India
- Feb- 2020 -20 February
ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട്, യുവതിയെ പീഡിപ്പിച്ചു : മൂന്ന് പേർ പിടിയിൽ
റാഞ്ചി : ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. ജാർഖണ്ഡിലെ ദുംക ജില്ലയിൽ പഹാരിയ ഗോത്രക്കാരിയായ 24കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി…
Read More » - 20 February
മോദിക്കും അമിത് ഷായ്ക്കും എല്ലായ്പ്പോഴും ബിജെപിയെ സഹായിക്കാനാവില്ല ; ആര്‍എസ്എസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എല്ലായ്പ്പോഴും ബിജെപിയെ സഹായിക്കാനാവില്ലെന്ന് ആര്‍എസ്എസ്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് ആര്‍എസ്എസിന്റെ…
Read More » - 20 February
നമസ്തേ ട്രംപിനൊരുങ്ങി ഇന്ത്യ… ഹൗഡി മോദിയ്ക്ക് സമാനമായ പരിപാടിയായിരിക്കും നമസ്തേ ട്രംപ് എന്ന് വിലയിരുത്തല്‍ : ഇന്ത്യ വന്ശക്തിയാകുന്നുവെന്ന് സൂചന
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യാനായി നമസ്തേ ട്രംപിനൊരുങ്ങി ഇന്ത്യ… ഹൗഡി മോദിയ്ക്ക് സമാനമായ പരിപാടിയായിരിക്കും നമസ്തേ ട്രംപ് എന്ന് വിലയിരുത്തല്‍. ഇതിനായി ഇന്ത്യ…
Read More » - 20 February
കോണ്‍ഗ്രസിനെ ഞെട്ടിച്ച് സ്വന്തം പാര്‍ട്ടിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമര്‍ശനം : സ്വന്തം പാര്‍ട്ടി ഏതൊക്കെ സംസ്ഥാനത്താണ് ഭരിക്കുന്നതെന്നറിയാത്ത നേതാവാണ് രാഹുലെന്ന് ബിജെപിയുടെ ഒളിയമ്പ്
ജയ്പൂര്‍: കോണ്‍ഗ്രസിനെ ഞെട്ടിച്ച് സ്വന്തം പാര്‍ട്ടിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമര്‍ശനം. രാജസ്ഥാനില്‍ പീഡനത്തിനിരയായ രണ്ടു ദളിതരുടെ വിഷയത്തിലാണ് രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന് തന്നെ തിരിച്ചടിയായിരിയ്ക്കുന്നത്. സംസ്ഥാനം ഭരിക്കുന്നത്…
Read More » - 20 February
എല്ലായ്പ്പോഴും എന്റെ ധീരയായ പെണ്‍കുട്ടിയായി ഇരിക്കുക, നിനക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിളിക്കുക ആറ് വയസുകാരിക്ക് ‘ പ്രിയങ്ക ആന്റി ‘യുടെ കത്തും സമ്മാനവും
ലഖ്നൗ: ആറ് വയസുകാരിയായ അനാബിയ ഇമ്രാന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നല്കിയ കത്ത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിനോടൊപ്പം സ്കൂള്‍ ബാഗ്,…
Read More » - 20 February
ഹിന്ദു സമൂഹത്തിന് ഭീഷണിയുമായി ഒവൈസിയുടെ പാർട്ടി വക്താവ്, പുതിയൊരു പാക്കിസ്ഥാൻ വാദത്തിന് തുടക്കമെന്ന് സൂചന : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഹിന്ദുക്കൾ കരുതിക്കോളൂ ……… ” ഇപ്പോൾ വിരലിൽ എണ്ണാവുന്ന മുസ്ലിം സ്ത്രീകളാണ് രാജ്യത്തെ വിറപ്പിച്ചിരിക്കുന്നത്. എന്നാൽ 15 കോടി മുസ്ലിങ്ങൾ ഒന്നിച്ചാൽ ഇവിടത്തെ നൂറു കോടി ഭൂരിപക്ഷ…
Read More » - 20 February
സോഷ്യല്‍ മീഡിയയില്‍ വൈറലായി രണ്ട് കാലുകള്‍ മാത്രമുള്ള നായ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും ഹൃദയ സ്പര്‍ശിയായ നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യര്‍ക്ക് പുറമേ പക്ഷിമൃഗാദികളുടെ വീഡിയോയും സൈബര്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. ചില വീഡിയോകള്‍ ആളുകള്‍ക്ക് പ്രചോദനമാകാറുമുണ്ട്. അത്തരത്തിലൊരു…
Read More » - 20 February
അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി യുവതി ; പൊലീസ് കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ വേദിയിലെത്തി പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ യുവതിയെ കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം വിളിക്കിടെ…
