SHARJAH

  • Mar- 2018 -
    28 March
    News
    FUEL PRICE UAE

    യുഎഇ യിലെ പുതുക്കിയ ഇന്ധന വില അറിയാം

    ദുബായ് ; യു.എ.ഇയില്‍ ഇന്ധനവിലയില്‍ മാറ്റം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പെട്രോളിയം മന്ത്രാലയം നടത്തിയത്. അഞ്ചു ശതമാനം വാറ്റ് ഉൾപ്പെടുത്തിയ ഇന്ധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ…

    Read More »
  • 27 March
    Latest News
    ACCIDENT

    ഷാർജയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ്‌ യുവാവ് മരിച്ചു

    ഷാർജ ; അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ്‌ യുവാവ് മരിച്ചു. ചൊവ്വാഴ്ച രാവിലെ ഏകദേശം എട്ടരയോടെ മലിഹ റോഡിൽ ഉണ്ടായ അപകടത്തിൽ 28കാരനായ…

    Read More »
  • 25 March
    Latest News
    dead

    ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് പ്രവാസി ജീവനക്കാരന്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

    ഷാര്‍ജ: ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് ക്രെയിന്‍ തകര്‍ന്ന് വീണ് ഏഷ്യക്കാരന്‍ മരിച്ചത്. വൈകുന്നേരം 5.30 ആ.യപ്പോഴേക്കും…

    Read More »
  • 25 March
    Latest News
    dead

    ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് പ്രവാസി ജീവനക്കാരന് ദാരുണാന്ത്യം

    ഷാര്‍ജ: ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് ക്രെയിന്‍ തകര്‍ന്ന് വീണ് ഏഷ്യക്കാരന്‍ മരിച്ചത്. വൈകുന്നേരം 5.30…

    Read More »
  • 19 March
    Latest News
    Sharjah-Flat

    കാമുകിയുടെ മുറിയില്‍ രഹസ്യമായെത്തിയ 19 കാരനെ പിതാവ് കണ്ടപ്പോള്‍; ഷാര്‍ജയില്‍ നടന്ന സംഭവം ഇങ്ങനെ

    ഷാര്‍ജ•കാമുകിയുടെ ഫ്ലാറ്റില്‍ രഹസ്യ സന്ദര്‍ശനത്തിനെത്തിയ 19 കാരനായ ഇറാനിയന്‍ യുവാവ് കാമുകിയുടെ പിതാവ് മുറിയിലേക്ക് വരുന്നത് കണ്ട് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി…

    Read More »
  • 13 March
    Latest News
    sharjah court

    മതനിന്ദ : ഷാര്‍ജയില്‍ മൂന്നുപേര്‍ വിചാരണ നേരിടുന്നു

    ഷാര്‍ജ•മതനിന്ദ നടത്തിയ കേസില്‍ ഒരു വിവാഹ മോചിതനും അയാളുടെ രണ്ട് സഹോദരന്മാരും ഉള്‍പ്പടെ മൂന്ന് അറബ് വംശജരുടെ വിചാരണ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. ഒന്നാം പ്രതിയുടെ…

    Read More »
  • 11 March
    Latest News
    Sharja-filght-Crash

    ഷാര്‍ജയില്‍ നിന്ന് പോയ വിമാനം തകര്‍ന്നുവീണു

    ടെഹ്‌റാന്‍•യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് പോയ തുര്‍ക്കിയിലേക്ക് പോയ തുര്‍ക്കിഷ് സ്വകാര്യ വിമാനം തകര്‍ന്നുവീണ് 11 പേര്‍ കൊല്ലപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോയ വിമാനം ഇറാന്‍ തലസ്ഥാനമായ…

    Read More »
  • 8 March
    Latest News

    ഷാര്‍ജയിലെ പ്രധാന പാത വെള്ളിയാഴ്ച അടയ്ക്കും : ഷാര്‍ജ പൊലീസിന്റെ അറിയിപ്പ്

      ഷാര്‍ജ : ഷാര്‍ജയിലെ പ്രധാന പാത വെള്ളിയാഴ്ച അടച്ചിടും. യൂണിവേഴ്‌സിറ്റി സിറ്റി റോഡിന് സമാന്തരമായ മാര്‍ട്ടിര്‍സ് റോഡാണ് നാളെ അടച്ചിടുന്നത്. റോഡ് നാളെ അടച്ചിടുമെന്ന് ഷാര്‍ജ…

