India
- Mar- 2019 -30 March
‘ജമ്മു കശ്മീർ ഇന്ത്യയുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കും, മുസ്ളീം ഭൂരിപക്ഷ സംസ്ഥാനമാണ് മറക്കരുത് ‘- ഭീഷണിയുമായി മെഹ്ബൂബ മുഫ്തി
ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ജമ്മു കശ്മീർ ഇന്ത്യക്കൊപ്പം നിൽക്കില്ലെന്ന് സൂചിപ്പിച്ച് പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സെയ്ദ്. 370-)0 വകുപ്പ് റദ്ദാക്കിയാൽ…
Read More » - 30 March
മോദിയാണ് ഞങ്ങളുടെ നേതാവ് ; അപ്പോ ആരാ വല്ല തീരുമാനമായോ ; പ്രതിപക്ഷത്തിന് നല്ലൊരു താങ്ങ് വെച്ച് കൊടുത്ത് താക്കറെ
ഗാന്ധിനഗര്‍: നാളുകള്‍ക്ക് മുമ്പ് ബിജെപി എന്ന പേര് സ്വപ്നത്തില്‍ പോലും കേല്ക്കാന് ആഗ്രഹിക്കുന്നില്ല എന്ന രീതിയിലുളള ശിവസേനയുടെ നിലപാടുകള്‍ മഞ്ഞുരുകിയ പോലെയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഞങ്ങളുടെ നേതാവ്…
Read More » - 30 March
ശശി തരൂര്‍ പക്കാ ഫ്യൂഡല്‍, തരൂരിന്റെ പാലക്കാട്ടെ വീട്ടില്‍ അടിയാളര്ക്കായുള്ള ജയിലറവരെയുണ്ട്’- എ സുരേഷ്
വലിയ അറിവും സഞ്ചാര അനുഭവങ്ങളും മനുഷ്യന് മനസ്സിലാവാത്ത ഇംഗ്ലീഷും ഒരു ഫ്യുഡലിനെ മാറ്റിയില്ല എന്ന് മാത്രമല്ല… ജാതി മേല്‍ക്കോയ്മായുടെ വിഷരക്തം ഹീമോ ഗ്ലോബിന്റെ അളവിനേക്കാള്‍ എത്രെയോ ഇരട്ടി…
Read More » - 30 March
അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും അരുണിന്റെ ക്രൂരത കൊണ്ട്, പിതാവ് കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചിരുന്ന പണവും തട്ടിയെടുത്തു
തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഇവർ വിവാഹ മോചനം…
Read More » - 30 March
തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു: ഞെട്ടിക്കുന്ന വിവരങ്ങൾ
തൊടുപുഴ : തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പൊലീസ്. ലൈംഗികാതിക്രമം നടന്നു എന്നതിനുള്ള തെളിവ് ഡോക്ടര്‍മാരുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ലഭിച്ചെന്നും പോലീസ്…
Read More » - 30 March
എല്ലാം തട്ടിപ്പറിച്ചപ്പോള്‍ നെഞ്ച് പൊട്ടിക്കരയുന്ന മകളുടെ സ്നേഹത്തിന് മുന്നില്‍ മുട്ടുമടക്കി ഈ കള്ളന്
ബംഗ്ലാദേശി ജീവിതങ്ങളെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് ജെഎംബി ആകാശ്. നന്മയും തിന്മയും സുഖവും ദു:ഖവുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന ഒരുപാട് കഥകളാണ് ആകാശിന്റെ…
Read More » - 30 March
സിപിഎം പഞ്ചായത്ത് പരിപാടിയിലും താരമായി കെ സുരേന്ദ്രൻ: സിപിഎം ശക്തി കേന്ദ്രങ്ങളിലും സുരേന്ദ്രന് ലഭിക്കുന്നത് വൻ സ്വീകാര്യത
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും അങ്കലാപ്പിലാക്കി പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വൻ സ്വീകാര്യത. ബിജെപിക്ക് ഏറ്റവും വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലം തിരുവനന്തപുരമാണ്. എന്നാൽ പത്തനതിട്ടയിലും കെ…
Read More » - 30 March
രോമാഞ്ചമണിയിച്ച് പിഎം നരേന്ദ്രമോദി ചിത്രത്തിന്റെ നമോ നമോ ഗാനം കാണൂ…
