Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -7 July
കർണാടകത്തിലെ മെഡിക്കൽ പ്രവേശനത്തിൽ ആശങ്ക
തിരുവനന്തപുരം: കർണാടകത്തിലെ മെഡിക്കൽ പ്രവേശനത്തിനു ആശങ്ക പരത്തി വെബ്സൈറ്റിനു തകരാർ. നീറ്റ് യോഗ്യത നേടിയ വിദ്യാർഥികൾക്കു പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കർണാടക സർക്കാരിന്റെ വെബ്സൈറ്റാണ് പ്രവർത്തനരഹിതമായത്. നിശ്ചിത യോഗ്യത കരസ്ഥമാക്കിയ…
Read More » - 7 July
ജയിലിൽ ഏറ്റുമുട്ടൽ ;നിരവധി തടവുകാർ കൊല്ലപ്പെട്ടു
മെക്സിക്കോ ; ജയിലിൽ ഏറ്റുമുട്ടൽ നിരവധി തടവുകാർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ ആക്കപ്പൽകോയിലെ പസിഫിക് റിസോർട് ജയിലിൽ ഇരു വിഭാഗം തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 28 തടവുകാരാണ് കൊല്ലപ്പെട്ടത്.…
Read More » - 7 July
ആധാർ നഷ്ടമായാൽ എന്ത് ചെയ്യും; ഇവ ഉറപ്പായും അറിഞ്ഞിരിക്കുക
വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനിടയില്‍ ആധാര്‍ നമ്പർ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണമെന്ന് മിക്ക ആളുകൾക്കും അറിയില്ല. യുഐഡിഎഐയുടെ സൈറ്റില്‍ ‘ ആധാര്‍ ഓണ്‍ലൈന്‍ സര്‍വീസസ്’ എന്ന ഹെഡിൽ കയറിയാൽ…
Read More » - 7 July
കോഴി ഇറച്ചിയ്ക്ക് വില കുറയും : വില കുറവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം : കോഴി ഇറച്ചിയ്ക്ക് വില കുറയും. വില കുറയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു. തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്കേ വില്ക്കാന് അനുവദിയ്ക്കൂ എന്ന സര്‍ക്കാര്‍. ജി.എസ്.ടി…
Read More » - 7 July
ആത്മവിശ്വാസം ഇല്ലാതാകാന്‍ കാരണക്കാര്‍ വാട്ട്സ്ആപ്പും ഫേസ്ബുക്കും !!
സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്നത്തെ സമൂഹത്തിനുളളത്. ലക്ഷ്യങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് അലസതയെ പിടി മുറുക്കാന്‍ വാട്ട്സ് ആപ്പ് ഫേസ്ബുക്ക് എന്നീ സോഷ്യല്‍…
Read More » - 7 July
ഒന്നര വർഷത്തിന് ശേഷം വിനീത് നിവിൻ കൂട്ടുകെട്ട് വീണ്ടും
വിനീത് നിവിൻ കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത് ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. പ്രേഷകർ വീണ്ടും ഒന്നിക്കാൻ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ഇവരുടേത്. ഈ കാത്തിരിപ്പിന് അവസാനം ആയി എന്നാണ് ഇപ്പോൾ…
Read More » - 7 July
സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങളുമായി ഹൈബ്രിഡ് വാച്ചുകള്‍
പ്രമുഖ വാച്ച് നിര്‍മാതാക്കളായ ഫോസില്‍ തങ്ങളുടെ ക്യൂ ഗ്രാന്‍ഡ് ശ്രേണിയിലെ ഏറ്റവും പുതിയ ഹൈബ്രിഡ് വാച്ചുകള്‍ വിപണിയിലെത്തിച്ചു. സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങളും മികച്ച ഡിസൈനോടുകൂടിയതുമാണ് പുതിയ മോഡലുകൾ.…
Read More » - 7 July
