earth quake

  • Jul- 2018 -
    14 July
    Latest News
    earthquake

    ഭൂചലനം : റിക്ടര്‍സ്കെയില്‍ 2.8 തീവ്രത രേഖപ്പെടുത്തി

    മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിലെ  കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളിലാണ് റിക്ടര്‍സ്കെയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ,ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങളും അറിവായിട്ടില്ല. Also…

    Read More »
  • 1 July
    Latest News
    earth quake

    ഡല്‍ഹിയില്‍ ഭൂചലനം

    ന്യൂഡല്‍ഹി: നേരിയ ഭൂചലനം. ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് 3.30ഓടെ അനുഭവപ്പെട്ടത്. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തില്‍ ആളയപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും…

    Read More »
  • Jun- 2018 -
    25 June
    Latest News
    Earth-Quake

    ശക്തമായ ഭൂചലനം

    ആതന്‍സ്•ഗ്രീസിന്റെ ദക്ഷിണ തീരത്ത് സാമാന്യം ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കലമാതയുടെ തെക്ക്പടിഞ്ഞാറ് 70…

    Read More »
  • 21 June
    Latest News
    Tonga

    ശക്തമായ ഭൂചലനം

    നുക്വലോഫ•ദ്വീപ്‌ രാജ്യമായ ടോംഗയില്‍ സാമന്യം ശക്തമായ ഭൂചലനം. ക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി…

    Read More »
  • 18 June
    International
    earth quake

    ശക്തമായ ഭൂചലനം : മരണം 3ആയി

    ടോക്കിയോ : ജപ്പാനിലുണ്ടായ ഭൂചനലത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം എട്ടുമണിയോടെ ഒസാകയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ…

    Read More »
  • 14 June
    India
    earthquake

    നേരിയ ഭൂചലനം : രേഖപെടുത്തിയത് 4.0 തീവ്രത

    ഉത്തര്‍കാഷി: നേരിയ ഭൂചലനം അനുഭവപെട്ടു. ഉത്തരാഖണ്ഡിലെ ഉത്തര്‍കാഷി ജില്ലയിൽ ഇന്ന് രാവിലെ 6.12 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 10 കിലോ…

    Read More »
  • May- 2018 -
    27 May
    Latest News
    earthquake

    ശ്കതമായ ഭൂ​ച​ല​നം: രേ​ഖ​പ്പെ​ടു​ത്തിയത് 5.2 തീ​വ്ര​ത ​

    സുവ ; ശ്കതമായ ഭൂ​ച​ല​നം. തെ​ക്ക​ൻ ശാ​ന്ത സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി​യി​ൽ റി​ക്ട​ർ സ്കെ​യി​ൽ 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട്…

    Read More »
  • 20 May
    Latest News
    Earthquake

    വീണ്ടും ശക്തമായ ഭൂചലനം

    പോര്‍ട്ട് മോറിസ്ബി: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. പാപ്പുവ ന്യൂഗിനിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.…

    Read More »
  • Apr- 2018 -
    22 April
    Latest News

    ശക്തമായ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

    ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഓസ്‌ട്രേലിയയിലെ കാന്‍ബെറയിലാണ് അനുഭവപ്പെട്ടത്. അഡ്‌ലൈഡില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പും…

    Read More »
  • 17 April
    Latest News
    earthquake

    ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

    ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്താണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.a

    Read More »
  • 9 April
    Latest News
    Oman-Earthquake

    ഒമാനില്‍ ഭൂചലനം

    മസ്ക്കറ്റ്•ഒമാനില്‍ മസ്ക്കറ്റിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസ്ക്കറ്റില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ബിദ്ബിദ് പട്ടണത്തില്‍ അനുഭവപ്പെട്ടത്.…

    Read More »
  • 1 April
    News
    earthquake in india

    ശക്തമായ ഭൂചലനം അനുഭവപ്പെട്ടു ; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

    ടെഹ്‌റാൻ ; ഇറാനിൽ വൻ ഭൂചലനം. ഞായറാഴ്ച്ച പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും, നാശനഷ്ടങ്ങളോ ആള്പായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കെർമൻഷാ…

    Read More »
  • Mar- 2018 -
    30 March
    Latest News
    earthquake

    രാജ്യത്തെ നടുക്കി വീണ്ടും വൻ ഭൂചലനം

    ടോക്കിയോ: രാജ്യത്തെ നടുക്കി ജപ്പാനിൽ വീണ്ടും വൻ ഭൂചലനം. ഹിറ്റക്ചിനാക്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നുമാണ് വിവരം.…

    Read More »
  • 24 March
    News
    earthquake

    ശ​ക്ത​മാ​യ ഭൂ​ച​ല​നം ; റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യത് 6.8 തീവ്രത