പ്ര ധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത ചിത്രം വരച്ചുകാട്ടുന്ന പിഎം നരേന്ദ്രമോദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. കേല്ക്കുന്നവരില് രോമഞ്ഞമണിയിക്കുന്ന വരികളും സംഗീതവും പശ്ചത്താല സംഗീതവും രംഗങ്ങളാലും സമ്പന്നമാണ് ആദ്യ…
Read More » - 30 March
മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി ജസ്റ്റിസ് സി എസ് കര്ണന്
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് സി എസ് കര്ണന്. ജസ്റ്റിസ് കര്ണ്ണന് തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം…
Read More » - 30 March
ഭാര്യയുടെ നാക്ക് ഭര്‍ത്താവ് കത്രികക്ക് മുറിച്ചെടുത്തു
ദുബൈ: വിവാഹമോചനം നേടിയ ഭാര്യയുടെ നാക്ക് ഭര്‍ത്താവ് അവരുടെ വീട്ടില്‍ ചെന്ന് കത്രികക്ക് മുറിച്ചെടുത്തു. ലാഹോറിലെ പിന്തി ഭട്ടിയനിലാണ് സംഭവം. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് ജഹാംഗീറിനെ പോലീസ്…
Read More » - 30 March
- 30 March
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ഗാന്ധിനഗര്‍:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ചു.ഗുജറാത്ത്ഗാന്ധിനഗറിലെ കലക്റ്റര്‍ ഒഫീസിലെത്തിയാണ് പത്രിക സമര്‍പിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന്റെ ഭാഗമായി അഹമദാബാദിലെ നരാണ്പുരയില് അമിത് ഷാ…
Read More » - 30 March
ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ഭുവനേശ്വര്‍•ആനന്ദ്പൂര്‍ അസംബ്ലി മണ്ടലടിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാഗിരഥി സേത്തി ബിജു ജനതാ ദളില്‍ (ബി.ജെ.ഡി) ചേര്‍ന്നു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സാന്നിധ്യത്തിലായിരുന്നു സേത്തിയുടെ ബി.ജെ.ഡി പ്രവേശനം. ബി.ജെ.പിയില്‍…
Read More » - 30 March
മേം ഭി ഛൗക്കീദാര്‍ ചായ കപ്പുകള്‍ പിന്‍വലിച്ചെന്ന് റെയില്‍വേ
ട്രെയിനുകളില്‍ മേ ഭി ഛൗക്കിദാര്‍ എന്ന് പ്രിന്റ് ചെയ്ത ചായകപ്പുകള്‍ ഉപയോഗിച്ചതില്‍ വിശദാകരണവുമായി റെയില്‍വേ. അനുമതി ഇല്ലാതെയാണ് ഇത്തരത്തിലുള്ള കപ്പുകളില്‍ ചായവിതരണം ചെയ്തതെന്നും കപ്പുകള്‍ പിന്‍വലിച്ചെന്നും റെയില്‍വേ…
Read More » - 30 March
മോദിക്ക് ചരിത്രം അറിയില്ലെന്ന് പി.സി ചാക്കോ
ന്യൂഡല്‍ഹി: ഗാന്ധി കുടുംബം ഇന്ത്യയിലെ ആദ്യ കുടുംബമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഗാന്ധി…
Read More » - 30 March
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അനുയായികളും ബി.ജെ.പിയില്‍
ജമ്മു തവി• മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശ്യാംലാല്‍ ശര്‍മയും ബി.ജെ.പിയില്‍ ചേര്‍ന്നു. ജമ്മുവില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അവിനാഷ് റായ് കൃഷ്ണ, സംസ്ഥാന…
Read More » - 30 March
പാർട്ടിയുടെ തൊപ്പി വേണ്ട ; അമിത് ഷായുടെ കൊച്ചു മകൾ ചെയ്തത് (വീഡിയോ)
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസമായിരുന്നു ഇന്ന്. ഈ ദിവസം നടന്ന ഒരു രസകരമായ സംഭവമാണ് സോഷ്യൽ…
Read More » - 30 March
സൈനിക ക്യാംപിലെ മോശം ഭക്ഷണത്തിനെതിരെ വീഡിയോ ഇറക്കിയ ജവാന് വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും
വരാണസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന് തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ…
Read More » - 30 March
ജനാധിപത്യത്തിലെ താരം ജനങ്ങളാണെന്ന് ഊര്‍മിള
മുംബൈ: മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുപിന്നാലെ ഊര്‍മിള പ്രചാരണ പരിപാടികളിലും സജീവമായി. എന്തുകൊണ്ടാണ് ഒരു സിനിമാ താരത്തെ കൊണ്ടുവരുന്നതെന്ന് ചോദിച്ചാല്‍, ജനാധിപത്യത്തിലെ ഒരേയൊരു താരം…
Read More » - 30 March
സ്ഫോടനം: സിആര്‍പിഎഫ് വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറി
ജമ്മു ദേശീയ പാതയില്‍ സ്ഫോടനം. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷം കാര്‍ പൊട്ടിത്തെറിച്ചു. അതേസമം കാറിനുള്ളിലെ ജമ്മു കശ്മീരില്‍ കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം…
Read More » - 30 March
എല്‍ കെ അദ്വാനി മത്സരിച്ച സീറ്റില്‍ നിന്നും മത്സരിക്കുന്നതില്‍ താന്‍ അനുഗ്രഹീതനാണെന്ന് അമിത് ഷാ
ഗാന്ധിനഗര്‍: അടല്‍ ബിഹാരി വാജ്പേയിയും എല്‍കെ അദ്വാനിയും മത്സരിച്ച സീറ്റില്‍ നിന്നും മത്സരിക്കുന്നതില്‍ താന്‍ അനുഗ്രഹീതനാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന്…
Read More » - 30 March
പാചകം എനിക്ക് ഏറെ ഇഷ്ടം, അടുക്കളയില്‍ സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നു: പ്രിയങ്ക വാദ്ര
രാഷ്ട്രീയച്ചൂടില്‍ കുറിക്കുകൊള്ളുന്ന പ്രസ്താവനകളുമായി സജീവമായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. പ്രിയങ്കയുടെ വാക്കുകള്‍ക്കായി രാജ്യം കാതോര്ത്തിരിക്കുമ്പോള് തീര്‍ത്തും സിമ്പിളായി പാചകത്തെക്കുറിച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ നേതാവ്.
Read More » - 30 March
ഡ്രഗ് ഇന്‍സ്പെക്ടറെ വെടിവെച്ചു കൊന്നു
മൊഹാലി: ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു. പഞ്ചാബിലെ ഖരാറിലെ ഡ്രഗ് ആന്റ ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഉദ്യോഗസ്ഥയായ നേഹ ഷൂരി (36) യ്ക്കാണ് വെടിയേറ്റത്.…
Read More » - 30 March
ഭര്‍ത്താവ് മരിച്ച് 43-ാം ദിവസം കാമുകനൊപ്പം ഒളിച്ചോടി, ഭര്‍ത്താവിന്റെ മരണശേഷം കുട്ടിയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന ലക്ഷങ്ങള്‍ തട്ടിയെടുത്തു: തൊടുപുഴ മര്‍ദ്ദനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിനാല്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കപ്പെട്ട ഏഴു വയസ്സുകാരന് മസ്തിഷ്ക മരണം സംഭവിച്ചു. അതേസമയം കുട്ടി മര്ദ്ദനിരയായതിനെ തുടര്‍ന്ന് മനുഷ്യ മന: സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ്…
Read More » - 30 March
എന്ജിന് തകരാറിലായി: ഇന്ത്യന്‍ വിമാനം ഗള്‍ഫ് രാജ്യത്തിറക്കി
എന്ജിന് തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും തുര്‍ക്കി തലസ്ഥനായ ഇസ്താംബൂളിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കുവൈത്തില്‍ ഇറക്കി.ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്ക് പോയ എയര്‍ബസ് A320 നിയോ വിമാനത്തിനാണ് തകരാര്‍…
Read More »