India
- Oct- 2021 -24 October
ആര്യന് ഖാന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍: സാക്ഷിക്ക് പിന്നാലെ എന്‍.സി.ബിക്കെതിരെ ശിവസേന നേതാവും
മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടയില്‍ എന്‍സിബിയുടെ പിടിയിലായ ഷാരൂഖിന്റെ മകന് ആര്യന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍. കേസില്‍ കോടികളുടെ കോഴ ഇടപാട് നടന്നുവെന്ന…
Read More » - 24 October
‘ഏകാധിപത്യ ചോരയുടെ രുചി താങ്കളുടെ നാവില്‍ ഊറി നില്ക്കുന്നു’: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ.എസ് രാധാകൃഷ്ണൻ
സമകാലീന വിഷയവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ രംഗത്ത്. ഏകാധിപത്യം രുചിക്കുന്ന മുഖ്യമന്ത്രിക്ക് താന്‍ നിയമത്തിനും മുകളിലാണെന്ന തോന്നലാണുള്ളതെന്ന് അദ്ദേഹം…
Read More » - 24 October
വനത്തിനുള്ളില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി: ബലാത്സംഗത്തിന് ഇരയായതായി സംശയമെന്ന് പോലീസ്
രാജസ്ഥാൻ: കോളജ് വിദ്യാര്‍ഥിനിയെ വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് മുന്‍പ് വിദ്യാര്‍ഥിനി ബലാത്സംഗത്തിനും ഇരയായതായി സംശയമുണ്ടെന്നും മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളുണ്ടെന്നും പോലീസ്…
Read More » - 24 October
ലഹരിക്കേസ്: ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ സമീർ വാങ്കഡെ 8 കോടി കൈപ്പറ്റിയതായി സാക്ഷിയുടെ ആരോപണം
ഡൽഹി: ലഹരിക്കേസിൽ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗൂഢാലോചനയും പണം കൈമാറ്റവും നടന്നതായി സാക്ഷിയുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 24 October
‘നസിയയെ കുറിച്ച് പറയാനില്ല, വിവാഹമോചനത്തെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ല’: ചർച്ചക്കിടെ ഇറങ്ങിപ്പോയി അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ച് കിട്ടാൻ നിയമപരമായി മുന്നോട്ട് പോകുന്നതിനിടെ തങ്ങൾക്കെതിരെ രംഗത്ത് വന്ന അജിത്തിന്റെ ആദ്യഭാര്യ നസിയയുടെ ആരോപണങ്ങൾ തള്ളി അനുപമ ചന്ദ്രൻ. കുട്ടിയെ ഉപേക്ഷിക്കുന്നുവെന്ന് തന്നോട്…
Read More » - 24 October
സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നു: മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കുട്ടിയെ കൈമാറിയത്തില്‍ ക്രമക്കേട് ഉണ്ടോ എന്നറിയാന്‍…
Read More » - 24 October
ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ: വിശദീകരിച്ച് അക്തര്‍
പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ കടുത്ത വിമര്‍ശകനെന്ന് അറിയപ്പെടുന്നയാളാണ് പാക്കിസ്ഥാന് മുന്‍ സൂപ്പര്‍ താരമായ ഷോയിബ് അക്തര്‍. പാക്കിസ്ഥാന്റെ മോശം പ്രകടനങ്ങളേയും താരങ്ങളുടെ സമീപനത്തേയും വിമര്‍ശിക്കാന്‍ മടികാണിക്കാറില്ലാത്തയാളാണ് അക്തര്‍.…
Read More » - 24 October
100 കോടി ഡോസ് വാക്സിന് നേട്ടം: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്ത് തെളിയിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : 100 കോടി ഡോസ് കോവിഡ് വാക്സിന് എന്ന മഹത്തായ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
Read More » - 24 October
നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്, ഇത്രകാലവും എവിടെയായിരുന്നു മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും: വി ഡി സതീശൻ
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്. ഇത്രകാലവും എവിടെയായിരുന്നു മന്ത്രിമാരും സർക്കാർ സംവിധാനങ്ങളുമെന്ന് വി ഡി സതീശൻ ചോദിച്ചു. സെക്രട്ടേറിയേറ്റിന്…
Read More » - 24 October
അമ്മയോടൊപ്പം പൊരിവെയിലത്ത് ജോലിയില്‍ ഒന്നര വയസുകാരിയും: പ്രശംസിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്
ഭോപാല്‍: ഒന്നരവയസുകാരി മകളുമായി പൊരിവെയിലത്ത് ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ധാര്‍ ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ മോണിക…
Read More » - 24 October
ഓൺലൈൻ പഠനം: വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും ടാബ്ലറ്റുകളും വിതരണം ചെയ്യാനൊരുങ്ങി യുപി സർക്കാർ
ലക്നൗ: ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും ടാബ്ലറ്റുകളും സർക്കാർ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാർ എന്തും സജ്ജമാക്കാൻ തയ്യാറാണെന്നും…
Read More » - 24 October
‘കോവിഡിനെ അന്തങ്ങൾ പിടിച്ചു കെട്ടിയത് കൊണ്ടാണെന്നു തോന്നുന്നു, കേരളത്തിൽ നിന്ന് മാത്രം കോവിഡിന് പോകാൻ പറ്റുന്നില്ല’
തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള എ ഐ എസ് എഫ് നേതാക്കൾക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമത്തെ പരിഹസിച്ച് രാഷ്ട്രീയ…
Read More » - 24 October
ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങും: നൈട്രജന്‍ ഗ്യാസ് നല്കി പ്രതിശ്രുത വധുവിനെയും ഭാര്യയെയും കൊലപ്പെടുത്തി
