UAE
- Jun- 2019 -3 June
വാട്സ്ആപ് വഴി വധഭീഷണി; യുഎഇയില്‍ യുവാവിന് ലഭിച്ച ശിക്ഷ ഇങ്ങനെ
വാട്സ്ആപിലൂടെ സുഹൃത്തായ യുവതിക്ക് ഭീഷണി സന്ദേശമയച്ച യുവാവിന് ജയില്‍ ശിക്ഷ. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിദേശി യുവാവിനാണ് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ…
Read More » - 3 June
യുഎഇയില്‍ മാസപ്പിറവി നിരീക്ഷിക്കാനായി പ്രത്യേക സമിതി
ദുബായില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചുകൊണ്ട് നിയമ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബദി അല്‍ ദഹേരി ഉത്തരവിറക്കി. ഒരു മാസക്കാലം നീണ്ടുനിന്ന വിശുദ്ധ…
Read More » - 3 June
ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം തുടങ്ങി. നവീകരണത്തിനായി നാൽപ്പത്തിയഞ്ചു ദിവസമായി ഒരു ടെർമിനൽ അടച്ചിട്ടിരിക്കുകയായിരുന്നു.ഒരു റൺവേമാത്രം ഉപയോഗിച്ചാണ് കഴിഞ്ഞ 45 ദിവസങ്ങളിൽ ദുബായ്…
Read More » - 2 June
യുഎഇയിൽ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു
ദുബായ് : വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം യുഎഇയിൽ പ്രഖ്യാപിച്ചു. ഇപ്രകാരമുള്ള സമയം ചുവടെ ചേർക്കുന്നു. അബുദാബിയിൽ : രാവിലെ 5.50ന്. ദുബായിൽ 5.45. അൽഐൻ,…
Read More » - 2 June
ഈ സ്ഥാപനത്തിലെ പെരുന്നാള്‍ അവധിയെ കുറിച്ച് അബുദാബി പൊലീസ്
അബുദാബി : ഈ സ്ഥാപനത്തിലെ പെരുന്നാള്‍ അവധിയെ കുറിച്ച് അബുദാബി പൊലീസ് . ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗത്തിനു കീഴിലുള്ള ഹാപ്പിനസ് സെന്റര്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍…
Read More » - 2 June
രാജകീയ വിവാഹം ആഘോഷമാക്കാനൊരുങ്ങി ദുബായ്
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് വിവാഹിതരായത്. ഇവരുടെ വിവാഹാഘോഷങ്ങള്‍ ഈദുല്‍ ഫിത്തര്‍…
Read More » - 2 June
വിമാനത്താവളങ്ങളില്‍ വന്‍തിരക്ക്
ദുബായ് : ദുബായ് വിമാനത്താവളത്തില്‍ വന്‍ തിരക്ക്. പെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ അടച്ചതും, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ…
Read More » - 2 June
വന്‍തോതില്‍ പ്രവാസി പണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു : ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ആരെന്ന് വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ദ്ധര്‍
ദുബായ് : വന്‍തോതില്‍ പ്രവാസി പണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതികൂല തൊഴില്‍ സാഹചര്യം തുടരുന്ന ഘട്ടത്തിലുമാണ് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് പണം…
Read More » - 2 June
പെരുന്നാൾ; ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും
ദുബായ്: റമദാനിലെ തിരക്ക് പ്രമാണിച്ച് ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)…
Read More » - 2 June
പെരുന്നാൾ; യുഎഇയിലെങ്ങും വൻ തിരക്ക്
ദുബായ്: പെരുന്നാൾ അടുത്തതോടെ യുഎഇയിലെങ്ങും വൻ തിരക്ക്. വിപണികൾ, ബാങ്കുകൾ, വിമാനത്താവളങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റമസാൻ–പെരുന്നാൾ പ്രമാണിച്ച് മിക്ക മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും വൻ വിലക്കിഴിവും ഓഫറുകളുമാണ്…
Read More » - 1 June
ആൾമാറാട്ടം നടത്തിയത് സൗദി രാജകുമാരന്റെ പേരിൽ; ഒടുവിൽ പന്നി കഴിച്ചതോടെ പിടിയിൽ
ദമാം: സൗദി രാജകുമാരനായി വിലസി കോടികൾ തട്ടിയെടുത്ത പ്രതിക്ക് കോടതി 18 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ടുവർഷം മുൻപ് വരെ രാജകീയ ജിവതം നയിക്കുകയായിരുന്നു ആന്റണി…
Read More » - 1 June
ഉല്ലാസ നൗകയിൽ അഗ്നിബാധ
ഷാർജ: ഉല്ലാസ നൗകയിൽ അഗ്നിബാധ. അൽ ലിയാഹ് ഏരിയയിൽ നിർത്തിയിട്ടിരുന്ന നൗകയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 7.39നായിരുന്നു സംഭവം. ആളപായമില്ല. അഞ്ച് മിനിറ്റിനകം അൽ മിനായിൽ…
Read More » - 1 June
ദുബായിലെ പാതയോരങ്ങളില്‍ ഇഫ്താര്‍ കിറ്റുമായി മലയാളി സംഘടനകള്‍
ഒരോ റമദാന് കാലവും വന്നണയുന്നത് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിക്കൊണ്ടാണ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ ദുബായിയിലെ പാതയോരങ്ങളില്‍ കാണാനാവുക. ദുബായിലെ തിരക്കേറിയ പാതയോരങ്ങളില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കി…
Read More » - 1 June
