UAE
- Sep- 2021 -14 September
ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ
ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ ദുബായ്: 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി…
Read More » - 14 September
യുഎഇയിലെ ഫാക്ടറിയിൽ തീപിടുത്തം
ഉമ്മുൽ ഖുവൈൻ: യുഎഇയിൽ തീപിടുത്തം. ഉമ്മുൽ ഖുവൈനിലെ ടയർ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉമ്മു അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 14 September
ദുബായിയിൽ 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി
ദുബായ്: ദുബായിയിൽ 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ദുബായ് പോലീസിലെ ഫോറൻസിക് ഡോക്ടർമാറാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ…
Read More » - 14 September
സ്വീഡൻ അംബാസിഡറേയും ലക്സംബർഗ് അംബാസിഡറേയും സ്വാഗതം ചെയ്ത് യുഎഇ ഭരണാധികാരി
ദുബായ്: സ്വീഡൻ അംബാസിഡറേയും ലക്സംബർഗ് അംബാസിഡറേയും സ്വാഗതം ചെയ്ത് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 14 September
2022 ൽ ജീവനക്കാർക്ക് 4 ശതമാനം ശമ്പള വർധനവ് നൽകാനൊരുങ്ങി യുഎഇ ബിസിനസ് സ്ഥാപനങ്ങൾ
ദുബായ്: ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് നൽകാനൊരുങ്ങി യുഎഇ. 2022 ൽ ജീവനക്കാരുടെ ശമ്പളത്തിൽ നാലു ശതമാനം വർധനവ് നൽകാനാണ് യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾ പദ്ധതിയിടുന്നത്. വില്ലിസ് ടവേഴ്സ്…
Read More » - 14 September
ദുബായ് എക്സ്പോ 2020: പേരുകളിൽ മാറ്റം വരുത്തി യുഎഇയിലെ മൊബൈൽ നെറ്റ്വർക്കുകൾ
ദുബായ്: പേരുകളിൽ മാറ്റം വരുത്തി യുഎഇയിലെ മൊബൈൽ നെറ്റ്വർക്കുകൾ. ദുബായ് എക്സ്പോയോടനുബന്ധിച്ചാണ് പുതിയ തീരുമാനം. യുഎഇയിലെ മൊബൈൽ നെറ്റ്വർക്കുകൾ ഇടയ്ക്കിടെ തങ്ങളുടെ പേരുകളിൽ മാറ്റം വരുത്താറുണ്ട്. പ്രത്യേക…
Read More » - 14 September
15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ: പട്ടികയിൽ ഇന്ത്യക്കാരനും
അബുദാബി: 15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും കൂടി തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇ ക്യാബിനറ്റാണ്…
Read More » - 14 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 617 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 671 പുതിയ കോവിഡ് കേസുകൾ. 714 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 14 September
യുഎഇയിലെ തൊഴിലാളികളുടെ ഉച്ചവിശ്രമം നാളെ അവസാനിക്കും
അബുദാബി: യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമം നാളെ അവസാനിക്കും. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ പ്രാബല്യത്തിലുള്ള ഉച്ചവിശ്രമ നിയമമാണ് അവസാനിക്കുന്നത്.…
Read More » - 14 September
സ്വകാര്യമേഖലയിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ
ദുബായ് : സ്വകാര്യമേഖലയിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമായി യുഎഇ ഭരണകൂടം. കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ 10 ശതമാനം യുഎഇ പൌരന്മാർക്ക് വേണ്ടി മാറ്റി വെക്കണമെന്നാണ് നിർദേശം. Read…
Read More » - 14 September
വാഹന അപകടം നടന്ന സ്ഥലത്ത് കൂട്ടം കൂടി നിൽക്കുന്നവർക്കും ചിത്രങ്ങൾ പകർത്തുന്നവർക്കും ഇനി മുതൽ പിഴ
ദുബായ് : യു.എ.ഇ.യിൽ ഒരു അപകടത്തിന് നിങ്ങൾ സാക്ഷിയാകുകയാണെങ്കിൽ, 999 -ൽ വിളിച്ച് അധികാരികളെ അറിയിക്കുക, വാഹനങ്ങൾ തെറ്റായ ദിശയിൽ പാർക്ക് ചെയ്ത് അവിടെ കൂട്ടം കൂടി…
Read More » - 14 September
കൊവിഡ് മൂലം നിര്‍ത്തി വെച്ചിരുന്ന ദുബായ് -അബുദാബി ബസ് സര്‍വീസ് പുനരാരംഭിച്ചു
ദുബായ് : ദുബായ് -അബുദാബി ബസ് സര്‍വീസ് പുനരാരംഭിച്ചു. ഇ10 ബസ് സര്‍വീസാണ് വീണ്ടും തുടങ്ങിയത്. ദുബൈ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് അബുദാബി…
Read More » - 13 September
സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ
ദുബായ് : ഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. Read Also : മകന് മുന്നിൽ…
Read More » - 12 September
നിർണായക നേട്ടം: യുഎഇയിൽ ഒരു വർഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിനം
ദുബായ്: യുഎഇയിൽ കോവിഡ് വ്യാപനം തുടർച്ചയായി കുറയുന്നു. സെപ്തംബർ 12 ഞായറാഴ്ച്ച നിർണായക നേട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു വർഷത്തിനിടെ ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ…
Read More » - 12 September
അന്തേവാസികളുടെ 3.5 ദശലക്ഷം ദിർഹം മൂല്യമുള്ള കടം തീർക്കാനൊരുങ്ങി ഷാർജ ചാരിറ്റി
ഷാർജ: അന്തേവാസികൾ ഉൾപ്പെടെ 805 പേരുടെ കടങ്ങൾ തീർക്കാൻ 3.5 ദശലക്ഷം ദിർഹം സഹായം നൽകി ഷാർജ ചാരിറ്റി. ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കടങ്ങൾ…
Read More » - 12 September
പ്രൊജക്ട് ഓഫ് 50: അഞ്ചു വർഷത്തിനുള്ളിൽ 10,000 എമിറേറ്റികൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യും
ദുബായ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ പരിപാലന മേഖലയിൽ 10,000 എമിറേറ്റികളെ പരിശീലിപ്പിക്കാനും റിക്രൂട്ട് ചെയ്യാനും പദ്ധതിയിട്ട് യുഎഇ. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് ആരോഗ്യ മേഖലയിൽ…
Read More » - 12 September
രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാം: പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി
ഷാർജ: ഷാർജയിൽ രക്ഷിതാക്കൾക്ക് ഇനി മുതൽ തങ്ങളുടെ കുട്ടികളുടെ സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാം. ഇതിനായുള്ള ആപ്ലിക്കേഷൻ അധികൃതർ പുറത്തിറക്കി. ‘യുവർ ചിൽഡ്രൻ ആർ സേഫ്’ എന്ന…
Read More » - 12 September
വരും തലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നത്: ശൈഖ് ഖലീഫ
ദുബായ്: വരും തലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നതെന്ന് ശൈഖ് ഖലീഫ. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. Read Also: കുർബാനയ്ക്കിടെ…
Read More » - 12 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 65,574 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65,574 കോവിഡ് ഡോസുകൾ. ആകെ 18,942,543 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 September
ഷാർജയിൽ തീപിടുത്തം: തൊഴിലാളികളെ ഒഴിപ്പിച്ചു
ഷാർജ: ഷാർജയിലെ വെയർ ഹൗസിൽ തീപിടുത്തം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തിപീടുത്തം ഉണ്ടായത്. ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 8 ലെ സ്പെയർ പാർട്സുകളും സ്ക്രാപ്പുകളും സൂക്ഷിച്ചിരുന്ന വെയർഹൗസിലായിരുന്നു…
Read More » - 12 September
കോവിഡിനെതിരെ പ്രതിരോധം തീർത്ത് യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 620 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 620 പുതിയ കോവിഡ് കേസുകൾ. 785 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള…
Read More » - 12 September
മുൻനിര പോരാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകി യുഎഇ
ദുബായ്: മുൻനിര പോരാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകി യുഎഇ. മുൻനിര പോരാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളെല്ലാം വഹിക്കുന്ന സ്കോഷർഷിപ്പാണ് യുഎഇ നൽകുന്നത്. Read Also: ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം…
Read More » - 12 September
യുഎഇയുടെ 50 പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനം: ജോലി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകും
ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തി. അബുദാബിയിലെ ഖസർ അൽ വതാൻ പ്രസിഡൻഷ്യൽ…
Read More » - 12 September
ദുബായ് എക്സ്പോ 2020 : സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി
ദുബായ് : ദുബായിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശകർക്ക് സൗജന്യമായി സേവനം നൽകുന്നതിനായി ‘എക്സ്പോ റൈഡർ’ എന്ന പേരിൽ 126 പൊതു ബസുകൾ വിന്യസിക്കുമെന്ന്…
Read More » - 12 September
യു.എ.ഇയിൽ ശക്തമായ മഴയും കാറ്റും : വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു
ദുബായ് : യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ തുടരുകയാണ്. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു.…
Read More »