1860 കോടിയുടെ വൻ നിക്ഷേപവുമായി ആമസോൺ
ന്യൂഡൽഹി : ഇന്ത്യയിലെ ഇ കോമേഴ്സ് മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി വൻ നിക്ഷേപവുമായി ആമസോൺ. 1860 കോടി രൂപയാണ് ആമസോൺ വീണ്ടും നിക്ഷേപിച്ചത്. ഇന്ത്യയിലെ പ്രധാന എതിരാളിയായ…
Read More » - 7 July
ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: തന്റെ പെന്ഷന് രേഖകള്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ആരോപണവുമായി മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ രംഗത്ത്. ഇതിനു പിന്നില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ്. പോലീസിലെ ചില ഉദ്യോഗസ്ഥർ…
Read More » - 7 July
ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസവും സന്തോഷവും നല്കുന്ന വാര്‍ത്ത പുറത്തുവിട്ട് ദുബായ് മന്ത്രാലയം
ദുബായ് : ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം. ടാക്സി ഡ്രൈവര്‍മാര്‍ക്ക് വാരാന്ത്യ അവധി നല്കുമെന്നു ദുബായ് ടാക്സി കോര്പറേഷന് അറിയിച്ചു.…
Read More » - 7 July
മോട്ടോ സി പ്ലസ് ഫോൺ വിപണിയിൽ
ഡ്യുവൽ സിം സപ്പോർട്ടുമായി മോട്ടോ സി പ്ലസ് മൊബൈൽ ഫോൺ വിപണിയിൽ എത്തി. 6999 രൂപ വില വരുന്ന ഫോൺ ഫ്ളിപ് കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. 1280…
Read More » - 7 July
മോഹന്‍ലാല്‍ സൂപ്പര്‍ താരമായി മാറി ; എന്നാല്‍ ഇന്ന് ഇടപ്പഴഞ്ഞി ശ്രീധരന് ആ പേര് മാത്രം ബാക്കി
അന്ന് മോഹൻലാൽ ഒന്നുമല്ലായിരുന്നു അഭിനയ മോഹിയായിരുന്ന ഒരു ചെറുപ്പക്കാരൻ മാത്രം. എന്നാൽ അന്ന് എല്ലാവരും അറിയപ്പെടുന്ന ഒരു സ്റ്റില്‍ ഫോട്ടോ ഗ്രാഫർ ആയിരുന്നു ഇടപ്പഴഞ്ഞി ശ്രീധരന്. അന്നത്തെ…
Read More » - 7 July
ദക്ഷിണ ചൈനാക്കടലിനു മുകളിൽ യുഎസ് ബോംബർ വിമാനങ്ങൾ
രാജ്യന്തര തർക്ക പ്രദേശമായ ദക്ഷിണ ചൈനാക്കടലിനു മുകളിൽ യുഎസ് ബോംബർ വിമാനങ്ങൾ പറന്നു.
Read More » - 7 July
എസ്.ബി.ഐ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങുന്നു
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കാനൊരുങ്ങുന്നു. 100 രൂപവരെയാണ് പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് 18% വരുന്ന ജി.എസ്.ടി ടാക്സ് കൂടി…
Read More » - 7 July
കത്തെഴുതിയത് ഭീഷണിയെ തുടര്‍ന്ന് : വിപിന്‍ ലാല്‍
കൊച്ചി: ജയില്‍ അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തിയാണ് കത്തെഴുതിച്ചതെന്ന് വിപിന്‍ ലാല്‍. കത്തെഴുതാന്‍ സുനില്‍ കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപിന് പങ്കില്ലെന്നും വിപിന്‍ ലാല്‍ പോലീസിനോട് പറഞ്ഞു. സ്രാവുകള്‍ക്കൊപ്പം…
Read More » - 7 July
അമ്മയ്ക്കെതിരെ നടന് ശ്രീനിവാസന്
കൊച്ചി : സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ നടന് ശ്രീനിവാസന് രംഗത്ത് . അമ്മ നന്നായാലെ മക്കള്‍ നന്നാകൂ. അതേസമയം സിനിമാ മേഖലയിലെ ചതിക്കുഴികളെ കുറിച്ച്…
