India
- Mar- 2019 -6 March
ലോക സമ്പന്നരുടെ പട്ടികയില്‍ യൂസഫ് അലിയുടെ സ്ഥാനം ഇതാണ്
ഫോബ്സ് പുറത്തിറക്കിയ 2019 ലെ ലോക ധനികരുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ ഇടംനേടി മലയാളി വ്യവസായി യൂസഫ് അലി. പട്ടികയില്‍ 394 ാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ്…
Read More » - 6 March
ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങൾ ഉള്ള പ്രചാരണം തടയണം, തിരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം
ന്യൂഡല്‍ഹി: സൈന്യത്തിന്റെയും വ്യോമാക്രമണത്തിന്റെയും പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണമെന്ന് സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. സൈനികരുടെ ചിത്രങ്ങളും പുല്‍വാമയിലെ ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങളും…
Read More » - 6 March
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എംജിആറിന്റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി
കാഞ്ചീപുരം: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ പേരു നല്‍കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ശക്തമായ പോരാട്ടം…
Read More » - 6 March
മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിലാണ്.…
Read More » - 6 March
തമിഴ്നാട്ടിൽ കൂടുതൽ കക്ഷികൾ എൻ ഡി എ യിലേക്ക്
ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ കക്ഷികൾ എൻഡിഎയിലേക്ക് ചേരുന്നു. പ്രശസ്ത തമിഴ് നടന് വിജയകാന്തിന്റെ ഡിഎംഡികെ( ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം) യും എന്‍ഡിഎയിലേക്ക് ചേരുന്നതായി റിപ്പോർട്ട് .…
Read More » - 6 March
പാക് നുഴഞ്ഞു കയറ്റക്കാരൻ ഗുജറാത്തിൽ ബിഎസ്എഫിന്റെ പിടിയിൽ
കച്ച്: പാകിസ്ഥാനിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റക്കാരൻ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ വെച്ച് അതിർത്തി രക്ഷാസേനയുടെ പിടിയിൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച ഇയാളെ ജീവനോടെ തന്നെയാണ് സേന…
Read More » - 6 March
തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം; പ്രധാനമന്ത്രി
കാഞ്ചീപുരം: തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ ഏറ്റവും കൂടുതല്‍ വെറുക്കുകയും അപവാദം പറയുകയും ചെയ്യുന്നത് ആരാണെന്നുള്ള കാര്യത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷത്ത്…
Read More » - 6 March
തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ കോൺഗ്രസിന് പ്രഹരമായി പുതിയ സർവേ ഫലം
തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ബിജെപിക്ക് ആശ്വാസവും കോൺഗ്രസിന് പ്രഹരവുമേകി സിറ്റിസൺസ് ഫോറം ഓൺലൈൻ സർവേ ഫലം. ഫെബ്രുവരി ഏഴിനും 18നും ഇടയിലാണ് സർവേ നടത്തിയത്. മോദി സർക്കാരിന്റെ…
Read More » - 6 March
‘എന്റെ ബാഗിലെന്താ ബോംബുണ്ടോ ? ‘ ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെ വിമാനത്തില്‍ കയറ്റിയില്ല
