India
- Apr- 2022 -4 April
പകൽ കറങ്ങി നടന്ന് പശുക്കൾ ഉള്ള വീടുകൾ കണ്ടുവെക്കും, രാത്രി പശുക്കടത്ത്: മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
പാലക്കാട് : പകൽ പട്ടണത്തിൽ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അൻസീന(25), അൻസീനയുടെ…
Read More » - 4 April
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്നാട്: പൊതുസ്ഥലങ്ങളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്നാട്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് അറിയിച്ചു. തമിഴ്നാട് പബ്ലിക് ഹെൽത്ത് ആക്ട്, 1939…
Read More » - 4 April
ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ നാമമാത്രമായി കോണ്‍ഗ്രസ്: 17 സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളില്ല
ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗബലം കുറയും. എന്നാൽ, കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ പോലും ഉണ്ടാവില്ല എന്നതാണ് പാർട്ടിയെ വലയ്ക്കുന്ന പ്രധാന ആശങ്ക.…
Read More » - 4 April
ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ തെഹ്ലിയയും മുഫീദയും: പ്രശ്നപരിഹാരത്തിനായി കേസ് പിന്‍വലിക്കില്ല
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ തിരുത്തലിന് തയ്യാറായാല്‍ വീണ്ടും പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹ്ലിയയും മുഫീദ തെന്‍സിയും.…
Read More » - 4 April
‘അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇന്ത്യയ്ക്കുള്ളത് ആകെ 49 എയർ ആംബുലൻസുകൾ : ലോക്സഭയിൽ മുന്നറിയിപ്പു നൽകി വികെ സിംഗ്
ന്യൂഡൽഹി: അടിയന്തര രക്ഷാപ്രവർത്തന സാഹചര്യങ്ങളെ നേരിടുന്നതിൽ ഇന്ത്യയുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി വികെ സിംഗ്. എയർ ആംബുലൻസുകളുടെ കുറവാണ് സിവിൽ വ്യോമയാന മന്ത്രി വികെ സിങ്…
Read More » - 4 April
ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്, പൾസർ സുനിയെ അറിയില്ലെന്ന്? പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്: ഹരീഷ് പേരടി
കൊച്ചി: പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, പ്രതികരണവുമായി ഹരീഷ് പേരടി. എന്തുകൊണ്ട് മാധ്യമങ്ങൾ പൃഥ്വിരാജിനെ വെറുതെ വിടുന്നു…
Read More » - 4 April
ആകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് പതിച്ചത് അതി ഭീമാകാര ലോഹവളയം
മുംബൈ : ആകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് ഭീമാകാരമായ ലോഹവളയം പതിച്ചു. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ലോഹവളയം കണ്ടെത്തിയത്. വളയം കണ്ടെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ്…
Read More » - 3 April
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി : 17 കാരി ജീവനൊടുക്കി
ചാര്ഖിദാദ്രി: കൂട്ടബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ചാര്ഖിദാദ്രിയിലാണ് സംഭവം. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 17കാരിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ മുഖ്യപ്രതിയെ ബദ്ര…
Read More » - 3 April
ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് തടയാനാകില്ല: ഇല്ലെങ്കില്‍ നിരവധി പേര് മരിച്ചുവീഴുമെന്ന് ഐഎസ് ഭീഷണി
ന്യൂഡല്‍ഹി: ഹിജാബ് വിഷയത്തില്‍ ഇടപെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് തടയാനാകില്ലെന്നും, തടഞ്ഞാല്‍ നിരവധി പേര് മരിച്ചുവീഴുമെന്നും ഐഎസിന്റെ ഭീഷണി. കര്‍ണാടകയിലെ…
Read More » - 3 April
ത്രികോണ പ്രണയകഥ അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തില്‍
ഭോപ്പാല്‍: ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ മാല്‍വ പ്രവിശ്യയിലെ രത്ലമിലാണ് സംഭവം. ലോഹരി ഗ്രാമത്തിലെ സുരേന്ദ്ര സിങ് (20) ആണ് മരിച്ചത്.…
Read More » - 3 April
‘പ്രജ്ഞാനന്ദ ഭാവിയിൽ ലോകചാമ്പ്യനായി മാറും’: വിശ്വനാഥൻ ആനന്ദ്
ന്യൂഡൽഹി: കൗമാരക്കാരനായ ചെസ്സ് പ്രതിഭ പ്രജ്ഞാനന്ദയെ പ്രശംസിച്ച് ഇന്ത്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. അടുത്തിടെ നടന്ന മത്സരത്തിൽ, ലോകചാമ്പ്യനായ മാഗ്നസ് കാൾസനെ ഒറ്റരാത്രി കൊണ്ട്…
Read More » - 3 April
ലോകമാന്യതിലക് – ജയ്നഗര്‍ എക്സ്പ്രസിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റി: 5 ട്രെയിനുകള്‍ റദ്ദാക്കി
ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് അപകടമുണ്ടായത്.