പഞ്ചാബ്: നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്കി ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച…
Read More » - 24 October
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു
ഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഷോപ്പിയാനിൽ ഒരു തദ്ദേശീയൻ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ…
Read More » - 24 October
കടം വാങ്ങിക്കോളൂ, പക്ഷെ പട്ടിണിയുള്ള വീട്ടിലെ ഗൃഹനാഥൻ കടം വാങ്ങി കുട്ടികൾക്ക് ഭക്ഷണം കൊടുക്കാതെ സിനിമയ്ക്ക് പോകരുത്
തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. കടത്തെ അങ്ങനെ പേടിക്കണോ എന്ന തലക്കെട്ടിൽ തോമസ് ഐസക് മാതൃഭൂമിയിൽ എഴുതിയിരുന്ന ലേഖനം കഴിഞ്ഞ…
Read More » - 24 October
നരേന്ദ്ര മോദിയിൽ നിന്നാണോ എസ്.എഫ്.ഐ ഈ രാഷ്ട്രീയം പഠിച്ചത്? ജാതി വെറി സംഘപരിവാറിന്റെ രീതി: എ.ഐ.വൈ.എഫ്
തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള എ ഐ എസ് എഫ് നേതാക്കൾക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമം പ്രതിഷേധാർഹമാണെന്ന് എ…
Read More » - 24 October
ഇന്ത്യ-പാകിസ്താന് മത്സരം ദേശീയ താല്പര്യത്തിന് എതിരാണെന്ന് ബാബാ രാംദേവ്
നാഗ്പൂര്‍: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരം ദേശീയ താല്പര്യത്തിന് യോഗ പരിശീലകന് ബാബാ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും രാംദേവ്…
Read More » - 24 October
ബിജെപിയെ പരാജയപ്പെടുത്തി ഗോവയിൽ ഒരു പുതിയ സര്‍ക്കാരിനെ കൊണ്ടുവരും : മമതാ ബാനര്‍ജി
കൊൽക്കത്ത : ബിജെപിക്കെതിരെ പോരാടാൻ ഗോവയിലെ ജനങ്ങള്‍ ഒന്നിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അടുത്തയാഴ്ച ഗോവ സന്ദര്‍ശനത്തിന് തയ്യാറെടുക്കവെയാണ് മമതയുടെ പ്രതികരണം. ‘കഴിഞ്ഞ പത്തു വര്‍ഷമായി…
Read More » - 24 October
ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാരയാകും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യൻ ഖാൻ ആഡംബര കപ്പലിൽ വെച്ച് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മഹാരാഷ്ട്ര മന്ത്രി.…
Read More » - 24 October
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ആറ് വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആറ് വയസ്സുകാരിയ്ക്കൊപ്പം നടക്കുന്ന യുവാവിന്റെ വീഡിയോയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ്…
Read More » - 24 October
നിങ്ങൾ യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് മുട്ടൻ പണി: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
തിരുവനന്തപുരം: യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവരെ കാത്ത് ഒരു മുട്ടൻ പണിയിരിപ്പുണ്ടെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ട്. കണ്ടന്റ് ക്രിയേറ്റേഴ്സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പയിന് നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.…
Read More » - 24 October
പുരുഷു എന്നെ അനുഗ്രഹിക്കണം: മുസ്ലിം ലീഗിൽ ഇത്തവണയും വനിതാ പ്രാതിനിധ്യമില്ല, വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ
കോഴിക്കോട്: മുസ്ലിം ലീഗിനെ വിമർശിച്ചു സാമൂഹ്യമാധ്യമങ്ങൾ രംഗത്ത്. മുസ്ലിം യൂത്ത് ലീഗിന്റെ ഭാരവാഹിസ്ഥാനങ്ങളില്‍ നിന്ന് വനിതകള്‍ പുറത്തായതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്. ഹരിതയിലുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് തന്നെ…
Read More » - 24 October
ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി മുഖ്യമന്ത്രി: അമ്പരന്ന് യാത്രക്കാരും ജീവനക്കാരും
ചെന്നൈ: ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. സർക്കാർ ബസിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് യാത്രക്കാരും ജീവനക്കാരും അമ്പരന്നു. പെട്ടെന്ന് ബസിലേക്ക് കയറി വിവരങ്ങള്‍…
Read More » - 24 October
വീടിനും ഇൻഷുറൻസ് ഉണ്ട്: പ്രളയം, മിന്നല്‍, കാറ്റ് എന്നിവയിൽ വീടുകൾ നഷ്ടപ്പെട്ടാൽ പരിഹാരം കിട്ടും, വിശദ വിവരങ്ങൾ
തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടുകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമെന്ന കാര്യം നമ്മളിൽ പലർക്കും അറിയാത്തതാണ്. കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്ടിച്ച…
Read More » - 24 October
‘തോന്നുമ്പോള്‍ കയറിവരാന്‍ ഇതു പ്രൊഡക്ഷൻ ഹൗസല്ല’: വൈകിയെത്തിയ നടിയെ വിറപ്പിച്ച് വാങ്കഡെ
മുംബൈ: ആഡംബരക്കപ്പല്‍ മയക്കുമരുന്നുകേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ വൈകിയതിന് ബോളിവുഡ് നടി അനന്യ പാണ്ഡെയ്ക്കു നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ രൂക്ഷ വിമർശനം. തോന്നുമ്പോള്‍ കയറിവരാന്‍ ഇതു പ്രൊഡക്ഷൻ ഹൗസല്ലെന്ന്…
Read More »