India
- Jan- 2019 -17 January
മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീം കോടതിയില്‍
കോഴിക്കോട് : ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ സമയ സുരക്ഷയ്ക്കായി സുപ്രീം കോടതിയെ സമീപിച്ച് ബിന്ദുവും കനകദുര്‍ഗ്ഗയും. ഹര്‍ജ്ജി നാളെ പരിഗണിക്കുമെന്ന് ചിഫ് ജസ്റ്റിസ് അറിയിച്ചു. മുതിര്‍ന്ന…
Read More » - 17 January
കര്‍ണാടകയില്‍ നിയമസഭാ കക്ഷിയോഗം നാളെ
ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചു. മുഴുവന്‍ എംഎല്‍എമാരും നിര്‍ബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്.…
Read More » - 17 January
സ്വന്തം അനിയന് സ്കൂളില്‍ പോകുവാന്‍ സൈക്കിളില്‍ വീല്‍ചെയര്‍ ഒരുക്കി സഹോദരി
പൂനെ: നടക്കാന്‍ പോലും കഴിയാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട നില വന്നപ്പോള്‍ സ്വന്തം സഹോദരന് വേണ്ടി സൈക്കിളില്‍ വീല്‍ചെയര്‍ ഒരുക്കിയ സഹോദരിയാണ് ഇപ്പോള്‍ സോഷ്യയല്‍ മീഡിയയില്‍ താരമായത്.…
Read More » - 17 January
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധനവില ഉയരാന്‍ ഇടയായത്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ്…
Read More » - 17 January
ലോകത്തെ ഏറ്റവും ചലനാത്മക നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാസ്ഥാനം ദക്ഷിണേന്ത്യയ്ക്ക്
ബെംഗളൂരു: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ജെഎല്‍എല്‍ പുറത്തുവിട്ട സിറ്റി മൊമെന്റം ഇന്‍ഡെക്സാണ് ഇത് സംബന്ധിച്ച പട്ടിക…
Read More » - 17 January
കാശ്മീരില്‍ വീണ്ടും പാക് ആക്രമണം
കാശ്മീര്‍: ജമ്മു കാശ്മീരില്‍ വീണ്ടും അതിര്‍ത്തി ലംഘിച്ച് പാക് ആക്രമണം. കാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു ആക്രമണം. പാക് വെടിവയ്പ്പിനെ…
Read More » - 17 January
ജെല്ലിക്കെട്ട്; 100 ലധികം പേര്‍ക്ക് പരിക്ക്
മധുര: തമിഴ്നാട്ടില്‍ നടന്ന ജെല്ലിക്കെട്ടിലുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്ക്. ഇതില്‍ 20 പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. മധുരക്ക് സമീപം ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലികെട്ടിലാണ്…
Read More » - 17 January
ശിവജി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചു
മുംബൈ: ശിവജി പ്രതിമയുടെ നിര്‍മ്മാണം മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിമാ നിര്‍മാണം നിര്‍ത്തിവെച്ചത്. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് (സിഎടി) എന്ന സംഘടന…
Read More » - 17 January
പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോല്‍വിയ്ക്ക് കാരണം ഈ ഗെയിം
കാശ്മീര്‍: പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോല്‍വിയ്ക്ക് കാരണം പബ്ജി ഗെയിം. ഈ ഗെയിം നിരോധിയ്ക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥി സംഘടന രംഗത്ത്. ജമ്മു കാശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പബ്ജി ഗെയിമിന്…
Read More » - 17 January
രോഹിത് വെമുല കൊലപാതകം; നീതിനിഷേധത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുല കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ഇപ്പോഴും നീതിക്കായി അലയുകയാണ് ഈ യുവാവിന്റെ കുടുംബം. രോഹിതിന്റെ മരണം…
Read More » - 17 January
മനുഷ്യക്കടത്ത് സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയയല്ല മറിച്ച് മറ്റൊരു തീരം : സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ ദുരൂഹതയേറുന്നു. അനധികൃതമായി കടല്‍ കടന്ന സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയായിരുന്നില്ല പകരം ആഫ്രിക്കന്‍ രാജ്യങ്ങളാകാം എന്നാണ് പുതുതായി ഉയര്‍ന്നു വരുന്ന സംശയങ്ങള്‍. ശ്രീലങ്കന്‍…
Read More » - 17 January
ഖനി അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി
ഷില്ലോംഗ്: മേഘാലയ ഖനിയില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സിഡംബര്‍ 13നാണ് പതിനഞ്ച് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. …
Read More » - 17 January
മെഹ്റമില്ലാത്ത ഹജ്ജിന് നിരവധി സ്ത്രീകൾ
