Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -2 February
യുവതിയെ പീഡിപ്പിച്ച 5 പേർ അറസ്റ്റിൽ
കിളിമാനൂർ ; മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പനപ്പാംകുന്ന് ഈന്തന്നൂർ സ്വദേശികളായ 5 യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു. ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ്(25),…
Read More » - 2 February
ശബരിമല പ്രശ്നം ചര്‍ച്ചയാക്കി വോട്ടുപിടിക്കാനുള്ള യുഡിഎഫ് പ്രചാരണം അവഗണിച്ച് സിപിഎം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശന വിഷയവും സിപിഎമ്മിന്റെ വര്‍ഗീയ പരാമര്‍ശങ്ങളും പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി…
Read More » - 2 February
നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം; തടികയറ്റിയ ലോറി നിയന്ത്രണം വിട്ട് പട്ടം പ്ലാമൂട്ടിൽ ട്രാഫിക് സിഗ്നൽ കാത്തു നിന്ന ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. സിആർപിഎഫ് റിട്ട.ഹെഡ് കോൺസ്റ്റബിൾ പയറ്റുവിള വട്ടവിള…
Read More » - 2 February
അഡോൾഫ് ഹിറ്റ്ലറിൻറെ ഹോളിഡേ ഹോമിൽ നിന്ന് മോഷ്ടിച്ച ടോയ്ലറ്റ് സീറ്റ് ലേലത്തിന്
അഡോൾഫ് ഹിറ്റ്ലറുടെ മോഷണം പോയ ‘ടോയ്ലറ്റ് സീറ്റ്’ ലേലത്തിന്. പതിനായിരം ഡോളർ വരെ മൂല്യം മൂല്യം ലഭിക്കുമെന്നാണ് കണക്കുക്കൂട്ടൽ. ഹിറ്റ്ലറിന്റെ ഹോളിഡേ ഹോമിലെ സ്വകാര്യ ശുചിമുറിയിൽ നിന്നുമെൊരു…
Read More » - 2 February
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷനേതാവിന്റെ ജാഥ; മന്ത്രി
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷനേതാവിന്റെ ജാഥയെന്ന് മന്ത്രി എ.കെ ബാലന് ആരോപിക്കുകയുണ്ടായി. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണ സ്ഥലവും റെഡ്സോണ്‍ ആകുന്നതാണ്. പ്രതിപക്ഷ നേതാവിന്റെ ശൈലി…
Read More » - 2 February
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ച് ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണ
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ച് ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണയായിരിക്കുന്നു. ജയസാധ്യതയെ ബാധിക്കുമെങ്കില്‍ മാത്രം ഇളവു നല്‍കാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയുണ്ടായി.ഇളവ് ആര്‍ക്കൊക്കെ എന്ന കാര്യം പിന്നീട്…
Read More » - 2 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 310 പേർക്ക്
റിയാദ്: സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ ദിവസം വീണ്ടും മുന്നൂറിന് മുകളിലെത്തിയിരിക്കുന്നു. നൂറിന് താഴേക്ക് പോയ പ്രതിദിന കണക്കാണ് വീണ്ടും ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സൗദി…
Read More » - 2 February
ടിക്ക് ടോക് താരങ്ങളെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു
കറാച്ചി : കറാച്ചിയിലെ ഗാർഡൻ മേഖലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. മുഷ്കൻ, അമീർ, രെഹാൻ, സജദ് എന്നിവരാണ് മരിച്ചത്.…
Read More » - 2 February
കോവിഡ് വ്യാപനം രൂക്ഷം; കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നാൽ 2000 രൂപ പിഴ
കോഴിക്കോട് ; കുട്ടികളെ ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ 2000 രൂപ പിഴ നൽകണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10…
Read More » - 2 February
സ്വർണക്കടത്ത് കേസിൽ ഭീകരബന്ധമുണ്ടെന്ന് വ്യക്തമാക്കി എൻഐഎ കുറ്റപത്രം
കൊച്ചി: സ്വർണക്കടത്ത് കേസിൽ ഭീകരബന്ധമുണ്ടെന്ന് വ്യക്തമാക്കി എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. ഇരുപത് പ്രതികൾക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ അതേസമയം കുറ്റപത്രത്തിലെവിടെയും മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ…
Read More » - 2 February
വാക്സിന് എടുത്താല്‍ രണ്ട് മാസത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍
കോവിഡ് വാക്സിന് എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം…
Read More » - 2 February
ബാലഭാസ്കറിന്റെ മരണം : അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം, കലാഭവൻ സോബിക്കെതിരെയും കേസ്
