earth quake

 • Dec- 2017 -
  20 December
  Kerala

  കേരള തീരത്ത് വീണ്ടും കടൽക്ഷോഭത്തിന് സാധ്യത

  കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും കാസർഗോഡ് തീരത്ത് നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബേപ്പൂരിൽ…

  Read More »
 • 19 December
  Latest News
  Earthquake15-001

  വീണ്ടും നേരിയ തോതില്‍ ഭൂചലനം

  ഒമാനില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനനഗരമായ മസ്‌കറ്റില്‍ നിന്ന് 535 കിലോമീറ്റര്‍ അകലെയുള്ള ദുഖം തുറമുഖത്തിന് സമീപമാണ് റിക്ടര്‍ സ്‌കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.…

  Read More »
 • 12 December
  Latest News
  Earth quake

  വന്‍ ഭൂചലനം

  ടെഹ്‌റാന്‍•ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഒരു പ്രവിശ്യാ തലസ്ഥാനമായ കെര്‍മാന്റെ വടക്ക്കിഴക്കായാണ് ഭൂചലനം…

  Read More »
 • 11 December
  Latest News
  earthquakein-Papua New Guinea

  ഭൂചലനം അനുഭവപ്പെട്ടു

  ശ്രിനഗര്‍: നേരിയ ഭൂചലനം അനുഭവപെട്ടു.റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയതായി ഭൂചലനമാണ് ഇന്ന് രാവിലെ 4:48ന് ഉണ്ടായത്. നാശനഷ്ടമോ, ആളപായമോ തുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 4.7 രേഖപ്പെടുത്തിയ ഭൂകമ്പം…

  Read More »
 • 9 December
  Latest News
  Earthquake Saudi

  നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു

  ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു ച​ല​ന​മു​ണ്ടാ​യ​ത്. കാ​ഷ്മീ​ര്‍ താ​ഴ്വ​ര​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ച​ല​നം റി​ക്ട​ര്‍…

  Read More »
 • 6 December
  Latest News
  Earthquake15-001

  നിരവധി സ്ഥലങ്ങളില്‍ വീ​ണ്ടും ഭൂ​ച​ല​നം

  ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യെ പി​ടി​ച്ചു കു​ലു​ക്കി വീ​ണ്ടും ഭൂ​ച​ല​നം. ഉ​ത്ത​രാ​ഖ​ണ്ഡി​നെ​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ​യും രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​യും കു​ലു​ക്കി​യ ച​ല​നം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 8.45നാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. യൂ​റോ​പ്യ​ൻ-​മെ​ഡി​റ്റ​റേ​നി​യ​ൻ സീ​സ്മോ​ള​ജി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ റി​ക്ട​ർ…

  Read More »
 • 6 December
  Latest News
  Earthquake Saudi

  ഉ​ത്ത​രേ​ന്ത്യ​യെ പി​ടി​ച്ചു കു​ലു​ക്കി വീ​ണ്ടും ഭൂ​ച​ല​നം

  ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യെ പി​ടി​ച്ചു കു​ലു​ക്കി വീ​ണ്ടും ഭൂ​ച​ല​നം. ഉ​ത്ത​രാ​ഖ​ണ്ഡി​നെ​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ​യും രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​യും കു​ലു​ക്കി​യ ച​ല​നം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 8.45നാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.   യൂ​റോ​പ്യ​ൻ-​മെ​ഡി​റ്റ​റേ​നി​യ​ൻ സീ​സ്മോ​ള​ജി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ…

  Read More »
 • 3 December
  Latest News

  ശ​ക്ത​മാ​യ ഭൂ​ച​ല​നം

  ക്വി​റ്റോ: ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഇ​ക്വ​ഡോ​റി​ൽ ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ആ​റി​നാ​യി​രു​ന്നു റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സാ​ൻ വി​സ​ന്‍റെ​യാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രമെന്നും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ…

  Read More »
 • 1 December
  Latest News

  യു.എസില്‍ ഭൂചലനം

    മൊയ്തീന്‍ പുത്തന്‍‌ചിറ ന്യൂയോര്‍ക്ക്•യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ (യുഎസ്ജിഎസ്) കണക്കുകള്‍ പ്രകാരം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ…

  Read More »
 • Nov- 2017 -
  18 November
  Latest News
  Earthquake15-001

  ശക്തമായ ഭൂചലനം അനുഭവപെട്ടു

  ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു. ഇന്ന് പുലര്‍ച്ചെ അരുണാചല്‍ പ്രദേശിന്​ സമീപത്തുള്ള നിയിങ്​ചി മേഖലയിലാണ് റിക്​ടര്‍ സ്​കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍…

  Read More »
 • 16 November
  Latest News

  ദക്ഷിണ കൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം

  സോൾ: ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം. ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയെ റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് വിറപ്പിച്ചത്. രാജ്യത്ത് ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ച്…

  Read More »
 • 15 November
  Latest News

  ഗള്‍ഫ് മേഖലയില്‍ ഇനിയും വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം കൊഴുക്കുന്നു

