Oman
- Aug- 2020 -18 August
അനധികൃതമായി ഗൾഫ് രാജ്യത്തേക്ക് കടക്കാൻ ശ്രമം : വിദേശികൾ പിടിയിൽ
മസ്കറ്റ് : അനധികൃതമായി ഗൾഫ് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപതിലധികം വിദേശികൾ പിടിയിൽ. എന്നിവയുടെ തീരങ്ങളില്‍ സഹം വിലായത്ത്, ഷിനാസ് വിലായത്ത് എന്നിവയുടെ തീരങ്ങളില്‍ രണ്ട് ബോട്ടുകളില്‍…
Read More » - 18 August
ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 70000 കടന്നു : 16 പേർ കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 140പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു 16പേർ കൂടി മരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്, കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ…
Read More » - 18 August
ഹിജ്റ പുതുവര്‍ഷരാംഭം, ഒദ്യോഗിക അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഹിജ്റ പുതുവര്ഷരാംഭത്തോടനുബന്ധിച്ച് ഒമാനില്‍ ഒദ്യോഗിക അവധി പ്രഖ്യാപിച്ചു. ഹിജ്റ വര്‍ഷം 1442ലെ അദ്യ ദിനമായ മുഹറം ഒന്നിനു രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി…
Read More » - 16 August
ഒമാനിൽ, ഒരു പ്രവാസി മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ, ഒരു പ്രവാസി മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു തൃശൂര്‍ ചെന്ത്രാപ്പിനി സ്വദേശി മനോജ് ആണ് മരിച്ചത്. റോയല്‍ ആശുപത്രിയില്‍. ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെ…
Read More » - 13 August
പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും വന്‍ മദ്യശേഖരം പിടിച്ചെടുത്തു
മസ്ക്കറ്റ് :പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ഒമാനില്‍ മസ്ക്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഒമാന്‍ കസ്റ്റംസിലെ…
Read More » - 13 August
സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ച് ഒമാൻ. 2020-21 അദ്ധ്യയന വര്‍ഷത്തെ പുതിയ അക്കാദമിക് സെഷന് പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 30 വരെ തുടങ്ങേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം…
Read More » - 11 August
മയക്കുമരുന്ന് : രണ്ടു പ്രവാസികൾ പിടിയിൽ
മസ്ക്കറ്റ് : മയക്കുമരുന്നുമായി രണ്ടു പ്രവാസികൾ ഒമാനിൽ പിടിയിൽ. 22 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗും അര കിലോഗ്രാം മോര്‍ഫിനും കൈവശം വെച്ച രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ്…
Read More » - 11 August
കോവിഡ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഗൾഫ് രാജ്യം
മസ്ക്കറ്റ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഒമാൻ. പതിനഞ്ച് ഒമാനി റിയാല്‍ മുതല്‍ അമ്പതു റിയാല്‍ വരെ നിരക്കുകളുള്ള മൂന്നു തരത്തിലുള്ള…
Read More » - 10 August
ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി കുഴിക്കുന്നുമ്മേൽ മൊയ്തീൻ കുട്ടി (43) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന മൊയ്തീൻ…
Read More » - 7 August
ഒമാനിൽ വൻ തീപിടിത്തം
മസ്ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. ദോഫാര്‍ ഗവര്‍ണറേറ്റിൽ, സലാലയിലെ റെയ്സൂത്ത് വ്യവസായ മേഖലയിലായിരുന്നു തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും, ആളപായങ്ങളൊന്നുമില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ…
Read More » - 6 August
കോവിഡ്-19 ; ഒമാനിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു
മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്കത്തില് വെച്ച് മരിച്ചത്.…
Read More » - 6 August
ന്യൂനമര്‍ദം, ഗൾഫ് രാജ്യത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത : കാലാവസ്ഥ മുന്നറിയിപ്പ്
മസ്ക്കറ്റ്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ വ്യാഴാഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാൽ ഒമാനിൽ വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്നു പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നൽകി.…
Read More » - 1 August
കോവിഡ് രോഗലക്ഷണം, ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ച നിലയില്‍
സലാല : ഒമാനിൽ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന പ്രവാസി മലയാളി മരിച്ച നിലയില്‍. കൊയിലാണ്ടി ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെയാണ്(40) സലാലയിലെ അല്‍ കരാത്തിലെ…
Read More » - Jul- 2020 -25 July
ഒമാനില്‍ 24 മണിക്കൂറിനിടെ 1067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മസ്കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി. ഇന്ന് രോഗം…
Read More » - 23 July
ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാൻ
മസ്ക്കറ്റ്: വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ലോക്ഡൗണ്‍ ദിവസങ്ങളില്‍ രാത്രി എഴു മുതല്‍ പുലര്‍ച്ചെ ആറു വരെ കാല്‍നടയാത്ര അനുവദിക്കില്ല.…
Read More » - 23 July
താമസ വിസയുള്ളവർ രാജ്യത്തേക്ക് മടങ്ങി വരുന്ന കാര്യത്തിൽ തീരുമാനം വ്യക്തമാക്കി ഒമാൻ
മസ്ക്കറ്റ്: കോവിഡ് പ്രതിസന്ധി മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിലെ സ്ഥിര താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങി വരാമെന്ന് ഒമാൻ. ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹമ്മദ്…
Read More » - 23 July
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ : കാല്‍നടയാത്രയ്ക്കും കര്‍ശന വിലക്ക്
മസ്കറ്റ് : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ , കാല്‍നടയാത്രയ്ക്കും കര്‍ശന വിലക്ക് . ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍…
Read More » - 22 July
ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു
മസ്കറ്റ്: ഒമാനിലെ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു . ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളിന്റെ ആദ്യ ദിവസമാണെന്ന് ഒമാനിലെ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്…
Read More » - 21 July
ഒമാനില്‍ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 8 വരെ ലോക്ക് ഡൗണ്‍
മസ്കറ്റ് : ഒമാനില്‍ കോവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതിനെ തുടര്‍ന്ന് വീണ്ടും ലോക് ഡൗണിലേയ്ക്ക് പോകുന്നു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.…
Read More » - 16 July
പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു: മനഃസാന്നിദ്ധ്യം കൈവിടാതെ തീയണച്ച തൊഴിലാളിക്ക് അഭിനന്ദനവുമായി ഒമാന്‍ അധികൃതര്‍
മസ്ക്കറ്റ്: പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മസ്ക്കറ്റിലാണ് സംഭവം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന അഗ്നിശമന…
Read More » - 10 July
ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ മലയാളി ഒമാനില്‍ മരിച്ചു
സലാല : പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പുല്ലാട്ട് സന്തോഷ് എബ്രഹാമാണ്(47) സലാലയില്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍…
Read More » - 8 July
കോവിഡ്-19 ; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ ആണ് ഇന്ന് രാവിലെ അല്‍ ഗൂബ്രയിലെ സ്വകാര്യ…
Read More » - 5 July
ഒമാനിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം
മസ്ക്കറ്റ്: ഒമാനിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം. ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്നീഷ്യന്, സോഷ്യല്‍ ഗൈഡ് എന്നിവ ഉള്‍പ്പെടെ 11 മേഖലകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 2 July
ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ദ്ധനവെന്ന് ആരോഗ്യ മന്ത്രി
മസ്കത്ത് : രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അല്‍ സൈദി. ഇത് മൂലം…
Read More » - 1 July
കൊവിഡ് ബാധിച്ച് ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. 3 പേർ സൗദി അറേബ്യയിലും ഒരാൾ ഒമാനിലുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം…
Read More »