ചെന്നൈ: ‘ എന്റെ ബാഗിലെന്താ ബോംബുണ്ടോ? വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെ വിമാനത്തില്‍ കയറ്റില്ല. ഇന്ത്യ പാക് പ്രശ്നങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വിമാനത്തിലെ…
Read More » - 6 March
സ്വഛ് ഭാരത് മിഷനിലൂടെ രാജ്യത്ത് 9.23 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചതായി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്ത് 9.23 കോടി ശൗചാലയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷനിലൂടെ നിര്‍മിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. Over 9.23 crore toilets have been…
Read More » - 6 March
വെടിവെപ്പില്‍ ബി.ജെ.പി നേതാവിന് പരിക്ക്
ബഹ്റയിച്ച്• അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ബി.ജെ.പി നേതാവിന് പരിക്ക്. ഉത്തര്‍പ്രദേശിലെ ബഹ്റയിച്ച് ജില്ലയില്‍ ദേഹത് കോട് വാലിയില്‍ വച്ചാണ് ബി.ജെ.പി നേതാവ് രാം സുന്ദര്‍ ചൗധരിക്ക് വെടിയേറ്റത്.…
Read More » - 6 March
ഇന്ത്യയുടെ അഗ്നി മിസൈലുകൾക്ക് മുൻപിൽ പാകിസ്ഥാന്റെ ഘോറിയും,ബാബറുമൊക്കെ നിഷ്പ്രഭം
ഇന്ത്യയുടെ അഗ്നി മിസൈലുകൾക്ക് മുൻപിൽ പാകിസ്ഥാന്റെ ഘോറിയും,ബാബറുമൊക്കെ നിഷ്പ്രഭമെന്ന് പ്രതിരോധ വിദഗ്ദർ. 1998 ൽ ഘോറി മിസൈൽ പരീക്ഷിച്ച സമയത്ത് ഇന്ത്യയ്ക്ക് മറുപടിയായാണ് തങ്ങളുടെ പരീക്ഷണം എന്നായിരുന്നു…
Read More » - 6 March
നിയന്ത്രണരേഖയില്‍ വീണ്ടും പാക്ക് പ്രകോപനം
ഡല്‍ഹി: നിയന്ത്രണരേഖയില്‍ വീണ്ടും ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സേന ആക്രമണം നടത്തിയതായി കരസേന അറിയിച്ചു. ജനവാസ മേഖലകളെ ഉന്നം വയ്ക്കരുതെന്ന മുന്നറിയിപ്പ് പാക് സേനക്ക് നല്കിയ…
Read More » - 6 March
സ്വകാര്യസമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് സംഭാവന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നും ഇരുപത്തിയൊന്ന് ലക്ഷം രൂപ കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് സംഭാവന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് താൻ…
Read More » - 6 March
അഭിനന്ദന് വര്‍ദ്ധമാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നാവികസേന
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വിംഗ് കമാന്റര്‍ അഭിനന്ദന് വര്ദ്ധമാന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നാവികസേന. ഈ അക്കൗണ്ടുകള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഐഎഎഫിന്റെ…
Read More » - 6 March
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; വിവരം വീഡിയോ കോളിലൂടെ ബന്ധുക്കളെ അറിയിച്ചു
ബെംഗളൂരു: ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ബന്ധുക്കളെ വിവരം വീഡിയോ കോളിലൂടെ അറിയിച്ചു. വിജയപുര ഗൗഡിചൗക്കില് സോനാബായി മല്ലികാര്‍ജുന്‍ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ…
Read More » - 6 March
ബാലാക്കോട്ടിൽ ഉപയോഗിച്ചതിൽ 80 ശതമാനം ബോംബുകളും ലക്ഷ്യം കണ്ടു, ആക്രമണത്തിന്റെ തെളിവ് വ്യോമസേന കേന്ദ്രത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വര്‍ഷിച്ച 80 ശതമാനം ബോംബുകളും ലക്ഷ്യ സ്ഥാനം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ബലാക്കോട്ട്…