    Read More »
  • 5 March
    Kerala
    Sharjah-trade

    ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിനു കരുത്ത് പകരാൻ ഷാർജ

    ഷാര്‍ജ•ഇന്ത്യൻ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാനും വ്യാപാരബന്ധം സുദൃഢമാക്കാനും ലക്ഷ്യം വെച്ച് ഷാർജയുടെ വിദേശ നിക്ഷേപ വിഭാഗമായ ‘ഇൻവെസ്റ്റ് ഇൻ ഷാർജ’. ഇതിനായി ഇൻവെസ്റ്റ് ഇൻ ഷാർജ പ്രതിനിധികൾ…

    Read More »
  • 4 March
    Latest News
    Sharjah-Fire-002

    ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം

    ഷാര്‍ജ•ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ എഴുപേര്‍ക്ക് പരിക്കേറ്റു. അല്‍-തവൂണ്‍ പ്രദേശത്തെ ടൈഗര്‍ ബില്‍ഡിംഗിലെ ഒരു ഫ്ലാറ്റിലെ അടുക്കളയിലാണ് തീപ്പിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിലെ തീവ്രപരിചരണ…

    Read More »
  • Feb- 2018 -
    27 February
    Latest News
    Sharjah-Murder

    പ്രവാസി വീട്ടുജോലിക്കാരി തൊഴിലുടമയുടെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍

    ഷാര്‍ജ•31 കാരിയായ എത്യോപ്യന്‍ വീട്ടുജോലിക്കാരിയെ അവരുടെ എമിറാത്തി സ്പോണ്‍സറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ പാടുകളുണ്ട്.…

    Read More »
  • 22 February
    News

    യുഎഇയില്‍ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ്‌ വിദേശ പൗരന് ദാരുണാന്ത്യം

    ഷാർജ ; യുഎഇയിൽ വാഹനാപകടം പ്രവാസി മരിച്ചു. ഉം അൽ ക്യുവൈനിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വ്യാഴാഴ്ച രാവിലെ 8:45 നുണ്ടായ അപകടത്തിൽ ഒരു…

    Read More »
  • 22 February
    Latest News
    ACCIDENT UAE ASIAN MEN DEAD

    യുഎഇയിൽ വാഹനാപകടം ; പ്രവാസി മരിച്ചു

    ഷാർജ ; യുഎഇയിൽ വാഹനാപകടം പ്രവാസി മരിച്ചു. ഉം അൽ ക്യുവൈനിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വ്യാഴാഴ്ച രാവിലെ 8:45 നുണ്ടായ അപകടത്തിൽ ഒരു…

    Read More »
  • 19 February
    Latest News

    സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടി പുതിയ പദ്ധതികളുമായി ഷാര്‍ജ

    സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായി ഷാര്‍ജ. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്തു 65000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന വികസന…

    Read More »
  • 16 February
    Latest News
    REDU

    അനാശാസ്യം : ഷാര്‍ജയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

    ഷാര്‍ജ•അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൂന്ന് ഏഷ്യക്കാരെ ആറുമാസം തടവിന് കല്‍ബ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. You may…

    Read More »
  • 16 February
    Latest News

    ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍​ വീ​ണ് ര​ണ്ടു വ​യ​സ്സുകാരിയ്ക്ക് ദാരുണാന്ത്യം

    ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ അ​ല്‍ ദ​യി​ദ് ന​ഗ​ര​ത്തി​ൽ ര​ണ്ടു വ​യ​സ്സു​ള്ള പെ​ൺ​കു​ഞ്ഞ് കാ​ല്‍​വ​ഴു​തി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍​വീ​ണ് ശ്വാ​സം​മു​ട്ടി മ​രി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​ക്കു​റ​വ് മൂ​ല​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് അ​ല്‍ ദ​യി​ദ്…

    Read More »
  • 15 February
    Latest News
    DHRJA

    ശാസ്ത്ര ദ്വീപൊരുക്കി ഷാർജ ഫ്‌ളാഗ് ഐലൻഡ്

    ഷാര്‍ജ•കണ്ടുപിടുത്തങ്ങളും ക്രിയാത്മകതയും ആഘോഷിക്കുന്ന യുഎഇ നവീനാശയ മാസത്തിൽ പുതിയ അനുഭവങ്ങളൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. ശാസ്ത്ര ദ്വീപ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളും…

    Read More »
  • 13 February
    Latest News

    യു.എ.ഇയില്‍ 22 പേരെ സിമന്റ് മിക്‌സറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി : സംഭവത്തില്‍ ദുരൂഹത : സംഭവം യു.എ.ഇയെ ഒന്നടങ്കം ഞെട്ടിച്ചു : ഷോക്കിംഗ് റിപ്പോര്‍ട്ട് .

