India
- Feb- 2022 -1 February
വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യൽ : ആഗോളാടിസ്ഥാനത്തിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്ന പ്രദേശമായി കേരളം. പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ‘മോസ്റ്റ് വെൽക്കമിങ് റീജിയൻ’…
Read More » - Jan- 2022 -31 January
പശുവിനെ കശാപ്പ് ചെയ്ത് ബിജെപി പതാകയിൽ കിടത്തി: ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാക്കൾ പിടിയിൽ
ഇംഫാൽ: മണിപ്പൂരിൽ പശുവിനെ കശാപ്പ് ചെയ്ത് ബിജെപിയുടെ പതാകയിൽ കിടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റഷീദ്, നസ്ബുൾ ഹുസൈൻ, മുഹമ്മദ് ആരിഫ്…
Read More » - 31 January
ഡല്‍ഹി കൂട്ടബലാത്സംഗത്തെക്കുറിച്ച് വ്യാജ വാർത്ത:സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രം
ഡല്‍ഹി: ഡല്‍ഹിയിലെ വിവേക് വിഹാറിൽനടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ച് വ്യാജ വാർത്തകൽ പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്…
Read More » - 31 January
ഇണയ്ക്കൊപ്പം ഇരുന്നപ്പോൾ ഭക്ഷണം നൽകാൻ എത്തി : പെൺസിംഹത്തിന്റെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം
ടെഹ്റാൻ: ഭക്ഷണം നൽകാനെത്തിയ മൃഗശാല ജീവനക്കാരനെ ആക്രമിച്ച പെൺസിംഹം തന്റെ ഇണയോടൊപ്പം രക്ഷപ്പെട്ടു. പ്രദേശത്ത് ഏറെനേരം ഭീതി പരത്തിയ ഇരു സിംഹങ്ങളെയും ഏറെനേരത്തെ പരിശ്രമത്തിന് ശേഷം പിടികൂടിയതായി…
Read More » - 31 January
‘രക്തം കൊണ്ട് കുതിർന്നതാണ് സമാജ്വാദി നേതാക്കളുടെ തൊപ്പികൾ’ : ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: സമാജ്വാദി പാർട്ടി നേതാക്കളുടെ തൊപ്പികൾ രക്തംകൊണ്ട് കുതിർന്നതാണെന്ന പരാമർശവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നേതാക്കളുടെ മുൻഗാമികൾ കലാപങ്ങളെ പ്രോത്സാഹിപ്പിച്ചവരാണെന്നും, അതാണ് ഈ രക്തക്കറയ്ക്ക്…
Read More » - 31 January
സാമ്പത്തിക സർവേ 2022: ഈ സാമ്പത്തിക വർഷം 9.2% വളർച്ച രേഖപ്പെടുത്തി, പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ ജിഡിപി 1.3% കൂടുതൽ
ഡൽഹി: വാർഷിക ബജറ്റ് അവതരണത്തിന് മുന്നോടിയായി, ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക സർവേ പുറത്തിറക്കി. കഴിഞ്ഞ വർഷം 7.3 ശതമാനമായി കുറഞ്ഞ…
Read More » - 31 January
മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇ.ടി.മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം : പ്രമുഖ വാര്‍ത്ത ചാനലിന്റെ സംപ്രേഷണം കേന്ദ്രം തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഇത് രണ്ടാം തവണയാണ് ചാനലിന് വിലക്ക് വരുന്നത്.…
Read More » - 31 January
‘ഞാനൊരു കമ്മ്യൂണിസ്റ്റുകാരി, ശബരിമലയിൽ ഞങ്ങളെ കയറ്റിയത് തങ്ങളല്ലെന്നു പറയുന്നത് സർക്കാരിന്റെ ചങ്കൂറ്റമില്ലായ്മ’
കോഴിക്കോട്: സുപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോലും തന്റെ ജീവന് അക്രമികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് കേരള സർക്കാരെന്ന് ബിന്ദു അമ്മിണി. തനിക്ക് നിരന്തരമായ ആക്രമണം നേരിടുന്നത് സർക്കാർ തനിക്ക് സുരക്ഷയൊരുക്കുന്ന…
Read More » - 31 January
‘സ്ത്രീകൾക്ക് സുരക്ഷയൊരുക്കി, ഗുണ്ടകളെ നിയമം പഠിപ്പിച്ചു’ : യോഗി സർക്കാരിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ലക്നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ഭരണത്തിനു കീഴിൽ സ്ത്രീകളുടെ സുരക്ഷ വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെർച്ച്വൽ ആയിട്ടാണ്…
Read More » - 31 January
കേരളത്തിലെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് ആയുര്‍ദൈര്‍ഘ്യം : ഇന്ത്യക്കാരുടെ ശരാശരി ആയുസ് വര്‍ധിച്ചതായി സർവ്വേ
ബീഹാറിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കുറവ്
Read More » - 31 January
ജീവനൊടുക്കാന്‍ പോകുന്നു: പിതാവിനോട് ഫോണിൽ പറഞ്ഞതിന് ശേഷം ആറാംനിലയില്‍നിന്ന് ചാടി മോഡലിന്റെ ആത്മഹത്യാശ്രമം
ജയ്പുര്‍: ഫാഷന്‍ മോഡലായ യുവതി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യയുടെ മകള്‍ ഗുന്‍ഗുന്‍ ഉപാധ്യ(19)യാണ് താമസിച്ചിരുന്ന ഹോട്ടല്‍…
Read More » - 31 January
ഇരുപത് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹത്തിന്റെ വികൃതമുഖം തുറന്നുകാട്ടുന്നു: രാഹുൽ ഗാന്ധി
ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ മുഖത്ത് കൈറോയിൽ ഒഴിച്ച്, മൊട്ടയടിച്ച് അയൽക്കാരായ സ്ത്രീകൾ തെരുവിലൂടെ നടത്തിച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ‘ പല ഇന്ത്യക്കാരും…
Read More » - 31 January
