Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -23 February
കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 23 February
സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിലയറിയാം
കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയർന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,080 രൂപയായിരിക്കുകയാണ്. നാലുദിവസത്തിനിടെ 680 രൂപയാണ്…
Read More » - 23 February
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.88 കോടി കടന്നു
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.12 ലക്ഷം…
Read More » - 23 February
പ്രശാന്തല്ല, മാധ്യമപ്രവർത്തകയ്ക്ക് മറുപടി കൊടുത്തത് ഞാനാണ്; വിശദീകരണവുമായി ‘കളക്ടർ ബ്രോ’യുടെ ഭാര്യ
വാര്‍ത്ത ശേഖരിക്കുന്നതിനായി വാട്സ്ആപ്പില്‍ മെസേജ് അയച്ച മാതൃഭൂമി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ എന്‍. പ്രശാന്ത് ഐ.എ.എസിനെ പിന്തുണച്ച് ഭാര്യ ലക്ഷ്മി പ്രശാന്ത്. താനാണ് വാട്സ്ആപ്പില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മെസേജ്…
Read More » - 23 February
ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; മുഖ്യപ്രതി രവി പൂജാരിയെ ഉടൻ കൊച്ചിയിലെത്തിക്കും
ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ മുഖ്യപ്രതി രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ കോടതി ഉത്തരവ്. രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കാൻ ബംഗളൂരു കോടതിയാണ് ഉത്തരവിട്ടത്. കൊച്ചി…
Read More » - 23 February
കോണ്‍ഗ്രസ് എം.എല്‍.എയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്; ഇതുവരെ 450 കോടി പിടികൂടി
ഭോപ്പാൽ : മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 450 കോടി രൂപ പിടിച്ചെടുത്തു. മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയായ നിലയ് ദാഗയുടെ ഉടമസ്ഥതയിലുള്ള…
Read More » - 23 February
ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനം ; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് വി.മുരളീധരന്
തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്. അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നെന്നാണ്…
Read More » - 23 February
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്സിൻ ഉറപ്പാക്കും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്സിൻ ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ…
Read More » - 23 February
പെണ്‍കുട്ടിയ്ക്ക് നേരെ നാട്ടുകാരുടെ സദാചാര ആക്രമണം ; തൊഴുതു പറഞ്ഞിട്ടും വെറുതെ വിട്ടില്ല
ഗയ : പെണ്‍കുട്ടിയ്ക്ക് നേരെ നാട്ടുകാരുടെ ക്രൂരമായ സദാചാര ആക്രമണം. ബീഹാറിലെ ഗയയിലാണ് ആണ് സുഹൃത്തിനൊപ്പം ഇരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ നാട്ടുകാരുടെ ക്രൂരമായ സദാചാര ആക്രമണം അരങ്ങേറിയത്.…
Read More » - 23 February
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്
ന്യൂഡൽഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഈ വർഷം അവസാനമാണ് 13-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുക.…
Read More » - 23 February
ആഴക്കടൽ മത്സ്യബന്ധന വിവാദം; ഇഎംസിസിയുമായി കരാർ നിലനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ ഇഎംസിസിയുമായുള്ള ധാരണാ പത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. 5000 കോടിയുടെ ധാരണാപത്രം…
Read More » - 23 February
രോഗി വിശേഷങ്ങള്‍ പറഞ്ഞിരുന്നു ; ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയയും നടത്തി
അഹമ്മദാബാദ് : രോഗി വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോള്‍ ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുജറാത്തിലാണ് 41-കാരന്റെ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഉഡൈസിങ്…
Read More » - 23 February
എസ്എൻസി ലാവ് ലിൻ കേസ്; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി
എസ്എൻസി ലാവ് ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രിൽ ആറിലേക്ക് മാറ്റി. കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. അതേസമയം, കേസിൽ…
Read More » - 23 February
ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് : ബിജെപി മുന്നിൽ