വിമാന എൻജിൻ തകരാറിലാക്കി; ടെക്നീഷ്യന് ലഭിച്ച ശിക്ഷ ഇങ്ങനെ
അബുദാബി: വിമാന എൻജിൻ തകരാറിലാക്കിയ ഏഷ്യൻ ടെക്നീഷ്യന് ജീവപര്യന്തം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് അബുദാബി അപ്പീൽ കോടതി. ടെക്നീഷ്യന്റെ ലാപ്ടോപ് കണ്ടുകെട്ടുകയും കോടതി ചെലവ് ഈടാക്കാൻ…
Read More » - 1 June
മസ്കറ്റ് വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കില്‍ മാറ്റം
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനലവധിക്കാലത്ത് പാര്‍ക്കിങ് നിരക്കില്‍ ഇളവ്. അവധിക്കാലത്ത് കൂടുതല്‍ യാത്രക്കാരെത്തുന്നത് പരിഗണിച്ചാണ് നിരക്കിളവ് ഏർപ്പെടുത്തിയത്. പി-2 ഭാഗത്ത് 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന്…
Read More » - May- 2019 -31 May
യുഎഇയിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ചു വയസുകാരനു ദാരുണാന്ത്യം
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Read More » - 31 May
വിമാനത്താവളങ്ങളിലെ തിരക്ക്; മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ
ദുബായ്: പെരുന്നാൾ അവധി ദിനങ്ങളിൽ വിമാനത്താവളങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ. വിമാനത്താവളങ്ങളിൽ യാത്രക്കാർ നേരത്തെ എത്തണമെന്നാണ് അധികൃതരുടെ നിർദേശം. ങ്ങളുടെ വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത്…
Read More » - 31 May
തൊഴില്‍തട്ടിപ്പ്; മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവ് അബുദാബി ജയിലില്‍
ന്യൂ ഡൽഹി : മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവിനെ അബുദാബിയിലെ ജയിലില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശി വാസി അഹമ്മദാണ് തൊഴില്‍ തട്ടിപ്പിനരയായി ജയിലിലായത്. ഫെബ്രുവരി…
Read More » - 31 May
ഓവര്‍ടൈം ജോലിക്ക് അധിക വേതനം നല്‍കാത്ത തൊഴിലുടമകള്‍ക്ക് കുരുക്ക് വീഴും; നടപടി ഇങ്ങനെ
അബുദാബി: റമദാനില്‍ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ജോലി നല്കിയാല് അധിക വേതനവും നല്‍കണമെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശി വത്കരണ മന്ത്രാലയം. അധികവേതനം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടികള്‍…
Read More » - 31 May
ഈദ് പ്രമാണിച്ച് ട്രാഫിക് പിഴകൾ ഈടാക്കില്ലെന്ന് അധികൃതർ
ദുബായ് : ഈദ് ദിനങ്ങളിൽ രണ്ട് എമിറേറ്റുകളിൽ ട്രാഫിക് പിഴകൾ ഈടാക്കില്ലെന്ന് അധികൃതർ. ഈദുൽ ഫിത്തറിന്റെ ആദ്യ രണ്ട് ദിവസങ്ങളിലാണ് പിഴ ഈടാക്കാത്തത്. സമൂഹത്തിന് ഗതാഗതനിയമങ്ങൾ, നിയന്ത്രണങ്ങൾ…
Read More » - 31 May
മോദിയുടെ രണ്ടാം വരവ് അബുദാബിയിലും ആഘോഷം; സത്യപ്രതിജ്ഞ സമയം അഡ്നോക് ടവറില്‍ തെളിഞ്ഞത് മോദിയുടെ കൂറ്റന്‍ ചിത്രം
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ രണ്ടാം വരവ് ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യുഎഇ തലസ്ഥാനമായ അബൂദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം…
Read More » - 31 May
യുഎഇയിൽ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്
ദുബായ്: യുഎഇയിൽ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. രണ്ടു വർഷം കൊണ്ട് 122% പേരാണ് സിഗരറ്റും മറ്റും ഉപേക്ഷിക്കുന്നത്. ലോക പുകവലി വിരുദ്ധ ദിനം വെള്ളിയാഴ്ച…
Read More » - 30 May
യു.എ.ഇയിൽ വിവിധ തസ്തികകളില്‍ ഒഴിവ്
യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിൽ നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള ബി.എസ്.സി നഴ്സ് (ഡയാലിസിസ്, എമർജൻസി, ഐ.സി.യു, മെഡിക്കൽ സർജിക്കൽ വാർഡ്, ഐ.വി.എഫ് നഴ്സ്, എൻ.ഐ.സി.യു, ഓപ്പറേഷൻ തിയറ്റർ,…
Read More » - 30 May
ശ്വാസകോശത്തിന് മാത്രമല്ല കീശയ്ക്കും തുളവീഴും; പുകവലി നിര്‍ത്തലാക്കാന്‍ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്
പുകയില ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ഥാപനങ്ങളും നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം
Read More » - 30 May
ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്ന കൊച്ചു പെണ്‍കുട്ടി
ദുബായ്: സ്വന്തം പ്രായത്തിലുള്ള എല്ലാ കുട്ടികളും പുറത്തും മറ്റും കളിക്കുമ്പോള്‍ മഹിന ഘനീവ എന്ന കൊച്ചു പെണ്‍കുട്ടിക്ക് അതൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.ടെട്രല്ജിയ ഓഫ് ഫാലോട്ട് എന്ന ഹൃദയത്തെ…
Read More »