‘ഓ മിത്രോം’ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍ മാരകം : വിവാദ പ്രസ്താവനയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ശശി തരൂര്‍ എംപി. മോദി പ്രസംഗങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ‘ ഓ മിത്രോം’ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍…
Read More » - 31 January
ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകി ദേശീയ നേതൃത്വം: ദൗത്യം തമിഴ്നാട്ടിൽ
ദില്ലി: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ എഐസിസിയുടെ സീനിയർ നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയോഗിച്ച് പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഏകോപനത്തിന്റെയും ചുമതലയാണ് രമേശ് ചെന്നിത്തല വഹിക്കുക. കേരളത്തിന്റെ…
Read More » - 31 January
പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കാം, ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല : ഹൈക്കോടതി
ജബല്‍പുര്‍: പ്രായപൂര്‍ത്തിയായ രണ്ടു പേര് വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു താമസിക്കുന്നതിന് എതിരെ ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള…
Read More » - 31 January
ലൈംഗിക കുറ്റകൃത്യങ്ങളും കൊലപാതകവും: രാജ്യത്ത് വധശിക്ഷ കാത്ത് കഴിയുന്നത് 488 പേർ
ദില്ലി: ഇന്ത്യയിൽ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം പ്രതിവർഷം ഉയരുകയാണെന്ന് റിപ്പോർട്ട്. ഇതുവരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ എണ്ണം 488 ആണെന്ന്…
Read More » - 31 January
പ്രവാചകന്റെ ബഹുമാനം സംരക്ഷിക്കുന്നത് മുസ്ലീങ്ങൾ തുടരണം: ആഹ്വാനവുമായി കിഷൻ ഭർവാദ് വധക്കേസിൽ അറസ്റ്റിലായ മൗലാന ഉസ്മാനി
ഗുജറാത്ത്: പ്രവാചകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നാരോപിച്ച് കിഷൻ ഭർവാദ് എന്ന യുവാവിനെ ദാരുണമായ കൊലപെടുത്തിയ കേസിൽ തീവ്ര ഇസ്ലാമിക പുരോഹിതൻ മൗലാന ഖമർ ഗനി…
Read More » - 31 January
‘നീതി പുലരുമെന്ന പ്രതീക്ഷയോടെ മീഡിയ വൺ തൽക്കാലം ഇവിടെ നിർത്തുന്നു’- ചാനലിന്റെ പ്രതികരണം (വീഡിയോ)
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞ സംഭവത്തിൽ ചാനലിന്റെ പ്രതികരണം പുറത്ത്. സുരക്ഷാ പ്രശ്നങ്ങൾ…
Read More » - 31 January
അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കും: റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023) രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ.…
Read More » - 31 January
ഭൂരിപക്ഷ വിഭാഗം ജനങ്ങൾ ദിലീപിനൊപ്പം, എന്നാൽ വലിയൊരു ലോബി മറുവശത്തുണ്ട്: നികേഷിനെതിരെ കേസെടുത്തത് ബാലൻസിംഗ്- രാഹുൽ ഈശ്വർ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് ആരും വിശ്വസിക്കില്ലെന്ന് രാഹുൽ ഈശ്വർ. അതിനെതിരെ സീരിയസ് കേസൊന്നും വരാനും പോകുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി ഇത്രയും…
Read More » - 31 January
മീഡിയ വൺ പ്രക്ഷേപണത്തിന് കേന്ദ്ര സർക്കാറിന്റെ നിരോധനം
ന്യൂഡൽഹി: സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് സംപ്രേഷണം…
Read More » - 31 January
വിവാഹേതര ബന്ധം പങ്കാളിക്ക് പീഡനം തന്നെ, ശിക്ഷിക്കാം: സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
ചെന്നൈ : ഭർത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികൾക്കിടയിൽ ഗുരുതരമായ ഗാർഹിക അസ്വാരസ്യങ്ങൾക്കു കാരണമാവുകയാണെങ്കിൽ, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭർത്താവ് ശിക്ഷാർഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറിൽ തിരുവണ്ണാമലൈ…
Read More » - 31 January
കേന്ദ്രബജറ്റ് 2022 : നയപ്രഖ്യാപനത്തിൽ കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി
ന്യൂഡൽഹി: കോവിഡ് പോരാളികളെയും സ്വാതന്ത്രസമര സേനാനികളെയും ഉയർത്തിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്നു മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന നയപ്രഖ്യാപനത്തിലാണ് അദ്ദേഹം ഇരുകൂട്ടരുടെയും സംഭാവനകൾ…
Read More » - 31 January
ജമ്മു കശ്മീർ ചൈനയുടെ ഭാഗമാക്കി ലോകാരോഗ്യ സംഘടനയുടെ ഭൂപടം : ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ
ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ഭൂപടത്തിൽ ജമ്മുകശ്മീർ ചൈനയുടെ ഭാഗമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ശന്തനു സെൻ. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് അദ്ദേഹം പ്രധാനമന്ത്രി…
Read More » - 31 January
അടുത്ത 25 വർഷത്തെ വികസനത്തിനുള്ള ദർശനം മുന്നോട്ടു വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
ദില്ലി: പാർലമെന്റിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ദില്ലിയിൽ തുടക്കമായി. ഡോ ബി ആർ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം…
Read More »