    ദുബായ് : ലോകമെങ്ങും ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഒരു മൊബൈലില്‍ നിന്ന് മറ്റൊരു മൊബൈലിലേയ്ക്ക് പോയ്‌കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാതെ സന്ദേശങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. ഇറാന്‍-ഇറാഖ്…

  Read More »
 • 14 November
  Latest News
  earthquake

  സൗദിയില്‍ ഭൂചലനം അനുഭവപെട്ടു

  സൗദി അറേബ്യ ; സൗദിയിൽ നേരിയ ഭൂകമ്പം. സൗദിയുടെ തെക്കൻ പ്രവിശ്യയിൽ പെടുന്ന ജീസാനിനു സമീപം ബേഷ് എന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റർ കിഴക്കാണ് നാല്…

  Read More »
 • 13 November
  Latest News

  ഇറാഖിലും കുവൈത്തിലും ഭൂചലനം; നിരവധി മരണം

  ബഗ്ദാദ്: ഇറാഖിലും കുവൈത്തിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ്. ഭൂചലനം കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി…

  Read More »
 • 11 November
  Latest News
  Earthquake Saudi

  സൗദിയില്‍ നേരിയ ഭൂചലനം

  റിയാദ്•സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളിക്കല്‍ സര്‍വേ അറിയിച്ചു. പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനം നമാസ് നഗരത്തിന് 14 കിലോമീറ്റര്‍ വടക്ക്…

  Read More »
 • 11 November
  USA
  earthquakein-Papua New Guinea

  ഭൂചലനം അനുഭവപ്പെട്ടു

  വാഷിംഗ്ടൺ: ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്നും യുഎസ് ജിയോളജിക്കൽ…

  Read More »
 • Oct- 2017 -
  27 October
  Latest News

  നേരിയ ഭൂചലനം അനുഭവപ്പെട്ടു

  മാൻഡി: നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ ഹിമാചൽപ്രദേശിലാണ് റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടർന്നു ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 1905ൽ…

  Read More »
 • 18 October
  Latest News

  ശക്തമായ ഭൂചലനം

  നുക്കുവാലോഫ•പസിഫിക് ദ്വീപസമൂഹ രാഷ്ട്രമായ ടോങ്കയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനമായ നുക്കുവാലോഫയില്‍ നിന്നും 206 കിമി വടക്കുകിഴക്കായാണ് ഭൂച്ചലനം അനുഭവപ്പെട്ടത്.…

  Read More »
 • 17 October
  Latest News

   ചെങ്കടലിൽ ഭൂചലനം

  ജിദ്ദ ; സൗദിയിലെ ചെങ്കടലിൽ ഭൂചലനം. ജിദ്ദ നഗരത്തിൽ നിന്ന് 91 കിലോമീറ്റർ മാറി റിക്ടർ സ്കെയിലിൽ 3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സൗദി…

  Read More »
 • 14 October
  Latest News

  വീണ്ടും ഭൂചലനം അനുഭവപെട്ടു

  സി​​യൂ​​ൾ: വീണ്ടും ഭൂചലനം അനുഭവപെട്ടു. വെള്ളിയായ്ച്ച ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​നു സ​​മീ​​പം ​​കിൽ​​ജു പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് 54 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണു റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 2.7 തീ​​വ്ര​​ത…

  Read More »
 • 6 October
  Latest News
  VANVAN

  വന്‍ ഭൂചലനം

  ടോക്കിയോ•ജപ്പാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇഷിനോമാക്കിയ്ക്ക് 255 കിലോമീറ്റര്‍ തെക്കുകിഴക്ക് ആണ് ഭൂചലനം അനുഭവപ്പെട്ടത്. ജപ്പാന്‍റെ കിഴക്കന്‍ പ്രദേശങ്ങളിലാണ്…

  Read More »
 • 6 October
  Latest News

  രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടു

  ഇറ്റാനഗര്‍: രാജ്യത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രതയുണ്ടായിരുന്നു. ഇന്നു രാവിലെ 10 നാണ് ഭൂചലനം അനുഭവപ്പെട്ടത്.…

  Read More »
 • 3 October
  Latest News
  earthquakein-Papua New Guinea

  ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു

  ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ചെറു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ​സ്കെ​യി​ൽ 4.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് മ​ണി​പ്പൂ​രി​ലെ ഉ​ക്രു​ലി​ലുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ…

  Read More »
 • 2 October
  Latest News

  സൗദിയില്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്

  ജിദ്ദ: സൗദിയില്‍ വന്‍ ഭൂകമ്പ  സാധ്യതയെന്നു റിപ്പോര്‍ട്ട്. അല്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദാണ് ഈ കാര്യം അറിയിച്ചത്. വരുന്ന അമ്പതു…

  Read More »
 • Sep- 2017 -
  24 September
  Latest News

  ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു

  മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ മെക്സിക്കോ സിറ്റിയിലാണ് കൂടുതൽ നാശം ഉണ്ടായത്. നാഷണൽ സിവിൽ പ്രൊട്ടക്ഷൻ…

  Read More »
Back to top button
Close
Close