Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -22 October
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാൾക്ക് വേതനം: 50.12 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ വേതനം നൽകുന്നതിനാണ് തുക…
Read More » - 22 October
13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് പൊലീസ് പിടിയിൽ
എടവണ്ണ: എടവണ്ണയിൽ 13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി കെ. സിറാജുദ്ദീനാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്…
Read More » - 22 October
‘ഈ പോരാട്ടത്തിൽ ഹീറോസ് ഇല്ല, ഉള്ളത് ഇരകൾ മാത്രം’: ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ
ന്യൂഡൽഹി: ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ഹമാസിനെയും ഇസ്രയേലിനെയും രൂക്ഷമായി വിമർശിച്ച് സൗദി രാജകുമാരൻ ഫൈസൽ. ഈ പോരാട്ടത്തിൽ വീരന്മാരില്ലെന്നും ഇരകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിലെ സൈനിക…
Read More » - 22 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടൽ: യുവാവ് പിടിയിൽ
മരട്: വ്യാപകമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. എറണാകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതുമായി ബന്ധപ്പെട്ട് മരട്…
Read More » - 22 October
സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ
മംഗളൂരു: സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിനെ തുടർന്ന്, മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി…
Read More » - 22 October
വായുമലിനീകരണം: നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ
ന്യൂഡൽഹി: ഡൽഹിയിൽ വായുനിലവാരം കുറഞ്ഞു. ശൈത്യകാലം ആരംഭിച്ചതോടെയാണ് ഡൽഹിയിലെ വായുനിലവാരം കുറഞ്ഞത്. കർത്തവ്യ പഥിൽ ഇന്ന് പുലർച്ചെ വായുവിന്റെ ഗുണനിലവാരം 266 ആണ് രേഖപ്പെടുത്തിയത്. ഇന്ദിരാഗാന്ധി അന്തർ…
Read More » - 22 October
മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി വിവാദത്തിൽ താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന…
Read More » - 22 October
12-കാരിയെ പീഡിപ്പിച്ചു: യുവാവിന് 60 വർഷം കഠിനതടവും പിഴയും
പാലക്കാട്: 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വണ്ടിത്താവളം…
Read More » - 22 October
ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം
ന്യൂഡൽഹി: ഇസ്രയേലുമായുള്ള ഹമാസിന്റെ യുദ്ധത്തിൽ ഇരുവശത്തും ആയിരക്കണക്കിന് പേരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. പലസ്തീനിലും ഇസ്രയേലിലുമായി ദുരിതപ്പെയ്തതാണ്. ഗാസയിലെ പലസ്തീനികൾക്കായി ഇന്ത്യ ഇന്ന് വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു.…
Read More » - 22 October
ബസുകളിൽ മാല മോഷണം: തമിഴ്നാട്ടുകാരായ അമ്മയും മകളും പിടിയിൽ
കളമശ്ശേരി: തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തിവന്ന അമ്മയും മകളും അറസ്റ്റിൽ. തിരുനെൽവേലി കറുമലൈ സ്വദേശികളായ മീനാക്ഷി(50), മകൾ മാസാണി(27) എന്നിവരാണ് പിടിയിലായത്. ഏലൂർ പൊലീസ് ആണ്…
Read More » - 22 October
സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി
കൊച്ചി: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ്…
Read More » - 22 October
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല: ജോസ് കെ മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവ്വഹിക്കുന്നതിലാണ് ശ്രദ്ധയെന്ന് അദ്ദേഹം…
Read More » - 22 October
ഹമാസ് ഭീകരരെ വേട്ടയാടാനും ഉന്മൂലനം ചെയ്യാനും പ്രത്യേക യൂണിറ്റ് രൂപീകരിച്ച് ഇസ്രായേൽ: റിപ്പോർട്ട്
ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ നടത്തിയ മാരക ആക്രമണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ…
Read More » - 22 October
ബാറിൽ ഗുണ്ടാ ആക്രമണം: കുപ്രസിദ്ധ ഗുണ്ട പിടിയിൽ
ആറ്റിങ്ങൽ: നഗരത്തിലെ ബാറിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു(26) ആണ് പിടിയിലായത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ…
Read More » - 22 October
എന്റെ അച്ഛൻ ഇ.എം.എസിന്റെ ആരാധകനായിരുന്നു, പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി
മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് ഒരുപിടി ഗാനങ്ങൾ എഴുതിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തന്റെ സംഗീത ജീവിതത്തെ കുറിച്ചും രാഷ്ട്രീയ നിലപാടിനെ കുറിച്ചും ദി ന്യൂ…
Read More » - 22 October
ദേശീയ ദശാബ്ദ സെൻസസുമായി ജാതി സെൻസസ് സംയോജിപ്പിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: വരാനിരിക്കുന്ന ദേശീയ ദശാബ്ദ സെൻസസുമായി ജാതി സെൻസസ് സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നമ്മുടെ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾ…
Read More » - 22 October
അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഒറ്റപ്പെട്ട…
Read More » - 22 October
13കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും
നിലമ്പൂർ: 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 16 വർഷവും മൂന്നുമാസവും കഠിന തടവും 65,000 രൂപ പിഴയും വിധിച്ച് കോടതി. അമരമ്പലം കൂറ്റമ്പാറ സ്കൂൾപടിയിലെ പനോളാൻ…
Read More » - 22 October
നിരവധി ക്രിമിനല്‍, ലഹരി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
പെരിന്തല്‍മണ്ണ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ്, എം.ഡി.എം.എ എന്നിവ വിൽപന നടത്തുന്നതിലെ കണ്ണിയുമായ യുവാവ് അറസ്റ്റിൽ. അരക്കുപറമ്പ് മാട്ടറക്കല്‍ പിലാക്കാടന്‍ നിസാമുദ്ദീ(31)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ…
Read More » - 22 October
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പി.പി. അബ്ദുൽ റൗഫിനെ(30)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പൊലീസ്…
Read More » - 22 October
ഗൃഹനാഥനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
മങ്കൊമ്പ്: റോഡുവക്കിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് നാലാം വാർഡിൽ ചേന്നങ്കരി വരമ്പത്തുചിറ വീട്ടിൽ സ്കറിയ കുഞ്ചറിയ(സക്കറിയാച്ചൻ-58)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 22 October
രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാര്‍ക്ക് ജീവന് നഷ്ടമായി: അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാര്‍ക്ക് ജീവന്നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 October
കാറും ടോറസും കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം: രണ്ടു വയസുകാരൻ മരിച്ചു
തിരുവല്ല: ടി.കെ. റോഡിലെ തിരുവല്ല കറ്റോട് ജംഗ്ഷനു സമീപം കാറും ടോറസും കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു വയസുകാരൻ മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശേരിൽ…
Read More » - 22 October
ഹമാസിനെ പുതിയ ഐഎസ് എന്ന് വിശേഷിപ്പിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍അവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.…
Read More » - 22 October
കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മരണം: പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കണം
കൊല്ലം: കൊല്ലം പത്തനാപുരത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ച നസീബ് ഖാന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാവ് നൽകിയ ഹർജിയിലാണ്…
Read More »