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും…
Read More » - 2 February
സഹപ്രവര്‍ത്തകയെ വെടിവച്ച് കൊന്നു, ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമം
ലക്നൗ: സഹപ്രവര്‍ത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസുകാരന്. അംറോഹ ജില്ലയിലെ ഇരുപത്തിരണ്ടുകാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകയെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ വെടിവച്ചുകൊലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗജ്റൌലയിലാണ്…
Read More » - 2 February
സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം; എന്‍ഐഎയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പിണറായി സർക്കാർ
കൊച്ചി: വിവാദ സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധമുണ്ടെന്ന് വ്യക്തമാക്കി എന്‍ഐഎ കുറ്റപത്രം. ഇരുപത് പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റപത്രത്തിലെവിടെയും മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എന്‍…
Read More » - 2 February
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് പ്രവര്‍ത്തനം ആരംഭിക്കും
കൊച്ചി : സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം…
Read More » - 2 February
സ്വര്‍ണക്കളളക്കടത്തില്‍ ഭീകരബന്ധമെന്ന് എന്‍ ഐ എ
കൊച്ചി: സ്വര്‍ണക്കളളക്കടത്ത് കേസില്‍ ഭീകരബന്ധമെന്ന് എന്‍ഐഎ. അതേസമയം, എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തിലെവിടെയും മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.ശിവശങ്കറിന്റെ പേരില്ല. സ്വര്‍ണക്കടത്ത് റാക്കറ്റിലെ…
Read More » - 2 February
നരേന്ദ്രമോദിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയ യുവാവ് പിടിയിൽ
ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് ജിതേന്ദ്ര തിവാരി എന്ന ജിത്തുവിനെ പൊലീസ് പിടികൂടിയതെന്ന്…
Read More » - 2 February
കോവിഡ് വ്യാപനം : പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ മാർഗ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. Read Also…
Read More » - 2 February
പത്മശ്രീക്ക് ആവശ്യപ്പെട്ടത് 50 ലക്ഷം; ഞാന്‍ പ്രാഞ്ചിയേട്ടനല്ല..പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല
പത്മപുരസ്കാരത്തിനുള്ള പട്ടികയില്‍ താന്‍ ഇടം നേടിയിരുന്നെന്നും പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തല്‍. പുരസ്കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും…
Read More » - 2 February
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ എളുപ്പ വഴികൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാത്തവർ ഇപ്പോൾ വളരെ കുറവാണെന്ന് തന്നെ പറയാം. പലവിധ കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും അഴകേറിയ മിഴികൾ സ്വന്തമാക്കാനുമുള്ള…
Read More » - 2 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » - 2 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്
റിയാദ് ; പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് . സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്സിറ്റ് റീ-എന്‍ട്രി വിസ…
Read More » - 2 February
സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് നാലുമുതലാണ് ഇരുപരീക്ഷകളും തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം…
Read More » - 2 February
മുഖത്തെ ചുളിവുകൾ മാറാൻ ഇനി ബദാം ഉപയോഗിക്കൂ
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ് ബദാം. ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു. ഒരു…
Read More » - 2 February
പോലീസിന് നേരെ ബോംബേറ്; രണ്ടാം പ്രതി പിടിയിൽ
തിരുവല്ലം: പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പ്രതികളെ മോചിപ്പിച്ച സംഭവത്തിലെ രണ്ടാം പ്രതിയും പോലീസ് പിടിയിലായിരിക്കുന്നു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവ് പുത്തന്‍വീട് മേലെ മഠത്തില്‍ അനിരുദ്ധിനെ(21)യാണ് പോലീസ്…
Read More »