് ബാരക്കിൽ…
Read More » - 8 October
അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം; പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ : കനത്ത സുരക്ഷ
ഫിറോസ്പുര്‍: ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിൽ ഡ്രോണ്‍ എത്തിയെന്നാണ് വിവരം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് രാത്രി…
Read More » - 8 October
സാനിറ്ററി നാപ്കിനുകള്‍ കൈയിലേന്തി ഗര്‍ബ നൃത്തം ചെയ്ത് വിദ്യാര്‍ത്ഥികള്‍- വീഡിയോ
നവരാത്രി ദിവസങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ നൃത്തം. ഗുജറാത്തികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ഗര്‍ബ നൃത്തം. കാലങ്ങളായി ഗുജറാത്തികള്‍ ഈ നൃത്തം…
Read More » - 8 October
ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്
ബെംഗളൂരു : ബിഗ് ബില്ല്യണ്‍ ഡേയ്സ് പിന്നാലെ വീണ്ടുമൊരു കിടിലൻ ഓഫർ സെയിലുമായി ഫ്ലിപ്കാർട്ട്. ഒക്ടോബര്‍ 12 മുതല്‍ 16വരെ ബിഗ് ദീപാവലി സെയില്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണ്‍,…
Read More » - 8 October
ഐപിഎല്‍ വാതുവെയ്പ്പില്‍ പണം നഷ്ടമായി; ഒടുവില്‍ യുവാവും സംഘവും ചെയ്തതിങ്ങനെ
ഐപിഎല്ലില്‍ വാതുവെപ്പില്‍ പണം നഷ്ടമായ യുവാവും സംഘവും സ്വന്തം ഓഫീസില്‍ നിന്നും 25 കിലോ സ്വര്‍ണം മോഷ്ടിച്ചു. ഓഫീസില്‍ നിന്നും സ്വര്‍ണം കാണാതായെന്ന പരാതിയില്‍ ഈ സംഘത്തെ…
Read More » - 8 October
ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്
ന്യൂ ഡൽഹി : ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലെ അവന്തിപോരയിൽ ഭീകരവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സായുധ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം.…
Read More » - 8 October
കടകംപള്ളി ആരോപിക്കുന്നത് ശരിയെങ്കിൽ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കുമ്മനം രാജശേഖരന് രംഗത്തെത്തി. കുമ്മനം പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞാണ് കുമ്മനം…
Read More » - 8 October
വിമാനത്തില്‍ എംപിക്ക് നല്കിയ ഭക്ഷണത്തില്‍ മുട്ടത്തോട്, കേടുവന്ന ഉരുളക്കിങ്ങ്; കാറ്ററിംഗ് കമ്പനിക്കെതിരെ നടപടി
വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് എംപി വന്ദന ചവാന് ഗുണനിലവാരമില്ലാത്ത ഭക്ഷണം ലഭിച്ചത്. എംപിയുടെ പരാതിയില്‍ ഭക്ഷണം വിതരണം…
Read More » - 8 October
കൂടത്തായി കൊലപാതക പരമ്പര ജോളിയുടെ ഫോണ്‍വിളികള്‍ അന്വേഷിക്കുന്നു ; ഫോണ്‍ ലിസ്റ്റില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളും
കോഴിക്കോട്: കൂടത്തായി കൊലപാതകര പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ജോളിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് ഇന്ന് നടക്കുക. ജോളി നടത്തിയ ഫോണ്‍ വിളികളില്‍…
Read More » - 8 October
ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറ് മരണം
ഭോപാൽ : ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറ് മരണം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കൊളാരസിനു സമീപം മുംബൈ-ആഗ്ര ദേശീയപാതയിലാണ് തിങ്കളാഴ്ച്ച അപകടമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ്…
Read More » - 8 October
ഭാരതം ഇന്ന് വ്യോമസേനാ ദിനം ആചരിക്കുന്നു; ആദ്യ റഫേല്‍ വിമാനം പ്രതിരോധ മന്ത്രി ഇന്ന് ഏറ്റുവാങ്ങും
