India
- Aug- 2019 -4 August
നവജാത ശിശുവിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തി
ലക്നൗ: നവജാത ശിശുവിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു…
Read More » - 4 August
കോടിക്കണക്കിന് രൂപയുടെ വജ്രങ്ങളുമായി യുവാവ് അറസ്റ്റിൽ
ചെന്നൈ: 2.25 കോടി രൂപ വിലവരുന്ന വജ്രങ്ങളുമായി മലേഷ്യന്‍ പൗരന് അറസ്റ്റിലായി. അസമല്‍ ഖാന് ബിന്‍ നാഗൂര് മിര എന്നയാളാണ് പിടിയിലായത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും എയര്‍…
Read More » - 4 August
കർണാടക ഉപതിരഞ്ഞെടുപ്പ്; കൊച്ചുമക്കളെ കളത്തിലിറക്കാൻ ദേവെഗൗഡ
ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൊച്ചുമക്കളെ കളത്തിലിറക്കാൻ ജനതാദൾ (എസ്) ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ, കുമാരസ്വാമിയുടെ സഹോദരൻ രേവണ്ണയുടെ മകൻ…
Read More » - 3 August
വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം
ബാഗ്പത് (ഉത്തർപ്രദേശ്) : വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം ഉത്തർപ്രദേശിലെ ഡൽഹി-സഹ്റൻപൂർ റോഡിലുണ്ടായ അപകടത്തിൽ സബ് ഇൻസ്പെക്ടർ ആണ് മരിച്ചത്. മൂന്ന് കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റു. ഇന്നല രാത്രി ഇവർ…
Read More » - 3 August
കൂടുതൽ റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം
ന്യൂഡല്‍ഹി: രാജ്യത്തെ 2000 റെയിൽവേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയതായി അധികൃതര്‍. ഓരോ ദിവസവും വൈഫൈ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും രാജസ്ഥാനിലെ റാണാ പ്രതാപ് നഗറിനെ…
Read More » - 3 August
അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്ത് ഇന്ത്യന്‍ സൈന്യം ; ചിത്രങ്ങൾ പുറത്ത്
36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്നു കരസേന അധികൃതര്‍ അറിയിച്ചു
Read More » - 3 August
കാശ്മീരില്‍ വന്‍ സൈനിക നീക്കം: മോദി സര്‍ക്കാര്‍ ഐതിഹാസിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് ചര്‍ച്ചകള്‍
അസാധാരണമായ സ്ഥിതിഗതികളിലൂടെയാണ് കാശ്മീര്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍ ആക്രമണത്തിന് നീക്കം നടത്തുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സേനാവിന്യാസം കൂട്ടിയതോടെയാണ് കശ്മീര്‍ ആശങ്കകളുടെ നിഴലിലായത്. തീവ്രവാദ…
Read More » - 3 August
‘ഞാൻ ഫ്ളൈറ്റിൽ പോയി ആകാശത്തു വെച്ച് ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങൾ അറിയില്ല’ ലക്ഷ്മി രാജീവിന് മറുപടിയുമായി ടിപി സെൻകുമാർ
ലക്ഷ്മി രാജീവിന് മറുപടിയുമായി ടിപി സെൻകുമാർ. സെൻകുമാറിന് ഈ നാടിൻറെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ , അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോൾ തനിക്ക്…
Read More » - 3 August
വൻ നേട്ടം സ്വന്തമാക്കി എസ്ബിഐ
മുംബൈ: വൻ നേട്ടം സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2,312.02 കോടി രൂപയുടെ അറ്റലാഭം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കി.…
Read More » - 3 August
പ്രളയത്താൽ മുങ്ങി മുംബൈ; വെള്ളച്ചാട്ടം കാണാനെത്തിയ 4 വിദ്യാര്‍ത്ഥികളെ കാണാതായി
മുംബൈ:; പ്രളയത്താൽ ദുരിതമനുഭവിച്ചു മുംബൈ. മിക്ക നഗരങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ വീണ്ടും കനത്ത മഴയാണ് ഉള്ളത് . നവി മുംബൈയിലെ വെള്ളച്ചാട്ടത്തിലെത്തിയ നാല് കോളേജ് വിദ്യാര്‍ഥിനികളെ…
Read More » - 3 August
മതപരിവർത്തനത്തെ എതിർത്ത ആളെ കൊലപ്പെടുത്തിയ കേസ്: 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്കെതിരെ കുറ്റപത്രം ; യുഎപിഎ ചുമത്തിയേക്കും
ചെന്നെ : മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന് തഞ്ചാവൂര്‍ സ്വദേശിയും പിഎകെ പ്രവര്‍ത്തകനുമായിരുന്ന രാമലിംഗത്തെ വാഹനം തടഞ്ഞ് മകന്റെ മുന്‍പിലിട്ട് വെട്ടിക്കൊന്ന കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 18 പോപ്പുലര്‍…
Read More » - 3 August
കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം
ബംഗളൂരു: കർണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്സ്മികമായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തന്റെ മുഖ്യമന്ത്രി സ്ഥാനവും…
Read More » - 3 August
പ്രളയ ദുരിതാശ്വാസത്തിനായി ആളുകൾക്ക് കൊടുക്കാൻ വെച്ച ഭക്ഷണ, വീട്ടു സാമഗ്രികൾ നശിക്കുന്നു; ആലപ്പുഴ സപ്ലൈ കോ ഡിപ്പോയിൽ നിന്ന് ഞെട്ടിക്കുന്ന കാഴ്ച ( വീഡിയോ)
ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു വേണ്ടി ശേഖരിച്ച ഭക്ഷണ സാധനങ്ങളും വീട്ടു സാമഗ്രികളും നശിക്കുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംഭാവന നൽകിയവർ ഈ വീഡിയോ കാണാൻ മറക്കരുത് എന്ന തലക്കെട്ടിൽ…
Read More » - 3 August
ശ്രീരാം വെങ്കിട്ടരാമനെ പരിഹസിച്ച് ദേവികുളം എം.എല്‍.എ
തിരുവനന്തപുരം•തിരുവനന്തപുരം മ്യൂസിയത്തിന് സമീപം മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീരാം വെങ്കിട്ടരാമന് ഐ.എ.എസിനെ പരിഹസിച്ച് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് രംഗത്ത്. കാലം…
Read More » - 3 August
എ എൻ ഷംസീര്‍ എംഎല്‍എയുടെ കാര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന കാറാണ് കസ്റ്റഡിയിലെടുത്തത്. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്.…
Read More » - 3 August
കശ്മീരിലെ ഭീകരാക്രമണ ഭീതി; തങ്ങാനെത്തിയവർ സംസ്ഥാനത്തിന് പുറത്ത് കടക്കാന്‍ വന്‍ തിരക്ക്
ശ്രീനഗര്‍: കശ്മീര്‍ വിടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 100 കണക്കിന് വിനോദസഞ്ചാരികളും അമര്‍നാഥ് തീര്‍ഥാടകരും താഴ്വരയില് നിന്ന് പുറത്ത് പോകാന്‍ തയ്യാറാകുന്നു.സര്‍ക്കാര്‍ അറിയിപ്പിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളും…
Read More » - 3 August
ബിജെപി സർക്കാർ കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാരിന് ഒന്നും നിര്‍മ്മിക്കാന്‍ കഴില്ലെന്നും കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണ്…
Read More » - 3 August
കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ
ഗോഹട്ടി: കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ. ആസാമിലെ ഗോഹട്ടിയില്‍ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ ആണ്‍സുഹൃത്ത് ഗോവിന്ദ് സിംഹാളിനെയാണ് കോടതി മരണംവരെ തൂക്കിലേറ്റാന്‍…
Read More » - 3 August
പാകിസ്ഥാന് വേണ്ടി സൈനികരഹസ്യങ്ങൾ ചോർത്തിയ മൂന്ന് പേർ പിടിയിൽ
ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പിൽ നിന്ന് സൈനിക രഹസ്യം ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ് (34), മഹ്താബ്…
Read More » - 3 August
എം.പിമാര്‍ എങ്ങനെ പെരുമാറണം; പരിശീലന ക്ലാസുമായി ബിജെപി
ബി.ജെ.പി. എം.പി.മാര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനപരിപാടിക്ക് ഡല്‍ഹിയില്‍ തുടക്കമായി. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് എംപിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പ്രത്യേക സെഷനുകള്‍ ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. 'അഭ്യാസ് വര്‍ഗ' എന്ന…
Read More » - 3 August
ഉന്നാവ് കേസ്; ആരോപണ വിധേയനായ കുൽദീപ് സെൻഗാറിനെ പിന്തുണച്ച് ബിജെപി എംഎൽഎ
ഉന്നാവ് കേസിൽ ആരോപണ വിധേയനായ എംഎൽഎ കുൽദീപ് സെൻഗാറിന് ബിജെപിയുടെ യുപി മല്ലാവനിൽ നിന്നുള്ള എംഎൽഎയായ ആശിഷ് സിംഗ് ആശുവിന്റെ പിന്തുണ. പിന്തുണച്ച എംഎൽഎയുടെ അഭിപ്രായ പ്രകാരം…
Read More » - 3 August
കോണ്‍ഗ്രസ് രണ്ടുതട്ടിലോ? ഹരിയാനയില്‍ കോണ്‍ഗ്രസ് പോസ്റ്ററില്‍ നെഹ്റു കുടുംബം ഇല്ല
കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ ആധിപത്യത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലെ കോണ്‍ഗ്രസ്സ് പോസ്റ്ററില്‍ നിന്ന് നെഹ്രു കുടുംബം പുറത്തായി. നെഹ്റു കുടുംബത്തിലെ ആരും തന്നെ ഈ…
Read More » - 3 August
ക്ഷീരപഥത്തിന്റെ ആകൃതി ഇങ്ങനെയാണ്; ശാസ്ത്രലോകത്തുനിന്ന് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നു
നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ ആകൃതി പരന്നതാണെന്ന സങ്കല്പം മാറ്റി മറിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. ക്ഷീരപഥം വളഞ്ഞുപിരിഞ്ഞതും തമ്മില്‍ പിണഞ്ഞുമാണെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ.
Read More » - 3 August
ഏഴു നക്സലുകളെ പോലീസ് വധിച്ചു
ഛത്തീസ്ഗഡിലെ സിത്താഗൊട്ടയിൽ ഏഴു നക്സലുകളെ പോലീസ് വധിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നക്സലുകളെ വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.
Read More » - 3 August
ഉന്നാവ് കേസ്: സിബിഐ ഇന്ന് എം എൽ എ, ട്രക്ക് ഉടമ എന്നിവരെ ചോദ്യം ചെയ്യും
സിബിഐ ഇന്ന് ഉന്നാവ് പെൺകുട്ടി ഉൾപ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കുൽദീപ് സെംഗർ എം എൽ എ യെ ചോദ്യം ചെയ്തേക്കും. അതുപോലെ തന്നെ…
Read More »