Read More » - 6 March
ഹിന്ദു പത്രം പുറത്ത് വിട്ടത് രാജ്യത്തിന്റെ നിര്‍ണായക രേഖകള്‍; നടപടിയെടുക്കണമെന്ന് എജി കെകെ വേണുഗോപാല്‍
ന്യൂഡല്‍ഹി: റഫാല്‍ കേസ് വാദത്തില്‍ ഹിന്ദു പത്രം പുറത്തു വിട്ട രഹസ്യരേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക രേഖകളാണെന്നും ഇതു പ്രസിദ്ധീകരിച്ചത് ഗുരതരമായ കുറ്റകൃതമാണെന്നും എജി കെകെ വേണുഗോപാല്‍…
Read More » - 6 March
റാഫേലില്‍ പരാതിക്കാര്‍ ഹാജരാക്കിയത് മോഷ്ടിച്ച രേഖകളെന്ന് കേന്ദ്രം
ന്യൂഡൽഹി: റഫാൽ കേസിൽ പരാതിക്കാർക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. പരാതിക്കാര്‍ ഹാജരാക്കിയ രേഖകള്‍ പ്രതിരോധമന്ത്രാലയത്തിൽനിന്നും മോഷ്ടിച്ചവയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പരാതിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായും…
Read More » - 6 March
അയോധ്യക്കേസില്‍ വാദം പൂര്‍ത്തിയായി, മധ്യസ്ഥ ശ്രമത്തിന് കോടതി നീക്കം
വാദം പൂര്‍ത്തിയായി അയോധ്യക്കേസ് വിധി പറയാന്‍ മാറ്റി. മധ്യസ്ഥ ശ്രമത്തിനുള്ള സാധ്യത ആരായണമെന്ന നിരീക്ഷണത്തോടെയാണ് കേസ് വിധി പറയാന്‍ മാറ്റിയത്. മധ്യസ്ഥന്മാരുടെ പേരുകള്‍ ഉടന്‍ നിര്‍ദേശിക്കാന്‍ കക്ഷികളോട്…
Read More » - 6 March
റാംപില്‍ തീ നടത്തവുമായി അക്ഷയ് കുമാര്‍; വീഡിയോ കാണാം
മുംബൈ: റാംപില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നതിനായി പലരും പലവിധം രീതികളാണ് പരീക്ഷിക്കാറുള്ളത്.എന്നാല്‍ ബോളിവുഡ് നടന് അക്ഷയകുമാര്‍ അതി സാഹസികതയുമായാണ് റാംപില്‍ എത്തിയത്. ജാക്കറ്റിന് മേല്‍ പടര്‍ന്നു പിടിച്ച തീയുമായി…
Read More » - 6 March
ഡല്‍ഹിയിലെ സിജിഒ കോപ്ലംക്സിലെ തീപിടുത്തം: സിഐഎസ്എഫ് ഉദ്യോഗസ്ഥന് മരിച്ചു
ന്യൂഡൽഹി: ഡല്‍ഹിയിലെ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസില്‍ ഇന്ന് രാവിലെ എട്ടോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു മരണം.സിഐഎസ്എഫ് എസ്ഐ ആണ് മരിച്ചത്. തീപിടുത്തത്തെ തുടര്ന്നുണ്ടായവിഷപ്പുക ശ്വസിച്ചാണ് ഉദ്യാഗസ്ഥന് മരിച്ചത്.…
Read More » - 6 March
അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്ന് ഹിന്ദു മഹാസഭ : ശബരിമല കേസ് ചൂണ്ടിക്കാട്ടി മുസ്ലീം സംഘടനകള്‍
ന്യൂഡല്‍ഹി: അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തര്‍ക്കം അല്ലെന്നും ഹിന്ദു മഹാസഭയുടെ വാദത്തില്‍ പ്രതിവാദവുമായി മുസ്ലീം സംഘടനകള്‍. മതവികാരവുമായി ബന്ധപ്പെട്ട വിഷയത്തിലും സുപ്രീംകോടതി…
Read More » - 6 March
അയോധ്യക്കേസില്‍ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണം; സുപ്രീം കോടതി
ന്യൂഡല്‍ഹി: അയോധ്യകേസ് വിശ്വാസവും വൈകാരികവുമായ പ്രശ്നമാണ്. അതിനാല്‍ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതില്‍ പിന്നീട് സുപ്രീം കോടതി ഉത്തരവ് ഉണ്ടാകും…
Read More » - 6 March
രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി
അഹമ്മദാബാദ്: രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ ഗിർ വനത്തിലെ വിസാവദാർ മേഖലയിൽ ചൊവ്വാഴ്ചയാണ് ഇവയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള സിംഹക്കുട്ടികളാണ്…
Read More »