Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2025 -7 May
അളന്ന് തൂക്കി അടിച്ച് ഇന്ത്യ : 25 മിനുട്ടിനുള്ളില്‍ 24 മിസൈലുകള്‍ : പാകിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി അളന്നതും ആനുപാതികവുമായി പ്രതികരണമാണ് നടത്തിയതെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും വിദേശകാര്യ…
Read More » - 7 May
ഓപ്പറേഷൻ സിന്ദൂർ നടപടിയെ പ്രശംസിച്ച് സിനിമാ ലോകം : ദൗത്യം പൂർത്തിയാകുന്നതുവരെ ജനങ്ങൾ ഒപ്പമുണ്ടെന്ന് രജനീകാന്ത്
മുംബൈ : ഇന്ത്യൻ സൈന്യത്തിൻ്റെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിയെ പുകഴ്ത്തി സിനിമ ലോകം. ബോളിവുഡ് സിനിമാ താരങ്ങളിൽ നിന്ന് ഇതിനെക്കുറിച്ച് പ്രതികരണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അക്ഷയ് കുമാർ…
Read More » - 7 May
‘ എത്ര കിട്ടിയാലും പാകിസ്ഥാന് പഠിക്കില്ല ‘ ! തിരിച്ചടിക്കുമെന്ന് ഭീഷണിയുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ് : ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂരിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാന്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു പാകിസ്ഥാന് പ്രധാനമന്ത്രി…
Read More » - 7 May
“അഭി പിക്ചർ ബാക്കി ഹേ ” : പാക് പ്രകോപനമുണ്ടായാൽ ഇനിയും തിരിച്ചടിക്കും : മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ കരസേനാ മേധാവി
ന്യൂദൽഹി : പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ കരസേനാ മേധാവി മനോജ്…
Read More » - 7 May
നിലംപരിശാക്കിയത് ജയ്ഷെ, ലഷ്കർ കേന്ദ്രങ്ങൾ; ബാവൽപൂർ മസൂദ് അസറിന്റെ താവളം, മുദ്രികെ ഹാഫിസ് സയ്യിദിന്റെയും
ഓപ്പറേഷന് സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരന് മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്രികെയിലെ…
Read More » - 7 May
നരേന്ദ്ര മോദി രാത്രി മുഴുവന്‍ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍. ഒമ്പത് ലക്ഷ്യങ്ങളിലേക്കും ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും വൃത്തങ്ങള്‍…
Read More » - 7 May
ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി, പ്രധാനമന്ത്രിക്കും സൈന്യത്തിനും സല്യൂട്ട്’; ആരതി രാമചന്ദ്രൻ
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികന് എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി രാമചന്ദ്രന്. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാര്‍ത്ത…
Read More » - 7 May
ഓപ്പറേഷന് സിന്ധൂര്‍; രാജ്യത്തെ 5 വിമാനത്താവളങ്ങള്‍ അടച്ചു
ഓപ്പറേഷന് സിന്ധൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.…
Read More » - 7 May
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
ജമ്മു കേന്ദ്രത്തിലെ കുപ്വാര ജില്ലയിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ജവാന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു.…
Read More » - 7 May
കോട്ടയം കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം; കൊലപാതകമെന്ന് സൂചന
കോട്ടയം: കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. കറുകച്ചാലില്‍ വാടകയ്ക്ക് താമസിക്കുന്ന നീതുവാണ് മരിച്ചത്. ആണ് സുഹൃത്തായ അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
Read More » - 7 May
പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നൽകി ഇന്ത്യ; ‘ഓപ്പറേഷൻ സിന്ദൂര്‍’ നടപ്പാക്കി
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട് 26 പേരുടെ ജീവന് പകരം ചോദിക്കാൻ ഒരൂങ്ങി ഇറങ്ങി ഇന്ത്യ. പാക് അധീന കാശ്മീരും കടന്ന് പാകിസ്ഥാനിൽ ഉള്ള ഭീകര കേന്ദ്രങ്ങൾക്ക് നേരെ…
Read More » - 7 May
ഓപ്പറേഷൻ സിന്ദൂർ: തിരിച്ചടി നൽകി ഇന്ത്യ, പാക് അധീന കശ്മീരിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, നിരവധി ഭീകരർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ സംയുക്ത ആക്രമണത്തിൽ തകർത്തത്. കര- വ്യോമ-നാവികസേനകൾ…