      ഷാര്‍ജ : യു.എ.ഇയില്‍ 22 പേരെ സിമന്റ് മിക്സറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. സിമന്റ് മിക്സറില്‍ ഒളിച്ചിരിക്കുന്ന രീതിയിലാണ് 22 പേരെ ഷാര്‍ജ കസ്റ്റംസ്…

    Read More »
  • 12 February
    Latest News
    fire-accident

    ഷാർജയിൽ വൻ തീപിടുത്തം ; ഇന്ത്യക്കാരടക്കം നിരവധിപേർ മരിച്ചു

    ഷാർജ∙ വൻ തീപിടുത്തം ഇന്ത്യക്കാരടക്കം നിരവധിപേർ മരിച്ചു. അൽ ബുട്ടിനയിലെ അപ്പാർട്െമന്റിൽ ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മൊറോക്കൻ വംശജയായ യുവതി (38),നാലും ആറും വീതം പ്രായമുള്ള മക്കൾ,…

    Read More »
  • Jan- 2018 -
    21 January
    Latest News

    ഡീസല്‍ കണ്ടെയ്നര്‍ മുകളില്‍ വീണ് പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

    ഷാർജ: ഷിപ്പിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിനിടയിൽ ഡീസല്‍ കണ്ടെയ്നര്‍ മുകളില്‍ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഇന്ത്യയിൽ നിന്നുള്ള 27 കാരനാണ്‌ മരിച്ചത്. മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയതായി…

    Read More »
  • 20 January
    Cricket

    കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; കിരീടം സ്വന്തമാക്കി ഇന്ത്യ

    ഷാർജ ; അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യ. രണ്ടു വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാ​ക്കി​സ്ഥാ​ൻ ഉ‍​യ​ർ​ത്തി​യ 309…