ഭാരതം ഇന്ന് 87-മത് ഇന്ത്യന്‍ വ്യോമസേനാ ദിനം ആചരിക്കുകയാണ്. 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായത്. ഇതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ എട്ടിന് ഇന്ത്യന്‍ വ്യോമസേനാ…
Read More » - 8 October
17 വര്‍ഷം ജോളി അധ്യാപികയായി നടിച്ചു പോയത് എങ്ങോട്ട്: ഉത്തരം തേടി പോലീസ്
എന്‍ഐടി അധ്യാപികയെന്ന പേരില്‍ 17 വര്‍ഷം ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന…
Read More » - 8 October
ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യം തുണച്ചു; പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്
ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യം കാരണം ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 5 ശതമാനത്തിലധികം ഇടിവ് ഉണ്ടായി. 2019…
Read More » - 8 October
ഇനി വിദേശയാത്രയ്ക്ക് എസ്പിജി നിര്‍ബന്ധം , ദുരൂഹമായ യാത്രകളൊന്നും വേണ്ട ; നെഹ്രു കുടുംബത്തിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി ; വിവിഐപി കളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ . രാഹുല്‍ അടക്കമുള്ള നെഹ്രു കുടുംബാംഗങ്ങള്‍ ഇനി എസ് പി ജി…
Read More » - 8 October
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കും. ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ്…
Read More » - 8 October
കാശ്മീർ വിഷയം: വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ നിർദേശം
കശ്മീരിൽ രണ്ടു മാസത്തിലേറെയായി വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ തിങ്കളാഴ്ച ഗവർണർ സത്യപാൽ മാലിക്ക് വിളിച്ചുചേർത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ…
Read More » - 8 October
കഞ്ചാവ് ലഹരിയിൽ ആർഎസ്എസ് പഥസഞ്ചലനത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിനെ അറസ്റ്റ് ചെയ്തു
കോട്ടയം ∙ കഞ്ചാവ് ലഹരിയിൽ ആർഎസ്എസ് പഥസഞ്ചലനത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ബൈക്കോടിച്ച മള്ളൂശേരി പാറയിൽ…
Read More » - 8 October
സിലിക്ക് ഒരുമിച്ച് അന്ത്യ ചുംബനം നല്‍കിയതിനെ കുറിച്ച് പ്രതികരണവുമായി ഷാജു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ പ്രചരിച്ചത് കുറ്റമെല്ലാം ഷാജു സമ്മതിച്ചുവെന്നും സ്വന്തം ഭാര്യയേയും കുഞ്ഞിനെയും പോലും കാമുകിക്ക് വേണ്ടി അരുങ്കൊല…
Read More » - 8 October
ശബരിമലയിൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷം; സദാനന്ദ ഗൗഡ
ശബരിമലയില്‍ ആത്യന്തികമായി വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. സുപ്രീം കോടതിയുടെ പരിഗണനയിലാണ് നിലവില്‍ ശബരിമല വിഷയമെന്നും സുപ്രീം കോടതിയുടെ അന്തിമ…
Read More » - 8 October
പള്ളിത്തർക്കം സംയമനത്തോടെ നയപരമായി കൈകാര്യം ചെയ്ത സർക്കാർ ശബരിമലയില്‍ നടത്തിയത് അത്ലറ്റിക് റേസ്’; ശശി തരൂര്‍
യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറുകയായിരുന്നെന്ന് എം.പി ശശി തരൂര്‍.…
Read More » - 8 October
രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, കംബോഡിയയില്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല,…
Read More » - 8 October
നവരാത്രി കാലത്ത് മതവിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പോസ്റ്റില്‍ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പഡന്തല്‍മൂട് ഗ്രാമവാസിയും…
Read More »