Read More » - 7 July
വെള്ള കരം അടക്കാന്‍ വസ്തു വില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ ഒരു കുടുംബം
മലയാലപ്പുഴ സ്വദേശി രാജമ്മ സദാനന്ദന് ലഭിച്ച ജല അതോറിറ്റിയുടെ ബില്‍ ആരെയും ഒന്നു ഞെട്ടിക്കും
Read More » - 7 July
ഇൻഡിഗോ വിമാന ടിക്കറ്റ് 777 രൂപയക്ക്
ഇൻഡിഗോയുടെ വിമാന ടിക്കറ്റിനു വൻ വിലക്കുറവ്. ഇൻഡിഗോയുടെ പ്രാദേശിക വിമാന സർവീസുകൾക്കാണ് വിലക്കുറവ് ലഭ്യമാകുക. തെരഞ്ഞെടുക്കപ്പെട്ട സർവീസുകളുടെ എല്ലാ ടിക്കറ്റുകളും 777 രൂപയക്ക് ലഭിക്കും. ഓഫറിനു ഇന്നും…
Read More » - 7 July
എല്ലാവരുടേയും കണ്ണ് നനച്ച് വേശ്യാലയത്തില്‍ നിന്നും ഒരു പ്രണയ കഥ : ഒടുവില്‍ വ്യഭിചാരത്തില്‍ നിന്ന് മോചനം: ഇനി പുതിയ ജീവിതത്തിലേയ്ക്ക്
ന്യൂഡല്‍ഹി: ചതിക്കുഴികള്‍ മാത്രമുള്ള ഇന്നത്തെ പ്രണയങ്ങള്‍ പലതും അധികം ആയുസില്ലാത്തതാണ്. ചതിയില്‍പ്പെട്ട് പലതും കൊഴിഞ്ഞു പോകുന്നു. ചിലത് മാത്രം വിവാഹത്തിലെത്തുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്…
Read More » - 7 July
പ്രണയിക്കുന്നവര്‍ക്കിടയില്‍ അവിശ്വാസത്തിന് സ്ഥാനമില്ല : റിവഞ്ച് പോണ് അറിയേണ്ടതെല്ലാം
ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന വാക്കുകളില്‍ ഒന്നാണ് റിവഞ്ച് പോണ്. പ്രണയത്തിലിരിക്കെ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പ്രതികാരം തീര്‍ക്കുന്നതിനായി പുറത്ത് വിടുന്ന…
Read More » - 7 July
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടം; മുന്നറിയിപ്പുമായി ഷാർജ പ്രതിരോധ മന്ത്രാലയം
ഷാർജ: തീയുമായി സംബന്ധിച്ച് വർധിച്ചു വരുന്ന അപകടങ്ങളെ മുൻ നിർത്തി ഇവയെ ചെറുത്ത് നിർത്തുവാനും വലിയ അപകടങ്ങളിൽ നിന്നും എങ്ങനെ രക്ഷപെടാമെന്നതിനെ കുറിച്ചും മുന്നറിയിപ്പുമായി ഷാർജ പ്രതിരോധ…
Read More » - 7 July
ദിലീപിനെതിരെ തെളിവുകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ല; സെൻകുമാർ
ആലുവ പോലീസ് ക്ലബ്ബിൽ ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിൽ ആവശ്യമുള്ള തെളിവുകൾ
Read More » - 7 July
മലയാളി വിദ്യാർഥിക്ക് ഗൂഗിളിന്റെ അംഗീകാരം
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എൻജിനായ ഗൂഗിളിന്റെ അംഗീകാരം മലയാളി വിദ്യാർഥിയെ തേടിയെത്തി. ഗൂഗിളിന്റെ തെറ്റുതിരുത്തിയതിനാണ് അംഗീകരം. കൊല്ലം സ്വദേശി അതുൽ ജയാറാമിനെയാണ് ഹാള്‍ ഓഫ് ഫെയിം…
Read More » - 7 July
ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന് ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെ…
Read More » - 7 July
സോണിക ചൗഹാന്റെ മരണം: നടൻ അറസ്റ്റിൽ
കൽക്കട്ട: നടിയും ടെലിവിഷൻ അവതാരകയുമായ സോണിക ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടൻ വിക്രം ചാറ്റർജിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More »