    Read More »
  • 16 January
    Latest News
    VIKASANA

    വികസനക്കുതിപ്പിന് പുതിയ പദ്ധതികളുമായി ഷാർജ

    ഷാര്‍ജ•ഷാർജയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന വൻകിട പദ്ധതികളുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ്ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌).  ഷാർജ എക്സ്പോ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷാർജ ഭരണാധികാരിഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ പദ്ധതികൾ അനാവരണം ചെയ്തത്.അബുദാബിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഈഗിൾ ഹിൽസുമായി ചേർന്നാണ് , ”ഈഗിൾ ഹിൽസ് ഷാർജഡെവലപ്മെന്റ്” എന്ന പുതിയ വികസന കൂട്ടായ്മ. ശുറൂഖ്‌ ചെയർപേഴ്സൺ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ശുറൂഖ്‌ സി.ഇ.ഒ മർവാൻ ജാസിം അൽ സർക്കാൽ,ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, ഉന്നത ഉദ്യോഗസ്ഥർ, മലയാളികളടക്കമുള്ള വ്യവസായ പ്രമുഖർഎന്നിവരുടെ സാന്നിധ്യത്തിലായിരുന്നു  പ്രഖ്യാപനം. മറിയം ഐലൻഡ്, കൽബ വാട്ടർ ഫ്രന്റ്, പാലസ് അൽ ഖാൻ എന്നിങ്ങനെ ഷാർജയുടെ  നിക്ഷേപ സാദ്ധ്യതകൾവർധിപ്പിക്കുന്ന മൂന്നു പുതിയ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകോത്തരഷോപ്പിംഗ്-താമസ സൗകര്യങ്ങൾ ഒരുക്കുകയും ലക്‌ഷ്യം വെക്കുന്ന പദ്ധതികൾക്ക്   മുന്നൂറു കോടി ദിർഹംസ്   ചിലവ്പ്രതീക്ഷിക്കുന്നു. ഷാർജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിന്റെ സമഗ്രവികസനവും  പുതിയ കൂട്ടായ്മയിലൂടെസാധിക്കുമെന്ന് ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. “ഷെയ്ഖ് സുൽത്താന്റെ നേതൃത്വത്തിൽലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി  വളരുകയാണ് ഷാർജ. ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്മെന്റ്ഈ കുതിപ്പിന്റെ വേഗം കൂട്ടും.  വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന്, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുംആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് ശുറൂഖ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾഒരുക്കാനും കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനും ഇത് വഴി സാധ്യമാവും” – ഷെയ്‌ഖ ബുദൂർ പറഞ്ഞു.. പരമ്പരാഗത മൂല്യങ്ങൾ മുറുക്കെപ്പിടിച്ചു ഷാർജ നടത്തുന്ന വികസനക്കുതിപ്പിന്റെ ഭാഗമാവുന്നതിൽ അതിയായസന്തോഷമുണ്ടെന്ന് ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു. “ആഥിതേയത്തിന്റെയുംമൂല്യങ്ങളുടെയും പ്രതീകമാണ് ഷാർജ. ഇവിടെ ശുറൂഖുമായി ചേർന്ന് പുതിയ പദ്ധതികൾ ഒരുക്കുന്നതിൽ അഭിമാനമുണ്ട്.പുതിയ കൂട്ടായ്മയിലൂടെ മേഖലയിലെ  നിക്ഷേപ സാദ്ധ്യതകൾ വര്ധിപ്പിക്കാനാവുമെന്നും മികച്ച സൗകര്യങ്ങൾഒരുക്കാനാവുമെന്നും ഉറപ്പുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു. മറിയം ഐലൻഡ് ആണ് പുതിയ പദ്ധതികളിൽ ഏറ്റവും ചിലവേറിയത്. 2.5 ബില്യൺ ദിർഹംസ് ചിലവ് വരുന്ന പദ്ധതി അൽഖാൻ ലഗൂൺ- അൽ മംസാർ പ്രദേശത്താണ് ഒരുങ്ങുന്നത്. 1890 ആഡംബര വില്ലകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, നൂറുകണക്കിന് റസ്റ്ററന്റുകൾ, കോഫീ ഷോപ്പുകൾ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങി     നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റർപ്രദേശത്തായി ലോകോത്തര സൗകര്യങ്ങളൊരുങ്ങും. കൽബ ഇക്കോ ടൂറിസം പദ്ധതിയോടു ചേർന്നാണ് കൽബ വാട്ടർ ഫ്രന്റ് ഒരുങ്ങുന്നത്. പ്രകൃതി മനോഹരമായ പദ്ധതി 17000ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. അന്തരാഷ്ട്ര ബ്രാൻഡുകളടക്കം 86 റീറ്റെയ്ൽ ഔട്ട് ലെറ്റുകൾ,റസ്റ്ററന്റുകൾ, വിനോദകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ഷോപ്പിംഗ് അനുഭവങ്ങളും  വിനോദ സഞ്ചാര സാധ്യതകളും ഒരുക്കുന്ന കൽബവാട്ടർ ഫ്രന്റ് 2019 അവസാനത്തോടെ നിർമാണം പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്. പാലസ് അൽ ഖാനാണ്മൂന്നാമത്തെ പദ്ധതി. 120 മില്യൺ ദിർഹംസ് ചിലവ് വരുന്ന പാലസ് അൽ ഖാൻ, പ്രദേശത്തെ ആദ്യത്തെ ലക്ഷുറി വാട്ടർ ഫ്രന്റ്റിസോർടാണ്. പുതിയ നിർമാണ മാതൃകകളിലൂടെ വേറിട്ട സഞ്ചാര – താമസ അനുഭവങ്ങളാവും പാലസ് അൽ ഖാൻപകരുക.

    Read More »
  • 9 January
    Latest News

    ഷാര്‍ജയില്‍ ഇനി സംസാരിക്കുന്ന എടിഎമ്മുകളും

    ഷാര്‍ജയില്‍ ആദ്യമായി സംസാരിക്കുന്ന എടിഎം സ്ഥാപിച്ചു. അന്ധന്മാര്‍ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും സവിശേഷമായ സേവനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് എ ടി എമ്മിന്റെ…

    Read More »
  • 7 January
    Latest News

    തണുപ്പുകാലം ആഘോഷമാക്കാൻ മെലീഹ ക്ഷണിക്കുന്നു

    ഷാര്‍ജ•ശൈത്യകാല യാത്രകൾ ആകർഷകമാക്കാൻ പുത്തൻ അനുഭവങ്ങളൊരുക്കി ഷാർജ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. വാന നിരീക്ഷണം, ഡെസേർട്ട് സഫാരി, ബഗ്ഗി റൈഡ്, മജ്‍ലിസ്, ട്രെക്കിങ്ങ് തുടങ്ങി മരുഭൂമിയുടെ വിസ്മയക്കാഴ്ചകളും…

    Read More »
  • 5 January
    Kerala
    OMAN OBITURY

    ഷാര്‍ജയില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

    ഷാര്‍ജ:  പ്രവാസി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ വെച്ച്  മരിച്ചു. മംഗളൂരു സ്വദേശിയും കാസര്‍കോട് ഉദയഗിരിയില്‍ താമസക്കാരനുമായ ഹരീശന്‍ (50) ആണ് മരിച്ചത്. ഭാര്യ: ഉഷ (ചിത്താരി). മകള്‍ ദീപിക…

    Read More »
Back to top button
Close
Close