Business
- Sep- 2022 -9 September
‘വൈറ്റ് ലിസ്റ്റ്’ പട്ടിക തയ്യാറാക്കുന്നു, വ്യാജ ലോൺ ആപ്പുകൾക്ക് ഉടൻ പൂട്ടുവീഴും
രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകളെ കണ്ടെത്താനും അവയെ ഗൂഗിൾ പ്ലേ…
Read More » - 9 September
നുറുക്കലരി കയറ്റുമതി ചെയ്യില്ല, നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
രാജ്യത്ത് നുറുക്കലരിയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവ് പ്രകാരം, ഇന്നുമുതലാണ് നുറുക്കലരിയുടെ കയറ്റുമതി നിരോധനം പ്രാബല്യത്തിലായത്. രാജ്യത്ത് നുറുക്കലരിയുടെ…
Read More » - 9 September
നിക്ഷേപകരെ ആകർഷിക്കാൻ പുതിയ മാർഗ്ഗങ്ങൾ അവതരിപ്പിക്കാൻ എസ്ബിഐ, മാറ്റങ്ങൾ ഇതാണ്
നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കറന്റ് അക്കൗണ്ടുകൾ, സേവിംഗ്സ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ…
Read More » - 9 September
നിക്ഷേപകർക്ക് ആശ്വാസം, ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
സൂചികകൾ കരുത്താർജ്ജിച്ചതോടെ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സൂചികകൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെൻസെക്സ് 105 പോയിന്റാണ് ഉയർന്നത്.…
Read More » - 9 September
ബിസിനസ് വിപുലീകരിക്കാനൊരുങ്ങി അക്ഷയകൽപ, സീരീസ് ബി ഫണ്ടിംഗിലൂടെ സമാഹരിച്ചത് കോടികൾ
രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി പ്രമുഖ ഓർഗാനിക് പാൽ ഉൽപ്പാദകരായ അക്ഷയകൽപ. ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ സീരീസ് ബി ഫണ്ടിംഗിലൂടെ കോടികളുടെ ഡോളറാണ് സമാഹരിച്ചത്.…
Read More » - 9 September
കാനറ ബാങ്ക്: സേവിംഗ്സ് അക്കൗണ്ടുകളുടെ സേവന നിരക്കുകൾ പരിഷ്കരിച്ചു
സേവിംഗ്സ് അക്കൗണ്ടുകളുടെ സേവന നിരക്കിൽ അടിമുടി മാറ്റം വരുത്തി രാജ്യത്തെ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. സാമ്പത്തികവും അല്ലാത്തതുമായ ഇടപാടുകളുടെ സേവന നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. 2022 സെപ്തംബർ…
Read More » - 9 September
ഊബർ ഉപയോഗിച്ച് സിറ്റി സർവീസ് ബസുകളിൽ ഇനി സീറ്റ് ബുക്ക് ചെയ്യാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സി സർവീസായ ഊബർ. ഇത്തവണ ബസ് സർവീസിലേക്കാണ് ഊബർ ചുവടുറപ്പിക്കുന്നത്. യാത്രക്കാർക്ക് എളുപ്പവും സൗകര്യപ്രദവുമായ യാത്രകൾ ഒരുക്കാനാണ് ഊബർ ബസ്…
Read More » - 9 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 September
അക്കങ്ങൾ തെറ്റായി വായിച്ചതിനെത്തുടർന്ന് ചെക്ക് മടക്കി ബാങ്ക് ജീവനക്കാർ, എസ്ബിഐക്ക് പിഴ ചുമത്തി
അക്കങ്ങൾ തെറ്റായി വായിച്ചതിനെ തുടർന്ന് ചെക്ക് മടക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് അനുകൂല വിധി പ്രഖ്യാപിച്ചു. കർണാടകയിലെ ദർബാർ ജില്ലയിലുള്ള…
Read More » - 9 September
ആക്സിസ് ബാങ്കും പേ നിയർബൈയും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
ആക്സിസ് ബാങ്കും പേ നിയർബൈയും സഹകരണത്തിന് ഒരുങ്ങുന്നു. രാജ്യത്തിന്റെ ഏതു ഭാഗത്തും റീട്ടെലർമാർക്കും ഉപഭോക്താക്കൾക്കും സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ തടസമില്ലാതെ തുറക്കുന്നതിനാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്. ഇതോടെ,…
Read More » - 9 September
കയർഫെഡ്: കെഎസ്ആർടിസി ബസിൽ ഒരുക്കിയ സഞ്ചരിക്കുന്ന വിൽപ്പനശാല ശ്രദ്ധേയമാക്കുന്നു
ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ഥ തരത്തിലുള്ള വിൽപ്പന തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കയർഫെഡ്. കെഎസ്ആർടിസി ബസിൽ ഒരുക്കിയ കയർഫെഡിന്റെ സഞ്ചരിക്കുന്ന വിൽപ്പനശാലയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സഞ്ചരിക്കുന്ന വിൽപ്പനശാലയിലൂടെ…
Read More » - 8 September
ഓണക്കാലത്ത് കുത്തനെ ഉയർന്ന് മുല്ലപ്പൂ വില
സംസ്ഥാനത്ത് കുത്തനെ ഉയർന്ന് മുല്ലപ്പൂ വില. ഓണം എത്തിയതോടെയാണ് വില കുതിച്ചുയർന്നത്. ഇത്തവണ ഒരു കിലോ മുല്ലപ്പൂവിന് 4000 രൂപയാണ് വില. അതായത്, ഒരു മുഴം മുല്ലപ്പൂ…
Read More » - 8 September
എച്ച്ഡിഎഫ്സി ബാങ്ക്: എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചു
എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, എംസിഎൽആർ 10 ബേസിസ് പോയിന്റ്…
Read More » - 8 September
ആകാശ എയർ: ഡൽഹിയിൽ നിന്നും ഉടൻ സർവീസ് ആരംഭിക്കും
ഡൽഹിയിൽ നിന്നും സർവീസുകൾ ആരംഭിക്കാനൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ. അടുത്ത മാസം മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ…
Read More » - 8 September
ശക്തി പ്രാപിച്ച് സൂചികകൾ, നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
രണ്ടുദിവസത്തെ തളർച്ചയ്ക്കുശേഷം ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. സൂചികകൾ ഉയർന്നതോടെ ഇന്ന് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 659 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 659 ൽ വ്യാപാരം…
Read More » - 8 September
ആക്സിസ് ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് രാജ്യത്തെ സ്വകാര്യ മേഖല വായ്പാ ദാതാവായ ആക്സിസ് ബാങ്ക്. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 8 September
ബിനാൻസുമായി സഹകരിച്ച് നൈജീരിയ, ലക്ഷ്യം ഇതാണ്
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസുമായി കൈകോർത്ത് നൈജീരിയ. ബിനാൻസുമായുളള സഹകരണത്തിലൂടെ രാജ്യത്ത് പ്രത്യേക സാമ്പത്തിക മേഖല ഒരുക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി നൈജീരിയയിൽ ക്രിപ്റ്റോ ഹബ്ബ് തുടങ്ങാനാണ്…
Read More » - 8 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 September
കയർഫെഡ്: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കയർ തൊഴിലാളികൾക്ക് വേതനവും ബോണസും നൽകി
ഓണത്തിന് മുന്നോടിയായി കയർ വില കുടിശികയില്ലാതെ വിതരണം ചെയ്ത് കയർഫെഡ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും തൊഴിലാളികൾക്ക് ബോണസ്, വേതനം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.…
Read More » - 7 September
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി അദാനി, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനൊരുങ്ങി ഗൗതം അദാനി. ഇതിന്റെ ഭാഗമായി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. വൈദ്യുതി കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട്…
Read More » - 7 September
യുണികോൺ പട്ടികയിൽ ഇടം നേടി ടാറ്റ 1എംജി
യുണികോൺ പട്ടികയിൽ സ്ഥാനം പിടിച്ച് ഓൺലൈൻ ഫാർമസി പ്ലാറ്റ്ഫോമായ ടാറ്റ 1എംജി. ഇതോടെ, യുണികോൺ പട്ടികയിൽ ഇടം നേടുന്ന രാജ്യത്തെ നൂറ്റിയേഴാമത്തെ കമ്പനിയായി ടാറ്റ 1എംജി മാറി.…
Read More » - 7 September
ഒഎൻഡിസി പ്ലാറ്റ്ഫോമിലേക്ക് ചുവടുറപ്പിക്കാൻ ഇനി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ ഇ- കൊമേഴ്സിന്റെ ഭാഗമാകാൻ ഒരുങ്ങി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. പേടിഎം, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് പിന്നാലെയാണ് ഐഡിഎഫ്സി ബാങ്കും ഒഎൻഡിസിയിലേക്ക്…
Read More » - 7 September
വളനിർമ്മാണ മേഖല: സ്വകാര്യവൽക്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
വളനിർമ്മാണ മേഖലയെ സ്വകാര്യവൽക്കരിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകൂർ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്നീ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ…
Read More » - 7 September
പിഎം ഗതി ശക്തി പ്രോഗ്രാം: റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം
ഇന്ത്യൻ റെയിൽവേയുടെ ഭൂമി ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിഎം ഗതി ശക്തി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് റെയിൽവേയുടെ ഭൂമി പാട്ടത്തിന് നൽകുന്നത്. റിപ്പോർട്ടുകൾ…
Read More » - 7 September
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ദുർബലമായതോടെ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 168 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,029 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 5,031 പോയിന്റ്…
Read More »