UAE
- Sep- 2021 -11 September
യുഎഇ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ്: വിശദ വിവരങ്ങൾ അറിയാം
ദുബായ്: 15 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാമെന്ന പ്രഖ്യാപനം ഈ അടുത്തിടെയാണ് യുഎഇ നടത്തിയത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. ഏതെങ്കിലും…
Read More » - 11 September
യുഎഇയുടെ 50 പദ്ധതികൾ: രണ്ടാംഘട്ട പ്രഖ്യാപനം നാളെ
ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം സെപ്തംബർ 12 ന്. അബുദാബിയിലെ ഖസർ അൽ…
Read More » - 11 September
ട്രാം, മെട്രോ ട്രെയിനുകളിൽ തുടർച്ചയായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് നൽകി ദുബായ്
ദുബായ്: ട്രാം, മെട്രോ ട്രെയിനുകൾ തുടർച്ചയായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്കൂളുകളിലും കോളേജുകളിലും പോകാനായി മെട്രോ, ട്രാം…
Read More » - 11 September
ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിൽ വനിതാ ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് ചുമതലയേറ്റു
ദുബായ്: ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങൾ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക…
Read More » - 11 September
ദുബായിയിൽ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയിൽ ഇന്റർപോളും യൂറോപോളും പങ്കെടുക്കും
ദുബായ്: ദുബായിയിൽ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയിൽ ഇന്റർപോളും യൂറോപോളും പങ്കെടുക്കും. 2022 മാർച്ച് 13 മുതൽ 16 വരെ ദുബായ് എക്സിബിഷൻ സെന്ററിലാണ് ലോക പോലീസ്…
Read More » - 11 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 59,818 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 59,818 കോവിഡ് ഡോസുകൾ. ആകെ 18,876,969 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 September
ഭാവി നേതാക്കളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്
ദുബായ്: ഭാവി നേതാക്കളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈഎസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഹമ്മദ് ബിൻ…
Read More » - 11 September
നീറ്റ് പരീക്ഷ ഞായറാഴ്ച്ച: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി അധികൃതർ
ദുബായ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യുജി പരീക്ഷ നാളെ. ഇന്ത്യൻ ഹൈ സ്കൂളാണ് യുഎഇയിലെ നീറ്റ് പരീക്ഷാ വേദി. അഡ്മിറ്റ് കാർഡുകളിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന്…
Read More » - 11 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 725 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 725 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 11 September
ദുബായ് എക്സ്പോ 2020: 9 സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ ബസ് യാത്ര
ദുബായ്: ദുബായിയിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര. ഇതിനായി ‘എക്സ്പോ റൈഡർ’ എന്നറിയിപ്പെടുന്ന 126 പൊതു ബസുകൾ വിന്യസിക്കുമെന്ന് ദുബായ്…
Read More » - 11 September
മൂടല്‍മഞ്ഞ് : ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി അബുദാബി പൊലീസ്
അബുദാബി : മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ റോഡുകൾ ഉപയോഗിക്കുന്നതിനെതിരെ ട്രക്കുകളുടെയും ബസുകളുടെയും ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. Read Also : കാലിഫോര്‍ണിയ കോടതിയുടെ ഉത്തരവ് :…
Read More » - 11 September
യു.എ.ഇയിൽ ശക്തമായ മഴ : മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
ദുബായ് : യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ ഉള്‍ഭാഗങ്ങള്‍, ഫുജൈറ, അജ്മാന് എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ കാറ്റോടുകൂടിയ മഴ ലഭിച്ചത്. Read…
Read More » - 11 September
വെള്ളം കുടിക്കുന്നതിനിടയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
ദുബായ് : വെള്ളം കുടിക്കുന്നതിനിടയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൃത്യമായി പരിപാലിക്കാത്ത കൂളറിൽ നിന്നാണ് ഷോക്കേറ്റതെന്ന് ദുബായ് പോലീസിലെ ഫോറൻസിക് എഞ്ചിനീയറിംഗ് വിഭാഗത്തിലെ…
Read More » - 11 September
യുഎഇ യിലേക്ക് മടങ്ങിവരുന്നവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ദുബായ് : രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രാ നിയമങ്ങളിൽ ഇളവ് വരുത്തി അധികൃതർ. സെപ്റ്റംബർ 12 മുതൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ…
Read More » - 11 September
പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ
അബൂദാബി : യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഇനിമുതൽ ആറ് മാസം വരെ രാജ്യത്ത് തുടരാം. ഇതുസംബന്ധിച്ച പുതിയ ഭരണപരിഷ്കാരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. നിലവില്‍ വിസാ…
Read More » - 10 September
അബുദാബിയിൽ നിന്നും സൗദിയിലേക്കുള്ള സർവ്വീസുകൾ പുനാരാംരംഭിക്കാനൊരുങ്ങി ഇത്തിഹാദും എമിറേറ്റ്സും
അബുദാബി: അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സും ഇത്തിഹാദ് എയർലൈൻസും. സെപ്റ്റംബർ 11 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11 മുതൽ ദുബായിൽ…
Read More » - 10 September
ചിത്രകാരിയായ മലയാളി യുവതിയ്ക്ക് യുഎഇ ഗോൾഡൻ വിസ
ദുബായ്: മലയാളി ചിത്രകാരിയ്ക്ക് യുഎഇ ഗോൾഡൻ വിസ. ആലുവ ആലങ്കോട് സ്വദേശിനിയായ മൃൺമയി സെബാസ്റ്റിയനാണ് ഗോൾഡൻ വിസ ലഭിച്ചത്. ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി യുഎഇ ഹെഡാണ്…
Read More » - 10 September
ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്
അബുദാബി: ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്. സെപ്തംബർ 12 മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ…
Read More » - 10 September
ദുബായ് എക്സ്പോ 2020: സന്ദർശകർക്ക് സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്പോർട്ട്
ദുബായ്: എക്സ്പോ 2020 ദുബായിയിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സൂക്ഷിച്ചുവെയ്ക്കാൻ പ്രത്യേക പാസ്പോർട്ട് ലഭിക്കും. എക്സ്പോ 2020 ലെ 200 ത്തിലധികം പവലിയനുകൾ സന്ദർശിച്ചതിന്റെ…
Read More » - 10 September
ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം
ദുബായ്: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം. നാഷണൽ എമർജെൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഐസിഎയുമാണ് ഇക്കാര്യം…
Read More » - 10 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 744 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 744 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 10 September
ദുബായ് എക്സ്പോ 2020: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ്: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ദുബായ് ഭരണാധികാരയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് പ്രതിരോധ…
Read More » - 9 September
സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ ആക്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടായിരുന്നു…
Read More » - 9 September
അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ
ദുബായ്: അഫ്ഗാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി അഫ്ഗാനിലേക്ക് യുഎഇയിൽ നിന്നും വിമാനം പുറപ്പെട്ടു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ്…
Read More » - 9 September
പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ
ദുബായ്: പൊതുജനങ്ങൾക്കായി സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് അക്സൈസ് ലഭ്യമാക്കി യുഎഇ. യുഎഇയിലെ ആദ്യത്തെ സ്പെക്ട്രൽ ലൈബ്രറി വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഇപ്പോൾ സ്പെക്ട്രൽ വിവരങ്ങൾ ആക്സസ് ചെയ്യാൻ…
Read More »