Read More » - 7 May
ദീര്‍ഘായുസ്സിനും ജീവിതാഭിവൃദ്ധിക്കും മന:ശാന്തിക്കും വേണ്ടിയുള്ള വിവിധ തുലാഭാരങ്ങൾ
ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും പലരും വഴിപാടായി മഞ്ചാടിക്കുരു തുലാഭാരം നേരാറുണ്ട്. ഇത് രോഗശയ്യയില്‍ നിന്നും അപകടങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു എന്നാണ് വിശ്വാസം.…
Read More » - 6 May
മകന് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്കി റവന്യൂ അധികൃതര്‍
മലപ്പുറം തിരൂരങ്ങാടിയില്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്…
Read More » - 6 May
വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ
എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും…
Read More » - 6 May
ചൈനയ്ക്ക് വലിയ തിരിച്ചടി : എല്ലാ മോഡലുകളുടെയും ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കും
ന്യൂദൽഹി : വരും ദിവസങ്ങളിൽ എല്ലാ ഐഫോൺ മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി ആപ്പിൾ. ഇന്ത്യയിൽ നിർമ്മിക്കുന്ന ഐഫോണുകൾ അമേരിക്ക ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലേക്കും കയറ്റുമതി…
Read More » - 6 May
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന്
444707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്
Read More » - 6 May
യുവസംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ
യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. പിടിയിലായത് തിരുവനന്തപുരം നേമം സ്വദേശി അനീഷാണ്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിൻ്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ പൊലീസ്…
Read More » - 6 May
ഭീകരവാദം ചെറുക്കാന്‍ ഒപ്പമുണ്ട്; ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി…
Read More » - 6 May
2007 മുതല്‍ കടുത്ത മരവിപ്പ് ആരംഭിച്ചു: രാഷ്ട്രീയം മതിയാക്കുന്നുവെന്ന സൂചന നല്കി സിപിഎം നേതാവ്
എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നു
Read More » - 6 May
ഇന്ത്യ ചെനാബ് നദിയിലെ ജലം തുറന്നുവിട്ടു, പാകിസ്ഥാനിൽ പ്രളയ മുന്നറിയിപ്പ്; ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം
ഇന്ത്യ ചെനാബ് നദിയിലെ ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്ഥാനിൽ പ്രളയ മുന്നറിയിപ്പ്. സിയാൽകോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലാണ് മുന്നറിയിപ്പ്. പ്രളയ സാധ്യതയെത്തുടർന്ന് ദുരന്തനിവാരണസേനയും സുരക്ഷാസേനകളും ജാഗ്രതയിലാണ്. ജലനിരപ്പ്…
Read More » - 6 May
കെപിസിസിയുടെ പുതിയ പ്രസിഡന്റ് ആന്റോ ആന്റണി : പ്രഖ്യാപനം ഇന്നുരാത്രി ?
പ്രഖ്യാപനം ഇന്നുരാത്രി ഉണ്ടാകുമെന്നാണ് സൂചന.
Read More » - 6 May
പഹൽഗാം ആക്രമണം : പാകിസ്താൻ്റെ വാദങ്ങൾ മുഖവിലക്ക് എടുക്കാതെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍
ന്യൂയോർക്ക് : പഹല്‍ഗാം ഭീകരാക്രമണം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനിന് കനത്ത തിരിച്ചടി. അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന പാക് വാദം ഭൂരിപക്ഷം അംഗങ്ങളും…
Read More » - 6 May
അമേരിക്കയിലെ സാൻ ഡീഗോ ബീച്ചിന് സമീപം ബോട്ട് മറിഞ്ഞ് മൂന്ന് മരണം : രണ്ട് ഇന്ത്യൻ കുട്ടികൾ ഉൾപ്പെടെ 7 പേരെ കാണാതായി
ന്യൂയോർക്ക്: അമേരിക്കയിലെ സാൻ ഡീഗോ നഗരത്തിന് സമീപം പസഫിക് സമുദ്രത്തിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ചെറിയ ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഈ അപകടത്തിൽ 2 ഇന്ത്യൻ…
Read More » - 6 May
ഈ അപൂര്‍വ രൂപത്തിലുള്ള കാന്‍സറിന്റെ ഈ 2 അസാധാരണ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
കാൻസറിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ അവ്യക്തമായി കാണപ്പെടാം. ചില ലക്ഷണങ്ങൾ ഒരു ആശങ്കയും ഉളവാക്കുന്നില്ലെങ്കിലും, ചിലത് തെറ്റിദ്ധരിപ്പിക്കുന്നവയും ആകാം. അതിനാൽ ചില പ്രത്യേക ലക്ഷണങ്ങളെക്കുറിച്ച് പഠിക്കുന്നത്…
Read More »