ഡൽഹി : മെഹ്റമില്ലാത്ത ഹജ്ജിന് 2340 സ്ത്രീകൾ ഇന്ത്യയിൽനിന്ന് പോകുന്നു. ഭർത്താവോ അടുത്ത ബന്ധമുള്ള പുരുഷനോ ആയ മെഹ്റമില്ലാതെയാണ് ഇവർ പോകുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ്…
Read More » - 17 January
ജെല്ലിക്കെട്ടിന് ആരംഭം
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന് ആരംഭം. പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്ക് മധുരയിലാണ് ഔദ്യോഗിക തുടക്കം കുറിച്ചത്. ആദ്യ ദിനം 100-ല്‍ അധികം പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്.…
Read More » - 16 January
ചണസഞ്ചിയില്‍ ഗിന്നസ് റെക്കോഡ് നേടാന്‍ അഹമ്മദാബാദ് ഫെസ്റ്റിവല്‍
അഹമ്മദാബാദ്•ഗിന്നസ് റക്കോഡ് ലക്ഷ്യമിട്ട് അഹമ്മദാബാദ് ഷെപ്പിംഗ് ഫെസ്റ്റിവല്‍. ചണം കൊണ്ട് ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ ബാഗിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് ഫെസ്റ്റിവല്‍ സംഘാടകര്‍ ലക്ഷ്യമിടുന്നത്. 36 അടി…
Read More » - 16 January
റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്
ബെംഗളൂരു: റോഡിലെ കുഴിയില്‍ വീണു സ്കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റോഡുകളിലെ കുഴികളെല്ലാം അടച്ചെന്ന ബിബിഎംപിയുടെ അവകാശവാദത്തിനിടെ കഴിഞ്ഞയാഴ്ചയാണു…
Read More » - 16 January
സംയുക്ത മുന്നണി ലക്ഷ്യം; തെലങ്കാനയില്‍ രാമറാവു ജഗന്മോഹന് റെഡ്ഡി കൂടിക്കാഴ്ച
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തെലങ്കാനയിൽ ചന്ദ്രബാബുനായിഡുവിരുദ്ധ പക്ഷങ്ങൾ ഒന്നിക്കുന്നു. “സംയുക്തമുന്നണി’ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മകനും തെലങ്കാന രാഷ്ട്രസമിതി വർക്കിങ് പ്രസിഡന്റുമായ…
Read More » - 16 January
സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാര്‍
ന്യൂഡല്‍ഹി : സീനിയോറിറ്റി മറികടന്നു എന്ന വിമര്‍ശനം വകവെക്കാതെ സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിച്ച് വിജ്ഞാപനം. കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് ദിനേശ്മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി…
Read More » - 16 January
‘കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയാണ്’ പ്രൊഫസർക്ക് എട്ടിന്റെ പണി
കൊൽക്കത്ത : സ്ത്രീകളുടെ കന്യകാത്വത്തെ സീൽ ചെയ്ത കുപ്പിയുമായി താരതമ്യപ്പെടുത്തിയ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കോളേജ് പ്രൊഫസറെ പ്രതിഷേധങ്ങൾക്കെടുവിൽ ജോലിയിൽ നിന്നും പുറത്താക്കി. പടിഞ്ഞാറൻ ബംഗാളിലെ…
Read More » - 16 January
അമിത് ഷായെ ശാരീരിക അസ്യാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിത് ഷാ തന്നെയാണ്…
Read More » - 16 January
മുന്നാക്ക സംവരണം; വൈശ്യ ക്ഷേമസഭ സുപ്രീം കോടതിയിൽ
ന്യൂഡൽഹി; മുന്നാക്ക സംവരണ ഭരണ ഘടന ഭേദഗതിക്കെതിരെയുള്ള ഹർജി തങ്ങളുെട ഭാഗം കേൾക്കാതെ തീർപ്പാക്കരുതെന്നാവശ്യപ്പെട്ട് വൈശ്യ ക്ഷേമ സഭ . ഇതേ ആവശ്യം ഉന്നയിച്ച് കേരള വൈശ്യ…
Read More » - 16 January
വിമത നീക്കത്തിന് തടയിട്ട് കോണ്‍ഗ്രസ്; കുതിരക്കച്ചവടം പരാജയപ്പെട്ടേക്കും
ബംഗുളുരു: വിമതനീക്കത്തിന് എന്ത് വിലകൊടുത്തും തടയിടാന്‍ പദ്ധതികളൊരുക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയ അഞ്ച് എം.എല്‍.എമാര്‍ക്കും മന്ത്രി സ്ഥാനം നല്കി…
Read More » - 16 January
അമ്മയും കാമുകനും ചേർന്ന് പിഞ്ചുകുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ
ബിജ്വാസന്: അമ്മയും കാമുകനും ചേർന്ന് അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. യുവാങ് സിങ്(5) ആണ് കൊല്ലപ്പെട്ടത്. കുട്ടി പഠിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ഡല്‍ഹിയിലെ ബിജ്വാസല് എന്ന സ്ഥലത്ത്…
Read More » - 16 January
പശ്ചിമബംഗാളില്‍ രഥയാത്രയ്ക്ക് പകരം പദയാത്ര
കൊൽക്കത്ത: ബിജെപിയുടെ രഥയാത്രയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അവിടെയും അനുമതി നിഷേധിച്ചതോടെ പുതിയ മാര്‍ഗ്ഗവുമായി…
Read More » - 16 January
പാകിസ്ഥാനെതിരെ കർശനനടപടിക്ക് മടിയില്ല; കരസേനാ മേധാവി
ന്യൂഡൽഹി; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കർശന നടപടിയ്ക്ക് മടിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. നിയന്ത്രണ രേഖയിൽ ഇന്ത്യ ആധാപത്യം തുടരുമെന്നും ജനറൽ വ്യക്തമാക്കി…
Read More »