Read More » - 3 April
താരജോഡികൾ ഒരുമിക്കുന്നു : രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം ഏപ്രിലിൽ
മുംബൈ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ബോളിവുഡിലെ സൂപ്പർ താരജോഡികളായ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ഈ മാസം വിവാഹിതരാകുന്നു. വിവാഹ തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏപ്രിൽ…
Read More » - 3 April
വാടകക്കുടിശ്ശികയായി നൽകാനുള്ളത് കോടികൾ: ഡല്‍ഹിയിലെ ബംഗ്ലാവ് ഒഴിയാൻ നോട്ടീസയച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വർഷങ്ങളായി വാടക നൽകാതെ ഉപയോഗിക്കുന്ന കോൺഗ്രസിന്റെ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ്. ചാണക്യപുരിയിലെ ലൂട്ടിയന്‍സ് ബംഗ്ലാവ് സോണിലെ കോണ്‍ഗ്രസിന്റെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ്, ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ്…
Read More » - 3 April
വിവാഹമോചനം: ഭർത്താവിനും ജീവനാംശത്തിന് അർഹത, ഭാര്യ നൽകണമെന്ന് ഹൈക്കോടതി വിധി
മുംബൈ: ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി. വിവാഹ മോചനത്തിനു ശേഷം ഭര്‍ത്താവിന് ഭാര്യയില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വരുമാന മാർഗമില്ലെന്നു പരാതിപ്പെട്ട…
Read More » - 3 April
മോദി സർക്കാരിനെതിരെ ലീഗ് എംപിമാർ കണ്ണിലെണ്ണയൊഴിച്ച് കവലിരിക്കുന്നു, ഊണുകഴിക്കാൻ പോലും നേരമില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസില്ലാതെ ബിജെപിയെ പ്രതിരോധിക്കാൻ സാധ്യമല്ലെന്ന് മുതിർന്ന ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിനെ മാറ്റി നിർത്തിക്കൊണ്ട് കേന്ദ്രത്തിൽ മറ്റാർക്കും മുന്നോട്ട് പോവാൻ…
Read More » - 3 April
സ്വവർഗ വിവാഹം നിയമവിധേയമാക്കണം: പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലേ
ഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നും എൽജിബിടിക്യൂഐ വിവാഹത്തിന് അർഹമായ എല്ലാ ആനുകുല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് എൻസിപി എംപി സുപ്രിയ സുലേ. 1954ലെ…
Read More » - 3 April
യുപിയില്‍ ഭൂമാഫിയയ്ക്കെതിരെ ശക്തമായ നടപടിയുമായി യോഗി സര്‍ക്കാര്‍, മുന്‍ എംഎല്‍എയുടെ അനധികൃത കെട്ടിടം തകര്‍ത്തു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭൂമാഫിയയ്ക്കെതിരെ ശക്തമായ നടപടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുന്‍ എംഎല്‍എയും, എംപി അതീഖ് അഹമ്മദിന്റെ സഹോദരനുമായ ഖാലിദ് അസിമിന്റെ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടം…
Read More » - 3 April
ശീതീകരിച്ച മുറിയിൽ പിണറായി പൗരപ്രമുഖരെ കണ്ടതുപോലെ അല്ല, നേരിട്ടാണ് ജനങ്ങൾക്കിടയിൽ ചെന്നത് : വി മുരളീധരൻ
തിരുവനന്തപുരം : പാർലമെൻറ് പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യുന്നതും സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ അധിക്ഷേപിക്കുന്നതും എന്ത് ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് സിപിഎം…
Read More » - 3 April
കശ്മീരി പണ്ഡിറ്റുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തു: ആരും തടയില്ലെന്ന് മോഹൻ ഭഗവത്
ഡൽഹി: സ്വന്തം നാട്ടിൽ നിന്നും പാലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലേക്ക് തിരികെയെത്തുമ്പോൾ ആരും തടയില്ലെന്ന് വ്യക്തമാക്കി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. തൊണ്ണൂറുകളിൽ വീടുവിട്ട കശ്മീരി…
Read More » - 3 April
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് ആഭ്യന്തരമന്ത്രി
അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്വി. സൂററ്റിലെ ഉംറ പാലത്തില്‍ നിന്നും താപി നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍…
Read More » - 3 April
സന്നദ്ധപ്രവർത്തനങ്ങൾക്കായി ലഭിച്ച വിദേശ സഹായം വഴിമാറ്റി പള്ളി പണിതു: കേരളത്തിലെ സന്നദ്ധ സംഘടനയ്ക്കെതിരെ അന്വേഷണം
ഡൽഹി: കേരളത്തിൽ നിന്നുള്ള സംഘടന സന്നദ്ധപ്രവർത്തനങ്ങൾക്കായുള്ള പണം വകമാറ്റി പഞ്ചാബിൽ പള്ളി നിർമ്മിച്ചതിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ‘കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആൻ്റ് ചാരിറ്റബിൾ ഫൌണ്ടേഷൻ…
Read More » - 3 April
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കൽ: ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ച് തിരുപ്പതി പോലീസ്
അമരാവതി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കലിന്റെ ഭാഗമായി ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ച് തിരുപ്പതി പോലീസ്. ആന്ധ്രാപ്രദേശിൽ ആദ്യമായാണ് ഷീ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നത്. ഇവിടെ സ്റ്റാൻഡ് നിയന്ത്രിക്കുന്നതും,…
Read More » - 3 April
‘മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണം, ഇല്ലെങ്കിൽ ഹനുമാൻ ചാലിസ വയ്ക്കും’ : രാജ് താക്കറെ
മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എംഎന്‍എസ് തലവന്‍ രാജ് താക്കറെ. പ്രാര്‍ത്ഥിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും ഉച്ചഭാഷിണി വച്ച് മറ്റ് മതക്കാരെ കേള്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് രാജ്…
Read More » - 3 April
ഉദ്ധവ് താക്കറെയും അജിത് പവാറും ചേർന്ന് ഇന്നത്തെ ഇന്ത്യയെ മാറ്റുമെന്ന് ഉറപ്പുണ്ട്: ശരത് പവാര്‍
പൂനെ: ഉദ്ധവ് താക്കറെയും അജിത് പവാറും ചേർന്ന് ഇന്നത്തെ ഇന്ത്യയെ മാറ്റുമെന്ന് ഉറപ്പുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. രാജ്യത്ത് പഴയത് പോലെ മത സൗഹാര്‍ദ്ദം…
Read More »