    പോ​ര്‍​ട്ട് മോ​റെ​സ്ബി ; വീണ്ടും പാ​പു​വ ന്യൂ ​ഗി​നി​യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. രാ​ജ്യ​ത്തി​ന്‍റെ 180 കി​ലോ​മീ​റ്റ​ര്‍ തെ​ക്ക്പ​ടി​ഞ്ഞാ​റാ​യാ​ണ് റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും…

    Read More »
  • 19 March
    Latest News
    earthquakein-Papua New Guinea

    ജപ്പാനില്‍ ഭൂചലനം

    ടോക്യോ•ജപ്പാനില്‍ ഭൂചലനം.റിക്ടര്‍ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഹൊക്കൈദോ മേഖലയില്‍ പ്രാദേശിക സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി…

    Read More »
  • 10 March
    Latest News
    Jammu-Earth-Quake

    ജമ്മുവില്‍ ഭൂചലനം

    ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂകമ്പത്തിനെ പ്രഭവകേന്ദ്രം എവിടെയെന്ന് കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍…

    Read More »
  • 4 March
    USA
    AMERICA

    ഭൂചലനം അനുഭവപ്പെട്ടു

    വാഷിംഗ്ടൺ: ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 ഉം 3ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് അമേരിക്കയിലെ കലിഫോർണിയയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും…

    Read More »
  • Feb- 2018 -
    28 February
    News
    EARTHQUAKE IN papua-new-guinea

    വീ​ണ്ടും ഭൂ​ക​മ്പം ; റി​ക്ട​ർ സ്കെ​യി​ലി​ൽ ആ​റ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

    മോ​ഴ്സ്ബി: വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ ബുധനാഴ്ച റി​ക്ട​ർ സ്കെ​യി​ലി​ൽ ആ​റ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മാ​ണ് ഉണ്ടായത്. തെ​ക്ക​ൻ ഹൈ​ലാ​ൻ​ഡ്സ് പ്ര​വി​ശ്യ​യി​ലെ മെ​ൻ​ഡി​യാ​ണ്…

    Read More »
  • 28 February
    Latest News
    EARTH QUAKE

    വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

    മോ​ഴ്സ്ബി: വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ ബുധനാഴ്ച റി​ക്ട​ർ സ്കെ​യി​ലി​ൽ ആ​റ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മാ​ണ് ഉണ്ടായത്. തെ​ക്ക​ൻ ഹൈ​ലാ​ൻ​ഡ്സ് പ്ര​വി​ശ്യ​യി​ലെ മെ​ൻ​ഡി​യാ​ണ്…

    Read More »
  • 26 February
    News
    earthquakein-Papua New Guinea

    ശക്‌തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി

    പോർട്ട് മോറിസ്ബി: വൻ ഭൂചലനമുണ്ടായി. പാപ്പുവന്യൂഗിനിയയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല. വൻ…

    Read More »
  • 26 February
    Latest News
    EARTHQUAKE IN papua-new-guinea

    വൻ ഭൂചലനമുണ്ടായി

    പോർട്ട് മോറിസ്ബി: വൻ ഭൂചലനമുണ്ടായി. പാപ്പുവന്യൂഗിനിയയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല. വൻ…

    Read More »
  • 9 February
    Latest News
    AMERICA

    വൻ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

    സാന്‍റിയാഗോ: ചിലിയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും. സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നുമാണ് വിവരം.…

    Read More »
  • 5 February
    Latest News
    Earth quake

    വീണ്ടും ശക്തമായ ഭൂചലനം ; ഇത്തവണ റി​ക്ട​ർ​സ്കെ​യി​ലി​ൽ രേഖപ്പെടുത്തിയത് 5.5 തീവ്രത

    താ​യ്‌​പെ​യ്: തായ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഇത്തവണ 5.5 തീവ്രതയാണ് റി​ക്ട​ർ​സ്കെ​യി​ലി​ൽ രേഖപ്പെടുത്തിയത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ ശക്തമായ…

    Read More »
  • 5 February
    Latest News
    EARTHQUAKE IN papua-new-guinea

    ശ​ക്ത​മാ​യ ഭൂ​ച​ലനം അ​നു​ഭ​വ​പ്പെട്ടു

    താ​യ്​പെ​യ്: ശ​ക്ത​മാ​യ ഭൂ​ച​ലനം അ​നു​ഭ​വ​പ്പെട്ടു. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ലനമാണ് പ്രാദേ​ശി​ക സ​മ​യം രാ​ത്രി 9.56 ന് താ​യ്​വാ​നിലെ ഹു​വ​ലി​ന്‍ തീ​ര​ത്തുണ്ടായത്. മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി തു​ട​ര്‍​ച​ലന​ങ്ങ​ളും ഉ​ണ്ടാ​യി.…

    Read More »
  • Jan- 2018 -
    31 January
    Latest News

    അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം

    ബ്രൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അര്‍ജന്റീനയിലെ സാന്‍ ജുവാന്‍ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

    Read More »
Back to top button
Close
Close