India
- Apr- 2019 -11 April
ബാലാക്കോട്ട്; ബോംബ് വീണിടത്ത് ഗര്‍ത്തമെന്ന് വിദേശമാധ്യമസംഘം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണം നടത്തി43 ദിവസങ്ങള്‍ പിന്നിട്ടതിനുശേഷം ബാലാക്കോട്ടില്‍ രാജ്യാന്തര മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം. മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ വിദേശ നയതന്ത്രജ്ഞരെയും സ്ഥലത്തേക്കു കൊണ്ടുപോയിരുന്നുഇന്ത്യന് ആക്രമണമുണ്ടായ സ്ഥലങ്ങള്‍…
Read More » - 11 April
വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുന്നു, 21 വീട്ടമ്മമാർ പരാതി നൽകി
ആലപ്പുഴ : സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.…
Read More » - 11 April
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആയുധങ്ങളുമായി മാവോയിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു
ബിജാപൂര്‍: ഛത്തീസ്ഗഡില്‍ ബിജാപൂരില ബെദ്രെ മേഖലയില്‍ നിന്ന് നാല് മാവോയിസ്റ്റ് ഭീകരരെ പിടികൂടി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ…
Read More » - 11 April
പോളിഗിംനിടെ സംഘര്‍ഷം: നേതാവിന് കുത്തേറ്റു
ഗോദാവരി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പി പരക്കെ സംഘര്‍ഷം. വെസ്ററ് ഗോദാവരിയില്‍ വൈആര്‍എസ് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് തകര്‍ത്തു. ഗുണ്ടൂരില്‍ ടിഡിപി-വൈആര്‍എസ് കോണ്‍ഗ്രസ്…
Read More » - 11 April
ഇത്തവണ സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുമെന്നു നവോത്ഥാന കേരളം കൂട്ടായ്മ
പത്തനംതിട്ട: സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍എസ്എസ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം…
Read More » - 11 April
സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു
ആന്ധ്രപ്രദേശ്: സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം നശിപ്പിച്ചു. അന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഗൂട്ടി നിയമസഭ സീറ്റിലെ സ്ഥാനാര്‍ത്തിയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത…
Read More » - 11 April
പാതിരാത്രിവരെ മൊബെെല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു.
മുംബെെ: രാത്രി വെെകിയും മൊബെെല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ അതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. കേസില്‍ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂലെ…
Read More » - 11 April
അമേഠിയില്‍ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
ലക്നൗ: സോണിയ ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലും കന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. സോണിയക്കൊപ്പം റായ്ബറേലിയില്‍ എത്തുന്ന…
Read More » - 11 April
മോദിയുടെ ലാത്തൂരിലെ പ്രസംഗം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി
മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രില്‍ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ ഓഫീസര്‍…
Read More » - 11 April
തോട്ടത്തിലെ ജോലി പോകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കംചെയ്യന്നതായി റിപ്പോര്‍ട്ട്. ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് തടയാന്‍വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിലെ ബീഡില്‍നിന്ന്…
Read More » - 11 April
പ്രധാനമന്ത്രിക്കെതിരെയും മമത ബാനർജിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാലി. റഫാൽ ഇടപാടിൽ ജയിലിൽ പോകുമോയെന്ന ഭയമാണ് നരേന്ദ്ര…
Read More » - 11 April
ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയ കുമാരസ്വാമി അടക്കമുള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ്
ബംഗളുരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അടക്കമുള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആദായ നികുതി വകുപ്പ്.…
Read More » - 11 April
ഡോളറിനെതിരേ രൂപ നേട്ടത്തിൽ
മുംബൈ: ഡോളറിനെതിരേ രൂപ നേട്ടത്തിൽ. 19 പൈസ നേട്ടത്തിൽ 69.11 ലാണ് രൂപയുടെ നേട്ടം. 1,429.92 കോടി രൂപയുടെ വിദേശനിക്ഷേപമാണ് ഇന്നലെ വിപണിയിലെത്തിയത്. ഇതാണ് രൂപയുടെ കുതിപ്പിന്…
Read More » - 11 April
പാവപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കേണ്ട പണം കോൺഗ്രസ്സ് കൊള്ളയടിച്ചു സംഭരിച്ചത് തുഗ്ലക്ക് റോഡിലെ വീട്ടില്‍: പ്രധാനമന്ത്രി
ജുനഗഡ്: പാവപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കേണ്ട പണമാണ് കോണ്‍ഗ്രസ് കൊള്ളയടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പണമാണ് അവര്‍ തുഗ്ലക് റോഡിലെ ഒരു വീട്ടില്‍ സംഭരിച്ചതെന്നും മോദി…
Read More » - 11 April
മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണോ, അതോ സ്വന്തം പാര്‍ട്ടിയെ രക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് എ.എ.പി
ന്യൂഡൽഹി: മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണോ, അതോ സ്വന്തം പാര്‍ട്ടിയെ രക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് എ.എ.പി കണ്‍വീനര്‍ ഗോപാല്‍ റായ്. ബി.ജെ.പിക്കെതിരെ എ.എ.പിയോടൊപ്പം സഖ്യം ചേര്‍ന്നില്ലെങ്കില്‍…
Read More » - 11 April
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ ; സുപ്രീം കോടതിയിൽ പുതിയ ശുപാർശ നൽകി
ന്യൂഡൽഹി : പദ്മനാഭസ്വാമി ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം. ഇതിനായി എട്ടംഗ ഭരണ സമിതി രൂപീകരിക്കാനുള്ള ശുപാർശ കോടതിക്ക് കൈമാറി. എട്ടംഗങ്ങളിൽ അഞ്ചംഗങ്ങളെ തെരഞ്ഞെടുക്കുന്നത്…
Read More » - 11 April
ബംഗാളിൽ തൃണമൂൽ അക്രമം തുടരുന്നു, സിപിഎം സ്ഥാനാർഥി ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ
കൊല്‍ക്കത്ത; പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അക്രമ പരമ്പരകൾ തുടരുന്നു. എതിർ പാർട്ടിക്കാരെ അടിച്ചൊതുക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ഇവർ പ്രയോഗിക്കുന്നത്. അസണ്‍സോള്‍, ഡയമണ്ട്- ഹാര്‍ബര്‍ ലോക്സഭാ മണ്ഡലങ്ങളിലെ…
Read More » - 11 April
17-ാം ലോക്സഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേയ്ക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലുമായി ആകെ 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.…
Read More » - 11 April
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് അറസ്റ്റിൽ
നെടുമ്പാശേരി: ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് പിടിയില്‍. ഭര്‍ത്താവ് മരിച്ച സ്ത്രീയുമായി ഒന്‍പതു വര്‍ഷമായി പ്രതി ബന്ധം തുടരുന്നതിനിടെയാണ് സ്ത്രീയുടെ മകളെ പലപ്പോഴായി പീഡിപ്പിച്ചത്.…
Read More » - 10 April
മന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു
മുംബൈ• മഹാരാഷ്ട്ര മന്ത്രിയായ ഗിരീഷ് മഹാജന് പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ ജലഗോണിലെ പൊതു റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തല്ലിനിടെ താഴെ വീണ…
Read More » - 10 April
തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര് കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയില്‍ നാരായണ്‍പേട്ട് ജില്ലയിലാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.മഴക്കുഴി നിര്‍മ്മാണത്തിനിടെ തൊഴിലാളികള്‍ക്ക് മുകളിലോട്ട് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.…
Read More » - 10 April
മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് ഗുരുതരമായി പരിക്കേറ്റു
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 10 April
ബംഗാളിൽ വൻ കള്ളനോട്ടു വേട്ട, ഒരാളെ ബിഎസ്എഫ് പിടികൂടി
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മാല്‍ഡയില്‍ നിന്ന് 96,000 രൂപയുടെ കള്ളനോട്ടുകള്‍ ബിഎസ്എഫ് പിടികൂടി. പുതിയ 2000 രൂപയുടെ 48 വ്യാജ നോട്ടുകളാണ് പിടികൂടിയത്. മാല്‍ഡയിലെ ചുരിയന്ത് പുരില്‍ നിന്നാണ്…
Read More » - 10 April
വിവിധ പാര്‍ട്ടികളില്‍ നിന്ന് 20 ലേറെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 20 ലേറെ നേതാക്കള്‍ തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി, സ്വരാജ് ഇന്ത്യ പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ഡല്‍ഹി…
Read More » - 10 April
തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശിയെ വിമാനത്താവളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു
കോഴിക്കോട്: തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.ഖത്തറില്‍ നിന്നും ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.…
Read More »