ഗുജറാത്ത് : ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. അഹമ്മദാബാദിലെ 59 സീറ്റുകളിൽ ബിജെപി മുന്നിലാണ്. അഹമ്മദാബാദ്, സൂററ്റ്, വഡോദര, ജാംനഗർ, ഭാവ് നഗർ, രാജ്കോട്ട് എന്നീ…
Read More » - 23 February
ബിന്ദു കിഡ്നാപ്പിങ് കേസില്‍ പുറത്തു വരുന്നത് സ്വര്‍ണക്കടത്തു മാഫിയയെ കുറിച്ചുള്ള ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
ആലപ്പുഴ : മാന്നാറിലെ യുവതിയെ കിഡ്നാപ്പ് ചെയ്ത സംഭവത്തില്‍ പുറത്തു വരുന്നത് സ്വര്‍ണ്ണക്കടത്തു മാഫിയയെ കുറിച്ചുള്ള ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍. കാലങ്ങളായി ബിന്ദു സ്വര്‍ണ്ണക്കടത്തു സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു…
Read More » - 23 February
കണ്ണൂരിൽ പ്രവേശിക്കരുത് : ഹൈക്കോടതി
കൊച്ചി : കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികളോട് കണ്ണൂരിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ പോയിക്കൊള്ളാൻ ഹൈക്കോടതി ഉത്തരവ്. ഇതടക്കമുള്ള കർശന വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശിച്ചാണ്…
Read More » - 23 February
കെഎസ്ആർടിസി പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. ഭൂരിഭാഗം ബസ് സർവീസുകളും മുടങ്ങിയതോടെ പണിമുടക്കിനെ കുറിച്ച് മുൻകൂട്ടി അറിയാത്ത യാത്രക്കാർ…
Read More » - 23 February
പാതിവൃത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ നിന്ന് ഭാര്യയെ കൊണ്ട് 5രൂപ എടുപ്പിച്ച് ഭര്‍ത്താവ് ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
മുംബൈ : പാതിവൃത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ നിന്ന് ഭാര്യയെ കൊണ്ട് അഞ്ചു രൂപ എടുപ്പിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നാണ് ഞെട്ടിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്…
Read More » - 23 February
കോൺഗ്രസ് സംഘടിപ്പിച്ച കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ പാക് പതാക ചിത്രങ്ങൾ പുറത്തുവിട്ട് ബി.ജെ.പി
ന്യൂഡൽഹി : ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരെ ജർമനിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വിവാദമായിരിക്കുകയാണ്. പ്രതിഷേധക്കാർ പാക് പതാക പിടിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്…
Read More » - 23 February
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർക്ക് നേരെയുള്ള ആക്രമണ ശ്രമം; പ്രതികളുടെ മൊഴി രേഖപ്പെടുത്തി
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിന് നേരെയുള്ള ആക്രമണ ശ്രമത്തിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തി. വാഹനത്തിൽ ഉണ്ടായിരുന്നവരുടെയും ഉടമകളുടെയും മൊഴി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണറുടെ…
Read More » - 23 February
സ്ഥാനാര്‍ത്ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുത് ; കോണ്‍ഗ്രസിന് നിര്‍ദ്ദേശവുമായി ആര്‍ച്ച് ബിഷപ്പ്
കോട്ടയം : സമുദായ വിരുദ്ധരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദ്ദേശിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 23 February
ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ. ശ്രീലങ്കയിലേയ്ക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാര്‍ഗം…
Read More » - 23 February
രേഷ്മയുടെ കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണ്‍ തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി : പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ഥിനി രേഷ്മ (17) കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 23 February
റിപ്പബ്ലിക് ദിന കലാപം: ചെങ്കോട്ടയിലെ മകുടത്തിന് മുകളില്‍ കയറി വാൾ ചുഴറ്റിയ ജസ്പ്രീത് സിംഗ് പിടിയില്‍
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമം നടത്തിയ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. ഡല്‍ഹി സ്വരൂപ് നഗര്‍ സ്വദേശിയായ ജസ്പ്രീത് സിംഗാണ് പിടിയിലായത്. ഡല്‍ഹി പോലീസ്…
Read More » - 23 February
ലൈഫ് മിഷൻ പദ്ധതി; യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേർത്ത് ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തു
ലൈഫ് മിഷൻ പദ്ധതിയിൽ യുണീടാക് ഉടമ സന്തോഷ് ഈപ്പനെ പ്രതിചേർത്ത് ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തു. യുഎഇ കോൺസുലേറ്റ് ജനറൽ അടക്കമുള്ളവർക്ക് സന്തോഷ് ഈപ്പൻ കോഴ…
Read More »