Read More » - 20 February
തങ്ങളുടെ ഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍….ബിജെപിയെ നേരിടാന്‍. എല്ലാ മാസവും സുന്ദരകാണ്ഡ രാമായണ പാരായണം
ന്യൂഡല്‍ഹി : തങ്ങളുടെ മൃദഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി എം..എല്‍..എമാര്‍….ബിജെപിയെ നേരിടാന്‍. എല്ലാ മാസവും സുന്ദരകാണ്ഡ രാമായണ പാരായണം. എല്ലാ മാസത്തിലെയും ആദ്യ…
Read More » - 20 February
ഇനി മുതല്‍ കരസേനയുടെ തലപ്പത്ത് വനിത ഓഫീസര്‍മാരും ; നടപടികള്‍ തുടങ്ങിയതായി കരസേന മേധാവി
ദില്ലി: കരസേനയുടെ തലപ്പത്ത് ഇനി വനിത ഓഫീസര്‍മാരുമുണ്ടാകും. സേനാവിഭാഗങ്ങളുടെ തലപ്പത്ത് വനിത ഓഫീസര്‍മാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി ജനറല്‍ എംഎം നരവനേ.…
Read More » - 20 February
സ്വന്തം വിട് ട്രംപിന്റെ ആരാധനാലയമാക്കി ഒരു ഭക്തന് ; ദിവസവും 6 അടി ഉയരമുള്ള പ്രതിമയ്ക്ക് പൂജകളും അനുഷ്ഠാനങ്ങളും നടത്തുന്നു ; ഇതിനു പിന്നിലെ കാരണം കേട്ടാല്‍ ഞെട്ടിപോകും
ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റിന്റെ കടുത്ത ഭക്തനായ കൃഷിക്കാരന് ബുസ്സ കൃഷ്ണ ഗ്രാമത്തിലെ തന്റെ ചെറിയ വീട് ട്രംപിന്റെ ആരാധനാലയമാക്കി മാറ്റിയിരിക്കുകയാണ്. ദിവസവും 6 അടി ഉയരമുള്ള പ്രതിമയ്ക്ക്…
Read More » - 20 February
പോപ്പുലര്‍ ഫ്രണ്ടിന് മുന്നറിയിപ്പ് : രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടാല്‍ എന്തായിരിയ്ക്കും ശിക്ഷ എന്ന് വെളിപ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് : പൗരത്വ നിയമത്തിന്റെ പേരില്‍ കലാപം അഴിച്ചുവിട്ടത് ഇവര്‍ തന്നെ
ലക്നൗ : പോപ്പുലര്‍ ഫ്രണ്ടിന് മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് നിരോധിച്ച സിമിയുടെ മറ്റൊരു പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പണം…
Read More » - 20 February
ശുചിമുറിയില്‍ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമം ; വിദ്യാര്‍ഥി അറസ്റ്റില്‍
ചെന്നൈ: ശുചിമുറിയില്‍ പെണ്‍കുട്ടിയുടെ വീഡിയോ ചുമരിലെ ദ്വാരത്തിലൂടെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥി അറസ്റ്റില്‍. എയറോസ്പേസ് എന്‍ജിനീയറിങ്ങില്‍ ഗവേഷക വിദ്യാര്‍ഥിയായ ശുഭം ബാനര്‍ജിയാണു…
Read More » - 20 February
ശ്രീരാമന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണ് ; പള്ളിയുടെ കാര്യത്തില്‍ അവര്‍ നിശബ്ദരാകുന്നു : നവാബ് മാലിക്
ദില്ലി: ശ്രീരാമന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അതിനാല്‍ അയോദ്ധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രഖ്യാപനവും അവര്‍ പുറപ്പെടുവിക്കുന്നില്ലെന്നും മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്.…
Read More » - 20 February
വിവാഹം വാഗ്ദാനം നല്കി യുവാവ് 20 കാരിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചു; ഒടുവില്‍ യുവതിയുടെ അനിയത്തിയെ വിവാഹം ചെയ്തു
കൊല്‍ക്കത്ത• 20 കാരിയായ യുവതിയെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകി യുവാവ് അഞ്ച് വർഷമായി ബലാത്സംഗം ചെയ്തു. എന്നാൽ പ്രതി ഈ വർഷം ആദ്യം യുവതിയുമായുള്ള എല്ലാ…
Read More » - 20 February
അമിത് ഷായുടെ അരുണാചൽപ്രദേശ് സന്ദർശനം : വിമർശനവുമായി ചൈന
ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചൽപ്രദേശ് സന്ദർശനത്തിനെതിരെ വിമർശനവുമായി ചൈന. രാഷ്ടീയമായ പരസ്പര വിശ്വാസത്തെ ഇന്ത്യ ഇതുവഴി അട്ടിമറിച്ചുവെന്നായിരുന്നു ചൈനയുടെ വിമർശനം.…
Read More » - 20 February
പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം : ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ : ഇന്ത്യ എല്ലാകാര്യത്തിലും ഒരുപടി മുന്നോട്ട്
ന്യൂഡല്‍ഹി: പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം നടത്താന്‍ ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ. ഐഎസ്ആര്‍ഓയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1…
Read More » - 20 February
റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു ; ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി
മുംബൈ: ഹൈവേയില്‍ വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പുണെ-മുംബൈ എക്സ്പ്രസ് ഹൈവേയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. ബൗര്‍ വില്ലേജ് സ്വദേശിയായ അശോക് മാഗറാണ്(52) മരിച്ചത്. എക്സ്പ്രസ്…
Read More » - 20 February
തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു : ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു… ഇയാള്‍ മുളങ്കൂട്ടത്തിലേയ്ക്ക് എന്തിന് പോയെന്നുള്ള ചോദ്യത്തിനു മുന്നില്‍ പതറി ഡ്രൈവറും
ബെംഗളൂരു: തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു , ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു. വെസ്റ്റ് ബെംഗളൂരു സ്വദേശിയായ സുധീര്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്.…
Read More » - 20 February
കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം : ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി : പാര്‍ട്ടി നേതാക്കളില്‍ പലരും രഹസ്യമായി പറയുന്ന കാര്യം ശശി തരൂര്‍ പരസ്യമായി ഉന്നയിച്ചതില്‍ പലര്‍ക്കും ആശങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം. ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി. പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍…
Read More » - 20 February
മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി ക്രൂര മര്‍ദനം ; മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി
ജയ്പൂര്‍: മോഷണം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റിയ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍…
Read More » - 20 February
മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ
ദില്ലി: ഗുജറാത്തില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ. 22കാരനായ അനില്‍ യാദവിന്റെ മരണവാറണ്ടാണ് സുപ്രീം കോടതി സ്റ്റേ…
Read More » - 20 February
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
തിരുപ്പൂർ അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കുപറ്റിയവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്ര മോദി…
Read More » - 20 February
നടുറോഡിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പുലർച്ചെ നടുറോഡില്‍ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചല്‍ എന്ന പവനാണ് അക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച കാറിന് നേരേ ഏകദേശം 50 റൗണ്ട്…
Read More » - 20 February
ശിവരാത്രി ദിനവും പിറ്റേന്നും മസ്ക്കറ്റിലെ ശ്രീ. മോത്തിശ്വർ മഹാദേവക്ഷേത്രം തുറക്കില്ല; അറിയിപ്പുമായി ക്ഷേത്രസമിതി
മസ്ക്കറ്റ്: അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിനോടുള്ള ആദരസൂചകമായി ശിവരാത്രി ദിനമായ വെള്ളിയാഴ്ചയും (21-2-20) അവധി ദിവസമായ ശനിയാഴ്ചയും (22 – 2-20) മസ്ക്കറ്റിലെ…
Read More »